വീട്ടാൽ 50. പീടീക്കാൽ 100. ഏത് എല്ലാം ഓർമ്മ ഉണ്ട് വീടൽ 🤲🤲🤲👍
@sadiqmsr244
3 жыл бұрын
എനിക്ക് ഓർമ ഉണ്ട് ഏകദെശം 20 വർഷം മുമ്പ് ബാലുശേരി വട്ടോളി ഇവർ പരിപാടി നടത്താൻ വന്നിട്ടുണ്ട്. അന്നൊക്കെ അവരുടെ പേര് കേൾക്കുമ്പോൾ തന്നെ ഒരു കോമഡി ആയിരുന്നു
@abdulhakim9887
4 жыл бұрын
സൂപ്പർ.. പാട്ട് പ്രസംഗത്തെക്കാൾ സുന്ദരം
@haseenaparakkal9188
4 жыл бұрын
Ee prayathilum moidukka superayi padunnu. Iniyum oru paad paatukal paadan deergayusum poornarogyavum nalkane Allah. Ameen.
മാഷാ അള്ളാഹ് എന്തെരു രരസമാണ് ഇത് കൊട്ടിരിക്കാൻ മെതുക്കാക്ക് ഒരു പാട് വെദിയിൽ ഇനിയും . പാടാനുള്ള അവസരവും ആരോഗ്യം നൽകട്ടെ👍🏻👍🏻👍🏻👍🏻😂😂😂
@nafeesaNafi-qz3gt
3 ай бұрын
ജനിച്ച നാടിനു വേണ്ടി പൊരുതാൻ തയ്യാറാണ് 💪
@fatimajaleel1411
3 жыл бұрын
Masha Allah what a beautiful song l really liked thank you
@fathimakuttiady3106
4 жыл бұрын
എന്റെ ഉമ്മാക്ക് നിങ്ങള പാട്ടു വലിയ ഇഷ്ട്ടമാണ്
@haneefaa4639
Жыл бұрын
,❤😂
@hamzaalloortirur1272
4 ай бұрын
ഇൻറമ്മാകുംഇൻകും എന്ന്ആണ്ട്പറഞൂടെ പാത്തുട്ട്യെ ?
@funtech8275
4 жыл бұрын
Masha allah
@badarudheenp
4 жыл бұрын
👌👌👌allahu ഹാഫിയത്തുള്ള theerga aayush kodukate...
@sajeera9311
4 жыл бұрын
ആമീൻ
@sainudheenkunnummal2432
4 жыл бұрын
Aaaameen
@ummarummar2485
3 жыл бұрын
@@sajeera9311 nop
@mohammedsalmanfaris9987
3 жыл бұрын
Allhau aafiyathum deergaissum nalgi anugraikkatte
@faheemaap3024
2 жыл бұрын
Ameen
@AhammadPppp
4 жыл бұрын
മൊതുക്ക എന്നും പടാൻ റബ്ബിൻ്റെ കരുണാ യൂണ്ടാവട്ടെ
@geemonvarghese7049
4 жыл бұрын
Hindu, muslim &Christian is my brothers, India is our country, our House, all Indians are my brothers&sisters , we have God's love
@abdul.hameed.6906
4 жыл бұрын
സൂപ്പർ ആണ്
@naserap9246
4 жыл бұрын
Abdul. Hameed. Mm
@dipudipudamodharan9901
4 жыл бұрын
മൊയ്തു ക്കാ സൂപ്പർ ചായക്കട / എൻ്റെ നാട്ടിൽ ചായക്കട നടത്തി ഇതേ അനുഭം ഉള്ളയാൾ കട കക്കക്കെടുതിയിൽ പെട്ടു പാട്ടുപുസ്തകമാക്കിയ ഒരു പാട്ടുണ്ട് - പിന്നെ പറ്റും ,പുതുപറ്റ്, കൂടപറ്റ് സ്വന്തം പറ്റ്' ഇങ്ങനെ പേമ സായ ഒരു ഗാന അനുഭവം ആലപ്പുഴ മാരാരിക്കുളം പൊള്ളേത്തൈയ്യിൽ TJ ആഞ്ചലോസിൻ്റെ വീടിനടുത്താണ് - പാട്ട് മുഴുവൻ ആയി ഓർമ്മയില്ല - എന്നാലും രണ്ടു o സാമ്യം, Bl G Sa lut
@shabanasherin728
4 жыл бұрын
Mashaallah
@JameelaPkj-bx3db
Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jaseelahabeeb8268
2 жыл бұрын
മാഷാഅല്ലാഹ് ദുആ വസിയ്യത്തോടെ എറണാകുളം
@AbduRahman-mc6lf
3 ай бұрын
ALLAMDHULILLA..DEEGAYUS.NALGATTE
@user-wf6hw6wh2l
4 ай бұрын
എനിക്ക് ഇഷ്ടം 45 വഷം മുൻപ് ബിടൽ മമ്മദ് പാടി യ ആ പാട്ടുകൾ ആണ് എത്തി ബിടൽ മമ്മദ് അബു ദാബിയിൽ കത്തോന്നു എഴു തുന്നു അതി ക്ഷണ മിൽ എന്ന പാട്ട് ഭാര്യ പണയം വെക്കാൻ കോടു ത്ത സാധ നങ്ങളും അതിൽ പറയുന്നുണ്ട് ഉരുളി യും ചേമ്പും മുടി കവ് ഉള്ള ഒരാടും ആട്ടി ൻ കുട്ടി യും കുടി വീണ്ടും കരുത്തുറ്റ ആറ് പുവ ൻ കോഴി യും കൂടി വിണ്ടും ആകാസ്റ്റിലെ പാട്ട് കേൾ ക്കാൻ ആഗ്ര ഹി ക്കുന്നു
@jbrvydiarakath484
4 жыл бұрын
പ്രായത്തെ വെല്ലുന്ന പ്രകടനം അഭിനന്ദനങ്ങൾ മൊയ്തുക്ക
@alimattan1744
4 жыл бұрын
Super speech.super patt😀😍😊😁
@P.Z.Eravaramkunn-wx3np
20 күн бұрын
നിങ്ങൾക് ആ യസ് നീട്ടി തരട്ടെ ❤️❤️❤️❤️ആ മീൻ
@hibasajla6123
Жыл бұрын
ഹൈതരലി. തങ്ങളുടെ. വാക്ക്. പുലർന്നു. അറബിക്കടലിൽ. വലിച്ചെറിയും എന്ന. ഉജ്ജ്വല. വാക്കുകൾ. ആ. പദം ഇ പാട്ടിലും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@AbdulKareem-tb1tq
4 ай бұрын
Masha Allah Masha Allah👍
@abuyahyafalily1411
4 жыл бұрын
പൊളിച്ചു മൊയ്ദുക്കാ വല്ലാത്ത ജാതി 🤪
@isharamedia6148
4 жыл бұрын
kzitem.info/rock/fh7oJPhwNd32VL338uUnEQ *മസ്ഊദ് മൗലവി തുഹ്ഫി,MD* തച്ചേലത്ത്- പാറക്കടവ് *_പഠന ക്ലാസുകൾ, പ്രഭാഷണങ്ങൾ, ഫിഖ്ഹ് ഭാഷണ ക്ലിപ്പുകൾ......_* *ഈ ചാനലിൽ ലഭ്യമാകും* ഇപ്പോൾ ലഭിക്കുന്ന ക്ലിപ്പുകൾ👇 ▶️. ബാങ്ക് ഏത് സമുദായത്തിന്റെ സവിശേഷതയാണ് ? ▶️ ബാങ്ക് വിളിക്കുന്നയാൾ അതിലെ എല്ലാ വാചകങ്ങളും പതുക്കെ പറയേണ്ടതുണ്ടോ ? ▶️ ശവ്വാലിലെ ആറ് നോമ്പ്കൾ നോൽക്കേണ്ട വിധം ? ▶️ഫിത്വർ സകാത്ത് നൽകേണ്ട സ്ഥലം ? ▶️ പെരുന്നാൾ നിസ്കാരം ,ഖുത്ബ നിർവ്വഹിക്കേണ്ടത് എങ്ങനെ ? ▶️ ലളിതവും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമായ , തച്ചേലത്ത് മസ്ഊദ് മൗലവി (പാറക്കടവ്) യുടെ വിഷായവതരണവും സംശയ നിവാരണവും ▶️ മാക്സിമം ഷെയർ ചെയ്യുക ▶️ ഉപകാരപ്രദമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ *SUBSCRIBE* ചെയ്യുക *നടന്ന മുഴുവൻ വീഡിയോസും ഈ ലിങ്കിൽ ലഭ്യമാണ് 👇* kzitem.info/door/PLw7H3heKD4C0PCXCi3lsV2qBBq7_4jrN
@thomasjeromethomasjerome9622
3 жыл бұрын
വിടൽ മോയദിനു അഭിനന്ദനങ്ങൾ
@Samartvmotivation
3 жыл бұрын
Thanks
@user-fo7sd8zs8l
4 ай бұрын
Ashfaak Tamil Nadu ❤❤
@anurajk4983
4 жыл бұрын
nammade ekarool me at karumala usharayii god bless u
എന്റെ അനുഭവം 30കൊല്ലം മുൻപ് മൊയ്ദു കന്റെ പരിവാടി സൈക്കിൾ മായി വന്നു പാടിയത് അന്ന് മൊയ്ദു ka പറഞ്ഞത് ഇപ്പോളും ഓർമയിൽ ഉണ്ട്. നിങ്ങൾ ഒന്നും തന്നിട്ട് ല്ലെങ്കിൽ വിടൽ k മൊയ്ദു ഒന്നും വിടാതെ സ്ഥലം വിടുന്നതാണ് എന്ന് ഇപ്പോൾ മീഡിയ ഒകെ യായി എല്ലാവരും കാണുന്നു. അള്ളാഹു മൊയ്ദു കയുടെ ആയുസ് ദീർഘആയുസ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ.
@Samartvmotivation
4 жыл бұрын
Ameen
@ajnasaji1711
4 жыл бұрын
Ameen
@suharavs4418
4 жыл бұрын
ആമീൻ
@sajishamil8157
4 жыл бұрын
ആമീൻ
@sharafudevala6372
4 ай бұрын
ആമീൻ
@muhammedfahim7759
4 жыл бұрын
Masha Allah😊
@hanan..11
3 жыл бұрын
Moidukkaaaaa superrrrr
@muhammedmusthafaaboobacker721
4 жыл бұрын
Masha Allah thabarakallah
@asiaasia8826
3 жыл бұрын
വെളിയംകോട് ഉമർ ഖാളിയാരെ (നവലല്ലാഹു ) അവർകളെ കുറിച്ച്ചാണ് പറഞ്ഞു വരുന്നത് നമ്മുടെ മൊയതുക്ക 👍😍
വിടൽ 50 എന്ന മൊയ്തുക്ക എന്റെ നാടായ കേച്ചേരിക്ക് അടുത്ത് പട്ടിക്കര എന്ന ഗ്രാമത്തിലെ ചായക്കടയിൽ പാടിയ ബാല്യത്തിലെ ചെറിയ ഒരു ഓർമ്മ എനിക്കുണ്ട് പേരൊന്നും അന്ന് അറിയില്ലായിരുന്നു വിടൽ 50 എന്ന പാട്ടുകാരനെ കൗതുകത്തോടെ നോക്കി കാണുമായിരുന്നു വിടൽ അമ്പതോ ഇതെന്ത് പേര്? ഞങ്ങൾ പരസ്പരം സംശയത്തോടെ പറയുമായിരുന്നു അന്നത്തെ വിടൽ 50 ആണ് ഇന്നത്തെ ഈ മൊയ്തുക്ക എന്നറിഞ്ഞതിൽ സന്തോഷം അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ!
@sudeerth8246
4 жыл бұрын
Super moidukka nalla vidala
@saleemv2269
2 жыл бұрын
ഇതാണ്.പാട്ട്കാരൻ..ഭൂമിയിൽഇങ്ങനെഒരാളോ...
@anoopanu5555
3 жыл бұрын
മൊയ്ദുക്ക പൊളിച്ചു തകർത്തു
@Samartvmotivation
3 жыл бұрын
Thanks
@anoopanu5555
3 жыл бұрын
എനിക്ക് ഒരു ചാൻസ് തരുമോ
@anusworld6529
3 жыл бұрын
ദീര്ഗായുസ് നൽകട്ടെ ameen
@Samartvmotivation
3 жыл бұрын
അമീൻ
@yousufyousuf164
Жыл бұрын
ഇങ്ങനെയുള്ള ആളുകൾ നാടിന്റെ ഐസരൃം
@abdullatheeflatheef490
3 жыл бұрын
അല്ലാഹു ഇക്കാക്ക് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ.
@mohammedkuttykv1848
Жыл бұрын
🎉മൊയ് തുക ഒരു സംഭവം തന്നെ
@alikongath7154
4 жыл бұрын
മൊയ്ദുക്കക്ക് ഒരായിരം മുത്തങ്ങൾ
@beeviaysha1526
3 жыл бұрын
Allahu Thirgayou Shum Aryogiyavum Nalkatte Ameen
@Samartvmotivation
3 жыл бұрын
അമീൻ
@suharavs4418
4 жыл бұрын
മൊയ്ദുക്ക ഇങ്ങള് പൊളിച്ചു ട്ടിലിം
@abdulrahmanrahman1406
4 жыл бұрын
n
@musafirmalabari6814
4 жыл бұрын
ഇങ്ങള് പെരിന്തല്മണ്ണക്കാരിയല്ലെ ട്ട്ളിം എന്നത് നമ്മുടെ പെരിന്തല്മണ്ണക്കാരുടെ സ്വന്തം ഭാഷയാ
@afsathvallikkadan5438
4 жыл бұрын
Allahu aafiyathulla dheergayuss nalkatte aameen
@hameedhameed8140
Жыл бұрын
പാട്ട് പൊളിച്ചു, മൊയിതുക
@thomasjeromethomasjerome9622
3 жыл бұрын
വിടൽ മുഹമ്മദി നു അഭിനന്ദനങ്ങൾ
@kl01vellayambalam96
4 жыл бұрын
Adipoli
@kunjimuhammadkunjimuhammad3617
3 жыл бұрын
എ നി ഓ ർ മ യു ണ്ട് ചാവക്കാട് വന്ന ത് മൊയ്ദുക അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആ മീൻ
Пікірлер: 678