തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ പിടിഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എപി നസീമ. 3000ത്തോളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂളില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍
#MalayalamNews
#KeralaNews
#MalappuramNews
Негізгі бет പറ്റുന്നില്ലെങ്കിൽ വേറെ ആളെ ഏൽപ്പിക്കണം, പിടിഎയ്ക്കെതിരെ തിരൂര്‍നഗരസഭ ചെയര്‍പേഴ്സണ്‍| Malayalam News
Пікірлер: 161