Aana edanjenkil athnu utharavadi Ownerum, Pappanum aanu. Chiidu kalathu aavasyathinu vellamo, aaharamo, rest or vet care koduthittundavilla. Theerchayayittum. Karanamillathe edayukayilla. Aana premikalenkilum athu manassilakkanam. 😢😢😢😢😢😢😢😢
@shajikumbalanghi2768
Жыл бұрын
യെസ്
@josephkollannur5475
Жыл бұрын
കൂട്ട് വിലങ്ങ് നിർബന്ധമായും ഇട്ടിരിക്കണം.
@shanshan6517
Жыл бұрын
ഈ ഉത്സവം കാണാൻ ഞാനും വന്നിരുന്നു ഇടഞ്ഞ ആനയ്ക്ക് നല്ല ഇടിയാണ് പാപ്പാമാരിൽ നിന്നും ഏൽക്കേണ്ടി വന്നത്
@shajikumbalanghi2768
Жыл бұрын
ശരിയാണ് ആനയെ പാപ്പാൻ ഉപദ്രവിച്ച തുകൊണ്ടാണ് ആന പരിഭ്രാന്തി ഉണ്ടാക്കിയത്. മദ പാട് ഇല്ലായിരുന്നു. ഉപദ്രവിച്ച പാപ്പാനിട്ട് ഒരു പണി കൊടുക്കാനും ആനശ്രമിക്കുന്നുണ്ടായിരുന്നു.
Пікірлер: 11