#AnabusThilapiaFishFarming
Query to Solved
Fish Farming Kerala
Anabus Thilapia Fish Farming
Tarpaulin Fish Pond Making
അനാബസ്,തിലാപ്പിയ വളർത്തൽ
നീണ്ട വർഷത്തെ അനുഭവ സമ്പത്തുള്ള പ്രായം കുറഞ്ഞ മികച്ച കർഷകരാണ് ഇവർ. അനാബസ് തിലാപ്പിയ കരിമീൻ എന്നീ മത്സ്യങ്ങൾ ധാരാളമായി കുളങ്ങളിലും പടുതാകുളങ്ങളിലും വളർത്തി വരുന്നു മത്സ്യങ്ങളെ ആവിശ്യക്കാർക്കായി ധാരാളമായി കൊടുക്കാൻ കഴിയുന്ന വലിയ ഫാമാണ് കൈരളി ഫിഷ് ഫാം
മീൻവളർത്താൻ താൽപ്പര്യമുള്ളവർക്ക് അറിവുകൾ പങ്കിടാൻ താൽപ്പര്യമുള്ള കർഷകരുമാണ്
ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്ത് തൃക്കുന്നപ്പുഴ ജംഗ്ഷന് അര കിലോമീറ്റർ മുൻപ് SN നഗറിലാണ് ഇവരുടെ ഫാം സ്ഥിതി ചെയ്യുന്നത് തീർച്ചയായും നിങ്ങൾക്ക് ഉപകാരമാകുന്ന മികച്ച അറിവുള്ള കർഷകരാണ്
ബന്ധപ്പെടാം:- 95 26 25 17 87
എപ്പോഴും കൃഷിയിടത്തിലായതിനാൽ വൈകുംന്നേരങ്ങളിൽ വിളിക്കുക
#Sani'sMedia
For Business inquires Please Contact
Us On: ✉️Sani.mediamail@gmail.com
📲whatsapp: 70 12 96 20 63
🔸🔸🔸Follow me on 🔸🔸🔸
facebook: / biyassaniofficial
Instagram: / sanismedia
Негізгі бет പടുതാകുളത്തിൽ അനാബസ് വളർത്തൽ | Anabus And Thilapia Fish Farming Kerala | Tarpaulin Fish pond Making
Пікірлер: 217