ഓർമ്മപ്പെടുത്തലിന് നന്ദി........ ഷോപ്പിലെ കാർട്ടൂണിലിരുന്ന മാമ്പഴംകണ്ടിട്ടും........ മാമ്പഴപുളിശ്ശേരിയുടെ കാര്യം ഓർത്തില്ല. Very nice 👌
@shemishemi4023
2 ай бұрын
❤❤❤❤❤❤❤
@prasannaunnikrishnan3634
2 ай бұрын
ഇവിടെ നാടൻ മാങ്ങയുണ്ട്', എല്ലാദിവസവും മാമ്പഴ ക്കറിയാണ്❤❤❤😂🎉
@haneefapallimanhalil5881
2 ай бұрын
കുറച്ചു തരാമോ നാടൻ മാങ്ങ എന്റെ വീട്ടിൽ മുവ്വാണ്ടൻ ആണ് അത് വെച്ച് ഉണ്ടാക്കി നാല് തവണ
@musiclover-zw2mw
Ай бұрын
ഉലുവ പൊട്ടിക്കണം ഒരു കഷണംശർക്കര ഇടാം പിന്നെ തൈര് ഒഴിക്കുന്നതിന് മുൻപ് ഒരു ചിപിടി പച്ചരി അരച്ച് ചേർത്താൽ കുറുകയും ചെയ്യും രുചിയുമാണ് ഞാൻ അങ്ങനെയാണ് ചെയ്യാറ്
Пікірлер: 102