Accibis ന്റെ കെണിയിലും ഒരുപാട് പാവങ്ങൾ പെട്ടു... കോഴിക്കോട് ജില്ലാ കേന്ദ്രീകരിച്ചു ആണ് ഈ തട്ടിപ്പ് നടത്തിയിരുന്നത്. ഈ സൈറ്റ് close ആവുന്നതിന്റെ തലേ ദിവസവും ഇവർ ഇട്ട വലിയ ഓഫറിൽ ഒരുപാട് പാവങ്ങൾ പെട്ടിട്ടുണ്ട്...എന്നിട്ടും ആരും അവർക്കെതിരെ പോരാടുന്നില്ല....
@ammadmk8625
Жыл бұрын
ചെറിയ പയിസക് വലിയ ലാഭം ആർക്കും തരാൻ കഴിയുകയില്ല പിന്നെ ചില തട്ടിപ്പുകാർ പയിസമുൻകൂട്ടി കൊടുക്കും ആ പ്രദേശത്തുള്ള ആളുകളെ കൂടുതൽ കിട്ടാൻ വേണ്ടി
@Izu278
7 ай бұрын
Accibisinte ഗ്രൂപ്പിൽ തന്നെ മാറ്റനേകം സമാനമായ ലിങ്കുകൾ വീണ്ടും വന്നിട്ടുണ്ട്... അതിൽ ഒന്നുമാത്രമാണ് Bajaj...
@sajantrust8977
Жыл бұрын
Avoid buying products through Amazon, Utility Mall etc
@reghunathanpillai1564
Жыл бұрын
നല്ല കാര്യം.
@Varunpadmanabhan123
6 ай бұрын
എന്റെ കയ്യിൽ നിന്ന് ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്ത് 😔
@chandinichandran6680
6 ай бұрын
ഏതിലാ.. എന്റെയും poyi
@Varunpadmanabhan123
6 ай бұрын
@@chandinichandran6680 Mynntra online shopping part time job എന്നു പറഞ്ഞു ആയിരുന്നു
@Varunpadmanabhan123
6 ай бұрын
Mynthra online shopping job.... നഷ്ടം ഒരു ലക്ഷത്തി രണ്ടായിരത്തി മുന്നൂറ്റി എൺപത്തി നാല് രൂപ
@Hanna98769
4 ай бұрын
cbrt it mission job thattippano....njan news paperil kandu phone vilichu....acar adress vaghi vechu.... ennit oru numberil vilikkan thannu......enthenkilum preshnam undakumo
@ksrafi4109
2 ай бұрын
പക്ഷെ എനിക്ക് 1000രൂപ ലാഭം കിട്ടി 😂@@Varunpadmanabhan123
@MintuKumar-bi8ii
3 ай бұрын
Capital income Builder ( CIN V) big scamm.
@Shijumotosychoz
5 ай бұрын
Ikea earning app fake ano
@Ztvzone
10 ай бұрын
Sasta bazaar online shopping ഇതിൽ പെടുന്നു.
@shafeeq916mgd9
6 ай бұрын
Crct
@sumalathathozhuthuparambil7072
6 ай бұрын
Sasta bazar online എന്നെയും പറ്റിച്ചു അവർക്കു എതിരെ ഒരു നടപടിയും എടുക്കാൻ പറ്റില്ലേ ആരും ഇറങ്ങി തിരിച്ചില്ലേ ഇങ്ങനെ യുള്ളവരെ പിടിക്കാൻ അതോണ്ടല്ലേ കൂടുതൽ പേര് വീണ്ടും വീണ്ടും കെണിയിൽ പെടുന്നത്
@sajeevpmsajeevpm5216
Жыл бұрын
thanks..
@SinuSinu-ps2iz
5 ай бұрын
1930 vilichu ...avar onnum paranjuthannilla
@abraahamjoseph3563
Жыл бұрын
ഈ തട്ടിപ്പ് പിണറയിയുടെ മകളും മരുമോനും.എന്ന്. വാർത്തകൊടുക്ക്
Пікірлер: 42