നെറ്റിപ്പട്ടം ഇല്ലാതെ നില്കുന്നതാണ് രാജനെ കാണാൻ നല്ലത് 🎉
@chithrachithu2165
Жыл бұрын
കോട്ടയം കുറ്റിക്കാട്ട് പത്തമുദയത്തിന് വന്നപ്പോ കണ്ടിരുന്നു😍അവനെ നല്ല caring ആണ് പാപ്പാന്മാർ. അമ്പലത്തിന്റെ ഉള്ളിൽ കേറിയപ്പോ Popper, Smoke ഒക്കെ അധികം ഉണ്ടാരുന്നു. Satheesh ഏട്ടനെ വിശ്വാസം ആയത് കൊണ്ടാണോ എന്തോ Appuzz പേടിക്കാതെ ചെവി ഒക്കെ ആട്ടി cool ആയിട്ടാ നിന്നത്. But satheesh ഏട്ടന്റെ tension നല്ല പോലെ അറിയാമായിരുന്നു.. അവന്റെ കൊമ്പിൽ മുറുകി പിടിക്കുന്നു, അവൻ പേടിക്കുന്നുണ്ടോ എന്ന് നോക്കുന്നു, അവനെ പുറകോട്ട് ഇറക്കി നിർത്തുന്നു😂എന്തായാലും ഈ കൂട്ടുകെട്ട് എന്നും ഉണ്ടാവട്ടെ..
@simlasimi8914
Жыл бұрын
Ante appukuttanu ആയുസും ആരോഗ്യവും കോടുകനെ കർത്താവേ ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💋💋💋💋💋💋💋💋
ഈ ചൂടിൽ ടാർറോഡിൽ ഇങ്ങനെ ആനകളെ നിർത്താൻ പാടുണ്ടോ.? അപ്പുക്കുട്ടനാണെങ്കിൽ തുമ്പികൈ റോഡിൽ അങ്ങ് ചേർത്ത് വച്ചിരിക്കുകയും. പൊള്ളുന്നില്ലേ കുട്ടാ. 💗ബാക്കി എല്ലാം സൂപ്പർ. നല്ല വീഡിയോ 👌👌👌
@bindulekhapradeepkumar6953
Жыл бұрын
ചെണ്ട അല്ല ആ പോകുല പോലെ യുള്ള ത് തിരിച്ചപോഴാ പേടിച്ചത്. ഓടി യിരുന്നെങ്കിൽ രസം ആയേനെ 😍😍😍👍👍👍🙏🙏🙏
@PreethaCs-mc9rt
പാവം പേടിച്ചു തോനുന്നു കുട്ടി 😍എന്റെ മകനെ പോല്ലേ എനിക്ക് ഇഷ്ട്ടം ആണ് അപ്പുനെ 😘😘😘😘😘
@sajantitus5616
Жыл бұрын
Rajappiii🥰😍
@sheemolantony926
Жыл бұрын
രാജാപ്പി സുഗമായിട്ട് തറവാട് വീട്ടിൽ ഉണ്ട് @ കോട്ടയം Pambady
@BineeshBineesh-rw4xd
Жыл бұрын
❤❤❤Appusss❤❤❤
@sajanthomas1300
Жыл бұрын
മൂലവട്ടം കുറ്റിക്കാട്ടും പാമ്പാടി രാജനും മംഗലംകുന്നു ആനയും, പേരൂർ ശിവൻ എന്ന ആനയും കുറുപ്പുംപടി പാട്ടമ്പലംകാർ കൊണ്ടുവന്നിരുന്നു. മഴയും മിന്നലും മൂലം കുംഭകുടംഘോഷയാത്ര ഭംഗിയായില്ല. എന്നാലും ദിവാൻകവലയിൽ വൻപിച്ച സ്വീകരണം പാമ്പാടിയ്ക് കിട്ടിയതിൽ മംഗലംകുന്നിന്റെ ഏജന്റ് തടസ്സം പറയുന്നുണ്ടായിരുന്നു.
Пікірлер: 86