ചേട്ടന്റെ അമ്മേ എന്ന് ഉള്ള വിളി കേൾക്കാൻ തന്നെ എന്തൊരു രസം ആണ് 😍😍😍 നല്ല അമ്മയും മോനും 😍🔥
@shreyaranasajeesh
2 жыл бұрын
അമ്മച്ചീടെ വാർത്താനം കേൾക്കാൻ വേണ്ടിയാണ് ഞാൻ vdo കാണുന്നത്.. കപ്പളങ്ങാ തോരൻ സൂപ്പർ Ente fav ആണ് ഞാനും ഇങ്ങനെ thanne aanu undaakunnath.. കാന്താരി യും ഉള്ളിയുമാണ് njn cherkkaru..
ഞാൻ ഇത് ഉണ്ടാക്കിനോക്കി സൂപ്പർ ടേസ്റ്റ്. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി 😁
@lijithalijitha3392
2 жыл бұрын
പപ്പായ തോരൻ ഞാനും ഉണ്ടാക്കി. ഞാൻ നാളികേരം ഓതിക്കിട്ട് ആണ് ചേർക്കാർ ഉള്ളത്. ഇത് സൂപ്പർ. അമ്മച്ചി 👍
@abhiathi1572
2 жыл бұрын
Kappalanga thoran sambar achar moonnum super combination for rice kappalanga thoranum meencurriyum 😋
@lijokj6754
2 жыл бұрын
Enthilum cury veppilla idunna annamma chedatthi ente koottu Kari thannea 👍
@leelamaniprabha9091
2 жыл бұрын
തനി നാടൻ ഓമയ്ക്ക തോരൻ. ഞങ്ങളുടെ നാട്ടിൽ , അമ്മച്ചിയുടെ പ്രായത്തിലുള്ള വരൊക്കെ ഈ ഓമയക്കയുടെ (പപ്പായ)പുറത്ത് കൊത്തി കറ കളയാറുണ്ട്. എത്ര എളുപ്പം, പക്ഷെ സ്വാദും പോഷകവും സമൃദ്ധം. Ammachi with love and prayers 💓🙏
@anandavallykk8372
2 жыл бұрын
എന്റെ അമ്മച്ചിയും kappallanja ഇതുപോലെമാണ് തോരൻ വെക്കുന്നത് annammachedaethiyude എല്ലാ റെസിപിയും സൂപ്പർ ഞാൻ കോട്ടയം ആണ് അമ്മയും മകനും എത്ര ഒത്തൊരുമ 🙏👍👍anandavalli
ഞാൻ അന്നമ്ച്ചിയുടെ എല്ലാ വിഭവങ്ങളും വച്ചു നോക്കും 👌👌
@dreamchaiser7627
2 жыл бұрын
പപ്പായ അച്ചാർ നല്ല ടേസ്റ്റ് ആണ് ❤❤
@Binumol.P369
11 ай бұрын
സൂപ്പർ ആണ്..ഞാൻ കഴിച്ചിട്ട് ഉണ്ട്.....
@RajinaRaji-p9m
16 күн бұрын
Unddakki നോക്കട്ടെ
@sreevallysree4843
2 жыл бұрын
Amachi ethu puthiya ariva cheevivekkal super👌
@SREEREKHA-qk4ow
2 жыл бұрын
Hai annammachedathi sugamano pappayatoran assal super thanks
@sarafunnisa3264
2 жыл бұрын
അമ്മച്ചി ഞങ്ങൾ കർമൂസ എന്നുപറയുന്നത് (മലപ്പുറം ). സൂപ്പർ ഉപ്പേരി 👌
@keralasky3
2 жыл бұрын
ഞമ്മലും
@abidhasaithalavi8939
2 жыл бұрын
Karmusa
@varghese.v.k5975
2 жыл бұрын
Njaan undaakki suuuper
@അച്ചാച്ചന്റെപൊന്നു
2 жыл бұрын
സത്യമാണ് എന്റെ അമ്മച്ചി.... ഈ കപ്പളങ്ങാ തോരനും... ചെറു ചൂട് ചോറും... ഇത്തിരി നാരങ്ങ അച്ചാറും.... എന്റമ്മോ... പൊളിയാ 👌👌👌... എനിക്ക് അമ്മ ഉണ്ടാക്കി തന്നതാ ഒരു ദിവസം... പിന്നീട് അഡിക്റ്റഡ് ആയി...😁😁😁👌👌👌
Пікірлер: 266