For new updated version of yourself. 21 ദിവസം പുതിയ ഒരു നിങ്ങളെ നിർമിച്ചെടുക്കാൻ Be a self trainer - • For new updated versio...
📌ഇങ്ങനെയൊന്നും അല്ല ജീവിക്കേണ്ടതെന്നും ഒരു മാറ്റം ആവശ്യമാണ് എന്നും നമ്മൾ പലപ്പോഴായി കരുതാറുണ്ട്. . എന്നാൽ എങ്ങിനെ തുടങ്ങണം എന്നിൽ നിന്നും ഒരു മാറ്റം എന്ന തിരിച്ചറിവ് നമുക്ക് പലപ്പോഴും ലഭിക്കാറില്ല. .
നിങ്ങൾ വളരെയധികം ആത്മാർത്ഥമായി നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിനും ഒരു മാറ്റം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരാണ് എങ്കിൽ., അതിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറുള്ള ഒരു മനസ്സിന് ഉടമയാണെങ്കിൽ ഇനി മുതൽ ഇവിടെ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോസും അതിനായി നിങ്ങളെ സഹായിക്കും. . 🤝
സ്വയത്തെ ചതിക്കാതിരിക്കുക.,സ്വയത്തിനു കൊടുത്ത വാക്ക് പാലിക്കുക..
*21 ദിവസം. . വലിയ മാറ്റങ്ങൾ*🥰🫶
Instagram: instagram.com/...
Негізгі бет പരാതി കാറ്റിൽ പറത്തി, ഒപ്പം നിങ്ങളും പറന്നുയരാൻ ശ്രെമിക്കൂ..|| 21 Days life transformation journey🥳
Пікірлер: 3