ദൈവമേ ഒത്തിരി ഒത്തിരി നന്ദി ഇതുപോലൊരു വൈദികനെയും പാട്ടിനെയും ഗ്രൂപ്പിനെയും തന്നതിന് വലിയൊരു കൃപ നിറയും ഈ പാട്ട് കേൾക്കുമ്പോൾ ആമേൻ
@jancygeorge8303
8 жыл бұрын
very meaningful song.
@jaisonjaison3190
7 жыл бұрын
Very powerful song
@majup8727
3 жыл бұрын
It lo GT few it
@sanjoseph1
7 жыл бұрын
thanks lord you give us a powerful priest
@minidelhi2013
4 жыл бұрын
We are lucky to have such a wonderful priest like Fr. Dominic
@majinmathew3670
3 жыл бұрын
Anointed father dominic
@benchamingabriel5218
2 жыл бұрын
Anointed Father...... Great
@benchamingabriel5218
Жыл бұрын
THANK GOD IESUS CHRISTU
@GreenStar-je8rh
9 ай бұрын
Great father.annointed one
@johnthankachan4192
5 жыл бұрын
പ്രാർത്ഥിച്ചു കഷ്ടതകളിൽ നിന്ന് തമ്പുരാൻ കാത്തു അച്ചന്റെ ധ്യാനം കൂടി ജീവിതത്തിൽ വലിയ മാറ്റം ഉണ്ടായി കരഞ്ഞ് പ്രാർത്ഥിച്ചു അത്ഭുതം ഉണ്ടായി യേശുവേ നന്ദി
@abyz87
Жыл бұрын
എന്റെ ഈശോയെ കരുണയായിരിക്കണമേ 🙏🙏
@BOB-qd5qk
Жыл бұрын
ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@girlyraju8295
3 жыл бұрын
ഇതാ നിൻ്റെ മുൻപിൽ ആർക്കും ആർക്കും പൂട്ടാൻ കഴിയാത്ത വിധം തുറന്നു കിടക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിൻ്റെ ശക്തി പരിമിതമാണ്. എൻ്റെ നാമം നിഷേധിച്ചു വില്ല. വെളിപാട് 3 - 8 ആമേൻ ഈശോയെ എന്നെ സ്നേഹിക്കണമെ.കരുണയും ചൊരിയണമെ ആമേൻ ഈശോയെ രക്ഷിക്കണമെ ആമേൻ
@pilominalp1207
8 ай бұрын
Glory to Jesus. Praise the Lord. Hallelujah Hallelujah My Lord Jesus Christ.
@aomvedios
2 жыл бұрын
പരിശുദ്ധ അമ്മയുടെ മഹത്വത്തിനായി നിർമ്മിക്കുന്ന "വാഗ്ദാനപേടകം" എന്ന സിനിമയുടെ വിജയത്തിനായി പ്രാർഥിക്കണേ......
@shajuchennamkulam3473
4 жыл бұрын
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ദൈവം ഇന്ന് ചെയ്യാൻ പോകുന്നു.. ആമേൻ.. ഹല്ലേലൂയാ
@anniebaby4274
2 жыл бұрын
AMEN AMEN Hallelujah 🔥 ♥️ 🙏
@sinisunil5781
7 жыл бұрын
Jeevichirikunna visudhan anu fr.Dominic...God bless
@tomjose9867
4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം. ധ്യാനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഗാനം കേൾക്കുമ്പോൾ ഹൃദയം ഭാരമില്ലാതായി, പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും സമാധാനവും മനസ്സിൽ നിറയുന്ന അനുഭവം... Thank you Lord...
@sindhukk2794
4 жыл бұрын
Good
@rosathomas9368
4 жыл бұрын
Thank u Jesus
@rosathomas9368
4 жыл бұрын
Heavenly Father bless your people with your right hand
@rosathomas9368
4 жыл бұрын
Hallelujah hallelujah hallelujah
@jessyxavier3106
Жыл бұрын
19:22
@suganthavahinipublications5525
10 ай бұрын
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ
@drpraveenjohn2177
Жыл бұрын
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത പ്രവർത്തി ഇന്ന് ദൈവം ചെയ്യാൻ പോകുന്നു..ആമേൻ
@lalysebastian3511
Жыл бұрын
Powerful song ,cant forget when jesus came to icu to heal my dying daughter.same time Iwas singing this song in pentecosatl retreat.
@jithinmanjaly4015
7 жыл бұрын
അണക്കര ധ്യാനത്തിന് പോയതിന് ശേഷം പ്രാർത്ഥിക്കുമ്പോൾ എന്തോ ഒരു പ്രത്യേക അവസ്ഥ
പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു അതിശയമെന്ന് ജനം പറയും വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും അതിശയമെന്ന് ജനം പറയും വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും ദൈവത്തിന്റെ മഹത്വം നിഴല്‍ വിരിക്കും ദൈവത്തിന്റെ കരത്തില്‍ നീ വസിക്കും ദൈവത്തിന്റെ മഹത്വം നിഴല്‍ വിരിക്കും ദൈവത്തിന്റെ കരത്തില്‍ നീ വസിക്കും പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു മാറിപോകത്ത ഒരു വലിയ കല്ല് നിന്റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ മാറിപോകത്ത ഒരു വലിയ കല്ല് നിന്റെ മാറത്തിരിപ്പുണ്ട് ദൈവപൈതലേ ദൈവത്തിന്റെ വചനം വന്നു ചേരുമ്പോള്‍ കല്ല് മാറി കരളില്‍ കൃപ നിറയും ദൈവത്തിന്റെ വചനം വന്നു ചേരുമ്പോള്‍ കല്ല് മാറി കരളില്‍ കൃപ നിറയും പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും കേട്ടുകേള്‍വി മാത്രമെന്ന് ജനം പറയും തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും ഇടവും വലവും ദുതന്മാരാല് എന്നെ നയിച്ചിടും തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചിടും ഇടവും വലവും ദുതന്മാരാല് എന്നെ നയിച്ചിടും കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു ചെരിഞ്ഞിരിക്കും മതിലെന്നോ പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍ ചെരിഞ്ഞിരിക്കും മതിലെന്നോ പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍ നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു കേട്ടാല്‍ ആരും സമ്മതിക്കാത്ത പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ യേശു ജീവിക്കുന്നു. ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ യേശു ജീവിക്കുന്നു. ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ യേശു ജീവിക്കുന്നു
@pulikaljoseph
4 жыл бұрын
Thank Mr. Davasi.
@celinejneroth1187
Жыл бұрын
Jesus I love you so much
@anjubabyanju2737
Жыл бұрын
Eshoyea ente mamidea back pain samarpichu online aradhan kudiyapol mattithannthine nanniparayunnu eshoyea
@sheeja.p9331
4 жыл бұрын
ഈശോയെ എന്നെ ഒറ്റയ്ക്ക് വിടല്ലേ
@laisajoseph8493
6 ай бұрын
കർത്താവായ യേശുവേ എന്റെ മോളുടെ ഇന്റർവ്യൂ കഴിഞ്ഞ് ജോലി കിട്ടാനുള്ള അനുഗ്രഹം കൊടുക്കണം കർത്താവേ
@mercyroby884
Жыл бұрын
Really great song! When I started to hear this song,exactly the same thing happened in my life which I can't believe. Each line is meaningful and l experienced every thing with out missing a single word. I am so thankful to my Lord, my saviour. I pray to Jesus that every one who hears this miracle song with deep faith should get the same feelings in their life.
@joec.l7792
7 жыл бұрын
very interesting .This is helpful to convert our mind from disappointment to pleasure
@lillykutty5917
7 жыл бұрын
mohinitestimonymalayalam
@thomaskuttyeeppan7594
6 жыл бұрын
Thomaskutty: Father I Like You The Most
@mosesmaina4566
6 жыл бұрын
Translate for me.. I love it but don't understand Malayalam
@francisxavio
2 жыл бұрын
@@mosesmaina4566 A big miracle is god doing that no one will believe
നിന്ദനം കെട്ടിടത്തു നിന്നെ ഉയർത്തി ഉന്നതനാം യേശുവൊരു പ്രവർത്തി ചെയ്യും 🙏💖❤️💖🙏
@ramesanrameshpaul3416
5 жыл бұрын
Zechariah 2-10 seyon puthree paadiyullasikuka njaan vannu ningalude idayil vazhikum. Thank you father to help the people glorify God by signing and praising. The people will surely be blessed through this ministry.( And lsaiah 49-13)
@bencymaria9671
6 жыл бұрын
God is great..It is really a miracle song.after the prayer in my house always sang a song...after one mth my sister passed the exam and got a govt job...my advice with faith everyone sing the song.miracle happen
@Mr.Penguin2000
4 жыл бұрын
ദൈവത്തില്‍ മാത്രമാണ് എനിക്ക് ആശ്വാസം; അവിടുന്നാണ് എനിക്കു രക്ഷനല്കുന്നത്. അവിടുന്നു മാത്രമാണ് എന്‍െറ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. ചരിഞ്ഞമതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും? സങ്കീര്‍ത്തനങ്ങള്‍ 62 : 1-3
I am so moved by Fr.Dominic's worship.I also got a healing in one of his prayer.Many of my friends used to attend achans retreat regularly.Powerful prayer!
@rejimathew7850
3 жыл бұрын
Ente aniyante kalyayanm nadakkane karthave
@charlesaugustine3695
3 жыл бұрын
Daivam nerittu varunna anubhavam aanu anakkara yil
@pattupettiful
3 ай бұрын
❤❤❤ ഈശോയേ നന്ദി ❤❤❤ I love you
@swapnamary227
7 жыл бұрын
May God bless you more and more, Fr. Dominic. This is a very powerful and anointing song which increases our faith. Other songs are also the same.
@girlyraju8295
3 жыл бұрын
നന്ദിയോടെ സ്തുതിക്കുന്നു ഓർക്കുന്നു ഈശോയെ നിൻ്റെ സ്നേഹം എത്ര വലുതാണ് വല്ലഭനായ തമ്പുരാനെ അനുഗ്രഹിക്കണമെ' ആ പപിതാവേ അപ്പാ
@hanashamnad3629
2 жыл бұрын
എൻ്റെ അമ്മയുടെ കാൻസർ രോഗത്തെ പൂർണമായി സുഖപെടുത്തണമേ നാഥാ ആമേൻ
@shyjujonny2341
4 жыл бұрын
Amen God will bless us all
@felixjoseph1044
7 жыл бұрын
Thank you father.God bless all of us. I pray for you and your team.
@tribayintercontinental6826
Ай бұрын
May Our Lord Jesus Christ Son of living God keep blessing Domicachsn for ever and ever.
@jancymathew884
3 жыл бұрын
Thankfully for Fr Dominic Valanmnal for so much Adoration songs
@sabugeorge1039
2 жыл бұрын
Mammyuday parkisons disease poornamayi sughapedan vendi prathikkunnu oru vishwasi
@jancymathew884
3 жыл бұрын
AbbaPithave allow to know every one Sunday is the day for to give GOD not for other programs
I don't want to be a dasi of the chinese philiphino but I want to submitbmy life to St Thomas theycal me paithyam but I willnot go and be a dasi please help me to get to Mylapore and be a member of the St Thomas as church I want to give my life for St thomas he made me walk out of the house uconcosciously like a mad woman
@alphonsadominic6384
3 ай бұрын
Esoe Anoop family ayi live chayan vazhi orukki tharename.
@joseantony675
11 ай бұрын
Amen ❤❤
@teresajose6621
8 ай бұрын
AMEN
@josephsebastian1381
7 жыл бұрын
VERY POWER FUL THANK U FATHER
@lizcheriyan1286
7 жыл бұрын
Amen Hallelujah.
@lissyjoy4990
5 жыл бұрын
m.k Joseph
@alphonsadominic6384
3 ай бұрын
Ente esoye mol kids depended visa yil uk kku vazhi orukkaname. . Amen
@rosathomas9368
4 жыл бұрын
Jesus is doing the wonderful miracles every day this song is absolutely correct:amen: hallelujah
@alphonsadominic6384
16 сағат бұрын
Esoye mol ldspart1 pass ayathinunanni parayunnu.
@sabgsabggiggle3707
3 жыл бұрын
Good song but not clear, sound disturbance, blessed song if someone sing clear it was more good
@OneTruthway
Жыл бұрын
ധർമ്മജൻ ബോൽഗാട്ടി അല്ലെ ഇത്?
@anul4443
3 жыл бұрын
Enil manasil aro errnuu hus parayunnathonnunnum anusarikaruthu ennoki paraayunnu
@bijukdantonitta3370
8 ай бұрын
🙏
@majinmathew3670
11 ай бұрын
❤❤❤
@josenew4095
11 ай бұрын
❤❤❤❤
@bindukvmani3041
2 жыл бұрын
Yente kudmbathilum Esho cheiyum Amen
@kripaindu1787
5 жыл бұрын
Praise the Lord. Very sweet song. Father, remember us in ur prayers
My name is anu. Ente husbnd his family el valare samadhanam kittunnilla
@beenaaugustine2234
7 жыл бұрын
Thanks Father
@sharonthomas9517
3 жыл бұрын
Thank you jesus Dominicachaaaa
@annammajohn798
7 жыл бұрын
father u increased my faith and belief towards jesus . Now i know god is always behind me as a strong strength ... God is always lift u up ..... again and again .... Thankuuu for your spiritual guidance .....
@alphonsadominic6384
3 ай бұрын
Ente esoe molkku lds mu pass mark thannu anugrahikkaname. Amen
@thomasmichael3318
4 жыл бұрын
Very nice Heàrtly Touch Jesus Forgive Our Sins Hallelujah
@tensonjoseph7665
7 жыл бұрын
Hallelujah...
@bintokv2051
7 жыл бұрын
brothr I am binto
@bintokv2051
7 жыл бұрын
aweer prayer group
@pattupettiful
8 жыл бұрын
BIJIL
@grecy1grecy144
6 жыл бұрын
യേശു ഹല്ലേലുയ
@neenualphons1232
7 жыл бұрын
So powerful .... And peacefull
@derikpaul714
2 жыл бұрын
Danish IELTS exam Ee masam 23nam tiyati exam pasavan paritikanam
Пікірлер: 350