Its a description on SOPANA SANGEETHAM/KOTTIPPADISSEVA which is a traditional tsmple music of Kerala PART 1.Please listen and comment.Its only a version of mine.Try to understand and spread all the different views on this art form..Let this artform get maximum reach to entire world. Contact +91 9947910706
സോപാനസംഗീതത്തേക്കുറിച്ചും ഇടക്കയേക്കുറിച്ചും എന്റെ വീക്ഷണങ്ങളും അറിവുകളുമാണിതില് പങ്കു വെച്ചിട്ടുള്ളത്.നിങ്ങളുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും കൂടി സ്നേഹപൂര്‍ണമായ ഭാഷയില്‍ വീഡിയോക്കു താഴെ കമന്റ്സായി ഇടാന്‍ അപേക്ഷ.അങ്ങനെ ഈ കലാരൂപത്തേക്കുറിച്ച് വിപുലമായൊരു ചര്‍ച്ചയും അതിലൂടെ കൂടുതല്‍ ജനകീയവല്‍ക്കരണവും സംഭവിക്കണമെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
Негізгі бет PART 1 എന്താണ് സോപാനസംഗീതം WHAT IS SOPANA SANGEETHAM
Пікірлер: 24