ഏകദേശം ഷഡ്കാല ഗോവിന്ദമാരാരെ പോലെ തന്നെയാണ് ഇദ്ദേഹവും ഒന്നിനോടും വലിയ ്് മോഹമില്ലാത്ത ഒരു പ്രതിഭതന്നെയായിരുന്നു
@sureshnair2619
Жыл бұрын
Your commentary is too long, please try to be precise , wanted to hear his song, but could not...
@narayanannampoothiri7934
Жыл бұрын
കൊട്ടി പാടി സേവ അഥവാ സോപാനസംഗീതം ആലപിക്കേണ്ടത് സോപാനപടിയുടെ ഇടതു വശത്താണന്നു പറയുന്നു ഇതിൽ പകുതി സത്യം മാത്രമേ ഉള്ളു. ശ്രീ കോവിലിൻ്റെ ഒ വിൻ്റെ വശത്താണ് എന്നു പറയുന്നതാകും കുറച്ചു കൂടി ശരി എന്നു തോന്നുന്നു.പ്രസിദ്ധമായ ഏറ്റുമാനൂർ ക്ഷേത്രത്തിൽ സോപാനപടി കളുടെ ടെവലത്തു വശത്തു നിന്നാണ് കൊട്ടി പാടി സേവനടത്തുന്നത് എന്ന് അവിടെ പോയിട്ടുള്ള എല്ലാവർക്കും അറിയാം'.. അ തു പോലെ തന്നെ ഭക്തജനങ്ങളെ കേൾപ്പിക്കാനോ അവരെ മിണ്ടാതെ നിർത്താനോ അല്ല കൊട്ടി പാടി സേവ ദേവനെ നൃത്ത, ഗീത, വാദ്യ വിശേഷത്താൻ സേവിക്കുന്ന താ യാ ണ് കാണേണ്ടതു്. അതിൽ നൃത്തം ഇന്ന് നിന്നു പോയിരിക്കുന്നു. ഭക്തജനങ്ങൾ നാലമ്പലത്തിനുള്ളിൽ കയറി തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല കൊട്ടി പാടി സേവ പന്ത്രണ്ടാം നൂറ്റാണ്ടിനും മുൻപ് തന്നെ ഉള്ളതാണ് അഷ്ട പതി പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ഉള്ളതായി കാണുന്നു.
Пікірлер: 42