ഈ വീഡിയോയിൽ വാപ്പയായി അഭിനയിക്കാൻ അവസരം തന്ന എല്ലാവർക്കും എന്റെ നന്ദി
@ഓടോലാകാരൻ19
2 жыл бұрын
Pwoli ആക്ട്
@shihabbabz6382
2 жыл бұрын
വേറെ ലെവൽ ആക്ടിംഗ്🎉🎉❤️❤️❤️ബിഗ് ഫാൻ ❤️
@craftskerala7653
2 жыл бұрын
സൂപ്പർബ്.. അടിപൊളി ആയിട്ടുണ്ട്..
@abduraheemabduraheem7800
2 жыл бұрын
👍👍
@muhammedamir6379
2 жыл бұрын
Inte Moone ejjathi abhinayam
@kggn1613
2 жыл бұрын
കോടികൾ മുടക്കി എടുക്കുന്ന സിനിമ കാണുന്നതിലും എത്രയോ ഉഷാർ തകർത്തു👍👍👍👍👍👍👍
@saheer.__to3249
2 жыл бұрын
Yes🥲
@sainu7326
2 жыл бұрын
Crt
@salahudeensalahu797
2 жыл бұрын
അതേ കറക്റ്റ് 👍🏻👍🏻👍🏻❤❤❤❤
@shuhaibmuthu5102
2 жыл бұрын
Really
@jabirjabi683
2 жыл бұрын
Olakka
@sathyapalanmanayathody1263
2 жыл бұрын
നന്നായീട്ടോ... മുനീർ ഭായ്... കണ്ണ് നിറഞ്ഞുപോയി...! എല്ലാവരും നന്നായി അഭിനയിച്ചു...👍🙏🙏🙏
@MALABARCHUNKSBAVAMALAPPURAM
2 жыл бұрын
ഇതാണ് ഞമ്മള്പറയുന്ന ആ തിജജുണ്ട കരയിപ്പിച്ച് കളഞ്ഞല്ലോ മാണിക്കക്കല്ലുകളെ സപ്പോട്ടാക്കിൻ ചങ്കുകളെ🥰🥰🥰
@thabsheermundambra2223
2 жыл бұрын
ഇതിൽ ഇങ്ങളെ കൊറവ്ണ്ട്
@AliAkbar-jy3je
2 жыл бұрын
@@thabsheermundambra2223 sherikkum
@safamarvan5454
2 жыл бұрын
ബാവ. കരഞ്ഞു പോയി മുത്തേ
@thabsheermundambra2223
2 жыл бұрын
@@AliAkbar-jy3je ലേസം
@farooqmalappuramvlog
2 жыл бұрын
ലാല തകർക്കുവാണല്ലോ എല്ലാരും പൊളിച്ചു
@lalamalappuram8035
2 жыл бұрын
Thanks
@alluzallu9555
2 жыл бұрын
LALA SUGAMANO
@midhunfabregas43
2 жыл бұрын
😍
@adhilvadakkan7780
2 жыл бұрын
ഫാറൂഖ് ബ്രോ നിങ്ങളും നന്നായി അഭിനയിക്കുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഫാറൂഖ് മുനീർ കൂട്ടുകെട്ടിലുള്ള ഒരുപാട് കോമഡി വീഡിയോസ് ഒരു രക്ഷയുമില്ലത്തതാണ്. 👍🏻👍🏻👍🏻👍🏻👍🏻
@ansifff000
2 жыл бұрын
Ee episode അടിപൊളിയായി എല്ലാവരും നല്ലവണ്ണം അഭിനയിച്ചു
@ismu7797
2 жыл бұрын
ഇതൊക്കെയാണ് പച്ചയായ ജീവിതം.. അഭിനയം ആണെങ്കിലും റിയൽ ആയി കാണിച്ചു 👍👍👍👍
@Sweetiepie435
2 жыл бұрын
ഈ ടീമിനെ തന്നെ വെച്ചു മുന്നോട്ട് പൊയ്ക്കോ എല്ലാരും സൂപ്പർ ആണ് കടക്കാരനും ലാലയും ഒറിജിനാലിറ്റി തോന്നിപ്പിച്ചു കട്ട സപ്പോർട്ട്
@AliAkbar-jy3je
2 жыл бұрын
Thank s😁
@jabirjabi683
2 жыл бұрын
കടക്കാരന്റെ അഭിനയം പോര
@babunivin2432
2 жыл бұрын
@@jabirjabi683താനും ഈ കഥയിലെ കുത്തിതിരുപ്പുകാരും തമ്മിലെന്താ വ്യത്യാസം.ശരിയാണ്.അവനഭിയിച്ചില്ല.ജീവിച്ചുകാണിച്ചു.
@yasirarafath8184
2 жыл бұрын
@@AliAkbar-jy3je pu
@sha_chamravattom
2 жыл бұрын
_വാടക ഒന്നും കൊടുക്കാതെ കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടകാരെക്കാളും മോശം അവസ്ഥയാണ് വാടകയും കൊടുത്ത്, കറന്റ് ബില്ലും അടച്ച്, പണിക്കാർക്ക് കൂലിയും കൊടുത്ത് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ..._ _അവർക്കും ഉണ്ട് ഈ പറഞ്ഞ കുടുംബവും, കുട്ടിയോളും, ഇട്ട് മൂടാൻ മാത്രം കടവും, ലോണും..._ _അത് ആരും കാണാതെയും, മസ്സിലാക്കാതേയും പോകരുത്._ 🙏🙏😢😢😢😢😢
@UsmanErani
2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അടിപൊളി 👍👍👍🤝🤝🥰 ലാല വാപ്പൻ്റെ വേഷം ജീവിച്ച് കാണിച്ചു.
@UsmanErani
2 жыл бұрын
മുനീർ ക്കാ... കൂടെ ഉള്ളവർ എല്ലാ ചങ്കാളും നന്നായി പെർഫോം ചെയ്തു 👍👍👍
@afsalmachingal1235
2 жыл бұрын
അതും പറഞ്ഞല്ലോ.. ബ്രോ.. അവസാനം കണ്ടില്ലേ..??
@safamarvan5454
2 жыл бұрын
കരയിപ്പിക്കാനും അറിയാം അല്ലെ. മലപ്പുറം സ്നേഹം ഇതിൽ ഉണ്ട് ♥️♥️♥️♥️♥️🤦♂️🤦♂️കൊറോണ നമ്മുടെ ആരോഗ്യം. മുന്നോട് ഉള്ള ജിവിതം തകർത്തു
@jabirzz4468
2 жыл бұрын
അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു.... True acting ❤❤❤❤❤
@ayyubkunnummal8314
2 жыл бұрын
ശരിക്കും ഞെട്ടിച്ചുകളഞ്ഞു എജ്ജാതി performance കട്ട waiting for the next part
@ishaqasma3071
2 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടിട്ട് എന്റെ കണ്ണിൽ നിന്ന് അറിയാതെ കണ്ണീർ വന്നു 😥😥😢😢😢😢😢😢😢😢 കരഞ്ഞു പോയി ഞാൻ 😥😥😥😥💕💕💕💕💕💕👍👍
@നീതിയുടെപോരാളി-പ3ള
2 жыл бұрын
കണ്ണു നിറഞ്ഞു പോയി🥺🥺🥺. പല ആളുകളുടെയും യഥാർത്ഥ അവസ്ഥ ആണു ഇത്.. 💯💯💯💯
ഓരോ വാക്കുകളും മനസ്സിനെ ആഴത്തിൽ സ്പർശിച്ചു😥ഓരോരുത്തർക്കും ഉള്ള അവരുടേതായ പ്രശ്നങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ടു അവസാനം വരെ ബോറടിപ്പിക്കാതെ കണ്ണുനിറയിപ്പിച്ച ഒരു ചെറിയ വീഡിയോ😔🥰
@WwHashimaliHashimali
2 жыл бұрын
yes👍
@akbarakbarali9851
2 жыл бұрын
👍
@AliAkbar-jy3je
2 жыл бұрын
👍
@ishbarashee2694
2 жыл бұрын
ഇത്തിരി നേരം ഒത്തിരി ചിന്ത ഒരായിരം നന്മ.....എല്ലാവരും നന്നായി അഭിനയിച്ച ഒരു സീരീസ് കണ്ണ് നിറഞ്ഞു പോയി ❤❤❤തുടരുക... 👏👏👏
@yasirmk4205
2 жыл бұрын
പറയാൻ വാക്കുകൾ ഇല്ലാ...... കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി😔...
@lalamalappuram8035
2 жыл бұрын
Thanks
@shahilleo9634
2 жыл бұрын
നമ്മൾ അറിയാതെ പോകുന്ന ചിലരുടെ അവസ്ഥ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ചു... ഈ video ഒരുപാട് പേർക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടാവണം 💯 Keep going bro 😍👍🏻
@vinu9072
2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു പ്രത്യേകിച്ച് ലാലൻ കണ്ണ് നിറഞ്ഞു പോയി
@lalamalappuram8035
2 жыл бұрын
Thanks
@petshowmuthus2225
2 жыл бұрын
കടക്കാരൻ പൊളി അഭിനയം...... ഒരു രക്ഷയില്ല 😍😍😍... മുനീർക്ക സൂപ്പെർ ആയിട്ടുണ്ട്....
@AliAkbar-jy3je
2 жыл бұрын
Thanks
@footballextratime3397
2 жыл бұрын
പറയാൻ വാക്കുകളില്ല അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് ഒരുപാട് നല്ല നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ കഴിയട്ടെ
@AllinONE-jn9vi
2 жыл бұрын
ഇനിയും ഇതുപോലെ തുടരുക .. അഭിനയത്തോടൊപ്പം ഇതുപോലെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ വീഡിയോ ആയി...
@ummerali106
2 жыл бұрын
താടിക്കാരൻ പൊളിച്ചു 😘
@shihabkby3134
2 жыл бұрын
മുനീർ ഇന്റെ വാപ്പ യായി അഭിനയിച്ച കാക്ക മോനെ എന്തു നാച്ചുറൽ അഭിനയം പൊളിച്ചു
@lalamalappuram8035
2 жыл бұрын
Thanks
@poomonpv2064
2 жыл бұрын
നല്ലൊരു തിരിച്ചറിവ് തരുന്ന video.... എല്ലാവരും നല്ലപ്പോലെ അഭിനയിച്ചു ജീവിച്ചു... പ്രതേകിച്ച് ലാലു ഉപ്പാന്റെ അഭിനയം...✌️✌️✌️
@lalamalappuram8035
2 жыл бұрын
Thanks
@PathummaKutty-fh3kh
Жыл бұрын
1
@umermukthar7585
2 жыл бұрын
ഇത് പോലെ എല്ലാ മനുഷ്യനും ചെയ്താൽ നമ്മുടെ നാട് എത്ര മനോഹരമായിരിക്കും
@bashiparakkan3629
2 жыл бұрын
മുനീർ &ടീം നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ കോടികൾ മുടക്കിയെടുക്കുന്ന ഊള മലയാള സിനിമയെക്കാളും എത്രയോ ഭേദമാണ് നിങ്ങളുടെ ഈ കൊച്ചു പ്രോഗ്രാം👌👌👌👌❤️👋👋👋👋
@thoufeeqpt1310
2 жыл бұрын
Njan കണ്ടതിൽ വെച്ച് ഏറ്റവും നല്ല eppisod♥
@fasilperinthalmanna9989
2 жыл бұрын
Happy ending❤️🖤 ARIYAMPARMBU ലെ പിള്ളേര് പൊളി അല്ലെ 😍 ഉപ്പാന്റെ റോൾ അഭിനയിച്ച ആൾ തകർത്തു 🔥🔥
@Glamydraw
2 жыл бұрын
Yes😍acting ✌
@lalamalappuram8035
2 жыл бұрын
Thanks
@fazilkambran3527
2 жыл бұрын
ഒരുപാട് ഇഷ്ടം ഈ ടീംനോട് അഭിനയം എല്ലാവരും പൊളിച്ചു ♥️👍♥️👍♥️👍♥️
@sabith5966
2 жыл бұрын
Muneerine ishttam ullaver like adi👍
@SureshBabu-zt6br
2 жыл бұрын
അഭി നയം ആണെകിലും ശേരിക്കും കരച്ചിൽവന്നു. സൂപ്പർ 👍👍👍👍👍🌹🌹🌹
@mmthahir7504
2 жыл бұрын
താടിക്കാരൻ ഒരേ powli 🥰👍nta mone
@razakrashi4182
2 жыл бұрын
പലചരക്കു കടയിൽ 2kg ഓറഞ്ച് മാത്രം വിൽക്കാൻ vecha മഹാൻ ഇരിക്കട്ടെ ഇന്നത്തെ 👍
@AliAkbar-jy3je
2 жыл бұрын
😂😂😂
@razakrashi4182
2 жыл бұрын
@@AliAkbar-jy3je 🙏
@OMRTALKS
2 жыл бұрын
Ali Akbar Shakir Ameer ali Jabir Ellarum nalla performance ❤️
@afsalmachingal1235
2 жыл бұрын
ലാലാ.. നിങ്ങളൊരു സംഭവം തന്നെ.. എന്നാ ഒരു അഭിനയം.. കണ്ണ് നിറഞ്ഞു പോയി.. അഭിനയിക്കുവാനെന്നു തോന്നില്ല.. എല്ലാരും ഒരേ പൊളി.....ഒരുപാട് ആളുകൾക്കു.. അവരുടെ ജീവിതം പോലെ തോന്നും.. ഇനിയും ഇത് പോലുള്ള. വിഷയം കണ്ടെത്തി . ഞങ്ങള്ക് മുന്നിൽ വരണേ.. എല്ലാ വിധ.. ആശംസകൾ..
@yasirsha3428
2 жыл бұрын
താടിക്കാരൻ shakir പൊളി ✌️✌️✌️
@ntriyas5406
2 жыл бұрын
Lala അഭിനയം ഒരു രക്ഷയും ഇല്ല, നമിച്ചു, കണ്ണ് നിറഞ്ഞു,,,, 😊🙏🏻🙏🏻🔥🔥🔥🔥
@razidesignstudio
2 жыл бұрын
Lala പൊളിച്ചു ഒരു സിനിമ ചാൻസ് മനക്കുന്നുണ്ട് 😍
@Mhdfasilpk
2 жыл бұрын
12 :38 MINUTE NOT WASTED VERY USEFUL VIDEO
@shamsudheenpullengal8505
2 жыл бұрын
വാപ്പാനെ സിനിമയിൽ എടുക്കും ഉറപ്പ്
@lalamalappuram8035
2 жыл бұрын
Thanks
@ajlalkolliyil9105
2 жыл бұрын
മുനീറിന്റെ സന്തോഷകരമായ പര്യവസാനം. ചായക്കടക്കാരൻ പയ്യൻ നന്നായിട്ടോ..... കാത്തിരിക്കുന്നു. എറണാകുളത്തുനിന്ന് അജ്ലാൽ ഇക്ക ❤️ 3-ആം ഭാഗം venam❤️
@cherymonvlogz5087
2 жыл бұрын
നല്ല അഭിപ്രായം അടുത്ത വീഡിയോ വരുന്നതുവരെ കാത്തിരിക്കുന്നു
@mohammedsaheed1163
2 жыл бұрын
എല്ലാത്തിനും സാഹചര്യങ്ങളാണ് വില്ലൻ 😥
@Gods_on_country
2 жыл бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😭😭😭😭😭😭
@thwahalabeed5378
2 жыл бұрын
ഒന്ന് ചിരിക്കാൻ വേണ്ടി വന്ന ഞങ്ങളെ കരയിപ്പിച്ചു കളഞ്ഞല്ലോടാ 😞. എങ്കിലും മികച്ചത് തന്നെ. 🤝. Go ahead . all the best
@muhammedmuneer4218
2 жыл бұрын
Thadikaran poli massass 🔥🔥🔥🔥🔥🔥🔥
@mspcreations1908
2 жыл бұрын
വാപ്പ എജ്ജാതി ആക്ടിങ് 🔥👌
@Sigma2.0181
2 жыл бұрын
Muneerkka acting veere level aanttoo❣️
@firoshaira827
2 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി? വല്ലാത്തൊരു വിഷമം തോന്നി കണ്ടപ്പോൾ .... മുനി മുത്തെ നീ മലപ്പുറത്തിൻ്റെ മുത്ത നി
@adhilvadakkan7780
2 жыл бұрын
മുനീർ ബ്രോ. അടിപൊളി. അഭിനയിച്ച എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം.
@aoneishuuus1746
2 жыл бұрын
Muneerka usharayikk tto good message
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ
2 жыл бұрын
ലാലാ ഇജ്ജാതി 👌
@lalamalappuram8035
2 жыл бұрын
Thanks
@binduvinu1543
2 жыл бұрын
😵
@shefeekpm6731
2 жыл бұрын
Nalla santhesham 👍🏻👍🏻 all the best😘😘😘😘😘 Iniyum pradheeshikkunnu muthe usharavatte
@vinodc3721
2 жыл бұрын
കണ്ണും നിറഞ്ഞു മനസും നിറഞ്ഞു 🙏🙏
@lunchbox8170
2 жыл бұрын
വലിയ വാടകയും കരൻറ് ബില്ലും നൽകുന്ന കടക്കാരും ഭൂരിഭാഗവും കഷ്ടത്തിലാണ്...ലോൺ എടുത്താണ് അവരും മുന്നോട്ട് പോകുന്നത്.... കടകൾക്ക് മുന്നിൽ വഴിയോര കച്ചവടം നടത്താതെ ഒഴിഞ്ഞ സ്ഥലങ്ങളിൽ വഴിയോര കച്ചവടം തുടരട്ടെ
@shamsudheenpullengal8505
2 жыл бұрын
മുനീറിനെ വാപ്പ പൊളിച്ചു
@noushadnoushad188
2 жыл бұрын
നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി എല്ലാവരുംനന്നായി അഭിനയിച്ചു 👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@shanoobshanzz6877
2 жыл бұрын
എല്ലാവരും നല്ല അഭിനയം
@NajmuStarVlogs
2 жыл бұрын
ലാലയുടെ അഭിനയം ഒരു രക്ഷയില്ല അടിപൊളി ഇനിയും ഇതുപോലെ വെറൈറ്റികൾ വരും എന്ന പ്രതീക്ഷയോടെ 👍👍❤❤❤❤❤
@sajudheensaju1097
2 жыл бұрын
Supper acting 👍 Good message 👍
@mhdrhs3840
2 жыл бұрын
മുനീർ ഇക്ക ഇപ്പൊ ഫുൾ സെന്റിമെന്റ്സ് ആണല്ലോ
@junaismanu2104
2 жыл бұрын
കരയിച്ചല്ലോ! കുരിപ്പാളെ😘😘😘😘
@irshadnanath3924
2 жыл бұрын
ലാലാ ഇങ്ങള് വേറെ ലെവലാട്ടോ ❤️❤️❤️
@mansoorali6457
Жыл бұрын
ഒരു വർഷം മുമ്പ് ഞാൻ ഈ വീഡിയോ കണ്ടിട്ടുണ്ട്........ ന്തേ ഇവർക് ഇത് പോലെ വേറെ വീഡിയോ എടുക്കാൻ പറ്റാത്തത്...... തമാശ നിറഞ്ഞ റീൽസ് ന്റെ പുറകെ പോയി എല്ലാരും..... 👍
@ajmalcreation4979
2 жыл бұрын
Lala kakku polichadakki
@lalamalappuram8035
2 жыл бұрын
Thanks
@shemeercherakkaparamba432
2 жыл бұрын
അലി 🔥🔥🔥🔥🎉 പൊളിച്ചു
@abdullaabdulla9434
2 жыл бұрын
കണ്ണ് നിറഞ്ഞു പോയല്ലോ മുത്തുമണികളെ. 😪
@salmanulfaris9033
2 жыл бұрын
Adi pwoli sherikkum njangale real story 👏🏻👏🏻 allaah hairaakkatte
@abdurashidhrashidh1710
2 жыл бұрын
Acting oru rakshyum illaaa oree poli😍
@aliakbermp9318
2 жыл бұрын
കരയിപ്പിച്ചു കളഞ്ഞോലോടെ 😌😌😌😌😌
@nazefreshcofreshconaze9108
2 жыл бұрын
12:32.nte muneer sharikkum manasil thattiya oru special vedio 👌🏻👌🏻👌🏻good messages👌👌
@rafik7713
2 жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു സൂപ്പർ ഒന്നും പറയാൻ ഇല്ല 🌹🌹
@musthafamanjearikk2753
2 жыл бұрын
ലലാ നിങ്ങൾ മാസല്ല മരണ മാസ് ആണ് കണ്ണ് നിറഞ്ഞു പോയി
@abdurahoofppmanjeri8007
2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അടിപൊളി... സൂപ്പർ എപ്പിസോഡ് ആയിട്ടുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോകളും ഇഷ്ടപ്പെടുന്നുണ്ട് എങ്കിലും എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതായിരുന്നു.... എല്ലാവരും തകർത്തു അഭിനയിച്ചിട്ടുണ്ട്... ഒരു രക്ഷയുംഇല്ല 👍🏻👍🏻👍🏻👍🏻👍🏻 സൂപ്പർ....
@munavire.t4593
2 жыл бұрын
Super video...feeling
@kuttimanumkutyalumbyshamsu3544
2 жыл бұрын
ഭൂമിയിൽ സൽമനസ്സുള്ളവർക്ക് സമാദാനം ലാല മുനീർ👌👌😢
@lalamalappuram8035
2 жыл бұрын
Thanks
@jameelavk.4785
2 жыл бұрын
ഈ വാപ്പാനെ സംവിധായകർ കാണുന്നില്ലെ .ശരിക്കും കരഞ്ഞു
@lalamalappuram8035
2 жыл бұрын
Thanks
@pachupachu2390
2 жыл бұрын
എനിക്ക് എന്റെ അവസ്ഥ ആലോചിച്ചു പോയി 🙁ഒരു പണിക്കു പോവാൻ വയ്യ കാലിന് ബലമില്ല പിന്നെ അഭസ്മരം സഹിക്കാൻ പറ്റുന്നില്ല 🥺
@mubarakmubarak7510
2 жыл бұрын
Part 3 കാത്തിരിക്കുന്നു Waiting
@aneeshi125
2 жыл бұрын
എല്ലാരും നല്ല അഭിനയം ലാലാ സൂപ്പറായിട്ടുണ്ട്
@muhammedashraf9331
2 жыл бұрын
അരിക്കച്ചവടക്കാരനും പൊളിച്ചു🥰👍
@sunupk8239
2 жыл бұрын
ലാല 💥
@lalamalappuram8035
2 жыл бұрын
Thanks bro
@nasrinshihab2248
2 жыл бұрын
ഒരുപാട് സന്തോഷം ഇവർ കോമെടി മാത്രം അല്ല കണ്ണ് നനയിക്കാനും ഇവരെ കൊണ്ടാവും
@salmanedr4741
2 жыл бұрын
Lala poliya❤❤❤❤❤
@lalamalappuram8035
2 жыл бұрын
Thanks
@suhaibpp2043
2 жыл бұрын
A story that made my heart cry with my eyes, great message, everyone acted very well 👍
@sakkeenachembrasseri445
2 жыл бұрын
Part 3 venam Karanju poyi
@ashrafsha9915
2 жыл бұрын
Karayippichu kalanjallo 😭, next part udan pratheekshikkunnu 😍
@shihabp1761
2 жыл бұрын
അടിപൊളി 👍
@muhammedthanseem4008
2 жыл бұрын
ഞങ്ങൾക്കും ഇത് പോലെ ഒരു മ്പുദ്ധിമുട്ട് ഉണ്ടായി ഇപ്പോഴും അനുഭവിക്കുന്നുണ്ട്
@mohammedasif2692
2 жыл бұрын
അവസാനത്തെ ആശ്വാസം, പ്രാർത്ഥന.. അത് a/c റൂമിലെ ജോലി ആലോചിച്ചല്ല....എത്ര കഷ്ടപെട്ടാണേലും അന്നന്നത്തെ അരിമേടിച്ചു വീട്ടുകാരുടെ വിശപ്പടക്കാനുള്ള അവസരം മുന്നിൽകണ്ടുകൊണ്ടാണ്..🌿👍
Пікірлер: 501