നമ്മുടെ നാടിന്റെ നേർ കാഴ്ച കാണിച്ച നമ്മുടെ മുത്തിന് ഒരായിരം ആശംസകൾ 🥰
@user-uc6ws7wc7i
2 жыл бұрын
ശരിക്കും ഇക്ക ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിന്നു വല്ലാത്ത വിഷമം ആയി. വളരെ നല്ല വീഡിയോ 🌹🌹🌹🌹🌹
@anukaradan5106
2 жыл бұрын
മുനീറെ ഇതു പൊളിച്ചു. നിന്റെ വീഡിയോ കണ്ടദിൽ വെച്ച് ഏറ്റവും നല്ല വീഡിയോ
@moidheenkutty1297
2 жыл бұрын
മലയാളത്തിലോ ഇംഗ്ലീഷിലോ
@Asif_Kizhakkumparamb
2 жыл бұрын
മുനീറിന്റെ വേദന കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു
@lalamalappuram8035
2 жыл бұрын
മുത്തേ ശരിക്കും സങ്കടം വന്നു സൂപ്പർ വീഡിയോ
@smol2140
2 жыл бұрын
LALA
@suraqathckm3346
2 жыл бұрын
സത്യത്തിൽ മുനീർക്കന്റെ കുറെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്...🥰 ഏറ്റവും ഇഷ്ടപ്പെട്ടതും, എന്റെ കണ്ണ് നിറച്ചുതുമായ വീഡിയോ ഇതാണ് 😪😪 തുടർന്നും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 🥰🥰
@basheerbasheerk5729
2 жыл бұрын
Appoo
@jithinv2039
2 жыл бұрын
ഇക്ക വിഡിയോ അടിപൊളി ഇതു വരെ കണ്ടതിൽ ഏറ്റവും മികച്ച വി ഡിയോ നല്ലൊരു social message ഉണ്ടായിരുന്നു ലാസ്റ്റ് പറഞ്ഞ വാക്ക് സത്യം ആണ് 👍👍💯
@poomonpv2064
2 жыл бұрын
നല്ല അടിപൊളി video... കണ്ണ് തുറന്ന് കാണുക.. ആ last പറഞ്ഞ ഡയലോഗ് 🔥🔥🔥
നല്ല കഴിവുള്ള നടൻ . എന്ത് നാച്ചുറൽ ആയിട്ടാണ് മുനീർ അഭിനയിക്കുന്നത്.👍
@najmunneesamuthu7662
2 жыл бұрын
കണ്നിറഞ്ഞു poyi 🤲🏻 💕നല്ലരു msg ആയിരുന്നു 👍🏻
@viswanathanm.k5539
2 жыл бұрын
സങ്കടം വന്നു ശരിക്കും പക്ഷേ മലയാളി പൊളിയാ അതും കാണിച്ചു തന്നു സൂപ്പർ
@rasmilvlog6851
2 жыл бұрын
എന്നും വീഡിയോ കണ്ട് ചിരിക്കാ പതിവ് ഇന്ന് കരഞ്ഞുപോയി
@shameem406
2 жыл бұрын
ന്റെ ചെങ്ങായിമാരെ അടിപൊളി ആയി ട്ടാ...എന്നും ചിരിപ്പിക്ണ ഇങ്ങള് ഇന്ന് കണ്ണ് നിറച്ച്😍😍😍
@irfanbasha3640
Жыл бұрын
എപ്പോഴും ചിരിപ്പിച്ചിരുന്ന മുനീർക്ക വല്ലാതെ കരയിപ്പിച്ചു...., 😩😩
@favaspp5051
2 жыл бұрын
എല്ലാ കച്ചവടക്കാരും അരിവാങ്ങാൻ വന്നവരാണ് അവരെ സങ്കടപ്പെടുത്തി അയക്കരുത് അവരുടെ കുടുംബത്തിന്റെ ശാപം നമുക്ക് കിട്ടും
@manujose3719
2 жыл бұрын
കണ്ണ് നിറഞ്ഞു പോയി മുനീർ വല്ലാത്ത ഒരു ഫീൽ നല്ല അഭിനയം കിടു
@fasilperinthalmanna9989
2 жыл бұрын
ഈ ചാനൽ ൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ 🥺🖤 അലി, ജാബിർ, ശാക്കിർ, മുനീർ...etc.... എല്ലാവരും നല്ല natural acting 💯❤️ Heart touching video🖤❤️
@shahilleo9634
2 жыл бұрын
Comedy track മാറ്റി.. ഇത് പൊളിച്ചു മുത്തേ 👍🏻♥️
@ayishaashkar3476
2 жыл бұрын
ഞങ്ങളുടെ അനുഭവം ആണ്..... ആരെയും കുറ്റം പറയാനും പറ്റില്ല അവസ്ഥ 🤤🤤🤤🤤
@ubaid3587
2 жыл бұрын
പെരിന്തൽമണ്ണയിൽ നിന്ന് ഒരു സുഹൃത് ദിവസവും കിലോമീറ്ററുകൾ താണ്ടി എന്റെ നാട്ടിൽ വന്ന് ഇതുപോലെ കച്ചവടം ചെയുന്നുണ്ട്... പേര് ഓർമ ഇല്ല നാട്ടുകാർക് എല്ലാം പരിചയമാണ് അവനെ 🥰... നല്ല സ്വഭാവംഉള്ള കാക്ക...ഫ്രുട്സ് മായിട്ടാണ് അവൻ വരാറ്.. പട്ടാമ്പി ഷൊർണുർ റൂട്ടിൽ.. റെയിൽവേ ഗയിറ്റ്നടുത് കാണാൻ കഴിയും..2 -3വർഷമായി ഇപ്പോൾ സ്ഥിരം അവിടെ തന്നെയാണ്..
@shafipmrshafi3170
2 жыл бұрын
ഞാനും ഒരു വഴിയോര കച്ചവടക്കാരൻ ആണ് എനിക്കും ഉണ്ടാവൽ ഉണ്ട് ഇതുപോലെ ഉള്ള അവസ്ഥകൾ 😔
@manuklr9422
2 жыл бұрын
Anekkum
@saiduparambil1643
Жыл бұрын
ഇപ്പോൾ തെരുവ് കച്ചവടം. ഫാഷനാ... നല്ല ലാഭവും കിട്ടും... ഇപ്പോൾ കട തുറന്ന് കച്ചവടം ചെയ്യു ന്നത് വെറുതെ ആണ്. 👍👍👍
@muhammedchchirammalh3365
2 жыл бұрын
വളരെ കറക്റ്റ് ആണ് നമ്മുടെ നാട്ടിലുമുണ്ട് ചില മനുഷ്യർ ഇതുപോലുള്ള കുശുമ്പൻ മാർ
@mahinkk686
2 жыл бұрын
ഞാനും ഇതുപോലൊരു കച്ചവടക്കാരനാണ് ഇതുപോലുള്ള അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്... എന്നെ തന്നെയാണ് ഞാൻ അതിൽ കണ്ടത്..... നന്ദി ബ്രോ....
@siru7368
2 жыл бұрын
താടി കാരൻ മാസ് 🥰🥰👍👍👍👍
@samsupc5869
2 жыл бұрын
Thaaadikkaaaaraaa poli
@sidhuparayil
2 жыл бұрын
മുനീർ സ്ക്രിപ്റ്റിൽ ചേഞ്ച് വന്നപ്പോൾ വിഡിയോസും നന്നാവുന്നുണ്ട്.... Keep it up.... 👍🏻👍🏻👍🏻👍🏻
@-__-6256
2 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഇങ്ങടെ വീഡിയോക്ക് കമന്റ് ഇടുന്നത്.. അത്രക്കും ഇഷ്ടായി സൂപ്പർ
@musicandthemes3772
2 жыл бұрын
Last dialogue 💯
@shefeekvallapuzha5625
2 жыл бұрын
കണ്ണ് നിറഞ്ഞു. നല്ല ഒരു മെസേജ് ആണ് ഇത്. ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@shafikv3929
2 жыл бұрын
Heart touching.....karanju poyi
@hamzahamza-ff5ph
Жыл бұрын
മുനീർ ബായ് നിങ്ങളെ ഈ റോൾ പൊളിച്ചു, ടോട്ടൽ എല്ലാവരും 🌹
@sekkeerseki1352
2 жыл бұрын
👍adi പൊളി സീൻ ഒന്നും പറയാൻ ഇല്ല നാട്ടിൽ നടക്കുന്ന യഥാർത്ത സംഭവം
@musammilparavoor2810
2 жыл бұрын
നല്ല message
@Injaaaaaa
2 жыл бұрын
Tea ☕️ maricha bro super 🖤
@faisalbabuamfaisalbabuam4967
2 жыл бұрын
പലപ്പോഴും ഈ ഒരു പ്രശ്നം പരിഹാരം കാണേണ്ട അവസ്ഥ എനിക്ക് വന്നിട്ടുണ്ട് മമ്പാട് അങ്ങാടീൽ നിന്ന്... ഗുഡ്സ് കാര് വരുമ്പോ സാധാ കച്ചവടം cheyyunna ആളുകൾക്കു deshyanu ബട്ട് അവർ പറയുന്നതിൽ ponit ഇല്ല എന്നല്ല
@666സാത്താൻ
2 жыл бұрын
ആദ്യായിട്ടു മുനീറിന്റെ ചാനലിൽ sentiment hirt touching സീൻ പൊളിച്ചു 😑
@mhdswalih9620
2 жыл бұрын
Message poli paksha orange valich ariyaranu good video
@AliAkbar-jy3je
2 жыл бұрын
Athu pazhakiya orange aayirinnu
@shahirsha399
2 жыл бұрын
ഈ മുനീർ ഞങളുടെ മനസ്സിൽ ഇടംപിടിച്ചു,,, ❤️❤️❤️
@fazilkambran3527
2 жыл бұрын
നിങ്ങളുടെ അവതരണം പൊളിച്ചു പിന്നെ നാട്ടിൽ നടക്കുന്ന യഥാർത്ഥ കാര്യം നിങ്ങൾ അവതരിപ്പിച്ചു 👍♥️👍♥️
@basheerbashi9335
2 жыл бұрын
ഈ അനുഭവം സത്യമാണ് 👍🏻👍🏻👍🏻👍🏻
@Mhdfasilpk
2 жыл бұрын
Your first heart touching video ❤️
@Huyenspa19
2 жыл бұрын
വളരെ നല്ല ഒരു അർത്ഥവത്തായ വീഡിയോ👌
@abdulhameedhameed9648
2 жыл бұрын
നല്ല അവതരണം
@anshadkarunagappally5876
2 жыл бұрын
ഈ സെയിം അവസ്ഥ എനിക്കും ഉണ്ടായിട്ടു ഉണ്ട് ജുമായിക്ക് പള്ളി യിൽ കച്ചവടത്തിന് പോയപ്പോൾ വരെ ഒരു ഓറഞ്ച് കച്ചവടക്കാരൻ അവന്റെ നാട് ആയതുകൊണ്ട് ഞങ്ങളെ വണ്ടി അടുത്ത് മാറ്റി ഞങ്ങൾ മിണ്ടാതെ നിന്നപ്പോൾ ഇത് കണ്ടോണ്ടു വന്ന അവിടുത്തെ നാട്ടുക്കാര് അവനെ പഞ്ഞിക്ക് ഇട്ട് 🤣🤣🤣
@shakirakvs9232
2 жыл бұрын
Enikkum
@anshadkarunagappally5876
2 жыл бұрын
@@shakirakvs9232 എവിടാണ് ബ്രോ നാട്
@saiduparambil1643
2 жыл бұрын
വണ്ടികച്ചവടക്കാരും തെണ്ടിത്തരം ചെയൂന്നുന്നുണ്ട്. കടക്കാർ വാടകയും 3. പണിക്കാരെയും വെച്ച് കച്ചവടം ചെയ്യുമ്പോൾ അവർ 200. കിലോ വണ്ടിയിൽ ചെരിഞ്ഞു അങ്ങാടിയിൽ വെച്ച് കച്ചവടം ചെയ്യാറുണ്ട് അത് നിങ്ങൾ കാണുന്നില്ലേ.. അവർക്കും ജീവിക്കണ്ടേ നാട്ടുകാർ എന്നും വണ്ടി കച്ചവടക്കാർക് സപ്പോട്ടാണ്... ഇപ്പോൾ വണ്ടി കച്ചവടക്കാർ പെരുകി. നിങ്ങൾ... Nh.,, വെന്നിയൂരിൽ. ഒന്ന് വന്നു നോക്ക് ഭായ്.. വണ്ടി കച്ചവടക്കാരുടെ സമ്മേളനം കാണാം.. ആപ.. ആൽഫ.. വണ്ടി കിട്ടാനില്ല.. ഇവർ കൂടുതൽ ആൾക്കാരും മദ്യ പാനികളും. കഞ്ചാവുകളും ആണ്.... പാവം കടക്കാർ....
@anshadkarunagappally5876
2 жыл бұрын
@@saiduparambil1643 വണ്ടിയിൽ കച്ചവടം ചെയ്യുന്നവർ ഒരിക്കലും ഒരു കടയുടെ മുന്നിൽ കൊണ്ട് ഇട്ട് വിൽക്കാറില്ല ഓറഞ്ച് ഒക്കെ വാങ്ങുന്നവർ അന്നരം കാണുപ്പോൾ വാങ്ങുന്നത് ആണ് അല്ലാതെ ഓട്ടോ പിടിച്ചു ഓറഞ്ച് വാങ്ങാനായി വരാറില്ല
@anshadkarunagappally5876
2 жыл бұрын
@@saiduparambil1643 നീ ആണോ അവർക്ക് കഞ്ചാവ് സപ്ലെ ചെയുന്നത്
@firoshaira827
2 жыл бұрын
ഒന്നും പറയാൻ ഇല്ല..👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯 നല്ലോരു മസേജ് ആണ് മുനീർ മുത്തെ എൻ്റെ പൊന്നെ...
@amiipv
2 жыл бұрын
In this video You showed the reality of Kerala..Congratulations to those who worked behind this video👏🏻👏🏻
@rajularajula6898
2 жыл бұрын
ഇക്കാ ശരിക്കും സങ്കടം വന്നു അടിപൊളി വീഡിയോ ❤❤❤👌👌😥
@shihabbalussery5339
2 жыл бұрын
ഇതിൽ നിന്ന് ചിലർക്ക് പാഠമുണ്ട് ശരിക്കും കരഞ്ഞ് പോയി
@surfasthappu6064
2 жыл бұрын
Muneer fans like adi 👍
@AliAkbar-jy3je
2 жыл бұрын
Poli vedeo good msg Puthumukam green shirt vere level 🔥
@shakirakvs9232
2 жыл бұрын
Ali fans evede come on
@AliAkbar-jy3je
2 жыл бұрын
@@shakirakvs9232 😂
@Glamydraw
2 жыл бұрын
@@shakirakvs9232 ✋njan undu😍
@salamkpo
2 жыл бұрын
Heart touching …Congratulations to everyone behind this video 👏🏻👏🏻👏🏻👍🏻
@abdulraheemmp8906
2 жыл бұрын
നിങ്ങൾക്ക് അറിയില്ലേ ബഹുമാനിക്കേണ്ട ഭക്ഷണസാധനങ്ങൾ വലിച്ചെറിയരുതെന്ന്..... എന്ത് അഭിനയത്തിന്റെ പേരിലായാലും...
@noushadali145
2 жыл бұрын
Oru രക്ഷയും ഇല്ല.പൊളിച്ചടുക്കി. 😘👍👍
@mehwishvloge9845
2 жыл бұрын
നിലവാരം ഉള്ള വീഡിയോ 👍👍 കണ്ണ് നനഞ്ഞു 😪😪😪
@jouharmanalaya50
2 жыл бұрын
അടിപൊളി video ഒരുപാട് പഠിക്കാനുണ്ട് e video കണ്ടാൽ താടിക്കാരൻ പൊളിച്ചു
@adhilvadakkan7780
2 жыл бұрын
മുനീർ മച്ചാ. വിഡിയോ അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻
@vahabvahu2078
2 жыл бұрын
കത്തിക്കുക എന്ന് പറഞ്ഞാൽ ഇതാണ് 🔥🔥
@shanu4001
2 жыл бұрын
സത്യം
@abdurazack2498
2 жыл бұрын
നന്നായിട്ടുണ്ട് ,വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. മറ്റുള്ളവരെ ചിരിപ്പിച്ച് കയ്യടിയും വരുമാനവും നേടാൻ Comedy എന്ന പേരിൽ നിലവാരം കുറഞ വീഡിയോകൾ ചെയ്യുന്നതിനു പകരം ഇതുപോലെയുള്ള നല്ല മെസ്സേജുള്ള Videoകൾ ചെയ്യാൻ ശ്രമിക്കണേ. വിനയത്തോടെ, -റസാഖ്തങ്ങൾ
@hamzaparakkel1477
2 жыл бұрын
പല തെരുവ് കച്ചവടക്കാരും അനുഭവിക്കുന്ന ടെൻഷൻ മുനീർ തുറന്നു കാട്ടി. Tns
@nazefreshcofreshconaze9108
2 жыл бұрын
Good messages 👌🏻👌🏻malayaali pwoliyalle☝🏼☝🏼anubhavam ghuru🙏🙏🙏🙏🧐🧐
@mohammadmashood6263
2 жыл бұрын
ഈ video ക്ക് support ചെയ്ത നാട്ടുകാർക്ക് 👍👍
@muhammedmidlaj9523
2 жыл бұрын
അടിപൊളി 💥💥💥💥
@nihal1007
2 жыл бұрын
Adipoli video. നിങ്ങളിൽ കണ്ടതിൽ ഏറ്റവും അടിപൊളി വീഡിയോ
@mastersajilofficial3524
2 жыл бұрын
Ithuvare ullathil yettavum nalla abhinayam👍👍👍👍👍👍
@affasmedia343
Жыл бұрын
ശരിക്കും എനിക്ക് ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. 👍muneere
നിങ്ങൾക്ക് ചിരിപ്പിക്കാൻ മാത്രമല്ല കരയിപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ചു 😢👍
@musthafa.nellikuth.panjab1152
2 жыл бұрын
അടിപൊളി.കണ്ണ് നിറഞ്ഞു
@afsalafsal1534
2 жыл бұрын
ഞാനും വഴിയോര കച്ചവടം ആണ് എനിക്ക് അറിയാം ഇതിന്റെ കഷ്ടപാട് 😢😢😢
@ismailisma3084
2 жыл бұрын
അലി. Sett. പിന്നെ ഇങ്ങൾ വേറെ ലെവൽ ആണ്
@thakabalallaah..vaminkum.6294
2 жыл бұрын
Masha allaah.malayalikalude manass thurannu kaanichu..ningalk ente big saloott bro.
@muhammedamir6379
2 жыл бұрын
Adipolie
@navasbabu5911
2 жыл бұрын
കരച്ചിൽ വന്നു ഇ വീഡിയോ കണ്ട പോൾ thanks
@asrmedia3974
2 жыл бұрын
ഞാനെന്റെ നാട്ടിൽ 2020 augest 3 നു ഒരു mobile shop ഇട്ടു... 3 മാസത്തെ visiting 3 തവണ എടുത്തിട്ടും ജോലി ഒന്നും ആവാത്തത് കൊണ്ട് ഇട്ടതാണ് mobile shop. ഈ കഴിഞ്ഞ december നാട്ടുകാരുടെ ഓരോ കാട്ടി കൂട്ടൽ കൊണ്ട് കട പൂട്ടേണ്ടി വന്നു... അവരുടെ ഒക്കെ വിചാരം ഞാൻ പണം കൊണ്ട് അമ്മാനമാടുകയാണെന്നാണ്... എന്റെ അവസ്ഥ എനിക്കല്ലെ അറിയൂ... ചുരുക്കി പറഞ്ഞാൽ കട നാട്ട്കാർ പൂട്ടിച്ചു എന്ന് പറയാ... ഇപ്പൊ ഒരു പണിയുമില്ലാതെ വീട്ടിൽ ഇരിക്കുന്നു... എന്നെ ഈ അവസ്ഥയിൽ ആക്കിയ ഒരാളേയും ഞാൻ മറക്കില്ല മരിക്കുവോളം...
@ismylife9365
2 жыл бұрын
Okke shariyaavum
@shaheedfahthimamanzil3447
Жыл бұрын
വളരെ ശെരിയാണ് ഒരു മലയാളി നന്നാവുന്നത് മറ്റൊരു മലയാളിക്ക് സഹിക്കുല
@MohammedAli-zv7im
2 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു എന്നും ചിരിക്കുന്ന എനിക്ക് ഇന്ന് കരച്ചിൽ വന്നു 😭😭😭😭😭😭😭😭
@nazarep6140
2 жыл бұрын
കണ്ടപ്പോ സങ്കടം വന്നു 😰😰
@suraqathckm3346
2 жыл бұрын
ലൈക്ക് ബട്ടണ് ഒറ്റൊന്നായി പോയി... ഒരു 1000എണ്ണം ഉണ്ടെങ്കിൽ അത് മുഴുവൻ ഞെക്കിയേനെ 🥰🥰
@muhabath78
2 жыл бұрын
Nalla pacha aaya jeevidha abinayam very good
@vtvinu7135
2 жыл бұрын
Munnerinte ettavum nalla video
@ratheeshpk7278
2 жыл бұрын
നാളെ നേരത്തെ വാ. നാളെ ഒരു പരിവാടീം ഇല്ലലോ. ഒരു പരിവാടീല്ല 😌
@muhammedhashirdk7208
2 жыл бұрын
👌 നാടിന്റെ യഥാർത്ഥ അവസ്ഥ വീഡിയോയിലൂടെ കാണിച്ചത്
@fazalulabid.p5279
2 жыл бұрын
ചിരിക്കാൻ വന്ന എന്നെ കരയിപ്പിച്ചു Super making
@takingwithafriend2046
2 жыл бұрын
അഭിനയം അടിപൊളി ഇത് എനിക്ക് പറ്റിയിട്ടുണ്ട് എന്റെ ഓറഞ്ചു കുടിയൻ എറിഞ്ഞുകളഞ്ഞു, അത് ഓർമ വന്നു
@nandugaming2217
2 жыл бұрын
Ninga നമ്മളെ ചങ്ക് ആണ് കണ്ണ് നിറഞ്ഞു
@Coolgrape1
2 жыл бұрын
മുനീർ ബ്രോ ശരിക്കും റിയലി ഫീൽ ചെയ്തു... ♥️♥️♥️♥️🌹🌹🌹
@sundayvibes7580
2 жыл бұрын
Content supper പാർട 2 ഇല്ലേ പുഷ്പാ 😍😍😍😜
@muhammedshelvas8906
2 жыл бұрын
മുനീർ ബായി മറ്റോരു തരത്തിൽ എന്റ ജീവിതമാണ്, ക്ലൈമാക്സ് അയിട്ടില്ലന്ന് മാത്രം . നാളെ മുതൽ ഒരാഴ്ചത്തേക്ക് ഇതാണ് എന്റ വട്സാപ്പ് സ്റ്റാറ്റസ്
@ashiksulthan1770
2 жыл бұрын
അഭിനയം ❤️
@UsmanErani
2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അടിപൊളി എല്ലാ വരും പ്പൊളിച്ചു അടുക്കി
@Shibili2975
2 жыл бұрын
Nhanum oru theruvu kachavadakaranu..ithilum valuthu kettitund..👌👌
@mohamedfavaz855
2 жыл бұрын
Good script and good act also. Lovable ❤️🥰
@shebinshebin5283
2 жыл бұрын
നല്ല ഒരു മെസ്സേജ്. മുനീർ സൂപ്പർ
@PESTIKITAKAGaiming
2 жыл бұрын
അടി പൊളി 👍🏻
@abuadnanalavi7099
2 жыл бұрын
ഇത് നന്നായി അവതരിപ്പിച്ചു 👌
@minnuzworld9660
2 жыл бұрын
Reality acting 🙏🙏🙏
@ashrafbadarbad60
2 жыл бұрын
യാഥാർത്ഥ്യമല്ലെങ്കിലും ഗുണപാഠമുള്ള ഒരു കഥ ഓർമവരുന്നു. ഒരു കവലയിലെ രണ്ടു കച്ചവടക്കാരെ കണ്ട വഴി പോക്കൻ ഒരാളോട് പറഞ്ഞു : ഞാൻ നിങ്ങൾക്ക് ഒരു സമ്മാനം തരാൻ ആഗ്രഹിക്കുന്നു. എന്താണോ നിങ്ങൾക്ക് വേണ്ടത് അത് ഞാൻ നിങ്ങൾക്ക് തരും . പക്ഷേ താങ്കൾക്ക് തരുന്നതിന്റെ ഇരട്ടി അടുത്തുള്ള കച്ചവടക്കാൻ ഞാൻ നൽകുമെന്ന് പറഞ്ഞപ്പോൾ മറുപടിയായി ആ കച്ചവടക്കാരൻ പറഞ്ഞുവത്രെ..!! എങ്കിൽ എന്റെ ഏതെങ്കിലുമൊരു കണ്ണ് നിങ്ങൾ പൊട്ടിച്ചോളൂ .. ഇതാണ് നമ്മുടെ മലയാളികളുടെയും കാഴ്ചപ്പാട്.
Пікірлер: 451