പതിമൂന്നു വയസ്സായ മകൾക്ക് എന്താണ് പ്രശ്നം?അവളുടെ വയസ്സാണോ അവൾ ഒരു മകൾ ആണെന്നതാണോ അതോ മറ്റെന്തിങ്കിലുമാണോ പ്രശ്നം?അതോ അവൾ തന്നെ ഒരു പ്രശ്നമാണോ?
ഇതൊന്നുമല്ല അവളുടെ അഭ്യസ്തവിദ്യരായ രക്ഷിതാക്കൾക്കോ അധ്യാപകർക്കോ ആണോ അതോ ഇനി നമുക്കൊക്കെ ആണോ പ്രശ്നം?
വായിക്കാം, ചർച്ച ചെയ്യാം മാധവിക്കുട്ടിയുടെ കഥ "പതിമൂന്നു വയസ്സായ മകൾ "...
നിങ്ങളുടെ വീക്ഷണങ്ങളും ആസ്വാദനവും വായന അനുഭവവും കൂടി കമന്റ് ബോക്സിൽ പങ്കുവയ്ക്കുമല്ലോ...
#pathimoonnuvayasayamakal
Негізгі бет പതിമൂന്നു വയസ്സായ മകൾ//മാധവിക്കുട്ടി//Pathimoonnu vayassaya makal//Madhavikutty//
Пікірлер: 81