ഒരു ഐഎസ് ഓഫീസർക് ഇത്രയും ഒരു കവിത എഴുതുവാനും നല്ല ഗാനങ്ങൾ മലയാള സിനിമക്കും, മലയാളിക്കും നൽകിയ അങ്ങേക്ക് ഒരായിരം നന്ദി...🙏🙏🙏🙏🙏🙏🌷🌷🌷
@baijujoseph4493
2 жыл бұрын
എങ്ങനെ കഴിവ് ഉണ്ടാവാതിരിക്കും മഹാനയാ എം കൃഷ്ണൻ നായരുടെ മകനല്ലേ
@remam7734
2 жыл бұрын
Athe
@tsgopalakrishnan
2 жыл бұрын
ഒരു പച്ചമനുഷ്യൻ, മനുഷ്യത്വം മാത്രം മുതൽ❣️❣️
@georgejacob4275
Жыл бұрын
A good human being, an efficient administrator, an outstanding lyricist, painter etc. He is very simple and down to earth even though he is highly talented. Wish long life and happiness to respected Jayakumar Sir.
@prems8487
3 жыл бұрын
ഒരു പിടി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജയകുമാർ സാറിന് എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനം ഐ ലവ് യു സർ
@rajanmrajan8888
3 жыл бұрын
ഒരു IAS കാരനായ ജയകുമാർ സാറിൽ നിന്നും ഇത്രയും മാധുര്യമുള്ള ഗാനം..... അത്ഭുതപ്പെട്ടുപോയിസാർ. അഭിനന്ദനങ്ങൾ.
@kabeerkabeer9275
3 жыл бұрын
കാക്കിക്കുള്ളിലെ കലാകാരൻ
@daviddayalal369
4 жыл бұрын
ഈ പരിപാടി കാണുന്നതിന് മുൻപുവരെ ONV സാർ എഴുതിയത് ആവും ഇത്രെമേൽ മണമുള്ള ചന്ദനലേപ സുഗന്ധം സൂര്യാംശു ഓരോ വയൽപൂവിലും തുടങ്ങിയ ഗാനങ്ങൾ എന്നോക്ക കരുതി ഇരിക്കുവായിരുന്നു ഞാൻ
@bennyelenthikara5500
3 жыл бұрын
സത്യം ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്
@rjlj9358
3 жыл бұрын
എന്തിന് 😂😂ഇന്ദുലേഖ കൺ തുറന്നു...... കൈതപ്രം.... വാർമുകിലേ വാനിൽ യൂസഫലി അവരെ ഓർത്തൂന്നു പറഞ്ഞാൽ 🙏🙏🙏
@victorjosemangad
Жыл бұрын
Njanum
@mohammedvaliyat2875
3 жыл бұрын
ബിഗ് സല്യൂട്ട് സാർ ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ രചിക്കാൻ കഴിയട്ടെ 💐💐🙏🙏
@sibiar4161
4 жыл бұрын
K.Jayakumar I A S is my Role Model 👍.A perfect Administrator 👍🎖️🎖️🎖️🎖️🎖️🎖️.
@abduljaleelchukkan3195
5 жыл бұрын
K. ജയകുമാർ.. മാസ് ആണ്.. മനോഹരമായ വരികൾ ഇദ്ദേഹത്തിന്റെ പ്രെ ത്യേകതകൾ.
@tsgopalakrishnan
2 жыл бұрын
മനുഷ്യത്വം മാത്രം മുതൽ, ജീവിതം എന്നവാക്കിനുള്ള സമ്പൂർണ അർത്ഥം 🙏❣️❣️
@prasadunnikrishnan113
4 жыл бұрын
A man with a beautiful face n intelligence....
@neethubala540
3 жыл бұрын
ഒരു big salute, അതല്ലാതെ വേറെ ഒന്നും പറയാൻ കഴിയുന്നില്ല 🙏🙏🙏
@chithrajithb7682
4 жыл бұрын
മൂവന്തിയായി പകലിൽ രാവിൽ വിരൽ സ്പർശനം.... ഈ വരികളിലെ മനോഹാരിത അന്യോഷിച്ചു എത്തിയതാണിവിടെ.... പക്ഷെ എന്റെ എല്ലാം ഫേവറേറ്റ് പാട്ടുകളും ഇവിടുന്നാണെന്നു അറിഞ്ഞപ്പോൾ സന്തോഷം സഹിക്കാൻ പറ്റുന്നില്ല....
@jishac5811
3 жыл бұрын
സത്യം. ഞാനും ആ വരികളുടെ സൗന്ദര്യം കണ്ടാണ് ഇവിടെയെത്തിയത്.. "ഇന്നോർമ്മയിൽ കിളിവാതിലുകൾ താനെ തുറന്നുവല്ലോ " എത്ര മനോഹരമായ വരികൾ💜
@bineeshpalissery
6 жыл бұрын
രവീന്ദ്രൻ മാഷിനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല
@chandragiribeatz9162
5 жыл бұрын
താങ്കളെ പോലെ ഭൂരിഭാഗം മലയാളികളും അങ്ങനെ തന്നെയായിരിക്കും.... ഹരിമുരളി രവത്തെ കുറിച്ചുള്ള മാസ്റ്ററുടെ ഇന്റർവ്യൂ വീഡിയോ 1 M view കഴിഞ്ഞു.. മറ്റൊരു composer ടെ ഇന്റർവ്യൂ വിന് കിട്ടാത്ത ക്രെഡിറ്റ്.. mഹരിമുരളീ രവം വീഡിയോ സോങ്ങിന് ഇത്ര views ഇല്ല.. അംഗീകാരം...
@vijeshvijesh2447
4 жыл бұрын
സ്ത്രീ സൗന്ദര്യതെെ വര്ണണിച്ച് മലയാളത്തിൽല് ഒരുപാട് ഗാനങ്ങള്‍ ഉണ്ടായിടടുണ്ട . എന്നാല്‍ പുരുഷ സൗന്ദര്യതെെ വര്ണണിച്ച് മലയാളത്തിലെ ആദ്യെതതതും ഒരുപക്ഷേ അവസാനതെതതും ( വെറെ ഉണ്ട് എന്ന് തോനുനനില്ല ) പാടടാണ് " കളരി വിളക്ക് തെളിഞതാണോ" എന്ന പാട്ട് ❤👏👏👍😍
@santhoshkumar1293
4 жыл бұрын
ആ പാട്ട് എഴുതി യത് കൈതപ്രം ആണ്
@chinthavishttan2265
4 жыл бұрын
No. It was Jayakumar - he wrote all the songs in Oru Vadakkan Veeragaatha.
@rajasckharg4349
3 жыл бұрын
Jayakumar is a good IAS Officer, good decisions, no correpetion. Depth in Malayalam language. 🙏
@gracejacob4487
3 жыл бұрын
ഇത്ര മനോഹരമായ വരികൾ മലയാളികൾക്ക് ഓർത്തു വെക്കാൻ തന്നതിന് നന്ദി സർ ന്റെ വിനയ പൂർണ്ണമായ സംസാരം : നമിക്കുന്നു.
@shajimb512
5 жыл бұрын
Why people forget about the song writer ? People never talk about song writer. They talk about music director. If lines are bad no director can save a song. Jayakumar sir is a blessed versatile genius. He is not aggressive and not bothered about position. My prayers. God bless you sir.
@chandranchandran4958
4 жыл бұрын
Good,marakkilla,ee,ganam
@cccu8511
3 жыл бұрын
The depth of his songs is incredible .....tickles the innerself
@gracyjoseph7538
3 жыл бұрын
സാർ സാറിന്റെ ഓരോ വരികളിലും ഹൃ ദയത്തിൽ സൂക്ഷിക്കാൻ പറ്റുന്ന വാക്കുകളാണ്, സൂപ്പർ ഗാനങ്ങൾ,
@manoshtrilok2805
3 жыл бұрын
ഒരു പ്രൊഫഷണൽ Lyrics writer 🥰 കെ ജയകുമാർ സർ ❣️🦋❤️
@renjithky5665
3 жыл бұрын
'സായന്തനം നിഴൽ വീശിയില്ല ' ജോൺസൻ മാസ്റ്റർ & K ജയകുമാർ Pure Magic 😘
@sublimer9722
6 жыл бұрын
സായന്തനം നിഴല്‍ വീശിയില്ല 💟
@vasanthakumari1070
2 жыл бұрын
Sathyam
@justinmathewj
6 жыл бұрын
Vadakkan veeragatha and pakshe songs impeccable
@lamlndian...9771
Жыл бұрын
മനോഹര ഗാനങ്ങൾ ... കൂടുതലൊന്നും പറയാൻ ഇല്ല...
@josephgeorge3744
3 жыл бұрын
നാലാഞ്ചിറയിൽ ജനിച്ചു വളർന്ന എനിക്ക് ആദർശപുരുഷനായിരുന്നു കെ. ജയകുമാർ സാർ. കോളജ് വിദ്യാഭ്യാസ കാലത്തെ സൂജാ ജോണുമൊത്തള്ള സാറിന്റെ രാഷ്ട്രീയ കവല പ്രസംഗങ്ങൾ ഇന്നുമോർക്കുന്നു.ഈ തുടക്കമാകാം വളരെ ഒഴുക്കോടു കൂടിയ പ്രസംഗങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നത്.
@salimvs3768
2 жыл бұрын
എത്ര മനോഹരമായി കാര്യങ്ങൾ വിശദീകരിക്കുന്നു.. 🙏🌹 ഒരുപാട് ഇഷ്ടം സാർ..
@BIJIC.B
25 күн бұрын
സമസ്കാരം സാർ..... ഇനിയും വളരെ ഉയരങ്ങളിലേക്ക് സാറിനെ ദൈവം നയിക്കട്ടെ.......🎉❤
@syamaskitchen5975
3 жыл бұрын
അറിവും കഴിവും ദൈവാനുഗ്രഹവും ചേർന്നാൽ ഇങ്ങനെയിരിക്കും
@vinodthirunnavaya3483
4 ай бұрын
പ്രകൃതിയെ അറിഞ്ഞ് മനസ്സിനെ അറിഞ്ഞ് ഈശ്വരനെ അറിഞ്ഞ കലാകാരൻ ജയകുമാർ സാർ മലയാളിയുടെ അഭിമാനം❤
@rajasckharg4349
3 жыл бұрын
Bombay Revi, the great music director, മലയാള ഭാഷയെ കടഞെടുത്ത മലയാളി അല്ലാത്ത അത്ഭുത പ്രതിഭ, 🙏🙏🙏
@sreedevisasidharan7333
3 жыл бұрын
Mr.jayakunmarIAS, sir nte songs 👍ellam valare bnallapaatuhal. Amazing.
@krishnadasc4647
3 жыл бұрын
Kudajaadriyil.... Top most devotional song of Daasettan on Devi mookambika.. 🙏🕉️ Namovaakam... 🙏🙏🙏🙏🙏
@jyothishkumar62
4 ай бұрын
Love you Sir🙏🏽🙏🏽
@nandum5775
4 жыл бұрын
Sooryamsu oro..epol ketalum oru positive feel aanu...Johnson Mashu& Jayakumar sir combo👍
@shibusn6405
Жыл бұрын
എവർക്കും ഒരു ദിവസം ഉണ്ട്. അതിനായി ഞാനും കാത്തിരിക്കുന്നു❤...by chandrika mallika vkr.
@sreedevisasidharan7333
3 жыл бұрын
Ee pattuhal idhehathinte aarkkun ishtappedum amazing songs aanu mr jayakumar sir ntecpaatuhal .
@sarathknpy1
3 жыл бұрын
Ithramel kalpanikatha ee IAS kuppayathinullil undayirunno….My Salutes
@kurianbaby3453
3 жыл бұрын
Adore him. Great poet. Among the many romantic melodies, one will be haunted by his poem 'chintavishta'
@remeshsathyadevan
8 ай бұрын
ആദ്യത്തെ പാട്ട് തന്നെ ഒരു മികച്ച രചയിതാവിന്റെ കയ്യൊപ്പ് പതിയ്ക്കുന്ന ഒന്നാണ്, സർ 🙏
@jayakumarnair7754
2 жыл бұрын
മണ്ണിന്റെ പ്രാർത്ഥനയും വിണ്ണിന്റെ ആശംസയും ആവോളം കിട്ടിയ വ്യക്തിത്വം.
@ismailbava2582
6 жыл бұрын
ആദ്യം.. ഒരു സല്യൂട്ട് വളെരെ മനോഹരമായ ഗാനങ്ങ്ൾ
@varghesekurian5040
4 жыл бұрын
Beutiful interview thanks
@ashapalliathu
2 жыл бұрын
Beautiful songs.Thank you.
@SanthoshKumar-li4on
2 жыл бұрын
May God bless you Sir for scribbling more and more beautiful poems 🙏🏻🙏🏻
@Nandana742
3 жыл бұрын
K Jayakumar sir ishtam
@LouinMO
6 ай бұрын
Jayakumarsir.e dn.directorayirunnu
@shibusn6405
Жыл бұрын
ചിത്രം ഒരു വടക്കൻ വീരഗാഥ ❤..by chandrika mallika vkr.
@ajikottarathil3204
3 жыл бұрын
പണ്ടാരമടങ്ങാൻ.... ഞാനൊക്കെ എന്തൊരു പൊട്ടനാ... എത്രയോ ആവൃത്തി കേട്ട പാട്ടുകൾ... ഇതിനൊക്കെ ഇങ്ങനെ അർത്ഥം, ആശയം, ഉൾകാഴ്ച.... എനിക്കൊക്കെ ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത നിലയിലുള്ള ചിന്തകൾ....
@SabuXL
3 жыл бұрын
തീർച്ചയായും ചങ്ങാതീ അങ്ങനെ ഒരോ പാട്ടും വിലയിരുത്തൽ നടത്തണം. ഹോ എന്ത് അവാച്യമായ അനുഭൂതി ലഭിക്കുമെന്നോ. ഏറെ നിരീക്ഷണം നടത്തിയതിന് ശേഷം അവസാനം വേണം ശ്രീകുമാരൻ തമ്പി എന്ന മഹാനായ പാട്ടെഴുത്തുകാരന്റെ വരികൾ ശ്രവിക്കാൻ. കാരണം ഏറെ അർത്ഥ തലങ്ങൾ ഉണ്ട് ട്ടോ പുള്ളീടെ വരികളിൽ.🙏👍🏼
@neethubala540
3 жыл бұрын
സത്യം, എപ്പോഴും കേൾക്കുന്ന പാട്ടുകൾ ആയിരിക്കും. എന്നാലും അതിന്റെ വരികളും അർത്ഥവും മനസിലേക്ക് വരുന്നത് വൈകിയാവും.. എന്റെ അനുഭവം 😀😀
@jissmkumar2922
3 жыл бұрын
പഴയ പാട്ടുകളുടെ അർത്ഥം മനസിലാക്കി കേട്ടാൽ എഴുത്തുകാരെ കൈ കൂപ്പി തൊഴുതു പോവും
നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ - എന്റെ ഏറ്റവും ഇഷ്ടമുള്ള ഗാനങ്ങളിലൊന്ന് 🥰
@ptsuma5053
2 жыл бұрын
മനോഹരം.. ....
@shyjasajeev1109
2 жыл бұрын
സർ നു ആയുരാരോഗ്യ സൗഖ്യ o നേരുന്നു. ഇനിയും ധാരാളം പാട്ടുകൾ പ്രതീക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻❤❤
@msasikumar944
Жыл бұрын
Really god blessed
@saralakrishna7864
3 жыл бұрын
Brilliant 👌
@SNguessingtips
Жыл бұрын
K ജയകുമാർ... ഗിരീഷ് പുത്തഞ്ചേരി.... മലയാള സിനിമ ക്കു നൽകിയ സംഭാവന.....
@abdulsalamk.m.moideen4051
7 жыл бұрын
K.Jayakumar Sir IAS
@kasimkp1379
Жыл бұрын
അത്ഭുതം 👍👍👍👍👍👍👍👍👍👍👍👍👍👍
@Snair269
5 жыл бұрын
His first song "Mandara manamulla katte" from film Bhadradeepam has been okayed by Vayalar Ramavarma as per his father's request and he started his lyrical journey from there!
@sheshe4289
4 жыл бұрын
,,,,,,,,,, LOTS OF LOVE SIR,,,,,,, GOD BLESS YOU,,,,,,,
@jamesmathew5654
3 жыл бұрын
Fantastic songs.Thank you K J Sir.
@msasikumar944
Жыл бұрын
A big salute
@msasikumar944
Жыл бұрын
Sarine pole athimanoharamanu sarinte paattukalum
@orangmango6993
3 жыл бұрын
You great sir
@marieslal2922
2 жыл бұрын
Gifted sir big salute
@vasanthakumari1070
2 жыл бұрын
Thangalude kalathu jeevchirikunnath thanne maha bhagyam
@akshaybabu4738
5 жыл бұрын
Great
@prasadunnikrishnan113
4 жыл бұрын
Standard ulla lyrics...
@namasivayanpillainarayanap7710
5 жыл бұрын
As the same luck spotted on Mohanlal by the sweetest lines souparnikaamrutha... And suryaamshuvoro vayalppuvilum.. champpakam pookkunnu...written with the golden toolika of our beloved jayakumar is the "anugraham" of sarswathi forever!!
@msasikumar944
Жыл бұрын
Grat sir
@mvsarts3164
4 жыл бұрын
ഇതിൽ സൂചിപ്പിക്കുന്ന "സായന്തനം നിഴൽ വീശിയില്ല" എന്ന ഗാനം ഒഴിവുകാലം എന്ന സിനിമയിൽ ഇല്ല! ഈ ഗാനരംഗം കാണാൻ വേണ്ടി മാത്രം ആ സിനിമ മുഴുവനായ് കണ്ട ആളാണ് ഞാൻ. ആ സിനിമയിൽ ഈ ഗാനം എനിക്ക് കാണാൻ കഴിഞ്ഞില്ല, മാത്രവുമല്ല സിനിമ തുടങ്ങുന്ന സമയത്ത് പാടിയവരുടെ പേരുകൾ എഴുതി കാണിക്കുന്ന സമയത്ത് ഈ ഗാനം പാടിയ ദാസേട്ടൻ്റെയും ജാനകിയമ്മയുടെയും പേര് എഴുതി കാണിക്കുന്നുമില്ല!
@ArabindChandrasekhar
4 жыл бұрын
There was instances like ,some of the songs they never included in the movie buy always in the cassettes .
@josephjames859
3 жыл бұрын
It won't be an exaggeration to say that Chandana Lepam is the best Malayalam film song.
@praveenjohn9098
3 жыл бұрын
versatile....former chief-secretary jayakumar sir
@DivyaDivya-ws5mn
5 жыл бұрын
Athimanoharam
@mumrhsn
7 жыл бұрын
baburajine ( his first song composer) marannu very sad
@jiths.jithu.3957
4 жыл бұрын
Love you sir. Great
@anandanpadmanabhan6890
3 жыл бұрын
Super
@vijithvs7998
2 жыл бұрын
"സൂര്യമശു ഓരോ വയൽ പൂവിലും വൈരം പതിക്കുന്നുവോ " ഇതൊരു ചെറിയ ആശയം ആണെന്ന്, അപ്പൊ എന്തായിരിക്കും വലിയ ആശയം 🙏🏻
മഞ്ഞിന്റെ മറയിട്ടോരോര്‍മ്മകള്‍ക്കുള്ളില്‍ മൃദുല നിലാവുദിക്കുമ്പോള്‍.... കാലം കെടുത്തിയ കാര്‍ത്തികദീപ്തികള്‍ താനേ തിളങ്ങുകയാണോ... കല്‍ത്താമരപ്പൂവിതളുകള്‍ പിന്നെയും കാറ്റില്‍ തുടിയ്ക്കുകയാണോ... WHY NOT MENTIONED THIS SONG FROM MOVIE MAZHA ---- its one of his best work
@rahulkrishon
Жыл бұрын
Yusuf Ali Kercheri alle aa song ezhuthiyath?
@bakkermohammed3106
Жыл бұрын
👍
@viswanathviswanathpv5472
3 жыл бұрын
Pazhasshi raja filim ille sir
@krishnankuttynairkrishnan7622
3 жыл бұрын
"SWEET PRANAMSS, GREAT WISHESSS & CONGRATULATION'SSS, WAYALNATTU KARANAYA ENIKKU" GREAT SALLUTESS "UMSWEET CONGRATULATION'AS VERY SPECIAL'SSS!!! FROM... YOU TUBE. ALSO, STARMAKER... 🌹🌹🌹👏👏👏👌👌👌❤❤❤👍👍👍🙏🙏🙏💕💕💕💞💞💞🤩😍😆🤩😍😆🤩😍😆🌹🌹🌹🌹🌹🌹🌹🌹ACHANE, FILM'SSS OTHIRY, OTHIRY ISHTAMAANEE🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤
Пікірлер: 150