ഉജ്ജ്വലമായ പ്രഭാഷണം ! ടാഗൂറിൻ്റെ കാവ്യലോകത്തേയും ജീവിതത്തേയും കുറിച്ചുള്ള ഹൃദ്യമായ താരാട്ട്!!! നമോവാകം !
@USHADEVI-ov1yq
Жыл бұрын
വളരെ നന്ദി സർ.താങ്കളും ഒരു വരദാനമാണ് ..
@gopikrishnankattayat9657
2 жыл бұрын
ജയകുമാർ സാർ, ടാഗോറിനെ പറ്റി ഞാൻ കേട്ട നല്ല പ്രഭാഷണങ്ങളിൽ ഒന്നാമത്തത് ഇതാണ്, സാർ ഗീതാജ്ഞലിയെ പറ്റി ഒരു പ്രഭാഷണം ഇതേ പേലെ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
@sandeepkodiyeri4190
10 ай бұрын
ജയകുമാർ സാർ മഹാകവിയെ കുറിച്ച് അങ്ങ് നടത്തിയ പ്രഭാഷണം വളരേ ഹ്യദ്ദ്യമായി അനുഭവപ്പെട്ടു അങ്ങയുടെ ഗീതാഞ്ജലി വിവർത്തനം ബുക്ക് എവിടെ കിട്ടും തലശ്ശേരിയിലും കോഴിക്കോട്ടും കറന്റ് ബുക്കിലും മാതൃഭൂമിയിലും കിട്ടിയില്ല
@jayaprakashnarayanan2993
Жыл бұрын
ഹൃദ്യമായ ഭാഷണം വിശ്വമഹാകവിക്കുള്ള ഹൃദ്യമായ സമർപ്പണം ജയകുമാർ സാറിന്റെ ലളിതവും ഹൃദ്യവുമായ വാക്കുകൾ ആഹ്ളാദകരം.....അഭിനന്ദനങ്ങൾ......!!!
@danielthomas4801
3 ай бұрын
A treasure trove of elevating thoughts on one of the greatest Indians
@vkokkurirajan
Жыл бұрын
ചില വ്യക്തികൾ നമ്മെ എന്നും വളരെ അതികം ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്തു മാതൃക കാണിക്കും. നന്ദി ജയകുമാർ Sir.
@rajupm6327
4 ай бұрын
ഇന്നത്തെ പ്രഭാതത്തിന് അതിരുകവിഞ്ഞൊരു സൗരഭ്യം ! അവതാരകനും അതിരുകൾക്കപ്പുറം പ്രണാമം അർപ്പിയ്ക്കുന്നു. 🙏
@movieartsaayiliam9150
Жыл бұрын
മനോഹരം സാർ
@anm13682
5 күн бұрын
To the core❤
@rajeshkelakam3512
Ай бұрын
❤️❤️❤️
@user-vf1sp9fe2p
7 ай бұрын
ടാഗോറിന്റെ sathinikethanil നിന്നാണ് ഞാൻ ഈ video കാണുന്നത് ഇവിടെ വന്നതിൽ അഭിമാനം തോന്നുന്നു
@sureshmc2698
4 ай бұрын
Great Narration 🙏
@prasannat.r5402
10 ай бұрын
thank you Sir🙏🙏
@sheejabose9897
Жыл бұрын
🙏
@vidyadharan.pvvidyan6993
Жыл бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾ജയകുമാർ sir
@SINDHUPNAIR-cu7ss
9 ай бұрын
🙏🏻🙏🏻🙏🏻
@AjithKumar-rd3xj
6 ай бұрын
🎉❤
@user-vf1sp9fe2p
7 ай бұрын
അദ്ദേഹത്തിന്റെ santhinikethanil ആണ് ഞാൻ ഇവിടെ വന്നതിൽ അഭിമാനം തോന്നുന്നു 😊
@sandeepkodiyeri4190
10 ай бұрын
ജയകുമാർ സാർ മഹാകവിയെ കുറിച്ച് അങ്ങ് നടത്തിയ പ്രഭാഷണം വളരേ ഹ്യദ്ദ്യമായി അനുഭവപ്പെട്ടു അങ്ങയുടെ ഗീതാഞ്ജലി വിവർത്തനം ബുക്ക് എവിടെ കിട്ടും തലശ്ശേരിയിലും കോഴിക്കോട്ടും കറന്റ് ബുക്കിലും മാതൃഭൂമിയിലും കിട്ടിയില്ല എനിക്കത് വേണമായിരുന്നു സാർ
@mohammedashraf3195
Жыл бұрын
Jarasanko bari avide oonuu ponam
@ramachandrannair1590
2 жыл бұрын
സർ ടാഗോറിന് നോബൽ സമ്മാനം ലഭിച്ചത് 1911 ലാണോ 1913 ലാണോ ? സംശയം തീർക്കാൻ .
Пікірлер: 25