കേരളം നെഞ്ചോടു ചേര്‍ത്ത ഗാനത്തിന് 41 വയസ്.. ഇപ്പോളും super hit. ഇതിലെ കുട്ടികള്‍ക്ക് ഇപ്പോൾ 50 വയസ്സെങ്കിലും കാണും
@bavab8746
3 жыл бұрын
ശെരിയാണ്.
@vipinvg2026
2 жыл бұрын
1980
@Gkm-
5 жыл бұрын
പപ്പു ചേട്ടൻ ഇപ്പോഴും ജീവിക്കുന്നു സിനിമ പ്രേമികളുടെ മനസ്സിൽ
@sunnymathew6111
4 жыл бұрын
Yes
@shiyasshiyas1428
3 жыл бұрын
Urappayum
@Gkm-
2 жыл бұрын
@@udayan5670 😁
@sonuvk5967
2 жыл бұрын
@@sunnymathew6111 €7-%:♡😏
@sonuvk5967
2 жыл бұрын
@@sunnymathew6111 €7-%:♡😏
@siddiqthalassery9235
4 жыл бұрын
മനസ്സിൽ മായാതെ അന്നും ഇന്നും എന്നും നിറഞ്ഞുനിൽക്കുന്ന ദാസേട്ടന്റെ ആലാപനം പകരക്കാരനില്ലാത്ത ഒരേയൊരു ഗായകൻ
@sanjeevnpillai5104
5 жыл бұрын
ഗാനഗന്ധർവൻ ഇതേ സിനിമയിൽ തന്നെയാണ് കണ്ണും കണ്ണും ... പാടിയത്. ശബ്ദവ്യത്യാസം അപാരം..
@vavashibu3500
4 жыл бұрын
ഇതൊക്കെ ആണ് ഗാനം
@sajinassim4932
4 жыл бұрын
Good song
@aliareekkadan8091
4 жыл бұрын
Hello
@shafeeqazeez546
3 жыл бұрын
👌👌👌... കറക്റ്റ്.. പാടി അഭിനയിക്കുന്ന നടൻമാർ ആരാണോ അതാണ് യേശുദാസിന്റെ ശബ്ദം
@balagopalunni3454
4 жыл бұрын
സന്ദർഭത്തിനനുസരിച്ച് പാടിയ അങ്ങാടി എന്ന സിനിമയിലെ മനോഹരമായ ഒരു പാട്ട്
@jasminshajahan124
4 жыл бұрын
മരിച്ചിട്ടും മരിക്കാത്ത കുറെ ഓർമകളാണ് പപ്പു ചേട്ടനും പാവാട വേണം മേലാട വേണം എന്ന പാട്ടും അതില്‍ അഭിനയിച്ചവരും എത്ര കേട്ടാലും മതി വരാതെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വല്ലാത്തൊരു ഫീലിംഗ് ഉം ആണ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ
@venkateswarank4399
5 ай бұрын
എന്തൊരു പാട്ടാണ് 🧡🧡 ശ്യാം സാറിന്റെ മനോഹരമായ സംഗീതം.ഇത്തരം ഗാനങ്ങൾ ഇനിയൊരിക്കലും ഉണ്ടാകില്ല.
@kichuraj7611
5 жыл бұрын
ഓർമ്മയിൽ പപ്പു ചേട്ടൻ... ഇത് ചെറുത്😪🎵👍
@Nation89902
3 жыл бұрын
പപ്പു ചേട്ടൻ എത്ര natural ആയി ആണ് അഭിനയിക്കുന്നത്....മലയാള സിനിമയുടെ പ്രാരംഭ കാലഘട്ടത്തിൽ യാതൊരു സാങ്കേതിക വിദ്യയുടെയും സഹായവുമില്ലാതെ ഇത്ര മനോഹരമായി അഭിനയിച്ചിരിക്കുന്നു.... അത്ഭുതം തോന്നുന്നു...❤️❤️❤️❤️
@siddiqthalassery9235
5 жыл бұрын
ഈ പാട്ടുകേൾകുമ്പോൾ ഒരുപാട് ഓർമകളാണ് മനസ്സിൽ .....
@KRISHNA-ih2ud
4 жыл бұрын
2020ലൂം കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട്
@ansoantony
3 жыл бұрын
2021
@Third_eye_visualz
3 жыл бұрын
2021
@ansoantony
3 жыл бұрын
✋
@abdullaabdu9923
3 жыл бұрын
@@ansoantony 99⁹99⁹
@abdullaabdu9923
3 жыл бұрын
@@ansoantony 🥰🥰😇🥰🥰
@sasidharanmp3671
5 жыл бұрын
Epp ഇനി എപ്പോഴാണ് ദാസേട്ടനിൽനിന്നു ഇതുപോലൊരു ഗാനം കേൾക്കുക .കുട്ടിക്കാലത്തു കേട്ട മാപ്പിളപ്പാട്ടിൽ എന്നും മനസ്സിൽ തങ്ങിനിൽക്കുന്ന അപൂർവം ഗാനങ്ങളിൽ ഏറ്റവും മികച്ചത്
@sumayyasubair4406
2 жыл бұрын
2021 lum ee paattu kelkkan vannavar indo❤️
@MuhammadUmair-ke7kk
2 жыл бұрын
Aa
@ishakk1291
5 жыл бұрын
അന്നും ഇന്നും എന്നും എക്കാലത്തെയും സൂപ്പർ ഹിറ്റ് song എത്ര കേട്ടാലും മടുപ്പ് വരില്ല അതാണ് ഈ പാട്ടിന്റെ പ്രതേകത
@rakhilmon922
4 жыл бұрын
ഒരിക്കലും മലയാളികൾക്ക് മറക്കാൻ പറ്റാത്ത ഒരുപാട് നല്ലതും കേൾക്കുമ്പോൾ പഴയകാല കാലത്തെ ഓർമിപ്പിക്കുന്ന പാട്ടുകൾ ഉണ്ട് 🌹🌹🌹💯💯💯💯💔💔💔💔💔 എനിക്ക് ഇഷ്ട്ടം
@abdulnizarnp5878
4 жыл бұрын
15,04,2020നു ശേഷം കാണുന്നവർ plz like
@shabnarahman2284
3 жыл бұрын
2021 March
@adhilnajeeb6745
3 жыл бұрын
ഈ പാട്ട് അന്നും ഇന്നും എന്നും ജനങ്ങളുടെ മനസ്സിൽ ഉണ്ടാകും 💯💯
@travelmedia5992
4 жыл бұрын
ഇന്ന് അനശ്വര നടൻ ജയൻ ഓര്മയായിട് 39 വർഷം കടന്ന്പോയി ♥️😓😓😓
@ashrafcalicut7047
4 жыл бұрын
കോഴിക്കോട് ഉള്ള ആരും ഇല്ലേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖
@ajmalajmaljabber4900
3 жыл бұрын
💚💚💚💚💚💚💚👌😀❣️😍
@Nandana_krish.na._
3 жыл бұрын
കൊണ്ടോട്ടിക്കാരൻ പോരേ?
@ashrafcalicut7047
3 жыл бұрын
@@Nandana_krish.na._ കൊണ്ടോട്ടി ഇപ്പോൾ കോഴിക്കോട് ആണോ
@aneeshah5733
4 жыл бұрын
ഇത് കാണുമ്പോൾ നമ്മുടെ ബാല്യ കാലം ഓർമ്മകൾ വരും
@suhaibkvc7233
4 жыл бұрын
മലയാളികളിൽ എന്നും ഈ വരികൾ മറക്കാൻ കഴിയില്ല ,,,,
@nanduamal387
3 жыл бұрын
ഈ പാട്ട് കേട്ടിട്ടാവും എക്സിക്യൂട്ടീവ് എഞ്ചിനീയർ 'നീ സുലൈമാൻ അല്ല ഹനുമാൻ ആണ്' എന്ന് പറഞ്ഞത്.. !!!
@coconutpunch123
5 жыл бұрын
അങ്ങാടി- കോഴിക്കോട് അങ്ങാടിയുടെ കഥ.
@naveengodwin5534
12 күн бұрын
I heard this song during my school days in 1985.......I don't understand Malayalam.... Love this song.
@Ayishu120
Жыл бұрын
2080 ൽ എന്റെ പേരക്കുട്ടി ഇവിടെ വന്ന് ഈ പാട്ട് കേൾക്കും അപ്പോൾ മുത്തശ്ശനൊരു hai തന്നേക്കണെ 😊
@ismailbava2582
5 жыл бұрын
അബുദാബി.. കാരൻ പുതുമണവാളൻ.. 1980..കാലം അതെ ഇന്നത്തെ i.. A.. S
@pratheeshlp6185
5 жыл бұрын
💕💕💕💕💕💕in 1978.. 1979 time .. Abu daaa bi kkkaaaran .. ORU sambavamaaaa .... .nver think compaird on.2019....😁😀😀😀😀😀😀😀😀💕💕💕💕💕💕💕💕💕💕💕💕💕💕
@KalpathySanthosh
5 жыл бұрын
When I was in AbuDabi 2years back.. this was my ringtone.. that was really a head turner..
@vinayakan6180
4 жыл бұрын
@@KalpathySanthosh 😎😎
@charmz0701
4 жыл бұрын
2020 മെയ് 16 ലും ഞമ്മടെ അബുദാബി ഒരു സംഭവമാണ് 🇦🇪💕💕💕💕 :D
@ismailma8903
4 жыл бұрын
@@charmz0701 😍🤩
@amalunni2373
3 жыл бұрын
2021 കേൾക്കുന്നവർ ഉണ്ടോ
@noushadrasha6326
5 жыл бұрын
ഇപ്പോയും ഈ പാട്ട് കേൾക്കുന്നവർ. Like
@perfectmotors8170
4 жыл бұрын
Marakkillaa
@gopikuttan4027
4 жыл бұрын
എന്നും മനസിൽ മായാതെ നിൽക്കുന്ന ഗാനം
@vinayakan6180
4 жыл бұрын
S, Njan kelkkunnund
@mayavinallavan4842
4 жыл бұрын
Njan, 27/12/19
@noushadputhalath9181
2 жыл бұрын
Yas
@abdurahimanm.p3682
5 жыл бұрын
കുട്ടികാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു. ഐ വി ശശി ഒരു വേദനിക്കുന്ന ഓർമ
@chandlerminh6230
5 жыл бұрын
ഈ പാട്ട് കേട്ടുറങ്ങാൻ എന്തൊരു സുഖാ...
@aasifsadiq724
3 жыл бұрын
ദേ.... 2021 ലും കാണുന്നുണ്ട്...... നിങ്ങളോ??
@sujeeshvc7326
3 жыл бұрын
1.37 അബുദാബിക്കാരൻ പുതുമണവാളൻ നിക്കാഹിനു ഒരുങ്ങി വരും.. വൗ.. അബുദാബി ജോലിചെയുന്ന മലയാളി മച്ചാൻമാർക്ക് ഇത് പോരെ അളിയാ...😍😍😍
@syamsagar439
2 жыл бұрын
അന്ന് ഗൾഫുകാർ രാജാക്കന്മാരാരുന്നു. ഇന്നാ സ്ഥാനത്ത് സർക്കാർ ജോലിക്കാരാണ്
പഴകുതോറും വീര്യം കൂടുന്ന പാട്ടാണിത് 2019 ആയാലും അതിനൊരുമാറ്റവും illa
@sasidharanp2198
9 жыл бұрын
PADMASREE DR K J YESUDAS..... GOD OF MUSIC.... 100 PERCENT SINGER IN ALL RESPECTS.....GOD IS LOVE .....GOD BLESS YOU.......sasi palakkad
@ampilivishnumaheshswer5677
6 жыл бұрын
as
@ampilivishnumaheshswer5677
6 жыл бұрын
as
@nimmumrjn9909
5 жыл бұрын
2019 ആയി മക്കളെ
@akashsudhakaran4513
5 жыл бұрын
Atinu ippo entha
@HA-wz3ep
5 жыл бұрын
Thanks for informing us ....
@fasalu30
5 жыл бұрын
But old is gold...
@crstafarkadappayil2432
4 жыл бұрын
2019..ആയാൽ എന്താണ് 1979 കൾ പിന്നിട്ടല്ലേ നമ്മൾ 2019 ൽ എത്തിചേർന്നത് പിന്നിട്ടവഴികൾ മറക്കാതിരിക്കുക അത് മുന്നോട്ടുള്ള വഴിയേ സുഖകരമാക്കും ചരിത്രത്തേ വിസ്മരിക്കുന്നവർ ഇടുങ്ങിയ ചിന്താഗതിയുള്ളത് കൊണ്ടാണ് ചുരുക്കി പറഞ്ഞാൽ നന്ദിയില്ലാത്തവർ എന്നും ഇവരെ നമുക്ക് വിശേഷിപ്പിക്കാം
@sadiqali7629
4 жыл бұрын
തലേം കുത്തി നിൽക്കണോ
@shamsudheenp3604
2 жыл бұрын
എന്തൊരു മൊഞ്ചുള്ള പാട്ടും സീനും❤️❣️❤️
@Ebonicz07
16 жыл бұрын
Everybody should listen carefully to its lyrics. Such a meaningful song. Old is Gold.
@user-cv2rx5gb1l
6 жыл бұрын
gana gandharvan voice is excellent 👌👏🤝.
@maruthurmohan6360
2 жыл бұрын
PapPU's Golden moments
@shylajanananthan8190
2 жыл бұрын
09/02/22-ലും സൂപ്പർ പാട്ട് തന്നെ.💟👏👍🌷🌼🌷🌼🌷
@srworld9696
5 жыл бұрын
ഈ കാലത്ത് ജീവിച്ചിരുന്ന എത്ര പേര് ഇന്ന് ഉണ്ട്. അവരെ കാണാനും അവരെ ഓർക്കാൻ ഈ വീഡിയോ എത്ര കണ്ടാലും മതിയാവൂ ല
@sumangalanair1693
4 жыл бұрын
Beautiful song and nice video 👌👌👌
@msc8927
2 жыл бұрын
അങ്ങാടി എന്ന സിനിമ ജയന് എന്ന അനശ്വര നടന്റെത് ആണെങ്കിലും പപ്പു എന്ന അഭിനേതാവും കൂടെ ചേരുമ്പോയെ അതു പൂർത്തിയാവൂ
@jaganat3333
4 жыл бұрын
ഒരു പക്ഷെ ജയനെക്കളും പപ്പു ഈ സിനിമൌഇല് സ്കോര്‍ ചെയ്തു ....പാട്ട് ഇതാണ് കൂടുതല്‍ ഹിറ്റ് ?
@shajivarghese3806
4 жыл бұрын
അതെന്ത് വർത്താനം..? കുതിരവട്ടം പപ്പുവെന്ന മഹാനടൻ വേറേ.. ജയൻ എന്ന എവർഗ്രീൻ നായകൻ വേറേ.. കമ്പയർ ചെയ്യല്ലേ....
സൂപ്പർ ഹിറ്റ് ഗാനം, പക്ഷെ ഈ ഗാനരംഗം കാണുമ്പോൾ യഥാർത്ഥത്തിൽ കാണുന്നത് "ജയൻസർ "ന്റെ മുഖം.
@Nation89902
3 жыл бұрын
Pappu the legend for ever.....
@brighttharakan6487
2 жыл бұрын
2021ill e song keljan vanavar ndo🌚❤️
@subramanianvpsubramani3150
5 жыл бұрын
Pathmadalakshan ,malayaliyude manasarinje padiya ethra kalam kazhinhjalum , ,,,ah kalam ennathe lokham alla ,,pappu chettande ormmakalude malayaliyude big salute ,,🛂🛂🛂,,,,,,
@mdhup4046
5 жыл бұрын
e song ipozhum oru olama...anyone in 2018?
@NPKIyer
5 жыл бұрын
After a long search finally I got this old gold super hit song.... What a wonderful song.
@habeebpadiyath8826
5 жыл бұрын
I.v.sasi ,jayan ,pappu ,sukumaran ,seema ,balan .k .nair ,raghavan ,ravikumar ,grehalakshmi productions ,damodaran sir and others related to this mega hit film ,super ,super ,super ,
@nounoushifa9464
5 жыл бұрын
2019.july.aayitttoooo👍👍😁😁
@rageshjayakumar611
2 жыл бұрын
Pattu super with Jayan acting
@josevarghese5801
2 жыл бұрын
Super hit
@molinkertzsicilia4083
4 жыл бұрын
Athu kazhinjavanumai subarkathilirikkumbo ummane marakkaruthe nee ee ikkane verukkaruthe - adi like
@ahammedve1048
Жыл бұрын
Agaady.10.VattamKandu👌
@muralikp2630
7 жыл бұрын
പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക് (പാവാട.....) കിത്താബു പഠിച്ച് ഉദ്യോഗം ഭരിച്ചു സുല്‍ത്താന്റെ ഗമേല് വരും (2) അബുധാബിക്കാരന് പുതുമണവാളന് നിക്കാഹിനൊരുങ്ങി വരും ഓന് വിളിക്കുമ്പ പറന്നു വരും (അബുധാബിക്കാരന്....) ബ ബ ബ (പാവാട....) അള്ളാനെ ഉമ്മാ പൊല്ലാപ്പ് ബേണ്ട അയ്യായിരം കൊടുക്കാം അതിനൊപ്പം പണമവന്‍ മഹറായ് തന്നാല്‍ നിക്കാഹു പൊടിപൊടിക്കാം ആയിഷാന്റെ നിക്കാഹു പൊടിപൊടിക്കാം അത് കയിഞ്ഞബനുമായ് സുവര്ക്കത്തിലിരിക്കുംബം ഉമ്മാനെ മറക്കരുതേ നീ ഇക്കാനേം വെറുക്കരുതെ ബ ബ ബ ... പാവാട ബേണം മേലാട വേണം പഞ്ചാര പനംകിളിക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക് ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ മുത്താണ് നീ ഞമ്മക്ക്
@rajeeshwestland7148
7 жыл бұрын
babu2
@adarshharikumar2925
5 жыл бұрын
Very good and nice to meet you
@unnikrishnankumaran4717
5 жыл бұрын
Murali kp RF v Google
@jessymohan5612
4 жыл бұрын
Jwalamlsyalmmouve
@subramanianvpsubramani3150
5 жыл бұрын
Kuthiravattam pappuchettanum orukalath aninjorongi.muzhuvan padiyapattu ennum kozhikottukarkum malabarinu M best song
@rafitm1021
Жыл бұрын
Pappu chetante dance pwoli
@alameen4654
2 жыл бұрын
2020 ൽ അല്ല 22ൽ കാണാൻ വന്നവർ ഉണ്ട്
@jayeshbp4443
2 жыл бұрын
2022ലും ഇത് കാണാൻ വരുന്നവരുണ്ടോ 😀
@muhammedali3339
4 жыл бұрын
Pappu chettante dance Oru rakshalya 🥰
@noushadonni8081
2 жыл бұрын
അങ്ങാടി നല്ലൊരു ഫിലിം ആയിരുന്നു
@riyadpp5938
4 жыл бұрын
സിൽക്ക് സ്മിത യേ കണ്ടില്ലേ തട്ടമിട്ടിട്ട് ഈ സിനിമയിൽ സൈനബയായി അഭിനേയ്ച്ചു
@feniljames
12 жыл бұрын
One of the Greatest performances by pappu
@thanseemzamzam8792
3 жыл бұрын
2021ലും വിടൂലല്ലേ
@ABINSIBY90
4 ай бұрын
സ്നേഹം ഒഴുകുകയാണ് വരികളിൽ.. അതൊക്കെ ഒരു കാലം..
@amjidmkamji7533
3 жыл бұрын
തൊടുപുഴ വാസന്തി പപ്പൂ കുഞ്ചൻ അംമ്പിക സിൽക്ക്
@renjithnp8938
2 жыл бұрын
2022 -ലും കേൾക്കാൻ വന്നവർ ഉണ്ടോ
@noushadp1797
2 жыл бұрын
2021.ഒന്നിലും കാണുന്നവരുണ്ടേ എന്നാൽ ലൈകിക്കേ
@umeeshkp
3 жыл бұрын
Pappu chettan dance steps amazingly cute
@heyyreyno
3 жыл бұрын
എത്രകേട്ടാലു മതിയാവില്ല😍
@Faizmuhammed3434
2 жыл бұрын
90kids love this song for ever ❤
@Arjun-ej7fj
7 ай бұрын
1980 le song aanu…70s kids memories
@sreejasubash2381
2 жыл бұрын
2022 ലും ഇത് കേൾക്കുന്ന ഞാൻ 😂❤👍
@vishalpmp8962
7 жыл бұрын
pappu chettan super
@suku.m.sshortnameskpgf4711
5 жыл бұрын
2019lum ee song kelkunnavarundo
@salimedakuni9309
5 жыл бұрын
20019 കേൾക്കും. ഒരു കാലഘട്ടത്തെത്തേയും ഒരു പ്രദേശത്തേ ജനജീവിതത്തെയും ഇത്ര മനോഹരമായി വരച്ചുകാട്ടിയ മറ്റൊരു ഗാനമില്ല. പപ്പുവെന്ന മഹാനടന്റെ സൂപ്പർ പെർഫോമൻസ്
@mayavinallavan4842
5 жыл бұрын
Yes
@mayavinallavan4842
4 жыл бұрын
2020 kelkkum
@francismathew3811
6 жыл бұрын
Pappu chettan okke njangalde muth aaaanu
@sumangalanair135
2 жыл бұрын
Wow athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
@ayshakader865
2 жыл бұрын
2021 still enjoying
@firoskodakkalfiroskodakkal2753
2 жыл бұрын
2022 ലും സൂപ്പർ S0NG
@arunaru321
2 жыл бұрын
2022 ലും കേൾക്കുന്നവർ ഉണ്ടോ 🎶
@shihabshihab6109
2 жыл бұрын
2022 🖐🏻😍😍 ekkaaante karaleeee😍
@vishnusvlog4809
5 жыл бұрын
Dislike adicha ellarkum nadu viral namskaram... Abudhabikkaran muthu manavalan😍😍
@praveenkumarap3938
11 жыл бұрын
evergreen song i like this song
@mahatmagaand
4 жыл бұрын
Played this for my Ammuma she is so happy now.
@mohamedshan183
3 жыл бұрын
അന്യായ പാട്ട് ആണ് ജയൻ കൂടി ഈ പാട്ടിൽ വേണമായിരുന്നു
Пікірлер: 442