മതേതര ഗായകൻ... ദാസേട്ടൻ... ഏത് പാട്ട് പാടുമ്പോളും അതിന്റെതായ ശൈലിയിൽ പാടി പ്രതിഫലിപ്പിച്ച ഒരേയൊരു ഗായകൻ... നമ്മുടെ ദാസേട്ടൻ
@sasiseena6785
5 жыл бұрын
അതേ.... അതേ....
@deepa9654
5 жыл бұрын
yes......yes......
@muhammedharis6117
5 жыл бұрын
Ya ya
@noushadshajinoushashaji1829
2 жыл бұрын
100%
@skstkm
2 ай бұрын
😊😊 Superb.
@arshadarshu8958
5 жыл бұрын
മൂന്നു ഇതിഹാസങ്ങൾ പ്രേം നസീർ, ജയൻ, ദാസേട്ടൻ
@afzalmollah8319
4 жыл бұрын
എന്താ പാട്ട്, പണ്ട് കേട്ടിട്ട് തരിച്ചു നിന്ന് പോയിട്ടുണ്ട്
@ibnubasheer7749
Жыл бұрын
അന്നത്തെ ഒപ്പന കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് ❣️❤️
@jibinabrahamvarghese6586
5 жыл бұрын
ജീവിക്കുന്ന ഗാനങ്ങൾ. ❤️
@deepa9654
5 жыл бұрын
😊😊😊 👍
@dhamoodhrankunnam704
2 жыл бұрын
Yes ❤❤❤❤
@ourawesometraditions4764
5 жыл бұрын
ഗാനരചന,തിരക്കഥ ,സംവിധാനം -ശ്രീകുമാരന്‍തമ്പി സാര്‍,ശ്യാംസാറിന്റെ സംഗീതം -
@abdurahiman8267
2 жыл бұрын
The evergreen romantic hero nazir sir he is always in my heart ❤
@hellosaji
14 жыл бұрын
Prem Nazir rocks....classy easy acting..
@brlsbijurejitha1663
3 жыл бұрын
സൂപ്പർ. സോങ്
@babus2704
4 жыл бұрын
മലയാളതി൯റ.മഹാനായ.പുതൌറ൯.preamnazeer
@SakhaderS
6 жыл бұрын
What a wonder movements of evergreen superstar. Fantastic.
@vanajasuresh3842
3 жыл бұрын
Adipoli pattalle
@dhamoodhrankunnam704
2 жыл бұрын
സിനിമ നായാട്ട് അല്ലേ... എത്രയോ വർഷം മുൻപ് കണ്ടതാ...
@unnikrishnanm.g7965
3 жыл бұрын
Great song.in hindi it was about friendship yaari e imaan mera yaar meri zindagi sung by mannade.but here it became oppana song with female voice.hindi only male participants.any how premnazeer resembles a bit as Pran in attire
@shaheersha8231
2 ай бұрын
ശബ്ദം ❤❤❤
@user-vf3rj5ym7n
Ай бұрын
ഏത് സ്വർണ പേന കൊണ്ടാണ് ഈ വരികൾ രചിച്ചത് 🎉🎉🎉🎉
@brlsbijurejitha1663
2 жыл бұрын
Supersong
@habeebpadiyath8826
5 жыл бұрын
Film , nayattu ,jayan ...hero. ,, Naseer ..2nd role .remake of Hindi film , zanjeer ,amitha bachan ,is hero. ,pran ,2nd role .In Tamil m .g . R .was acted in 2 roles .
@rajeshtr5099
Жыл бұрын
Super actors nasir,jayan
@absalamabsalam2898
6 жыл бұрын
Abdul Salam very super
@abdugani1
11 жыл бұрын
i like it
@kunhalichemban7325
3 жыл бұрын
പഴയപെരുന്നാൾഓർമ
@fathimasulaiman9642
Жыл бұрын
Good song
@prajeeshp6326
Жыл бұрын
പ്രേംനസീർ ജയൻ നായാട്ട്
@user-ge1zr3wv9r
7 ай бұрын
Nazireasyactor
@rkparambuveettil4603
9 жыл бұрын
പരിമളക്കുളിർ വാരിച്ചൂടിയ പുതിയ മണവാളൻ തിളങ്ങും ഹാരങ്ങളണിഞ്ഞു മേവുന്ന പുളകപ്പുതുമാരൻ മുഹബ്ബത്തിൽ മുല്ലമലർച്ചിരി മുഖത്തു ചന്ദ്രിക മാതിരി അല്ലിമലർമണം വീശുന്നേ ആനന്ദക്കുയിൽ രാഗം പാടുന്നേ ചാഞ്ചാടുമോമന പുഞ്ചിരി പഞ്ചമം പാടുന്ന പൈങ്കിളി യോജിപ്പിൽ പത്തര മാറ്റിവൾ ശോഭിക്കും സ്വപ്ന വിളക്കിവൾ .. മല്ലികപ്പുഞ്ചിരി തൂവുന്ന പെണ്ണിന്റെ പല്ലുകൾ മുത്തിലും മുത്താണേ പൂമഴവില്ലു കണക്കെ വളഞ്ഞൊരു തൂനെറ്റി പുരികം മയിൽപ്പീലി ആ ചേലൊത്ത പുരികം മയിൽപ്പീലി മണവാട്ടിക്കിമ്പങ്ങൾ നൽകുന്ന മലർമാരൻ മണഗുണമേറും മനസ്സുള്ളോൻ മണിത്തങ്ക കനവുകൾ കാണുന്ന കോമളൻ മന്ദസ്മിതത്തിൽ കുളിക്കുന്നോൻ .. ചെന്താമര പോലെ തെളിഞ്ഞു മുഖം അമ്പിളി പോലെ വിരിഞ്ഞു താരകൾ പോലുള്ളൊരു തോഴികൾ ചുറ്റും ഒപ്പന പാടിയിരുന്നു ഖൽബിൽ കണ്മണി തന്നുടെ സുറുമ ക്കണ്ണുകളല്ലി വിടർത്തുന്നു ചുണ്ടിണ പവിഴം ഓർമ്മകളുടെ കടലാസിൽ കവിതകളെഴുതുന്നു .. പൊരുത്തം നേർന്നിടുന്നേൻ റബ്ബൂൽ ആലാമീനെ പുകഴ്ത്തിടുന്നേൻ നന്നായ് സ്തുതിച്ചിടുന്നേൻ താനാനെ താനേ തന്ത താനാനേ താനെ തന്ത താനാ നിക്കാഹിലാക്കി ബന്ധം ഹലാലാക്കി തന്ന പടച്ചോനെ പൊന്നു പടച്ചോനെ താനാനെ താനെ തന്ത താനാനെ താനെ തന്ത താനെ ...
@muhammedhsuhail8274
4 жыл бұрын
RK Parambuveettil full tharuvo
@brlsbijurejitha1663
2 жыл бұрын
🌹👏👌👍🌹💕💞🌹🌹
@anwarkoduvally2320
6 жыл бұрын
Very nice song
@sureshbabu8137
5 жыл бұрын
Cvañdanam
@shahin620
8 жыл бұрын
Download cheyyan saathikunnillalo suhurthe
@bapputtyyehiya6882
2 жыл бұрын
Nazeer eandhu stail super 👍👍👌
@jeevanprakash4485
2 жыл бұрын
🌹🌹💕💕💕❤❤❤❤❤👍👍👍👍
@lalashoukathkappattakath4103
2 жыл бұрын
ലാലാ ഷൗക്കത്ത്
@nizamnizamudeen3921
2 жыл бұрын
Marveless
@najimibrahim6195
Жыл бұрын
🌹🌹🌹🌹
@lalashoukathkappattakath4103
2 жыл бұрын
സമർപ്പണം
@rajeshtr1736
2 жыл бұрын
Good
@hamzaoffice5873
2 жыл бұрын
Thanks...
@rangithpanangath7527
5 жыл бұрын
No
@jamesct5580
Жыл бұрын
Nothing.verysory.copiyidy Ok.verybadsong..ok.
@ourawesometraditions4764
5 жыл бұрын
ഗാനരചന,തിരക്കഥ ,സംവിധാനം -ശ്രീകുമാരന്‍തമ്പി സാര്‍,ശ്യാംസാറിന്റെ സംഗീതം -
@sreejas8452
5 жыл бұрын
Film?
@ourawesometraditions4764
5 жыл бұрын
@@sreejas8452 നായാട്ട്
@unnikrishnanm.g7965
3 жыл бұрын
@@sreejas8452 remake of hindi film Janjeer.the role of pran done by prem Nazir and role of amitab bachan done by jayan another song is kannil kannil nokkiyirikkam...in place of hindi song deewane hei deewanoko na ghar chahiye
Пікірлер: 56