ആ അമ്മക്ക് അത് കൊടുത്തപ്പോൾ ശെരിക്കും കണ്ണ് അറിയാതെ നിറഞ്ഞു🥲ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤
@sreekumarsreekumar4961
2 жыл бұрын
ഒരേ മനസ്സുള്ള രണ്ട് അമ്മമാർ. അവരുടെ മനസ്സറിറിഞ്ഞു സന്തോഷിപ്പിക്കുന്ന ഒരു മകൻ, അവന്റെ നിഴലായ് കൂടെ നിൽക്കുന്ന പെങ്ങമ്മാർ.🌹സ്നേഹം +സന്തോഷം =K L ഫാമിലി 🥰🥰🥰🥰
@manijithff8460
2 жыл бұрын
ഹാപ്പി ഫാമിലി
@misriyaminha5854
Жыл бұрын
ഇതിലേതാ സ്വന്തം അമ്മ
@prasanthpv8296
2 жыл бұрын
കുട്ടാ.. ഒരു ചെറിയ സങ്കടം കൊടുത്തു വലിയ സന്തോഷം തിരിച്ചു മേടിക്കുമ്പോൾ നല്ല സംതൃപ്തി ആയിരിക്കും അല്ലേ... 👍👍👍👍
Eee അമ്മമാർ തമ്മിൽ ഒരു അടിയും കുറ്റംപറിച്ചിലും ഇല്ല അടി പോളി ഞാൻ ഇത് എപ്പഴും ഓർക്കുന്നതാ ❤️
@shainyjoy2921
2 жыл бұрын
രണ്ടുപേരുടെയും സന്തോഷം കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
@ryjeshkc8929
2 жыл бұрын
രണ്ട് അമ്മമാരെയും ഒരു പോലെ കാണുന്ന ആകാശ് ആണ് നമ്മുടെ ഹീറോ 😍😍😍
@avukadar3829
2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി ഇത് പോലെ ഒരു മോനെ കിട്ടാൻ ഭാഗ്യം വേണം
@lalupulparambhil167
2 жыл бұрын
ആ അമ്മക്കി മുന്ന് പെൺകുട്ടികൾ ആണ് അവരുടെ വയറ്റിൽ പിറന്നതേലെങ്കിലും നീ അവരുടെ മോൻ തന്നെയാണ് എല്ലാ പെങ്ങൾക്കും ഒരു ആങ്ങള ♥️♥️♥️
@anunaya1712
2 жыл бұрын
Serikkum memede kuttikal aaraaa...??? 🤔🤔
@lalupulparambhil167
2 жыл бұрын
@@anunaya1712 അനുമോൾ അപ്പുമോൾ കിടുങ്ങുമോൾ മേമയുടെ മക്കൾ
@superman-cx6dd
2 жыл бұрын
@@lalupulparambhil167 ivante cousins aano aa girls okke
@ebinsunny7006
2 жыл бұрын
മീശക്കാരി അപ്പുമോൾ ഇഷ്ടം 💝 അപ്പു ഫാൻസ് from അപ്പുറത്തെ വീട് ⚡️🔥🇧🇷
@sirajeriyad6260
2 жыл бұрын
നീ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അറിയാം മകനെ😍😍
@kiranmunna6729
2 жыл бұрын
എന്തായാലും നീ മേമക്കും വാങ്ങിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.. പക്ഷെ മേമേടെ സങ്കടം കണ്ടപ്പോ വല്ലാണ്ടായി.. എന്നാലും എല്ലാ സന്തോഷങ്ങളുടെ പുറകിലും സങ്കടം ഇള പോലെ എല്ലാ സങ്കടങ്ങളുടെ പുറകിൽ സന്തോഷം ഉണ്ടെന്നു തെളിയിച്ചു.. എല്ലാർക്കും എന്താ സതോഷം.. അപ്പനും കൂടി മേടിക്കാമായിരുന്നു.. സാരമില്ല അപ്പൻ സഹിച്ചോളും പൈസ ഇല്ലാത്തോണ്ടല്ലേ.. അടുത്ത വീഡിയോസിൽ അപ്പനും സമ്മാനിക്കും എന്ന പ്രതീക്ഷിക്കുന്നു.. 👍 ഒരു കിടുക്കാച്ചി എപ്പിസോഡ് കാണും എന്ന പ്രതീക്ഷയിൽ.. KL ഫാമിലി.. ⚡️
@raseedrasheed819
2 жыл бұрын
കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു മേമക്കുള്ള prank. ആണെന്ന്.പകരം വെക്കാനില്ലാത്ത ആ സ്നേഹം. അതാണ് അമ്മ
@imbichimammu8588
2 жыл бұрын
ആകാശ് അങ്ങിനെ ചെയ്യില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു കാരണം അവൻ നല്ല മനസിന്റെ ഉടമയാണ്
@safvanca1735
2 жыл бұрын
മേമക്കും കൂടെ മേടിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പുള്ള ഞാൻ 🥰 ചെറിയൊരു prank കൊടുത്തു വലിയ സന്തോഷം ആഗ്രഹിക്കുന്നവനാണ് കുട്ടാ നീ 😍 advnc HBD ✨️
@noushadpm3304
2 жыл бұрын
😂
@shijushi34
2 жыл бұрын
ഞാൻ ഫസ്റ്റ് വിചാരിച്ചു നീ എന്ത് ചതിയാ ചെയ്യുന്നത് എന്ന. പിന്നെ അത് നീ മേമയോട് കൊടുത്തപ്പോൾ ഭയങ്കര സന്തോഷമായി എനിക്ക് 🥰 കൊടുത്തപ്പോൾ
@jomonjames4758
2 жыл бұрын
ഹോ മച്ചാനെ നീ ഒരു വേറെ ലെവൽ ആണുട്ടോ... ❤️❤️❤️മുത്തേ പൊളിച്ചു... പാവം മേമ ❤️♥️🌹🌹 ആ ലാസ്റ്റ് മാക്സി കൊടുത്തപ്പോലുള്ള സന്തോഷം എന്താ പറയ് #"""അതാണ് മച്ചാ പെറ്റമയും പോറ്റഅമ്മയും... എന്താ എഴുതുക എനിക്ക് അറിയില്ല 👌👌👌... I think some different different family ❤️❤️❤️ lovely all members ഫാമിലി... പിന്നെ മച്ചാ അഡ്വാൻസ് ഹാപ്പി ബർത്ത് ഡേ വിഷ് യൂ ഓൾ ദി ബെസ്റ്റ് ആൻഡ് ഹാപ്പി ഡേയ്സ് ഫോർ യു ഇൻ അഡ്വാൻസ്... ദാസേട്ടൻ കോഴിക്കോട് പറയുന്നതുപോലെ പൊളിക്ക് പൊളിക്ക് പൊളിച്ച് അടിച്ച്കാ 🌹🌹🌹🌹❤️❤️❤️❤️
@thambi4983
2 жыл бұрын
ആദ്യം ഒന്ന് വിഷമിച്ചു പിന്നെ ഹാപ്പിയായി. മേമക്കു ശെരിക്കും മനസ്സിൽ കൊണ്ടു അതാ സങ്കടം കണ്ണീരിൽ പുറത്ത് വന്നത് എന്തായാലും കുട്ടാ നീ ഒരാൾക്ക് മാത്രമായി വാങ്ങില്ല എന്നു ഞങ്ങൾക്ക് അറിയാം.അവസാനത്തെ മേമയുടെ സന്തോഷം കണ്ടപ്പോൾ ഫുൾ ഹാപ്പി.👌👌👌
@nasark6159
Жыл бұрын
ഞാൻ മേമ ക്ക് വാങ്ങിച്ചോ എന്ന് നോക്കാൻ വീഡിയോ സകിപ് ചെയ്തു നോക്കി സന്തോഷമായി
@sreekumarsreekumar4961
2 жыл бұрын
നിങ്ങളുടെ ഏറ്റവും മികച്ച വീഡിയോയിലൊന്നാണിത്, എനിക്ക് വളരെ ഇഷ്ട പെട്ടു 🥰🥰🥰
@rameshthembalath6584
2 жыл бұрын
KL family ♥️ഒരു രക്ഷയുമില്ല കിടു ഫാമിലി... 🥰🥰🥰
@rajagopal736
2 жыл бұрын
😥😥😥വളരെ ഇഷ്ടായിട്ടോ..... എനിക്ക് ഇങ്ങനെ ഒരു കുടുംബജീവിതം കിട്ടിയില്ലല്ലോ കാണുമ്പോൾ കണ്ണുനിറയുന്നു നിങ്ങളുടെ സ്നേഹബന്ധം കണ്ണ് പറ്റാതെ ഇരിക്കട്ടെ ദൈവത്തിനോട് എന്നും പ്രാർത്ഥിക്കണം ഞാനും പ്രാർത്ഥിക്കാം
@maheshkunjumon7614
2 жыл бұрын
ഈ വീഡിയോ ഏത്ര കണ്ടാലും മതി വരില്ല അവസാനം മേമയുടെ സന്തോഷം കാണുമ്പോൾ 😍🥰🥰
@ratheeshkottanbkl3319
2 жыл бұрын
പാവം അമ്മ ഒരുനിമിഷം കൊണ്ട് ഒരുപാട് സങ്കടം ആയി ആകാശ് നിനക്ക് കിട്ടിയ വലിയ ഭാഗ്യമാണ് ഈ രണ്ടു അമ്മമാർ ഇവരെ ഇനി ഒന്നിനും ഇനി സങ്കട പെടുത്തരുത് അത് കൊടുത്തപ്പോൾ അ അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ ഒരു പാട് ഇഷ്ട്ടം തോന്നി നിന്നോട് ആകാശ് ❤️❤️❤️കെ ൽ ഫാമിലി
@sujithkavilvalapil2119
2 жыл бұрын
എനിക്ക് നല്ല ഫീൽ ആയി... എനിക്കറിയായിരുന്നു എന്തായാലും clymax പ്വോളിക്കുമെന്ന്... ബ്രോ നിങ്ങടെ ഫാമിലി ഒരു സ്വർഗ്ഗമാണ്...മേമ വെറും പച്ച പാവവും... അമ്മയും പാവം തന്നെയാണ്.. അമ്മ യുടെ മനസ് എന്തു സഹിക്കാനുള്ള ഒരു കെൽപ്പുണ്ട്.. മേമ്മ അങ്ങനെയല്ല ഒരു തൊട്ടാവാടിയാണ് വെറും പഞ്ചപാവവും...🤝🤝🤝ഈ കുടുംബത്തിൽ ഒരു വിഷമവും വരാതെ നോക്കണേ കൃഷ്ണാ ...... 🙏
@arjunmelepurakal3877
2 жыл бұрын
ഞാൻ ഈ ചാനൽ വളരെ മുൻപ് തന്നെ സബ്സ്ക്രൈബ് ചെയ്തിരുന്നു അന്നു വളരെ കുറച്ചു സബ്സ്ക്രൈബ്ർസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഒരു വലിയ പോപ്പുലർ ചാനൽ അയി പോയി. നിങ്ങളുടെ ഫാമിലി മൊത്തത്തിൽ നല്ല അടിപൊളി ആണ്. കാണുമ്പോൾ ഞങ്ങള്ക്ക് നല്ല രസം തോന്നുന്നുണ്ടെങ്കിലും നിങ്ങൾ നല്ല എഫ്ഫർട് എടുക്കുന്നുണ്ട്. ചാനൽ ഇനിയും പോപ്പുലർ ആവട്ടെ.
@KLfamily
2 жыл бұрын
Thank u bro
@sribinsree3126
2 жыл бұрын
രണ്ടു അമ്മമാർ 🥰🥰🥰 ഒരു അമ്മയുടെ സ്നേഹം പറഞ്ഞരിക്കാൻ പറ്റാത്തത് ആണ് അപ്പോ രണ്ടു അമ്മമാരുടെ സ്നേഹം 🥺🥺🥰🥰🥰🥰
@reddevil6712
2 жыл бұрын
കിടു പൊളിച്ചു ബ്രോ അവസാനം ആ നൈറ്റി കൊടുത്തപ്പോൾ ഉള്ള ആ സന്തോഷം മനസ് നിറഞ്ഞു wery nice family ❤️❤️❤️❤️❤️❤️😘😘😘😘❤️😘
@AMALRAJK143
2 жыл бұрын
❤️ചിരിച്ചോണ്ടിരുന്ന മേമയ്ക്ക് പെട്ടെന്ന് സങ്കടയല്ലോ🙁കൂടുതൽ സങ്കടം അഞ്ജന മോൾക്കാണ്😊❤️ആകാശ് അങ്ങനെ ഒരാൾക്കു മാത്രം മേടിക്കില്ലന് ഉറപ്പാണല്ലോ😁❤️👍വീഡിയോ ആണ് കരയല്ലേ എത്ര ആളുകൾ കാണുമെന്നു ചോദിച്ച കുട്ടി😜😜തീരെ കരയില്ലാലോ ലെ😁❤️❤️
@mdsakeer6742
2 жыл бұрын
ആദ്യം കണ്ടപ്പോൾ ഫീലിംഗ് ആയി വളരെ സന്തോഷം വളരെ വളരെ സന്തോഷം ഇങ്ങനെ ആയിരിക്കണം മക്കളെ❤👍
@sabeerpanikaveetil8610
2 жыл бұрын
കൊടുക്കുന്നത് ചെറുതാണെങ്കിലുo അവരുടെ മുഖത്തു ഉണ്ടാവുന്ന സന്തോഷം അതിനു വലിയ വിലയാണ്. ❤❤❤
@maheshp6581
2 жыл бұрын
ആകാശ് സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ ഫാമിലിയെ എനിക് ഭയങ്കര ഇഷ്ടമാണ് advance happy birthday akash 🥰🥰🥰🥰🥰
@arun85478
2 жыл бұрын
❤ രണ്ട് അമ്മമാർക്കും ❤വളരെ സന്തോഷം ആയി എന്നും ഇതുപോലെ സന്തോഷമായി ഇരിക്ക ണം
@j4techjaggu355
2 жыл бұрын
രണ്ടു അമ്മമാരെയും നിനക്ക് വേർതിരിച്ചു കാണാൻ പറ്റില്ല എന്ന് നമ്മുക്ക് നന്നായി അറിയാം ❤❤❤❤
@ithupoleyannavar
2 жыл бұрын
2അമ്മമാർക്ക് ഒരു മോനും 4പെങ്ങൾ മാരും ഇങ്ങനെ ഒന്നിച്ചു നിൽകുമ്പോൾ വേർതിരിവ് കാണിച്ചാൽ എന്തായാലും സങ്കടം ഉണ്ടാവും പക്ഷേ ഇവിടെ അത് തീർത്തു ഇങ്ങനെ എന്നും ഒരുമയോടെ മുന്നോട്ട് പോവട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌
@s3creations596
2 жыл бұрын
Aa ammamar thammil ulla sneham kando🥰inn almost olla oru vtlum kanatha onn ivdr und parasparam ulla kallamillatha sneham ❤️daivam anugrahikkattr ennum ingane thanne munnott potte😍😍😍😍
@aryas9622
2 жыл бұрын
Ayyoda aa ammayude karachilu kandu sagadam vannutto😊😊Happy family 🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍
@akhilakhiivk9936
2 жыл бұрын
മേമ്മ കരഞ്ഞപ്പോൾ സങ്കടമായി 🥺
@jyothishkumar9063
2 жыл бұрын
ആകാശ് ബ്രോ angane ഒരാൾക്ക് മാത്രം എടുക്കില്ല എന്നറിയായിരുന്നു. 🥰 എന്നാലും മെമ്മയുടെ കണ്ണു നിറഞ്ഞപ്പോൾ സങ്കടായി 🥰 എന്തായാലും ഒരുപാട് ഇഷ്ടമാ ഈ ഫാമിലിയെ 🥰🥰🥰🥰🥰🥰🥰🥰
@sreejukooleri1276
2 жыл бұрын
മേമ ഇഷ്ടം. എന്നും ഇതുപോലെ സ്നേഹത്തൂടെ മുന്നോട്ടു പോകട്ടേ 🙏🙏🙏💞💞💞
@RMKedits
2 жыл бұрын
എന്ത് പാവം സ്നേഹമുള്ള അമ്മയാണ് ആകാശിന്റെ അമ്മ.... 🥰🥰🥰🥰🥰🥰
@idukki363
2 жыл бұрын
വീഡിയോ പൊളിച്ചു മച്ചാനെ,,🥰🥰🤩
@roopeshp1851
2 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം തോന്നിയ നിമിഷം ❤️❤️❤️❤️
@sreekuttansree7799
2 жыл бұрын
എന്തോ..ഇഷ്ടമാണ് ഈ ഫാമിലിയെ ❤️😍🥰💖💞💓💗💕
@Jeevan-zt3lf
2 жыл бұрын
മേമേടെ സന്തോഷം കണ്ടോ ഞങ്ങൾക്കും വളരെ സന്തോഷമായി
@anoopps9583
Жыл бұрын
മേമക്കു മേടിക്കാതെ bro വരുകെല്ലെന്ന് അറിയാം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി 👍👍👍
@murshidkaringanad9322
2 жыл бұрын
പാവം അമ്മമാർ ഒരേ പോലെ തന്നെ 👍🏻👍🏻👍🏻👍🏻👍🏻
@syedaliusman4647
2 жыл бұрын
ആദ്യം കുറച്ചു വിഷമം തോന്നി എങ്കിലും.. അവസാനം സന്തോഷം ആയിരിക്കും എന്നറിയാമായിരുന്നു കാരണം ഇ ഫാമിലിയെ ഞങ്ങൾ വീഡിയോ വഴി കാണുന്നത് അല്ലെ.. അഡ്വാൻസ് ഹാപ്പി birthday ആകാശ്...
@sreelakshmi2945
2 жыл бұрын
Happy birthday in advance Akhash... KL family othiri isttatto ❤❤❤
@visakhas7287
2 жыл бұрын
Many many happy returns of this day akash bro in advance 🎂🥳😍❤️
@jithinm8048
2 жыл бұрын
അടിപൊളി ആകാശെ 👍👍👍👍👌👌♥️♥️♥️♥️
@shobrajcalicut1162
2 жыл бұрын
എനിക്കും ഒരു മോൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടാവും പാവം........... 💔💔💔💔💔
@vlog.nishanth
2 жыл бұрын
അവര് സങ്കടപെടണകണ്ടപ്പോൾ എനിക്കും സങ്കടം ആയി പാവം Climax പൊളിച്ചു ❤️❤️❤️
@balachandran4429
2 жыл бұрын
You amaze me every day Legend Advance happy birthday my brother Welcome to kargil Big salute
@KLfamily
2 жыл бұрын
🌟🔥
@aswathyachu7306
2 жыл бұрын
Engane oru paad sneham niranja randammamare kittiyathil oru paad santhoshikanam ❤ epozhum ethupole santhoshathode erikkate ❤
@sainu.cr7662
2 жыл бұрын
ഇവരുടെ സ്ഥിരം പ്രേക്ഷകർ വരട്ടെ ✋❤️❤️
@sadiqsadi984
2 жыл бұрын
എന്ത് കൊടുക്കുന്നു എന്നതിൽ മാത്രം അല്ല എങ്ങനെ കൊടുക്കുന്നു എന്നതിലാണ് ❣️
@vishnug917
2 жыл бұрын
ഞാൻ first കണ്ട kl family, de വീഡിയോ ഇതാരുന്നു 😍എപ്പോ allmost എല്ലാ video.sum കണ്ടു കയിഞ്ഞു (ചുരുക്കി പറഞ്ഞാൽ അത്ര ഇഷ്ടാണ് എപ്പോ kl ഫാമിലി )
@rahulr8474
2 жыл бұрын
Valiya content onnun illathe oru cheriya vedio.. But manas niranju ningade sneham kandu.. 🥰... Ithupole 2 amme kitiyath ningade nallath❣️🥰
@athirachikku8691
2 жыл бұрын
Ariyathe chirichu kannum niranju kandapol. Lovely family ♥️
@vyshakhomrvyshakh4472
2 жыл бұрын
Nee bhagyavana mone randum nalla ammaya avare karayippikaruthe too
@aromaljoshy9849
2 жыл бұрын
Advance happy birthday kunju🥳🥳🎂🎂
@MALLUKDY
Жыл бұрын
വലിയവർക്കു മാത്രമല്ല ചെറിയാമകളോടും ഇങ്ങനെ ചെയ്യരുത് (ഒരാൾക്ക് മാത്രം ഒന്നേൽ എല്ലാവർക്കും അലേൽ ആർക്കും ഇല്ല )ഇങ്ങനെ വേണം എന്നുള്ളവർ 👍or RPLY
@mecheryibrahim7795
2 жыл бұрын
കുട്ടാ ആദ്യം കുറച്ച് സങ്കടം വന്നു പിന്നെ അത് ഭയങ്കര സന്തോഷമായി രണ്ടുപേരും എപ്പോഴും ഒരേപോലെ ആയിരിക്കും നീ അങ്ങനെ കാണാവൂ
@imbichimammu8588
2 жыл бұрын
ആകാശേ 4മണി ചായ കഴിഞ്ഞോ ഇവിടെ സുഖം ആകാശിനു ആശംസകൾ
@rasheedaubaid5139
Жыл бұрын
Super vlog. Adipoli kand aswadichu💞
@visakhas7287
2 жыл бұрын
2 ammamar 😍😍 you are lucky
@adithyadev.a363
2 жыл бұрын
Maxi kittiyappol ulla Menmayude Happiness❤
@ayishavellainoda2429
2 жыл бұрын
Many more advance Happy returns of the day AKASH bro🤜 Happy birthday🎂🎉🎁 dear god bless you and your family😍
@fathimamkpfathima2872
2 жыл бұрын
Sherikum ee video kandappo kann nirannu poyi🥲
@praveenmp1400
Жыл бұрын
Athu kalakke vangichu vachittarnnu pavathina karayichathu last randu Amma marum sneham kondu pothinju pore ini entha venam good nicee family kl family 😢
Пікірлер: 349