പൊൻകുന്നം വർക്കി ഓർമ്മകൾ പങ്കു വച്ചതു നന്നായി. ചലനം നാടകം ആരും മറക്കുകയില്ല.
@shyamalan2656
29 күн бұрын
Kalathinte ozhukkil pedathe yulla muthukal
@somarajank1066
28 күн бұрын
അഭിനന്ദനങ്ങൾ!
@shylasuresh3679
29 күн бұрын
സൂപ്പർ
@anandakrishnan9501
28 күн бұрын
ആൾക്കൂട്ടത്തിലെ ഒറ്റയാൻ... സിംഹം... പൊൻകുന്നം വർക്കിയെക്കുറിച്ച് ഇന്നലെ വായനാ ദിനത്തോടനുബന്ധിച്ചു ഞാൻ ലൈബ്രറിയിൽ അനുസ്മരണം നടത്തിയതേയുള്ളൂ... ജൂലൈ 1 ന് ജന്മദിനവും july 2 ചരമദിനവും.... നട്ടെല്ലുള്ള ഒരേ ഒരു സാഹിത്യകാരൻ 👍
@subramaniannampoothiripr500
29 күн бұрын
മനോജിന്റെ ഈ uploding sooperb.... 👌 പൊൻകുന്നം വർക്കിയുടെ അനുസ്മരണ ദിനത്തിൽ അദ്ദേഹത്തിന്റെ രചനയിലുള്ള ചിത്രങ്ങളിലെ ഗാനങ്ങൾ..... എന്നോ കേട്ടു മറന്ന ഗാനങ്ങൾ..... 👌👍...... കൊള്ളാം 🙏
@manoj..arthatmusicandtrail6999
29 күн бұрын
അഭിനന്ദനത്തിന് നന്ദി
@kajoulsudhir1512
26 күн бұрын
❤❤❤
@VargheseKv-yn6tk
29 күн бұрын
അഭിനന്ദനങ്ങൾ
@k.antonyjosekottackal2626
29 күн бұрын
🌹
@saralagovind1699
28 күн бұрын
പൊൻകുന്നം വർക്കി രചന നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ upload ചെയ്തത് വളരെ ഉചിതമായി. മുട്ടത്തു വർക്കി, പാറപ്പുറത്തു , തകഴി, M. T ഇവരുടെയൊക്കെ രചന യുടെ ചിത്രങ്ങളിലേ ഗാനങ്ങളും ഉൾപ്പെടുത്തണം താങ്കൾ അത് ചെയ്യുന്നുണ്ട് എന്നറിയാം ശാരദ, ഷീല, ജയഭാരതി ശ്രീവിദ്യ എല്ലാവരുടെയും വിശേഷ ദിവസങ്ങളിൽ upload ചെയ്തിരുന്നത് അറിയാം. എന്നാലും പറയുകയാണ്, പഴയ എല്ലാ സംഗീത സംവിധായകരുടെയും നടൻമാർ, നടികൾ, movie directers എല്ലാവരുടെയും മറക്കാതെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Thank you very much for your effort.
Пікірлер: 13