നിതൃവസന്തം ഗിന്നസ് ലോക റിക്കാർഡ് അങ്ങനെ പലതരം റിക്കാർ ടുകൾ കരസ്ഥമാക്കിയ ഏക അഭിനേതാവ് നിത്യഹരിത നായകൻ പ്രേം നസീർ❤❤❤❤❤❤
@arunkumarc5619
2 ай бұрын
എല്ലാം നല്ല ഗാനങ്ങൾ. കുട്ടിക്കാലവും പഴയ നല്ല നല്ല ഓർമകളും ഉണർത്തുന്ന അതി മനോഹര ഗാനങ്ങൾ. നസിർ സാർ, ദേവരാജൻ മാസ്റ്റർ,ദാസേട്ടൻ എന്നിവർക്ക് ഒരിക്കലും പകരക്കാരില്ല. അനശ്വര കലാകാരന്മാർ. ഈ പാട്ടുകളിലൂടെ ആ മനോഹര കാലത്തെയോർത്തുകൊണ്ട് ഇപ്പോൾ നമുക്ക് സന്തോഷിക്കാം. എല്ലാ ആശംസകളും. 👍🏻🤝🤝
@shylasuresh3679
2 ай бұрын
എന്റെ ഇഷ്ടം നടൻ നസീർ സാർ എത്ര കണ്ടാലും കേട്ടാലും കൊതി തീരില്ല 🥰
@abdulkalamca
27 күн бұрын
❤❤❤😂😂😂
@annievarghese6
17 күн бұрын
ദാസേട്ടൻ നസീർ സാർ വയലാർ ദേവരാജൻ മാസ്റ്റർ ❤❤❤🎉🎉 ശ്രൂതിമധുരം ദാസേട്ടൻ നമിക്കുന്നു ❤❤❤❤🎉🎉🎉
@subairkv4368
2 ай бұрын
വയലാർ, ദേവരാജൻ. യേശുദാസ്, നസീർ ഒരു വല്ലാത്ത കൂട്ട് കെട്ട് തെന്നെ ഇന്ന് വരെ ഇത്രയും നല്ല ഒരു കൂട്ട് കെട്ട് വന്നിട്ടില്ല
@jacobalukkal9381
2 ай бұрын
ദേവരാജൻ, വയലാർ യേശുദാസ്, നസിർ തുടങ്ങിയവർ മലയാള സിനിമയുടെ ചരിത്രത്തിൽ മറക്കാൻ പറ്റാത്തവരാണ്. ആ കാലം ഇനി ഉണ്ടാവുകയില്ല.
@jaik2731
2 ай бұрын
എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റ് അഭിനന്ദനങ്ങൾ
@kadhervellach865
2 ай бұрын
നസീർ സാറിൻ്റെ എല്ലാ പടവും ഭയങ്കര ഇഷ്ടം
@rajeeshkarolil5747
2 ай бұрын
ഈ ഗാനങ്ങളിലൂടെ പ്രേംനസീർന് കാണുമ്പോ😢
@user-pd9le4bc7e
2 ай бұрын
കോളേജിൽ പഠിക്കുന്ന കാലത്ത് കണ്ട പല പടങ്ങൾ വലിയടിക്കറ്റിന് കാശില്ലാത്തതിനാൽ ഏറ്റവും താണ ടിക്കറ്റി. ൽ ഏറ്റവും മുമ്പിൽ ഇരുന്ന് കണ്ട സെക്കൻ്റ് ഷോപടങ്ങൾ െയൗവനകാലത്തു കണ്ട ആ പടങ്ങളിലെ പാട്ടുകൾ കേൾക്കാൻ നല്ല സുഖമുണ്ട്🤙🤙🤙
@anithasinu7341
11 күн бұрын
🎶🎶🎶🎶🎶🎧🎧🎧🎧❤️❤️🎧🎶🎧❤️❤️❤️🎧🎤🎵🎧🎵🎵🎤🎧🔺🔺🎵🎤🔺🎵🎤 കൗതുകത്തിന്റെ കാഴ്ചകളെ പോലെയാണ് യേശുദാസ് പാട്ടുകൾ 👍🏆🏆🏆🏆🏆🏆🏆🏆🏆💯
@AseezSubaida-no9jt
2 ай бұрын
നല്ല പാട്ട് നിങ്ങളുടെ ചാനൽ എന്നെന്നും നിലനിൽക്കട്ടെ പ്രാർത്ഥിക്കുന്നു🙏🙏🙏❤️❤️❤️
ദേവരാജൻ മാസ്റ്റർ, യേശുദാസ് ഇവരുടെ കൂട്ടുകെട്ട് എത്രയോ സിനിമകളെ അന്ന് സാമ്പത്തികമായി വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു എന്ന് കൂടി നാം ഓർക്കണം...മാസ്റ്ററുടെ പാട്ടുകൾ കൂടുതൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നതിൽ സന്തോഷം... നന്ദി...
@user-bj1ug8xc3d
19 күн бұрын
നസീർ Sir സംഭവം തന്നെ 100 മമ്മുട്ടി മോഹെൻ ലാലുമാർ വന്നാലും മലയാള സിനിമ എന്നാൽ prem നസീർ ❤️❤️❤️👍🙏🙏🙏
@sreejithmaheswaran329
16 күн бұрын
സൂപ്പർ
@user-ro3um6kp6m
18 күн бұрын
നിത്യ വസന്തം 🌹🌹🌹. 🙏🙏🙏🙏👌👌
@SundaranSundar-ep7zz
2 ай бұрын
നല്ല പാട്ടുകൾ
@purushothamana6224
2 ай бұрын
ഉഗ്രൻ രജന
@narendranmr2387
2 ай бұрын
ഒന്നാം മാനം പൂമാനം, കൈത്പ്പുഴ കായലിലെ.. തുടങ്ങിയ ഗാനങ്ങൾ ഉൾപ്പെടുതാമായിരുന്നൂ.
@manoj..arthatmusicandtrail6999
2 ай бұрын
ഇതിനു മുമ്പുള്ള എപ്പിസോഡിൽ ഉണ്ടായിരുന്നു ഈ ഗാനങ്ങളൊക്കെ
@manoj..arthatmusicandtrail6999
22 күн бұрын
ഒന്നാം മാനം പൂമാനം മധുവാണ് അഭിനയിച്ചത് ഇതിനുമുമ്പ് ത്രിവേണി യിലെ ഗാനം ഇട്ടിട്ടുണ്ട് ഇനിയും പ്രതീക്ഷിക്കാം
@manoj..arthatmusicandtrail6999
22 күн бұрын
ഒന്നാം മാനം പൂമാനം എന്ന ഗാനം മധുവാണ് അഭിനയിച്ചത് ത്രിവേണി ഗാനം ഇനിയും പ്രതീക്ഷിക്കാം❤
@RajalakshmiA-cc3hz
Ай бұрын
നല്ല പാട്ടുകൾ 🌹🌹
@user-km5lf3ic7y
2 ай бұрын
ഇതിൽ ഏറ്റവും നല്ല പാട്ട് മുത്തുമണി പളുങ്കുവെള്ളം
@AnilKumar-iu5rb
2 ай бұрын
മനോജ് സാർ...... നമസ്ക്കാരം അങ്ങയുടെ ചാനൽ ഒരു വറെ ലെവലാണ് ...... ഇനിയും ഇത് പോലുള്ള ഗാനങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു ....... അഭിനന്ദനങ്ങൾ.......... 🎉🎉🎉🎉🎉🎉🎉 ❤❤❤❤
Пікірлер: 52