പൊണ്ണത്തടിയന്മാരോ കഷണ്ടിത്തലകളോ ഇല്ല, തികഞ്ഞ കളിചിരി മയം, ഇപ്പൊ ആരെങ്കിലും ഇങ്ങനെ സംസാരിച്ചാൽ തള്ള് എന്നെ പറഞ്ഞു പുച്ഛിക്കും
@saiduparambil1643
2 жыл бұрын
അന്ന് ബോയ്ലർ ചിക്കൻ ഇല്ല
@trendingreels540
3 жыл бұрын
ഇവർ എത്ര ഹാപ്പിലാണ് സംസാരിക്കുന്നത് ഇന്നാണെങ്കിലോ സംസാരിക്കുന്നുണ്ടങ്കിൽ തന്നെ മൈബൈലിൽ തോണ്ടി കളിച്ചോണ്ടായിരിക്കും മുഖത്തു നോക്കി സംസാരിക്കൽ കുറവാണ് അല്ലെ. 😊
@noufalkp4039
3 жыл бұрын
നല്ല മൊഞ്ചന്മാർ.. എല്ലാവരും വളരെ happy.. സൂപ്പർ
@ansarkp2649
4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്ര സൂപ്പർ ആണ്
@shabishabeer2875
3 жыл бұрын
പൊന്നാനിക്കാർ ഇവിടെ ലൈക് 👍
@haneefahaneefa5204
3 жыл бұрын
മൊബൈൽ ഇല്ലാത്തതിനാൽ എല്ലാരും ഫ്രി
@sarigama911
4 жыл бұрын
തുടക്കത്തിൽ കാണുന്ന വ്യക്തി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.
@ansarpamangadan1196
4 жыл бұрын
കറക്ട് 100%
@corporatelifestylebyriaz
3 жыл бұрын
👍
@moosatm
3 жыл бұрын
പണ്ടത്തെ സിൽക്ക് ജുബ്ബ കണ്ടവർ ലൈക് അടിക്കു
@thefanofhighflyers5173
3 жыл бұрын
ഇന്നത്തെപ്പോലെ ജാഡകളില്ലാത്ത കാലഘട്ടം
@navuronaldo7329
3 жыл бұрын
അന്ന് എല്ലാരും ഇതുപോലെ ഇരുന്നു സംസാരിച്ചിരുന്നു.. ഇന്ന് അതൊക്കെ മൊബൈലിൽ മാത്രമായി 👌👌😓😓
@muneermuni7631
4 жыл бұрын
ഓൾഡ് ഈസ് ഗോൾഡ്
@kingcobra822
4 жыл бұрын
ഇപ്പഴത്തെ കല്ല്യാണവീട് മരിച്ച വീട് പോലെ നിശ്ശബ്ദമായിരിക്കും' കാരണം എല്ലാവരും' M. ഫോണിന്റെ മായാലോകത്തായിരിക്കും...
@entekeralam2284
4 жыл бұрын
കല്യാണ വീട്ടിന്റെ കുറഞ്ഞ പരിധിയിൽ മൊബൈൽ ജാമർ വെച്ചാൽ കല്യാണം ഉസാറായി നടക്കും 😀
@rishadrishad2867
3 жыл бұрын
👍👍👍
@divyavignesh7517
3 жыл бұрын
Enthu nalla rasam kanan eniku istapettu
@sidheekmayinveetil3833
3 жыл бұрын
അതൊക്കെ ഒരു കാലം ഇപ്പോൾ ഇവരൊക്കെ വല്യുപ്പമാരായിരിക്കും
@sharifcheru790
4 жыл бұрын
Yeni yellaa naatilum kalyana veetil mobile nirodhikkanam, yengile ee santhosham undaavullu
@user-jw6qu7fq8b
3 жыл бұрын
ഇന്നത്തെ ബംഗാളി അന്നത്തെ മലയാളി... കാരണം ആർക്കും കുടവയർ ഇല്ല
@Hussain-uh2hq
3 жыл бұрын
അന്നത്തെ കൂളിംഗ് ഗ്ലാസ് കണ്ടവരുണ്ടോ 😜😜
@rajeshmr3711
3 жыл бұрын
ഇവരിൽ ഇപ്പോൾ എത്ര ഇലകൾ കൊഴിഞ്ഞു. പോയിട്ടുണ്ടാകും.
@mohamedkunhi1080
3 жыл бұрын
എന്റെ ഒക്കെ കല്യാണക്കാലം ഓർമ്മവരുന്നു 90കൾ.... എന്താല്ലേ....
@noufalboneza
3 жыл бұрын
പരസ്പരം മുഖത്തോടു മുഖം നോക്കിയുള്ള സന്തോഷത്തോടെയുള്ള നർമ്മ സംഭാഷണങ്ങൾ ... ഇന്ന് അന്ന്യം നിന്നുപോയ നർമ്മസംഭാഷണങ്ങൾ ഇത്തരം വീഡിയോകളിലൂടെ മാത്രമേ ഇനികാണാൻ കഴിയൂ
പരസ്പരം സംസാരിച്ചും ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നു. കഴുത്തും താഴെക്കിട്ട് ആരും കുത്തിരിക്കുന്നില്ല
@youtochanal3544
3 жыл бұрын
ആരുടെ കയ്യിലും ഫോൺ കാണുന്നില്ല good 😍
@user-nj4qq4ck4h
3 жыл бұрын
അന്ന് അതില്ലായിരുന്നു അതാ കാണാത്തത്
@147waseemahmed6
3 жыл бұрын
Athe ann ellarum phone switch off cheyth veettil vech.. Onn podo😂😂😂
@rishadrishad2867
3 жыл бұрын
സൂപ്പർ
@shaharjanfarishappydays7627
3 жыл бұрын
Enthoru rasaa kanaan
@omershafi8952
3 жыл бұрын
Annu parasparam samsaram inno ellarum mobilil 😁😁😁
@mohassenbabubabu8963
3 жыл бұрын
Eppo evarel etra alugal jeevikunnu
@ansarkp2649
4 жыл бұрын
Masha allah
@muneeruk1811
3 жыл бұрын
എല്ലാവരുടെയും തലമുടി എകദേശം ഒരു പോലെ . ഇന്നോ?
@aminazainulabid4834
4 жыл бұрын
പണ്ടുള്ള കല്യാണ വിഡിയോയിൽ പാട്ടുകളില്ല ഇത് പോലെ സംസാരങ്ങൾ റെക്കോർഡ് ആവും
@logicthinker6999
3 жыл бұрын
*എല്ലാ കാലത്തിനും അതിന്റെതായ ഭംഗി ഉണ്ട് ഇതും കൊള്ളാം ഇപ്പോഴത്തെതും കൊള്ളാം*
@rishadrishad2867
3 жыл бұрын
ഇപ്പോൾ എന്തിന് കൊള്ളാം ബായി ഈ നശിച്ച ലോകത്തു മരിച്ചാൽ മതി എന്നായി, പണ്ട് ജനിച്ച മതിയായിരുന്നു 😭😭😭
@rasakmoopan9649
3 жыл бұрын
ഒരു.മമ്മൂട്ടി
@Neethu_minnus
3 жыл бұрын
അന്നൊക്കെ എവിടെ നിന്നും സിഗരറ്റ് വലിക്കം തോനുന്നു
@rashidkc5755
3 жыл бұрын
എല്ലാരും 251 🤣
@user-lg1td5wv4n
3 жыл бұрын
നൊസ്റ്റാൾജിയ
@thahaki1352
3 жыл бұрын
ഇതൊക്കെ ഏത് മോനാണ് ഡിസ്ലൈക് അടിക്കുന്നത്..
@qayoompv
3 жыл бұрын
ന്യൂ ജെൻ aavum🤪
@rishadrishad2867
3 жыл бұрын
സ്വന്തം തന്ത ആരെന്നു തിരഞ്ഞു നടക്കുന്നവന്മാർ ആയിരിക്കും 🤣🤣🤣
@samadusamadu1036
4 жыл бұрын
Oralkum kashandiyilla
@muneermuni7631
4 жыл бұрын
കാലം മാറിയപ്പോൾ ഈ കളി ചിരിയും മാഞ്ഞു poyi
@alllikealllike1176
4 жыл бұрын
polichhh
@abdulsathar367
3 жыл бұрын
കുഞ്ഞാപ്പ ഈ സമയത്ത് എവിടെയായിരിക്കും ?
@AbdulMajeed-lm2hs
3 жыл бұрын
അത് അത്ര ബല്യ ഇസ്സ്യു ആക്കണ്ട.
@black_diamond5075
3 жыл бұрын
ഫുൾ അലമ്പാണല്ലോ😎😎😎
@rashidkc5755
3 жыл бұрын
😁😁
@siniyasherin5941
4 жыл бұрын
തള്ള് അന്നും ഇന്നും ഒരേ പോലെ
@saiduparambil1643
2 жыл бұрын
ബോയ്ലർ ചിക്കൻ തിന്നു വണ്ണം വെക്കാത്ത. ആളുകൾ
@shameershameervpz8390
3 жыл бұрын
ഇതിൽ അത്രക്ക് എന്താ പുതുമ ഞാൻ ജനിച്ചത് 2000 ത്തിലാണ് ഇനി 2000 ത്തിലെ കല്യാണം 2040 ൽ കാണുമ്പോൾ ഞങ്ങളും ഇത് തന്നെ പറയാ ഓരോ അന്തംകമ്മികള് ഇപ്പോഴുള്ള ടെക്നോളജി യാവില്ല അപ്പോൾ അതാ ഞാൻ പറഞ്ഞത് കാലത്തിനനുസരിച്ച് കോലവും മാറും .
@മൂലംനക്ഷത്രം
3 жыл бұрын
അത് അന്ധം കുറച്ച് കുറഞ്ഞു പോയി തനിക് അധ ഒൻ്റെ ഒടുക്കത്തെ technology e olegi vannu ഇവിടെ എന്ത് ഉണ്ടാക്കി
@rishadrishad2867
3 жыл бұрын
@@മൂലംനക്ഷത്രം സൂപ്പർ ബ്രോ ആ മൂരിക്ക് അണ്ണാക്കിൽ തന്നെ കൊടുക്കണം 🤣🤣
Пікірлер: 82