@NightingaleMusic.
Here is an official musical video Titled "Peeli" Sung by Jayaranjitha. This video is directed by Kiran Irianni, Lyrics by Sunil Meloth and Music by Jaya Karthi. Everyone share this video and support us. Please Subscribe this channel to watch full video.
Title: Peeli
Lyrics : Sunil Meloth
Music : Jaya Karthi
Singer : Jayaranjitha
Audio Label : Nightingale Music
Video Credits
DOP and Direction : Kiran Iriyanni
Cut and DI : Ajith Damodhar
Makeup and Costume : Deeksha Das
Art: Venu Thekkekkara
Title Design : Sai Bekal
Project Head: Rajan Iriyanni
Lights: Iris Click Iriyanni
Music Credits
Music Composing, Programming and Arranging: Jaya Karthi
Wind Instrument: Sreerag C-major7
Audio Recording Studio: Rhythem Studio Akkara Foundation
Special Thanks
Pro.Raghavan Velleekkal
Udayan Kundamkuzhi
Praveen Iris Kadakam
#peeli #jayaranjitha #jayakarthi #trending #trendingmalayalamsongs
#kiraniriyanni #sunilmeloth #kasaragod #പീലി #മിന്നാമിന്നി
Listen #Peeli Musical Song on your favourite streaming apps:
Spotify Music
open.spotify.com/track/0iwutg...
Amazon Music music.amazon.in/albums/B0D4R9... Music • Minnaa Minnee
Jio Saavan www.jiosaavn.com/album/minnaa...
Gaana Music gaana.com/song/minnaa-minnee
Wynk Music wynk.in/u/sfq4t5iqU
Lyrics
മിന്നാ മിന്നി പൂത്തൊരു പാടം
കാണാൻ കൊതിച്ചൊരാ നേരത്ത്
കൈയ്യും കൈയ്യും കോർത്തുപിടിച്ചു
നേരെ നടന്നവരന്തിക്ക്
അന്തി നിലാവേ ചെമ്പകച്ചോട്ടിൽ
എന്തേ ഇരിക്കുന്നു
പൊന്നരിപാടം മിന്നിതിളങ്ങണ
കണാലെ കാണണ്ടേ
മേലേ മേലേ കാവൽ മാടത്തിൽ ഞാനും വന്നോട്ടേ
ഇന്നീ രാവിൽ നിന്നോടൊപ്പം കൂട്ടിരുന്നോട്ടേ
നീയെന്റെ തേവനല്ലേ -
ഈ ...പാടത്തിൻ തേവരല്ലേ ....(2)
(മിന്നാമിന്നി )
പണ്ടുതൊട്ടേ കാത്തുവച്ച
മാണിക്യ കല്ലാണേ
ഒന്നു തൊട്ടേ മെയ്യുലഞ്ഞേ
നിൻവിരൽ തുമ്പാലേ
മാനസം തന്നവനല്ലേ ....
ഈ.. മാറോടു ചേർന്നൂ മയങ്ങൂലേ...
മണ്ണിനു കാവലിരിക്കാൻ
ഇന്നീ രാവിൽ ഞാനില്ലേ
മണ്ണിൽ വിതച്ചൊരാ വിത്തുകളത്രയും
കതിരായ് വിളയണ കാലം വരെ
പേറ്റു നോവേറ്റോ -രമ്മയേ പോലെ
ചൂട്ടു തെളിച്ചു നീ കാത്തിരുന്നേ....
മിന്നാ മിന്നി പൂത്തൊരു പാടം
കാണാൻ കൊതിച്ചൊരാ നേരത്ത്
കൈയ്യും കൈയ്യും കോർത്തുപിടിച്ചു
നേരെ നടന്നവരന്തിക്ക്
അന്തി നിലാവേ ചെമ്പകച്ചോട്ടിൽ
എന്തേ ഇരിക്കുന്നു
പൊന്നരിപാടം മിന്നിതിളങ്ങണ
കണാലെ കാണണ്ടേ
മേലേ മേലേ കാവൽ മാടത്തിൽ ഞാനും വന്നോട്ടേ
ഇന്നീ രാവിൽ നിന്നോടൊപ്പം കൂട്ടിരുന്നോട്ടേ
നീയെന്റെ തേവനല്ലേ -
ഈ ...പാടത്തിൻ തേവരല്ലേ ....(2)
____Sunil Meloth____
© 2024 Nightingale Music Pvt. Ltd.
Негізгі бет Музыка Peeli | Official Malayalam Music Video | Jayaranjitha | Kiran Iriyanni | Jaya Karthi | Sunil Meloth
Пікірлер: 437