ഇത് സൈനാത്തയും ഷഫീഖും അല്ലാട്ടാ മക്കളെ. വേറെ ആരൊക്കെയോ ആണ്. ഒരു വെറൈറ്റി പിടിച്ചേണ് 😅
@Fazifabiworld
Жыл бұрын
ഒന്ന് ഡൌട്ട് അടിച്ചു 🤔
@shfnnhhhh
Жыл бұрын
Ok☺️☺️
@nasihrahman8107
Жыл бұрын
Athenthayalum nannayi
@salmanfaris1070
Жыл бұрын
എന്നാൽ എന്താ അടിപൊളി അല്ലേ
@mujeeb4415
Жыл бұрын
ഓഓഓ.. 😅😅
@safanaafsal7644
Жыл бұрын
പർദ്ദ ഊരി യത് കണ്ടപ്പോൾ ഉമ്മാനെ ഓർമ വന്നു 😂... ആദ്യമായിട്ടാ ഒരു കമെന്റ് നു ഇത്രേം like.. 😊.. ഏകദേശം ഉമ്മമാരും ഇങ്ങനെ തന്നെ യാ ലെ 😄
@mariyam5358
Жыл бұрын
Sherikkum 😂😂
@mohammedkutty5973
Жыл бұрын
💘
@sharafalimkm4628
Жыл бұрын
അച്ചോടാ. രണ്ട് ഊച്ചാളി വേട്ട വളിയൻമാർ ഓഞ്ഞ പരിപാടി
@alenalopez20
Жыл бұрын
😂
@happymomfaaz
Жыл бұрын
😀😂
@Maadxvlog
Жыл бұрын
ആ പർദ്ദ ഊരിയത് രണ്ടു വട്ടം കണ്ടു 😂😂😂ചിരിച്ചു ചിരിച്ചു ന്റെ റബ്ബേ. ഞാനും എന്റെ മോനും ഇങ്ങനെ തന്നെ ആണ്. അടി 🤭🤭🤭
@sahalashihab486
Жыл бұрын
😂😂😂
@khairameharin.6087
Жыл бұрын
Adipoli ya
@raasheee
Жыл бұрын
" ഇവടെ ഞാൻ മാത്രേള്ളും എപ്പ നോക്കിയാലും ന്റെ തലയില് " അനിയനും ഏട്ടനും ഉള്ള വീട്ടിലെ സ്ഥിരം ഡയലോഗ് 😂😂
@bahiyamol421
Жыл бұрын
Sisters olla veettilum ith thanneya same dailogue.....😎😂
@alenalopez20
Жыл бұрын
🙌
@roobymanaf6265
Жыл бұрын
Nte hus ummanod parayana dialogue
@adithyaachu2253
Жыл бұрын
@@bahiyamol421 Yas
@abdumalappuram7401
Жыл бұрын
0
@rafibarsa3292
Жыл бұрын
പർദ്ദ ഊരിയിട്ട് പോയ ആ പോക്ക് 🤣🤣🤣 എല്ലാ ഉമ്മമാരുടെയും ഐറ്റം 💥😂
@salini8358
Жыл бұрын
ആഘോഷ നാളുകളിൽ എല്ലാ വീട്ടിലും അമ്മമാരുടേം, മക്കളുടെം സ്ഥിതി ഇത് തന്നെ 🤣🤣
@javadjavad4181
Жыл бұрын
🤣🤣🤣🤣🤣👌🏻👌🏻👌🏻👌🏻poli
@cinema_media6614
Жыл бұрын
Sathyam😀
@ubaidubaid1203
Жыл бұрын
പർദ്ദ ഊരൽ മൂന്നു പ്രാവശ്യം കണ്ടു. ചിരിച്ച ഒരു ബൈക്ക് ആയിട്ടുണ്ട് ഞാൻ വല്ലാത്ത സാധനങ്ങൾ . പൊളിയാണ് നിങ്ങള് 🤣🤣🤣🤣🤣🤣😃
@goodspirit5747
Жыл бұрын
എന്നാ ആ ബൈക്ക് വിറ്റ് പൈസയാക്കി മൂന്നാർ പൊക്കോ 😌😌😏
@rahees7338
Жыл бұрын
@@goodspirit5747 😂😂😂
@anuarshad2652
Жыл бұрын
ഞാനും
@hidhasiluz556
Жыл бұрын
ഞാനും
@natturuchi6928
Жыл бұрын
ആ പർദ്ദ ഊരലാണ് സ്വന്തം വീട്ടിലെത്തിയാൽ ഏതൊരു പെണ്ണിന്റെയും പച്ചയായ സ്വഭാവം... അരമണിക്കൂറിന് പോയാൽ പിന്നെ ഇതുതന്നെയാണ് ഗതി തിരിച്ചുവരാൻ ഉണ്ടാവുന്ന ഒരു അവസ്ഥ👍👍
@ihsanichu7809
Жыл бұрын
@Mashood P 👍🏻
@ArTWoRlD128
Жыл бұрын
അത് ഒരു പെണ്ണിനെ അതിൻ്റെ ഫീൽ മനസ്സിലാകുള്ളു, വല്ലപ്പോഴും ഉള്ള വീട്ടിൽ പോക്ക്❤
അതേ സ്വഭാവം അതേ പർദ്ധ ഊരിയിടൽ... സത്യം പറയാല്ലോ.. ഇക്കുറി ഇന്റെ ഇമ്മാനെയാണ് ഞാൻ സൈനാത്താന്റെ രൂപത്തിൽ കണ്ടത😂😂😂
@ajuzajnas..6727
Жыл бұрын
Sathyam 🤣
@muhsinashameermuhsinashame3602
Жыл бұрын
ഉമ്മാനെ ഓർമ വന്നു... ആ പർദ്ദ ഊരലും അര മണിക്കൂർ വെയിറ്റ് ചെയ്യാൻ പറഞ്ഞതും എല്ലാം ❤️
@haseenanavas55
Жыл бұрын
ഭർതൃ വീട്ടിലെയും മക്കളുടെയും എല്ലാ ആവശ്യങ്ങൾ നിറവേറ്റുകയും അവരുടെ കൂടെ ആഘോഷങ്ങളിൽ കൂടെ നിൽക്കുകയും ചെയ്യുന്നെങ്കിലും എല്ലാ പെണ്ണിന്റെ മനസിലും ഒരു ചങ്കിടിപ്പ് ആണ്. അവളുടെ മാതാപിതാക്കളുടെ അടുത്ത് ഓടി എത്താനുള്ള ചങ്കിടിപ്പ്. ഈ വിഡിയോയിൽ ഞാൻ എന്നെ തന്നെയാണ് കണ്ടത്. നന്നായിട്ടുണ്ട്. Nice video. 🌹🌹🌹
@indian8812
Жыл бұрын
ഉമ്മാടെ കൂടെ പോയി പാത്രകട , പൂച്ചെടി, പൂതൊട്ടി,കേടുവന്ന മിക്സി മുതലായവ വാങ്ങൽ... പിന്നെ വയ്യാതെ കിടക്കുന്ന അകന്ന ബന്തുവീട് സന്ദർശനം 🥴🥴... ഈ എക്സ്പീരിയൻസ് ഉള്ളൊരുണ്ടോ 😂😂😂🥰🥰🥰
@sinuash2831
Жыл бұрын
Ningalem kooti alle ee ummamar cheruppathil ella sthalamgalilum povarb. Pinne entha ningalkoke avare kondupoyal.
@fasalzayan4572
Жыл бұрын
ഒഹ്ഹ്ഹ് തീർച്ചയായും 👍😂😂😂
@perumannapress4521
Жыл бұрын
എക്സ്പീരിയൻസ് ഇല്ല ആഗ്രഹം ഉണ്ട്.... ഉണ്ടായിരുന്നു
@umairaahammad8862
Жыл бұрын
@@perumannapress4521 athenthee
@perumannapress4521
Жыл бұрын
@@umairaahammad8862 അതിനുള്ള ഭാഗ്യം ഇല്ല
@rishu.muthutyvlog7429
Жыл бұрын
സ്വന്തം വീട്ടിൽ പോകുന്നത് തന്നെ ഒരു പെരുന്നാൾ ആണ് . വീഡിയോ Super👍
@waitingmydreams4818
Жыл бұрын
kazhinj thirich vannu bejaarode irikkunna njan
@febinazabir1172
Жыл бұрын
I2iu14u2ui24
@shimla2958
Жыл бұрын
Sainatha s performance is superb...wow..no words...now am addicted
@songsnscenes
Жыл бұрын
ഞാൻ ഒരു മലപ്പുറത്തുകാരി ആണ്..ചില സങ്കടങ്ങളുടെ ഇടയിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ചിരിക്കും.. നാട്ടിലാന്ന് തോന്നും.. Thankz bros❤️❤️
@user-rr8cp3iu6c
Жыл бұрын
നിങ്ങൾ എവിടെ ആണ് വിദേശത്തു ആണോ
@soniamubarak4141
Жыл бұрын
പർദ്ദ ഊരുന്നത് കണ്ടപ്പോൾ ചിരി വന്നു 😄😄😄😄 വീട്ടിൽ പോയാൽ first ചെയ്യുന്ന കാര്യം അതാ 😄😄😄
@ponnuponnu1793
Жыл бұрын
സൈനത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 😍ഇടക് ഇടക് വന്നു നോട്ടിഫിക്കേഷൻ നോക്കി പോവുന്ന ഒരാൾ ഞൻ. എന്റെ മോളെ fav കാരക്റ്റർ ആണ് സൈനത്ത🥰. എപ്പഴുംആളുകൾക് ഇഷ്ട്ട പെടുന്ന content മാത്രം കൊണ്ടുവരുന്നു.സൈനത്തായും അബുക്കയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰
നമ്മക്ക് ട്രിപ്പ് പ്ലാൻ ചെയ്യാനല്ലേ അറിയൂ പോകാൻ അറീല്ലല്ലോ 🤣🤣
@habeebakabeer7654
Жыл бұрын
എന്റെ ഉമ്മയും ഇങ്ങനെ ആണ്. വെല്ലിമാനെ കാണാൻ പോയാൽ തിരികെ വരാൻ വലിയ ബുദ്ധിമുട്ടാണ്..,🤣🤣🤣🤣🤣saafboi 👍👍👍
@rinshadp5226
Жыл бұрын
Relatable. How sarcastically you are performing these scenes. You guys nailed it !😅
@user-in3sk6br5s
10 ай бұрын
സൈനാത്ത തൂത്തു വാരുന്നത് കണ്ട് ഞാനും തൂത്തുവാരി. എന്നാലും ഇങ്ങടെ വീഡിയോ മിസ്സ് ആക്കാൻ പറ്റാത്തത് കൊണ്ട് ഒരു കയ്യിൽ ഫോണും മറ്റേ കയ്യിൽ ചൂലും കൊണ്ട് തൂത്തുവാരി. Love you sainatha❤❤❤
@shuhaibaabdulla9990
Жыл бұрын
പർദ്ദ ഊരി ഈദ് മുബാറക്ക് ഉമ്മ എന്നും പറഞ്ഞുള്ള ഓട്ടം അള്ളാ ചിരിച്ച് ഒരു വഴിക്കായി
@BlackWhite-pp8em
Жыл бұрын
ചെറുപ്പത്തിൽ ഏതെങ്കിലും kudumbakaaroodkkuu പോയി ഇമ്മ അവടന്ന് partha ഊരുമ്പോ ഒരു സന്തോഷ ..😁😁അപ്പോ കൊറേ നേരം കഴിഞ്ഞിട്ടേ വരൂന്ന് orappaa 😆Nostu ❤️
@shadiyascareertalks756
Жыл бұрын
ആ പർദ്ദ ഊരൽ pwolichu 😂.. Just reality.. Thats it😂
@Amal-fj1st
Жыл бұрын
Athevidaya time mention cheyyuvo
@jamshijs1884
Жыл бұрын
Relatable😁... ബീഫ് കഴിഞ്ഞോ ആവോ😂😂😂
@melodyhunting
Жыл бұрын
ഒരയച്ചക്കത്തെ എറച്ചി പൊതി കഴിഞ്ഞോ ആവോ 😂
@fazilmsalim8085
Жыл бұрын
Eid mubarak പറഞ്ഞു കയറുമ്പോളുള്ള ആ പർദ്ധ ഊരിയത് pwolichu 🤣🤣🤣❤️❤️❤️❤️❤️
@ahgaberi170
Жыл бұрын
ഇത്തവണത്തെ കഥാപാത്രം എല്ലാ വീട്ടിലെയും ഉമ്മമാർ ആണ്... ഒരു സംശയവുമില്ല ഇങ്ങൾ പൊളിച്ച് ❤️❤️
@ummakitchenvlog2303
Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടു ഞാൻ ചിരിച്ചു എപ്പോഴും ചിരിക്കാറുണ്ട്😂😂😂😂😂😂😂😂🌹🌹
@user-hd3il4zy5l
Жыл бұрын
പെരുന്നാളിന് ഗൾഫിൽന്ന് വന്ന് ഉമ്മാന്റെ വീട്ടിൽ കുടുങ്ങി ട്രിപ്പ് കൊളമായ എന്റെ ഇക്കാക്ക 😂പ്യാവം 🤣😂
@shasiyashafeeq1847
Жыл бұрын
1:39 relatable 🤣🤣
@hazilhalbith4304
Жыл бұрын
Sainatha video idumbozhekum kanum.... Very relatable... 😂
ഉമ്മയായിഭിനയിച്ചത് ഒരു രക്ഷയും ഇല്ല അടിപൊളി🤣🤣😂😂😂👌🏻👌🏻👌🏻
@gangster6941
Жыл бұрын
സൈനാത്ത ഇങ്ങള് വേറെ ലെവൽ ആണ് ♥️♥️
@salmanfaris1070
Жыл бұрын
അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി തന്നെ ഒന്നും പറയാനില്ല
@Suiii_____
Жыл бұрын
😌❤
@sweetysistersworld1691
Жыл бұрын
അടുത്ത പെരുന്നാളിന് kodaikkanal പോയിട്ടും ബാക്കി തന്നെ 😂😂😂
@poovimol9106
Жыл бұрын
ഇപ്രാവശ്യം പോയിട്ടില്ല ഇറച്ചി പൊതി കിട്ടില്ലന്നൊരു പേടി 😄😄😊
@Suiii_____
Жыл бұрын
Poliye😂❤
@lakshmilechuzz2993
Жыл бұрын
അരമണിക്കൂർ തന്നെ നിക്കോ ന്ന് തന്നെ സംശയാണ്!! 😂
@LIKEFORFREE
Жыл бұрын
പെരുന്നാളിന് അവിടയും പോകാൻഡ് ഉപ്പാന്റെ വീട്ടിൽ കുത്തീരിക്കുന്നവർ 🤣😂
@lululu8398
Жыл бұрын
Your videos makes me happy even I'm stressed.its my pain killer ❤️ Thankyou for existing.love you guys ♥️♥️
@lazikitchen6834
Жыл бұрын
ഇത് എന്റെ അനുഭവമാണല്ലോ. പെരുന്നാളിന്.ഞാൻ എന്റെ വീട്ടിൽ പോയിട്ട് മൂന്നു മണിക്കൂർ കൊണ്ട് വന്നു 🥰 ഇതേപോലെ എന്റെ മോനും എന്റെ വീട്ടിലേക്ക് പോകുമ്പോൾ എന്നോട് പറഞ്ഞിട്ടാണ് എന്നെ കൊണ്ടുപോയത് 🥰തിരിച്ചു വന്നിട്ട് അവൻ ഊട്ടിയിലേക്ക് ടൂർ പോയി 🤩🤩🤩
@lami494
Жыл бұрын
ആ പർദ്ദ ഊരിയത് ഹൈ വല്ലാത്ത ജാതി...😅😅
@thwfrav
Жыл бұрын
പടച്ചോനേ..... ൻ്റെ മ്മെന്നെ😹
@femina2484
Жыл бұрын
ഉമ്മാനെയും അനുജനെയും ഓർമ്മ വന്നു ഇങ്ങനെ തന്നെയാണ് എന്റെ അനുജനെ ഉമ്മയും
@musthafamuthali8858
Жыл бұрын
😂😍ന്റെ റബ്ബേ മുത്തുമണികൾ 😘
@sabeenasabi5479
Жыл бұрын
Sainathante samsara ee chaline different aakkunnath ithrem speedil engana ingane samsarikkan kazhiyunnath hats off to you 👌👌👌👌
@Suiii_____
Жыл бұрын
Correct🥺
@reju05712
Жыл бұрын
This is literally my umma😂😂😂
@fidhaayshamuhammed4754
Жыл бұрын
1:40 Eid mubarak polichuu🤣🤣🤣🤣
@bushravp7158
Жыл бұрын
Loveed it❣️
@kremya9453
Жыл бұрын
Hello brothers..aduthide aanu ningade videos kaanan thudangiyath...enik othiri ishtapettu ...2 aalum kollaaam ...ini angott viewersine entertain cheyyan pattatte enn wish cheyyunnu...God bless you both ❤️
@nijasemi5343
Жыл бұрын
Super ellam videos um nallarku Ma shaa Allah ❣️ Semmaya sirippu varudhu unge videos pakumbodhu 😆😂🤣 Super ma shaa Allah ❣️
@sreejithsnair7451
Жыл бұрын
ഉമ്മേം മോനും കിടിലം....👌👌🥰🥰🤣🤣🤣👌👌
@rinufahad4860
Жыл бұрын
എത്രയോ പ്രാവശ്യം അനുഭവം ഉണ്ട് ബ്രോ..... അതിന്റെ ദൃശ്യവിഷ്കാരം കണ്ടപ്പോൾ ശെരിക്കും ചിരിച്ചുപോയി 😭👍ഇനിയും പ്രതീക്ഷിക്കുന്നു
@allualloos1364
Жыл бұрын
ഇത് എന്തായാലും polich എല്ലാർക്കും ind ഇങ്ങനെ ഒരു അനുഭവം 😘😘
@HABILHELLENIC
Жыл бұрын
എല്ലാം ഉമ്മാമാരും ഇങ്ങനെത്തന്നെയാല്ലേ 😁🥰
@munshimunnu3497
Жыл бұрын
1:38 😁😂🤣😂
@ShukkoorPsy
Жыл бұрын
ഉമ്മാൻ്റെ വീട്ടിൽ വന്നു nostu അടിക്കുന്നവർ ആണല്ലോ പടച്ചോനെ ഇതൊക്കെ പറയുന്നത്
@saafboi
Жыл бұрын
എന്ന് സ്വന്തം അമ്മാവൻ 😂✌
@Footballfans10.7
Жыл бұрын
ഇത് അവരുടെ അമ്മാവൻ തന്നെയാണോ ആണെങ്കിൽ പൊളിച്ചു❄🐒🐒👌👌👌
@saafboi
Жыл бұрын
@@Footballfans10.7 yes he is our ammavan🫶🏻
@farhan396
Жыл бұрын
@@saafboi nyannayi😐
@shahinashai9137
Жыл бұрын
എന്തൊരു ഒറിജിനാലിറ്റി 😄😄👍❤️❤️
@thasnifathima7258
Жыл бұрын
ആ പർദ്ദ ഊരി ഇടൽ കണ്ടാൽ ഉറപ്പായി ഉമ്മ പോകില്ല എന്ന്. ഒരുപാട് അനുഭവം ഉണ്ട് ട്ടോ
@gamerworld3019
Жыл бұрын
'Aa pardha oorna tutorial Nte video Ido'😂❤️🙌
@rinuurinuu7570
Жыл бұрын
ഉമ്മാന്റെ വീട്ടിക് പോവാതെ എന്ത് പെരുന്നാൾ ❤️
@muneeraraoof5824
Жыл бұрын
അഭിനയിക്കുന്ന കാണാന് നല്ല രസം ഉണ്ട് 😍😎പിന്നെ സേനയുടെ അഭിനയവും പൊളി
@Hadiscreation122
Жыл бұрын
Firste.... 🥰🥰🥰🥰 വെയിറ്റ് ചെയ്തിരിക്കുവാരുന്നു പഴേ വീഡിയോസ് ഒക്കെ വീണ്ടും കണ്ടോണ്ട്, thanku so much team saafboi ❤️
@nijasemi5343
Жыл бұрын
Again and again 😂 I watching this video 😂😂😂😂😂😂 semma semma 😂😂😂😂
@AMAL.PS.
Жыл бұрын
കൊള്ളാം ☺️. Usual things.Haha...ഉമ്മച്ചി എന്റെ അമ്മേടെ അദെ സ്വഭാവം.
@JasWorld12
Жыл бұрын
😂😂
@rubahameed742
Жыл бұрын
Highly highly relatable!! 😂🤣
@shibilathahir3222
Жыл бұрын
😂😂😂😂😂😂😂😂😂😂😂😂 അടുത്ത പെരുന്നാൾ വരെ കട്ട വെയ്റ്റിംഗ് 😁
@shifnashifna7611
Жыл бұрын
അടിപൊളി ആയിട്ടുണ്ട് സൈനത്താ അല്ലാലോ ഇദ് ഏതായാലും saafboi ഇങ്ങൾ വേറെ ലെവൽ ആണ് 💞❣️🤩😘❤️❤️❤️
@shifaaahh123
Жыл бұрын
Adutha pernnaakkum ithannee alley avasthaa😂😂❤
@microkinganurag7067
Жыл бұрын
കുറെ പേരെ ചിരിപ്പിക്കുവാ എന്ന് പറയുന്നത് oru അപാര കഴിവാണ്
@najunajuuz2589
Жыл бұрын
Sainatha 👍🏻🔥🔥 Videok waiting aayirunnu 🤩🤩
@ctech3984
Жыл бұрын
എന്തൊരു നിരീക്ഷണം... ശരിക്കും ഉമ്മമാർ ഇങ്ങനെ തന്നെ
@AdilYNWA
Жыл бұрын
പർദ്ദ ഊരിയപ്പോ അവന്റെ reaction 🤣🤣🤣😂😂
@fousiyap3626
Жыл бұрын
സീനത്താന്റെ വീഡിയോസ് എപ്പോഴും അടിപൊളിയാ
@zahva9f793
Жыл бұрын
സത്യം എന്റെ ആങ്ങളമാർ അനുഭവിച്ച അവസ്ഥ 🤣🤣🤣🤣
@user-cr3lj8uz2s
Жыл бұрын
പർദ്ദ ഊരുന്ന സീൻ 10 പ്രാവശ്യത്തിൽ കുറയാതെ കണ്ടു 😂😂.. അതെങ്ങനെയാണ് ഇത്ര സിമ്പിൾ ആയി ഊരിയത് 😂😂😂
@shalimafasila2057
Жыл бұрын
Highly relatable🤣
@CookingandFun
Жыл бұрын
ഈ കണ്ടന്റ് എവിടുന്നാ കിട്ടുന്നത് നിങ്ങളുടെ വീട്ടിൽ ഇങ്ങനെയാണ് ഉമ്മ😍😍
@Thasniyashafeeque
Жыл бұрын
😂😂😂വല്ലാത്ത പെരുന്നാൾ 😂😂😂
@roshnasvibes
Жыл бұрын
Superbbbbbbbbbbbbbbbb...njan ningalde videosinte notification varaan kathirikunna oru katta fan aanu...ella contents um interesting and awesome aanu 🥰🥰🥰🥰🥰😻😻😻😻😻😻😻😹😹😹😹👍🏼🥰🔥😻🔥🔥🔥🔥🔥🔥
@hannathjuni5878
Жыл бұрын
🤣🤣🤣Ithinte blooper Vittal nannayirunnu🤩🤩
@ShahidPSalman
Жыл бұрын
Ee video ku vendi katta waiting aayirunnu...sainatha n abuka 😍
@saafboi
Жыл бұрын
Commentoli here😂🫶🏻
@ramlu7784
Жыл бұрын
സെയിനത ഇങ്ങളെ സെയിനത ആയി കാണാനേ വെയിക്കൊള്ളൂ seyinathaaaaaaaa😊😊😊😊
@WaywardGourmet
Жыл бұрын
Toni sirnte aa dressum hospitelum. Dejavu 😆😂
@saafboi
Жыл бұрын
Enkeyo paatha maadhiri irukk thampi😂
@Rafaahhh_____
Жыл бұрын
Sainathane pole sainathake avoo😄😄
@babukidangazhi6189
Жыл бұрын
😂😂😂😂😂Sathyammmmmmm
@shajithasaji4978
Жыл бұрын
അടിപൊളി..... ന്റെ മക്കളെ പോലെ തന്നെ..... അവസാനം ന്റെ വീട്ടിലെക്ക് ഒറ്റക്ക് ഓട്ടോ വിളിച്ചു പോവേണ്ടി വന്നു.... സൈനത്താന്റെ അത്ര വിരുത് ഉണ്ടായില്ല 🤭🤪
Пікірлер: 1,1 М.