മല്പാൻ ദൈവത്തിന്റെ വഴിയിൽ അല്ല എന്ന് ഞങ്ങൾക്ക് പണ്ടേ അറിയാമായിരുന്നു .. ഇപ്പോൾ എല്ലാവര്ക്കും മനസിലായതിൽ സന്തോഷം .. ഇനിയും ഇത് പോലുള്ള കീടങ്ങൾ സിറോ മലബാർ സഭയിൽ ഉണ്ട് .. എല്ലാം അറിവുകളും സിറോ മലബാർ സഭയിലെ വിമത പുരോഹിതർക്ക് മാത്രമേ ഉള്ളൂ എന്നാണ് അവരുടെ വിചാരം
@ancythomas8965
27 күн бұрын
എത്ര നിസ്സാരം... ഇനി കോടതികളിലും... കുമ്പ സാര കൂടു വച്ചാൽ മതി... ഇതാണ് വേദ പാഠം..
@joseaugustine9022
26 күн бұрын
കത്തോലിക്ക യാണോ??? എങ്കിലേ മനസിലാകൂ......
@ancythomas8965
26 күн бұрын
സ്ത്രീ ശരീരത്തിന്റെ രഹസ്യം ങ്ങൾ അറിയാമായിരുന്നെങ്കിൽ ഒരു പുരുഷന്മാരും അവളെ ഗർഭച്ചി ദ്രത്തി ലേക്ക് തള്ളി വിടില്ലായിരുന്നു... 1.2.3.വരെ അബോർഷൻ നേരിടുകയും കുമ്പസരമെന്ന... പാദ ഷാളണം നടത്തിയിട്ടുള്ള അമ്മ മാരുടെ അവസ്ഥ ഓർത്ത് പോയി സഹോദര... എത്ര നിസ്സാരം അല്ലേ...
@c.pthomas1667
27 күн бұрын
"യേശു അവനോടു: കുളിച്ചിരിക്കുന്നവന്നു കാൽ അല്ലാതെ കഴുകുവാൻ ആവശ്യം ഇല്ല; അവൻ മുഴുവനും ശുദ്ധിയുള്ളവൻ; നിങ്ങൾ ശുദ്ധിയുള്ളവർ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു". ഈ ശ്രുശ്രുഷ കുമ്പസാരമാണെന്നു പഠിപ്പിക്കാൻ താങ്കളെപ്പോലുള്ള പാഷാണ്ഡത പണ്ഡിതന് മാത്രമേ കഴികയുള്ളു.ചുരുക്കി പറഞ്ഞാൽ ദൈവ വചനത്തിൽ പറയുന്ന ലിറ്റര്ജി എന്താണെന്നു താങ്കൾക്കു അറിയില്ല എന്നു വ്യക്തം .
@user-zz1xq5te4c
27 күн бұрын
യേശുക്രിസ്തുവിന്റെ പത്ത് പ്രമാണങ്ങൾ ആദ്യം സ്വന്തം ജീവിതത്തിലും. മറ്റുള്ളവർക്കും നന്നായി മനസ്സിലാക്കി കൊടുക്കുക. അതിന് ശേഷം മാത്രമാണ് അപ്രധാന്യമായ മറ്റ് കാര്യങ്ങൾ.
@manojm9176
27 күн бұрын
ക്രിസ്തുവിന്റെ പത്തു പ്രമാണങ്ങൾ പുതിയ നിയമത്തിൽ എവിടെയാണ് 😜
@Jantonio-cd4ms
27 күн бұрын
സ്ത്രീകളെ kalukazhakil😂നിന്നും മാറ്റി നിർത്തുന്ന സിറോ മലബാർ ന്റെ ജനസംഘ്യ യുടെ pajuthiye😂മാറ്റിനിർത്തുന്ന ലോജിക് മാറ്റാറായില്ലേ... മാർപാപ്പ ചെയ്യുന്നത് കണ്ടില്ലേ...
@joseaugustine9022
26 күн бұрын
സിറോ മലബാർ സഭ പൌരസ്ത്യ ആരാധന ക്രമം പിന്തുടരുന്ന സഭ യാണ് @@Jantonio-cd4ms
@mathewpoulose2302
26 күн бұрын
തന്നെ ചങ്ങലക്കി ടേണ്ട സമയം കഴിഞ്ഞു, ഇനി താൻ വയലൻ്റ് ആകുന്നതിന് മുൻപ് തന്നെ ,കുതിരവട്ടത്തൂ കൊണ്ടുപോയി കെട്ടിയിട്ടാലേ, ഇനി Social Media യിൽ , ബോധമുള്ളവർക്ക് കടക്കാനാകു ??' പോ മുഴുവട്ടാ.....???
Пікірлер: 12