സാരമില്ല.. കുഞ്ഞി കൈ കൊണ്ട് തലയിൽ തടവിയില്ലേ. പെട്ടെന്ന് സുഖമായി കൊള്ളും 😄
@kairumujeebmujeeb2447
3 жыл бұрын
ഈ രണ്ട് കുട്ടിക്കുറുമ്പൻമാർ പൊളിയാ ❤❤❤❤❤❤❤
@chinnuzzz3230
3 жыл бұрын
ഉണ്ണിക്കണ്ണൻമാരുടെ കുസൃതി കണ്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല chakkara vavakal😘😘😘😘😘😘😍😍😍
@sithalakshmipk2790
3 жыл бұрын
കഴിഞ്ഞയാഴ്ചയൊക്കെ എല്ലാരും comment ചെയ്തിരുന്നു ; അച്ഛൻ clean shave ചെയ്താൽ ഉണ്ണിക്കണ്ണൻമാരെപ്പോലെ തന്നെയായിരിക്കും എന്ന് .
@jeethus5461
3 жыл бұрын
അച്ഛൻ ഫോൺ തരാതെ ഇരുന്നാൽ ഇങ്ങനെ ഇരിക്കും അല്ലേ വാവസ് ❤️❤️❤️❤️❤️ (പൊട്ടിയോ തല പൊട്ടി)😆😆😆😆
@bijuexcel9493
3 жыл бұрын
ക്ലീൻ ഷേവ് നിങ്ങളുടെ മുഖത്തു യോജിക്കുന്നില്ല പഴയതു പോലെ മതി എന്നാണ് എന്റെ ചെറിയ അഭിപ്രായം എന്തായാലും കുട്ടികളെ കാണുബോൾ സന്തോഷം ഒന്നു വേറെ തന്നെ 🙏
@aiswaryaaishu5156
3 жыл бұрын
ചെറിയ പുഞ്ചിരിയോടെ കണ്ടവർ ഉണ്ടോ 😘❤
@mubashiramubi7299
3 жыл бұрын
അനീഷ് ഏട്ടാ ഏട്ടൻ ക്ലീൻ ഷേവ് ആക്കിയപ്പോൾ ഉണ്ണി കണ്ണൻ ന്മാരെ പോലെ 😂😂😂 🙏🙏🙏ജസ്റ്റ് ഫണ്ണി ആണേ
@3anagha.anamika
3 жыл бұрын
🥰🤣🤣 തലപൊട്ടി തലപൊട്ടി 🥰🥰 കുഞ്ഞു തടവിയല്ലോ അപ്പൊ ഇനി കൊഴപ്പമില്ല 🥰
@fouziamaryam5605
3 жыл бұрын
Eniku ivide moonuperanu...3 girls..Samayam pokunnath ariyilla...Eppozhum adipidi koodathitikkan avarude idayil irikal aanu nte main pani
@ashlinjames
3 жыл бұрын
Avicharithamayi aan unnikannanmarde oru video kandath. Pakshe ann thanne ningal athuvare upload chytha ella videoyum irunn kanduu..... Ippo oro divasavum ravle oru 7,8 thavana refresh cheith nokkum video ethiyoo nn... (Online class ullond idakk ulla timile kanan pattuu)Athrakk snehm aan ee kunjaniyanmarod😘😘😘😘😘😘😘😘😘😘
Пікірлер: 180