ആധുനിക ജീവിതത്തിൽ നമ്മളിൽ പലരും അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് time management. സമയം ഏറെയും ഓഫീസിൽ ചെലവാക്കപ്പെടുന്നു, കുടുംബത്തിന് ക്വാളിറ്റി സമയം നൽകാൻ സാധിക്കുന്നില്ല. കുടുംബത്തിന് വേണ്ടി നീക്കി വയ്ക്കുന്ന സമയത്ത് പോലും ഔദ്യോദിക ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു. മനുഷ്യനെ സമ്മർദ്ദത്തിലാക്കുന്ന ഈ സാമൂഹ്യ സാഹചര്യം എങ്ങനെ ഉണ്ടായി വന്നു ? കൂട്ടുകുടുംബങ്ങളിൽ നിന്നും അണു കുടുംബങ്ങളിലേക്ക് മനുഷ്യൻ എങ്ങനെ എത്തപ്പെട്ടു ? മൈത്രേയൻ വിവരിക്കുന്നു..
#maitreyan #maithreyan #Maitrya Maitreyan #മൈത്രേയൻ
Негізгі бет ഓഫീസിനും കുടുംബത്തിനുമിടയിൽ ചക്രശ്വാസം വലിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : Maitreya Maitreyan
Пікірлер: 111