രണ്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്രു വീണ്ടും പ്രധാനമന്ത്രിയായി. നെഹ്രുവിന്റെ എതിർപ്പ് അവഗണിച്ച് ഇന്ദിരാഗാന്ധിയും ഫിറോസ് ഗാന്ധിയും തമ്മിൽ വിവാഹതരായി. ഉജ്വല പാർലമെന്റേറിയനായ ഫിറോസ് വൻകിട കുത്തകകളുടെ അഴിമതികൾ പുറത്തു കൊണ്ടുവന്നു. നാൽപത്തിയെട്ടാം വയസിൽ ഫിറോസ് ഗാന്ധി അന്തരിച്ചു.
- Күн бұрын
ഫിറോസ് ഗാന്ധി എന്ന നേതാവിന്റെ ഉദയം | Feroze Gandhi
- Рет қаралды 223,470
Пікірлер: 329