ഞാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഏതോ മാഗസിനിൽ ചേച്ചിയുടെ കഥ വായിച്ച് ഒരു പാട് സങ്കടപ്പെട്ടിട്ടുണ്ട് ,സത്യത്തിൽ കരഞ്ഞു പോയി .... വളരെ സന്തോഷം ഈ പ്രോഗ്രാം കണ്ടപ്പോൾ മോളെ കണ്ടപ്പോൾ പണ്ട് വായിച്ചപ്പോൾ മനസ്സിൽ കണ്ട കുഞ്ഞിനെ നേരിട്ട് കണ്ടതിൽ ഇരട്ടി സന്തോഷം ,നമ്മുടെ വേദനകൾക്കൊക്കെ ഒരിക്കൽ ഈശ്വരൻ ഫലം തരും എന്ന് കാലം തെളിയിച്ചു❤
@sankaram6234
2 жыл бұрын
🙏🏻🙏🏻
@hudhusmedia5421
2 жыл бұрын
ചേച്ചിയുടെ സംസാരo വളരെ ക്ലീൻ ആന്റ് നീറ്റ് ആണ് .എന്ത് രസം ആണ് കേട്ടിരിക്കാൻ👍👍👍. Keep it up
@sankaram6234
2 жыл бұрын
Tnq🙏🏻
@sumathisuma8253
2 жыл бұрын
പ്രിയ നിങ്ങളുടെ അനുഭവങ്ങൾ കേട്ടു കരഞ്ഞുപോയി . നമ്മുടെയൊക്കെ ജീവിതത്തിൽ ഒന്നും സംഭവിചിട്ടില്ല എന്നു തോന്നി പോയി . നിങ്ങൾക്കും മോൾക്കും നല്ലത് മാത്രം പ്രാർത്തി ക്കുന്നു
@sankaram6234
2 жыл бұрын
🙏🏻
@kananc2204
2 жыл бұрын
Suuuuuuuper Teacher
@sankaram6234
2 жыл бұрын
@@kananc2204 🙏🏻🙏🏻
@jaleelkk3087
2 жыл бұрын
Priya ചേച്ചിയുടെ കഥ കേട്ട് ഞാൻ ഒരു പാട് കരഞ്ഞു. എനിക്ക് നേരിട് കാണാൻ നല്ല ആഗ്രഹമുണ്ട്.i love you priya chechi💕
@rajasreerajasree2357
2 жыл бұрын
എനിക്ക് വളരെ ബഹുമാനവും സ്നേഹവും തോന്നുന്നു നിങ്ങളോട് ദൈവം അനുഗ്രഹിക്കട്ടെ
@sankaram6234
2 жыл бұрын
Tnq🙏🏻
@prabhavathyk9319
2 жыл бұрын
പ്രിയ ടീച്ചറെ പ്പറ്റി വായിച്ചിട്ടുണ്ട്. മനോരമ പത്രത്തിൽ ഫീച്ചർ വന്നിരുന്നല്ലോ '. ടീച്ചർ ഇനിയും കൂടുതൽ ഉയരങ്ങളിലെത്തട്ടെ'👌👌👌
@sankaram6234
2 жыл бұрын
Thank you.. 🙏🏻
@padmasanal1108
2 жыл бұрын
പ്രിയയുടെ ആഗ്രഹങ്ങ്ങളെല്ലാം സാധിക്കാൻ ഞാനും പ്രാർഥിക്കുന്നു..... God bless you....... ❤❤
@sankaram6234
2 жыл бұрын
Thank you... 🙏🏻
@mercygeorge4391
2 жыл бұрын
പ്രിയ കഥകൾ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി ഇതിൻറെ മുമ്പിൽ എൻറെ സങ്കടങ്ങൾ ഒന്നും അല്ല എന്ന് എനിക്ക് തോന്നിപ്പോയി വിജേഷിനെ അനുഗ്രഹം ഞങ്ങളുടെമേൽ ഉണ്ട് അതുകൊണ്ടാണ് ഇത്രയും ധൈര്യത്തോടെ മുമ്പോട്ട് പോകാൻ കഴിയുന്നത് നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും പറഞ്ഞു ഞാൻ പ്രാർത്ഥിക്കാം
@sankaram6234
2 жыл бұрын
🙏🏻
@rosammajose8158
2 жыл бұрын
മോളു എല്ലവർക്കും പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ കഷ്ടപ്പെടുന്ന എല്ലാവർക്കും ഒരു പുതിയ അനുഭവം ആയിരിക്കട്ടെ , സർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ സർവ്വ നന്മകളും നേരുന്നു 🙏🏿
@sankaram6234
2 жыл бұрын
tnq
@thejasshivani5342
2 жыл бұрын
Flowers ഒരു കോടി പ്രോഗ്രാം ഞങ്ങൾ എല്ലാവരും കണ്ടു. ചേച്ചിയെ ഒരുപാട് ഇഷ്ട്ടമായി.. thanks chechi.....
@sankaram6234
2 жыл бұрын
Thank you... 🙏🏻
@latheefpurathoottayil7778
2 жыл бұрын
അഭിനന്ദനങ്ങൾ സഹോദരി ക്ഷമ എല്ലാ ഉയർച്ചകൾക്കും ഒരു ചവിട്ടു പടിയാണ് ഒരു സ്ത്രീ പുരുഷൻ എന്ത് പറഞ്ഞാലും പ്രിയ മാന്യത ഉയർത്തിപിടിച്ചു ജീവിച്ചാൽ എല്ലാം തേടിവരും ക്ഷമിച്ചു ജീവിച്ചാൽ നന്മകൾ തേടിവരും ക്ഷമിച്ചു പിന്നീട് ക്ഷമ നഷ്ടപ്പെടുത്തുന്നതും പങ്കുവെക്കുന്നതും ഒഴിവാക്കുന്നതായിരുന്നു നല്ലതു 🇮🇳🇮🇳🥑💯💯☑️
@sankaram6234
2 жыл бұрын
Tnq🙏🏻
@nrithyathidevathi8468
2 жыл бұрын
ഞാൻ പ്രോഗ്രാം മുഴുവൻ കണ്ടിരുന്നു പ്രിയ.... നന്നായി ആത്മ വിശ്വാസതോടുകൂടി പ്രിയ ഫ്ലോറിൽ നിന്നു നല്ല ധൈര്യം തന്ന് കട്ട സപ്പോർട്ട് മായും ശ്രീകണ്ഠൻ നായർ സാറും... ഞാൻ flowers ചാനലിൽ തന്നെ കണ്ടതാണ്... ഇനിയും ഒരുപാട് നല്ല നല്ല അവസരങ്ങൾ ഇനിയും പ്രിയയെ തേടി വരട്ടെ.. എല്ലാ പ്രാർഥനയും ഉണ്ടാവും
@sankaram6234
2 жыл бұрын
Thank you... 🙏🏻
@shamlapm7938
2 жыл бұрын
👌സൂപ്പർ ആയിരുന്നു ♥️♥️
@benzvzvz9956
2 жыл бұрын
പ്രിയക് നല്ലത് വരട്ടെ. വിജേഷ് മരിച്ച അന്ന് ഈ കുട്ടി എങ്ങനെ എന്ന് ചിന്തിച്ചു. ഇപ്പോൾ പ്രിയയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
@sankaram6234
2 жыл бұрын
🙏🏻
@rajaninaduviledath4893
2 жыл бұрын
ചേച്ചി എത്ര ആൾക്കാർ തളർത്തിയാലും അതിലിരട്ടി മനോധൈര്യം ചേച്ചിക്ക് കിട്ടാൻ ഞാൻ ഗുരുവായൂരപ്പനോട് പ്രാർത്തിക്കുന്നുണ്ട്
@sankaram6234
2 жыл бұрын
Thank you... 🙏🏻
@valsalaaravindan9514
2 жыл бұрын
ഞാൻ ആ പരിപാടി കണ്ടിരുന്നു... എനിക്ക് കണ്ണ് നിറഞ്ഞു പോയി ആ മോളെ കണ്ടപ്പോൾ... നല്ലതു മാത്രം വരട്ടെ മോളെ... രണ്ടാൾക്കും... 🙏🙏🙏
@sankaram6234
2 жыл бұрын
Thank you... 🙏🏻
@jayasdishes3145
2 жыл бұрын
ഗൗരി ശങ്കര ത്തിനു എല്ലാ ഭാവുകങ്ങളും 🙏🙏
@prasanthivm9432
2 жыл бұрын
എന്നും നിങ്ങൾ സന്തോഷവതിയായി കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
@sankaram6234
2 жыл бұрын
Thank you... 🙏🏻
@thusharaashok5061
2 жыл бұрын
തളർത്തുന്നവർ ധാരാളം ഉണ്ടാകും. തളരാതെ മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ.
@sankaram6234
2 жыл бұрын
Thank you... 🙏🏻
@ilovemadeena3296
2 жыл бұрын
ചേച്ചി... തളർത്താൻ ഒരുപാട് പേരുണ്ടാവും.... തളരരുത് ഒരിക്കലും.... ഇത് പോലെ വേദന അനുഭവിക്കുന്ന ഒരാളാണ് ഞൻ
@jahubarjahu7217
2 жыл бұрын
Go ahead priya. Let the barking puppies should not frighten you.
@reejahabeeb1875
2 жыл бұрын
ഒരു കോടിയുടെ പ്രോഗ്രാം കണ്ടു 10 ലക്ഷം കിട്ടിയതിൽ വളരെ സന്തോഷം ഹാപ്പിയായി ജീവിക്കു ജീവിതത്തിലെ കാര്യങ്ങൾ അത്രയും കേട്ടപ്പോൾ വളരെ വിഷമമായിപ്പായി
@sankaram6234
2 жыл бұрын
🙏🏻🙏🏻
@reetharaju5754
2 жыл бұрын
പ്രിയ നിങ്ങൾ വളരെ മിടുക്കി കുട്ടിയാണ് ഈശ്വര അനുഗ്രഹം എപ്പോളും ഉണ്ടാവും മോളെ നന്നായി മുൻപോട്ടു പോവുക കുറെ നല്ല മനസ്സുകൾ ഒപ്പം ഉണ്ടാവും ❤♥️
@sankaram6234
2 жыл бұрын
Tnq🙏🏻
@vasanthapv1475
2 жыл бұрын
എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് എന്ന് അദേഹത്തിൻ്റെ മരണം നടന്ന സമയത്ത് പത്രത്തിൽ വന്നത് "എനിക്ക് വെറുതെ ഒന്ന് കാണാനാണ് ഒന്ന് പുറത്തിറങ്ങി നിൽക്കൂ" എന്ന് പറഞ്ഞതൊക്കെ,,ipo ithu കണ്ടപ്പോ ഓർമവന്നു,ആളിനെ കാണാൻ പട്ടിയത്തിൽ സന്തോഷം ,ദൈവം അനുഗ്രഹിക്കട്ടെ,സത്യത്തിൻ്റെ പാത കൈ വിടാതെ ഇരുന്നാൽ ആരെയും പേടിക്കാനില്ല ❤️
@sankaram6234
2 жыл бұрын
Thank you..
@Amalcctv
2 жыл бұрын
ഞാൻ ഇപ്പോഴാണ് പ്രോഗ്രാം കണ്ടത്.. വളരെ നന്നായി മത്സരിച്ചു... You are a strong women a role model to many..all the best for your future.. We are all supporting you.. 👍🏻👍🏻🙏
@sankaram6234
2 жыл бұрын
Thank you... 🙏🏻
@bushrabeegabeegam5919
2 жыл бұрын
Hai priya njan orukoudi program condadhinu shesham orupadu perkad ഷെയർ chaidhu കരനമൊരു സ്ത്രിക് അനുബവികൻ പദില്ലാതധു മുഴുവൻ പ്രിയ അനുഭവിച്ചു എന്നിട്ടും thalaradhe പിടിച്ചു നിന്നും ഒരു പെരെന്റ്സിന്റെ സപ്പോർട് ഇല്ലാദേ ഈ നിലയിൽ എത്താൻ പറ്റി ഇതു ouro സ്ത്രി യും kanentadhum kelkendadhum ആണ് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ ethate അഭിന ധന ഗാൾ
@sankaram6234
2 жыл бұрын
Tnq🙏🏻
@jayakumarikl7983
2 жыл бұрын
Hai എനിക്ക് ശെരിക്കും സങ്കടം തോന്നി ഓരോന്നെക്കെ കേട്ടപ്പോൾ ധൈര്യമായി മുന്നോട്ട് പോകും ദൈവം കൂടെ ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് പ്രിയയ്ക്ക് അത്രയും ഉത്തരങ്ങൾ പറയാനും പൈസ കിട്ടിയതും
@sankaram6234
2 жыл бұрын
Thank you... 🙏🏻
@maryammacherian8259
2 жыл бұрын
All the best Dr. Priya. Flowers ഒരു കോടി കണ്ടു. നന്നായിരുന്നു
@sankaram6234
2 жыл бұрын
Thank you. 🙏🏻
@padmininedooli1489
2 жыл бұрын
തളർത്താൻ ഒരു പാടാളുകൾ കാണും വളർത്താൻ ചിലപ്പോൾ ആരെയും കണ്ടെന്നു വരില്ല. ധൈര്യത്തോടെ മുന്നോട്ട് . നല്ലതു വരട്ടെ
@sankaram6234
2 жыл бұрын
Thank you.... 🙏🏻
@sindhujithu9474
2 жыл бұрын
P0ppp0
@bhagathsing2324
2 жыл бұрын
സുജാതയോടുസാ മ്യം.സംഭാഷണം സുരഭിയുടെ .ടാൻസ് ശൈലി ശോഭന. അഭിനയം ശോഭ. താങ്കൾ അനേകർക്ക് മാതൃകയാണ്.
@sankaram6234
2 жыл бұрын
🙏🏻🙏🏻🙏🏻
@lathak5317
2 жыл бұрын
ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍👍👍👍
@sankaram6234
2 жыл бұрын
Tnq🙏🏻
@bindhuks2096
2 жыл бұрын
മുമ്പോട്ടുള്ള യാത്രയിൽ ദൈവം എന്നും കൂടെയുണ്ടാകും ചേച്ചിക്ക് നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കുന്നു
@sankaram6234
2 жыл бұрын
Thank you...
@AbdulRasheed-qf4rs
2 жыл бұрын
സ്ഥിരം കാണുന്ന പ്രോഗ്രാം ഈ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടം പെട്ടു ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ കുറ്റം കാണാൻ ആണ് ഒരിക്കലും തളരരുത് ധൈര്യം മായി മുന്നിട്ട് പോവുക
സഹോദരി, ധൈര്യമായി മുന്നേറുക , ആരെയും mind ചെയ്യണ്ട , ഞങ്ങൾ കുറെ പേർ കൂടെ ഉണ്ട്🙏🙏🙏
@sankaram6234
Жыл бұрын
Tnq so much🙏🏻
@cuteebeautee3806
2 жыл бұрын
തളർത്താൻ ഒരു പാടു പേരു കാണും.. നമ്മളെ തളർത്താൻ നമ്മൾ തന്നെ വിചാരിക്കണം..... പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ never mind 😏😏😏..YOU R GREAT MAM🙏🙏🙏🙏🙏ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ സർവേശ്വരൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ..... 😍😍😍love you mam.... and i wish you a wonderfull start... 😘
@sankaram6234
2 жыл бұрын
Thank you...
@sandhyagiri5638
2 жыл бұрын
തളരാതെ മുന്നോട്ട് പോകുക തളർത്താൻ ഒരുപാട്പേരുണ്ടാകും ലക്ഷ്യത്തിൽ എത്തും വരെ മുന്നോട്ട് പോകുക ഞാൻ കോഴിക്കോട് ആണ് വർക്ക് ചെയ്യുന്നത് കാണാൻ ഭാഗ്യം ഉണ്ടാകും എന്നു വിചാരിക്കുന്നു ഒരുപാട് ഇഷ്ടം ❤❤❤
@sankaram6234
2 жыл бұрын
Thank you... 🙏🏻
@sandhyav7948
2 жыл бұрын
ചേച്ചി ഞാൻ ഫ്ലവേഴ്സ് ചാനലിൽ ശോ കണ്ടു ആദ്യമായിട്ടാണ് ചേച്ചിയെ കാണുന്നത് ഭയങ്കര സങ്കടവും സന്തോഷവും തോന്നി അറിയാത്ത കാര്യത്തിന് അഭിപ്രായം പറയാൻ കുറേപ്പേർ ഉണ്ട് അത് ആ വഴിക്ക് വിടുക ചേച്ചി ഹാപ്പി ആയിരിക്കും
@sankaram6234
2 жыл бұрын
Tnq🙏🏻
@user-db9lv6wh5m
2 жыл бұрын
🌹 ഇന്ഷാ അല്ലാഹ്.. നാട്ടിൽ വരുമ്പോൾ കാണാം എല്ലാം അനുഗ്രഹങ്ങള് ഉണ്ടാവുട്ടെ
@mohamedalimohamsdali4352
2 жыл бұрын
പ്രിയാജി താങ്കൾ ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ!
@sankaram6234
2 жыл бұрын
Tnq🙏🏻
@sindhupaul4945
2 жыл бұрын
ആരോഗ്യകരമായ സ്ത്രീ പുരുഷ സൗഹൃദം അഭിമാനം തോന്നുന്നു കഴിവുറ്റ പ്രതിഭകൾ പാട്ടും നൃത്തവും ഒന്നിനൊന്നു മെച്ചം അഭിപ്രായം പുലമ്പുന്ന വരെ വിട്ടു കളയ് Stay blessed
@sankaram6234
2 жыл бұрын
Thank you... 🙏🏻
@rasiyaam7266
2 жыл бұрын
പ്രിയ, നിങ്ങളെ കണ്ടപ്പോൾ, നിങ്ങളുടെ സംസാരം എല്ലാം കാണുമ്പോൾ എനിക്ക്, സിനിമാ താരം സുരഭി ലക്ഷ്മി യേ പോലെ തോനുന്നു ❤❤❤❤
@sankaram6234
2 жыл бұрын
🙏🏻
@valsalavijayan6900
2 жыл бұрын
ആരെയും ഒന്നും ബോ ധി പ്പിക്കണ്ട ആവശ്യം ഇല്ല മോളെ ദൈവം കൂടെയുണ്ട് 😍😍😍😍😍👍👍👍🙏🏻🙏🏻🙏🏻🙏🏻നല്ലതുവരും
@sankaram6234
2 жыл бұрын
Tnq🙏🏻
@rayyan302
2 жыл бұрын
സാരമില്ല പ്രിയ ച്ചേച്ചി, ഏതൊരു വിജയത്തിലും നെഗറ്റീവ് കമന്റുകൾ സ്വാഭാവികം. അത് വിട്ടേക്കൂ. അവർ അവരുടെ ജോലി ചെയ്യുന്നു എന്ന് കരുതുക. തുടർന്ന് മുന്നോട്ട് പോവുക.. വേദനകൾ അനുഭവിച്ചവർക്ക് അതി നിരട്ടി സന്തോഷങ്ങൾ ദൈവ നിശ്ചയമാണ്. അത് ആർക്കും തടയാനാവില്ല.. 😀👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ ....
@sankaram6234
2 жыл бұрын
Tnq🙏🏻
@wafahashim1930
2 жыл бұрын
Flowersile prgm കണ്ടതിനു ശേഷമാണു youtoube ചാനലിനെ കുറിച്ചറിഞ്ഞത്. വളരെ സന്തോഷമായി. വീഡിയോസ് എല്ലാം കണ്ടു 👍👍. ഇനിയും ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
@sankaram6234
2 жыл бұрын
Thank you... 🙏🏻
@bettymathew2722
2 жыл бұрын
Priya.... ഹൃദയം തുറന്നല്ലോ. ഒന്ന് relax aayo. Kunju molk othiri thiri anugraham undakatte. 👍🏽👍🏽👍🏽♥♥♥
@sankaram6234
2 жыл бұрын
Tnq🙏🏻
@Rabishu
2 жыл бұрын
കുറേ പ്രയാസങ്ങൾ ജീവിതത്തിൽ വന്നു അല്ലെ.. എന്നാലും തളരാതെ മുന്നോട്ട് പോവാനുള്ള ഈ ഒരു മനസ്സ് എന്നും ഉണ്ടാവട്ടെ ഇന്നുംകൂടെ ഞാനും ഉമ്മിയും കൂടെ നിങ്ങളെ കുറിച്ച് പറഞ്ഞിട്ടേ ഉള്ളു... ❤❤
@sankaram6234
2 жыл бұрын
🙏🏻
@ambikakumari530
2 жыл бұрын
Priya u are very very genuine in ur talk.Really I was very sad to hear ur past n how u had managed to overcome those situations in life bravely.U are a very talented dancer.May God bless u n ur family.👍👌🙏
Congrats Priya, ellam കണ്ടുകൊണ്ടിരിക്കുന്നു. ദൈവം പ്രിയക്കൊപ്പമുണ്ട്.
@sankaram6234
2 жыл бұрын
Tnq 🙏🏻
@achuzayisworld9073
2 жыл бұрын
ഇന്നാണ് കണ്ടത് ഒരു പാടിഷ്ടായി 🌹🌹🌹🌹 really motivated 👍👍👍
@sankaram6234
2 жыл бұрын
Tnq
@sumikader6147
2 жыл бұрын
ഞാനും 👍🏻
@priyarajesh1712
2 жыл бұрын
Priya, I watched the whole video, you performed amazingly. You are lucky to have a lovely daughter and a friend like Sajith. All the best for your dream project Gouri Sankaram💓🙏
@sankaram6234
2 жыл бұрын
tnq
@sukumarvengulam9887
2 жыл бұрын
അസൂയ ഉള്ളവർ പലതും പറയും കാര്യമാക്കണ്ട ജീവിതത്തിൽ തിരിച്ചടികളും ദു:ഖങ്ങളും മാത്രം അനുഭവിച്ചവർ ക്കേ അത് മനസിലാവു ധൈര്യമായി മുന്നോട്ട് പോവണം .. പലർക്കും പഠിക്കാനുണ്ട് താങ്കളുടെ ജീവിതത്തിന്റെ ഉയിർത്തേഴ് ന്നേൽപ്പ് ....
@sankaram6234
2 жыл бұрын
🙏🏻🙏🏻
@chandramathikvchandramathi3885
2 жыл бұрын
വീണ്ടും കാണുന്നു. മോളേ അന്ന് ഞാൻ ഇത് കേൾക്കുമ്പോൾ തീരെ തളർനവളാണ്. ഇന്ന് എന്റെ വേദന പകുതി കുറഞ്ഞു. അതീന് കാരണം നിങ്ങളും കൂടിയാണ്. ഒരിക്കലും മറന്നിട്ടില്ല.
@sankaram6234
2 жыл бұрын
Tnq🙏🏻
@binujiji9903
2 жыл бұрын
ഞാൻ താങ്കളുടെ ഒരു big fan ആയി.god bless you
@sankaram6234
2 жыл бұрын
Tnq🙏🏻
@sumathip6879
2 жыл бұрын
ഞാൻ കരുവാരകുണ്ട്. ഷോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ആയിരമായിരം അഭിനന്ദനങ്ങൾ. മോൾക്ക് വളരെ സന്തോഷമായിട്ടുണ്ടാകുമല്ലേ. അവൾ എന്നും സന്തോഷവതിയായിരിക്കട്ടെ. കൂടെ താങ്കളും
@sankaram6234
2 жыл бұрын
Tnq🙏🏻
@leenaramachandran9621
2 жыл бұрын
ഇന്നാണ് ഞാൻ ആ പ്രോഗ്രാം കണ്ടത്. നന്നായി പ്രിയ ....... മകൾ ഗൗരിയുമൊത്ത് സുഖമായി ജീവിക്കു .. ഗൗരീശങ്കരം എന്ന സ്വപ്നവും ..... വേഗം സംഭവിക്കട്ടെ ......😍
@sankaram6234
2 жыл бұрын
Tnq🙏🏻
@ashalatha4968
2 жыл бұрын
@@sankaram6234 Ashaletha
@ashalatha4968
2 жыл бұрын
Ashaletha muscat Hi priya vijesh My hearty congratulations for you And your daughter I saw your oru kodi Competitionprogram Thank u. God blesss your family
@jaseenashameer1967
2 жыл бұрын
എന്ത് നല്ല സംസാരമാണ്. ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി. എന്തോ ഒരു വല്ലാത്ത അടുപ്പം
@sankaram6234
2 жыл бұрын
Tnq🙏🏻
@lathasr6808
2 жыл бұрын
മോളെ എനിക്ക് പറയാൻ വാക്കില്ല. ഇനിയും ധൈര്യമായി മുന്നോട്ടു പോകൂ. മോൾക്ക് നല്ലൊരു ഭാവിയുണ്ട്. ദൈവം രക്ഷിക്കട്ടെ.
@sankaram6234
2 жыл бұрын
Tnq🙏🏻
@ASHOKKumar-sz8kf
2 жыл бұрын
Life is just like driving a vehicle always look forward, a good driver will never forget the roots but never try reverse. Wish you all the best, you are gifted with an art and a real friend....
@sankaram6234
2 жыл бұрын
Thank you... 🙏🏻
@mohanadasponnan7606
2 жыл бұрын
Your show was fantastic. You opened the heart. All best wishes.
@sankaram6234
2 жыл бұрын
Thank you.... 🙏🏻
@shahji3738
2 жыл бұрын
ഫ്ലവേഴ്സിൽ താങ്കൾ പറയുന്നത് കേട്ടു നല്ലൊരു സാരിയുടുത്താൽ ഒരു പൊട്ടി ട്ടാൽ ഇഷ്ടപ്പെടാത്ത വരാണ് സഹകരിക്കുന്ന വരിലധികവും 💞 അങ്ങനെയുള്ള ഒരു ചെറിയ ജനതയ്ക്കു വേണ്ടി നിങ്ങൾ മനമുരുകി പ്രാർത്ഥിക്കുക ആ പ്രാർത്ഥനയിലൂടെ അവരുടെ മനസ്സ് ഈശ്വരൻ നിഷ്കളങ്കമാക്കി മാറ്റട്ടെ💞💞💞
@varghesevaidyan1285
2 жыл бұрын
താങ്കളുടെ ജീവചരിത്രം തീർച്ചയായും ഒരു മോട്ടിവേഷൻ ക്ലാസ് പോലെ ധാരാളം പേർക്ക് പ്രയോജനപ്പെടും യാതൊരു സംശയം ഇല്ല. എല്ലാ അഭിനന്ദനങ്ങളും ജീവിതവിജയവും തുടർന്ന് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
@sankaram6234
2 жыл бұрын
Tnq🙏🏻
@samadrk7847
2 жыл бұрын
അഭിമാനിക്കുന്നു സ്ഥിരമായി വീഡിയോകൾ pratheekshikkunnu
@sankaram6234
2 жыл бұрын
Thank you... 🙏🏻
@sarammamanoj6199
2 жыл бұрын
A big salute to u priya. U r one of the most adorable personalalities amongst women . God bless u abundantly🌹
@sankaram6234
2 жыл бұрын
Tnq🙏🏻
@jijibabytom114
2 жыл бұрын
Flowers ഒരു കോടിയുടെ എപ്പിസോഡുകളിൽ എന്നെ ഇത്രയധികം സ്പർശിച്ച ഒരു video ഉണ്ടായിട്ടില്ല . പ്രിയക്കും മോൾക്കും ഒരുപാട് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sankaram6234
2 жыл бұрын
Tnq🙏🏻
@chandramathikvchandramathi3885
Жыл бұрын
ശരി യാണ് നിങ്ങളൊക്കെ തന്ന കരുത്ത് തന്നെയാണ്. പറയാൻ വാക്കില്ല. ഇനിയും ഒരുപാടു യരങ്ങളിലെത്തട്ടെ.
@sankaram6234
Жыл бұрын
😊🙏🏻
@brigitbrigit4566
2 жыл бұрын
Congratulations Priya.I saw you for the first time in flowers. Your performance was super. God blessed with a good amount.May God lead you and guide you and your daughter to have a beautiful life ahead .Please help poor children also to learn dance. All the best.God bless you in abundance
@sankaram6234
2 жыл бұрын
Tnq🙏🏻
@bindhuchandran9117
2 жыл бұрын
ചേച്ചി മറ്റുള്ളവർ പറയുന്നത് കേട്ട് ഒരിക്കലും വിഷമിക്കരുത് നമ്മുടെ സമൂഹം അങ്ങനെ കുറെ ആൾക്കാർ ഉണ്ട് അവർ ക്ക് ഇങ്ങനെ ഒരു ദുഃഖം വന്നാൽ പോലും പഠിക്കില്ല
@sankaram6234
2 жыл бұрын
Thank you.... 🙏🏻
@kunjumolreji8734
2 жыл бұрын
Priya.. എനിക്കു താങ്കളെ ഒത്തിരി ഇഷ്ടമാണ്. സംസാരം കേട്ടിട്ട് സമയം പോകുന്നത് അറിയുന്നതേയില്ല ❤❤❤
@sankaram6234
2 жыл бұрын
Tnq🙏🏻
@vijijithu4560
2 жыл бұрын
ഞാൻ ഒരുകോടി പ്രോഗ്രാം കാണാൻ തന്നെ കാരണം നിങ്ങളാണ്... അത് ഇന്നും തുടരുന്നു
@sankaram6234
2 жыл бұрын
Tnq🙏🏻
@remyapr3311
2 жыл бұрын
ഒരു കോടി പ്രോഗ്രാം കണ്ടിരുന്നു All the best chechi
@sankaram6234
2 жыл бұрын
Thank you... 🙏🏻
@musthafakt6285
2 жыл бұрын
എന്റെ wife ninte nattukariya യാണ് അവൾക് നിന്നെ അറിയാം. തള്ളരാതെ മുന്നോട്ടു പോകുക. 🥰🥰🥰👍
You look stunning.... May God grace your each paths.... Me too faced lots struggles same like you....now living as princess....
@sankaram6234
2 жыл бұрын
Thank you...
@midhunragamalika3512
2 жыл бұрын
മറ്റുള്ളവർക്ക് ചുറ്റും നിയന്ത്രണരേഖകൾ വരയ്ക്കുന്ന കൂട്ടരുടെ ചിന്തകളെ ദഹിപ്പിച്ച പ്രിയക്ക് അഭിനന്ദനങ്ങള്
@sankaram6234
2 жыл бұрын
Thank you..
@Mrtribru69
2 жыл бұрын
Madam thinte episode njaan Belgium thil irunnu kandu, with my Belgian house mate. All the best with your future life, and stay strong like you are. Lot of regards and love to your mol , your best friend ( who is in this video) Greetings from Belgium.
@sankaram6234
2 жыл бұрын
Thank you... 🙏🏻
@unimonunimon8392
2 жыл бұрын
പ്രിയെ ജീവിതത്തിൽ വെഷമങ്ങൾ അനുഭവിച്ച വർക്കെ ഇത് മനസിലാക്കുകയൊള്ളു പ്രിയന്റെ കഥ കേട്ട് ഞാൻ കരഞ്ഞു സാരല്ല പ്രിയക്ക് നല്ല ഒരു മനസ് ഉണ്ട്
@thesniansif2115
2 жыл бұрын
Njn orupaad കരഞ്ഞുട്ടോ... Sharikkum emotional ayi poyi.. Adinu shesham ചേച്ചിയുടെ വീഡിയോസ് motham kanan thudangi. Njn 8 month pregnent ആണ്. Pray for me
All the best.. God bless you... Iniyum orupadu uyarangnalil etthatte....
@sankaram6234
2 жыл бұрын
Thank you.... 🙏🏻
@jishamamiyil1228
2 жыл бұрын
പ്രിയ❤️ വളരെ സന്തോഷം👍👍👍
@sankaram6234
2 жыл бұрын
Tnq🙏🏻
@lekhasuresh9526
2 жыл бұрын
Midu midukki .... Resembling my sister in law in talk & look. U r an inspiration. Thanks for the video sankaran . Would love to meet Priya. I liked her very much . 🙏🙏🙏💐👍Congrats & wishes Priya . Hats off gowri sankaram.
@sankaram6234
2 жыл бұрын
Thank you 🙏🏻
@lathata3464
2 жыл бұрын
ഒരിക്കലും തളരാതെ മുന്നോട്ടു പോകു.... പ്രിയ ടീച്ചർ
@abysonjo
2 жыл бұрын
God bless you.. Don't care about other's criticism... Just be faithful to yourself.. that's all.. All the best 👍🏻
@sankaram6234
2 жыл бұрын
Thank you... 🙏🏻
@kunnathstars4212
2 жыл бұрын
ഞാനും കണ്ടിരുന്നു ആ Show. ദൈവം അനുഗ്രഹിക്കെട്ടെ . god bless you
@sankaram6234
2 жыл бұрын
Tnq🙏🏻
@alurafi452
2 жыл бұрын
Oru kodi kanda sesham njanum teacherude mathavam muthal ottumikka kure vedios um kandu.super .ellam adipoli
@sankaram6234
2 жыл бұрын
Tnq🙏🏻
@devadaspm94
2 жыл бұрын
തളരാതെ മുന്നോട്ട് പോവാൻ ദൈവ० അനുഗ്രഹികട്ടെ🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@devikarajeesh4657
2 жыл бұрын
Very nice performance💜👌🏻👏🏻
@sankaram6234
2 жыл бұрын
Thank you 🙏🏻
@rajasreeg6573
2 жыл бұрын
🙏പ്രിയ ദൈവം കൂടെ ഉണ്ട് നന്നായി വരും നല്ല മോൾ ❤🙏🙏🙏🙏🙏🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@btumar1
2 жыл бұрын
1 കോടിയിൽ വന്നതിന് ശേഷമാണ് മാഡത്തെ അറിയുന്നത് സത്യസന്ധമായിട്ടുള്ള കാര്യങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല, അത് കൊണ്ടാണ് ഇവയെല്ലാം മാഡത്തിന് നല്ല രീതിയിൽ തന്നെ പറയാൻ കഴിയുന്നത് നല്ല positive ആയിട്ടുള്ള ഒരു സംസാരം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ , പിന്നെ 1 കോടിയിൽ മാഡത്തിന്റെ മകളുടെ മുഖം കാണുമ്പോൾ സങ്കടം വരുന്നു ഒരു പാവം പെൺകുട്ടി , ആ കുട്ടിക്കും ദൈവം നല്ലത് മാത്രം വരുത്തട്ടെ
ഈ പ്രോഗ്രാമിന് വന്നതിനാൽ അറിയാൻ കഴിഞ്ഞു 👍subscribed ❤
@sankaram6234
2 жыл бұрын
Tnq🙏🏻
@shamlashanavas9510
2 жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ഞാനും 4 വർഷം തള്ളി നീക്കി.... എന്നിട്ട് ഒന്നും നേടിയില്ല... പിന്നെ യാണ് ബോധം വന്നത്. പോയവരോട് സ്നേഹം കാണിക്കേണ്ടത് വിഷമിച്ചു കഴിഞ്ഞല്ല. മറിച്ചു നമ്മൾ സന്തോഷത്തോടെ ഇരിക്കുന്നതാണ് എന്ന്. ഇന്ന് ഞാൻ നഷ്ട്ടപ്പെടുത്തിയ 4 വർഷത്തെ കുറിച്ച് ഓർക്കുന്നു.. ധൈര്യമായി മുന്നോട്ട് പോകുക. നമ്മളെ പോലുള്ളവരെ തളർത്താൻ ആളുകൾ ഉണ്ടാവു.. അത് കണ്ടില്ലെന്ന് വെക്കുക. 👍👍👍
@sankaram6234
2 жыл бұрын
😊🙏🏻
@sushamas2386
2 жыл бұрын
Your performance in SKN show was amazing.... All the best for your dream project gourisankaram.
@sankaram6234
2 жыл бұрын
Tnq🙏🏻
@chandrikaprakash5820
2 жыл бұрын
നിങ്ങളെ നമിക്കുന്നു വല്ലാത്ത അനുഭവം തന്നെ തളരരുത് അതിജീവിച്ച് മുന്നോട്ട് പോവുക എല്ലാം കേട്ടപ്പോൾ കരഞ്ഞുപോയി ഇതു കണ്ടെങ്കിലും നാട്ടിലെ ചിലവർ നന്നാകും എന്ന് വിശ്വസിക്കുന്നു
@sankaram6234
2 жыл бұрын
Thank you..
@ushamohan6571
2 жыл бұрын
👍👍
@ummerfarooq4362
2 жыл бұрын
Madam I l. Really Appricate your courage and spirit May God Bless you
@sankaram6234
2 жыл бұрын
Thank you... 🙏🏻
@radhamaniyesodharan8208
2 жыл бұрын
Flowers ഒരുകോടി കണ്ടു വളരെ ഇഷ്ടപ്പെട്ടു wish u all the best 👍🌹👍
@sankaram6234
2 жыл бұрын
Tnq🙏🏻
@sameerasameera1593
2 жыл бұрын
പ്രിയ ചേച്ചിയുടകഥ കേട്ട് ഒരുപാട് കരഞ്ഞു ചേച്ചി ഉയരത്തിൽ എത്തും തീർച്ച 💪💪💪👍👍
@sankaram6234
2 жыл бұрын
🙏🏻🙏🏻
@vipinaparakkal694
2 жыл бұрын
Njanum ee oru vyakthithwam,,,,ariyunnathu aa oru program kandathil koodi aannu.... from the heart 💓 Proud of you.......mole Othiriii ishtaayiiii💓💓💓stay blessed 👌👌👌
@sankaram6234
2 жыл бұрын
Thank you... 🙏🏻
@reenareena2080
2 жыл бұрын
ഒരു പാട് സന്തോഷം..... എന്നും ദൈവം കൂടെയുണ്ടാവും.....
@sankaram6234
2 жыл бұрын
tnq
@janakizzworld156
2 жыл бұрын
Njaan tv show kandirunnu. Othiri othiri eshtapettu njagalkku👍🙏🙏🙏🙏💕💕💕💕💕
Пікірлер: 1,1 М.