Big Thanks bro ഞാൻ ഇത് പോലത്തെ ഒരു പ്രോബ്ലം നേരിട്ട് എന്താണ് കാരണം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.👍👍ഒരുപാട് ഉപകാരം ആയി
@Sini-y8j
2 ай бұрын
ഞാനും
@zuhrahaneef838
2 ай бұрын
Nhanum
@libafathima3845
2 ай бұрын
Njanum
@zahidpaloth298
2 ай бұрын
Njaanum
@Raseenausman-w6e
2 ай бұрын
ഞാനും
@DRAKENFF-k9q
2 ай бұрын
ഫരിട്ജിൽ വെച്ച സാധനങ്ങൾ എല്ലാം ഐസ് കട്ട പോലെ പച്ചകറികൾ എല്ലാ ഉപയോകിക്കാൻ പറ്റാത്ത അവസ്ഥ പച്ചു ഇക്കേട് വരുന്ന വെള്ളത്തിൻ്റെ അംശം എന്താണ് കാരണം
@galleryvlogsmalayalam
3 жыл бұрын
എന്റെ വീട്ടിൽ പുതിയ ഫ്രിഡ്ജ് ആണ് അതിൽ ചെറുതായിട്ട് ഈർപ്പം കാണുന്നുണ്ട് bro കുഴപ്പം ഉണ്ടാവുമോ
@aneesbasheer8315
4 жыл бұрын
this is really informative , thanks man
@sinanvibezz3805
3 жыл бұрын
ഫ്രിഡ്ജിന് പിടുത്തത്തിന് അവിടെ കറുത്ത പുള്ളി വരുന്നത് എന്താണ് പ്ലീസ് ഒന്നു പറഞ്ഞു തരുമോ
@babeeshkaladi
2 жыл бұрын
Samsung സിംഗിൾ ഡോർ ആണ്. എടുത്തിട്ട് 2 വീക്ക് ആയുള്ളൂ. ഫ്രണ്ട് ഡോറിൽ ചെറിയ തോതിൽ ഈർപ്പം ഉണ്ട്. സെർവീസിൽ വിളിച്ചപ്പോൾ temprature 1 ൽ വെക്കാൻ പറഞ്ഞു. Any problem?
@JosephKO-f3q
3 ай бұрын
Sir Samsung single door fridge 8 month old. എൻറെ ഫ്രിഡ്ജിലും ഈ മഴക്കാലത്ത് ഡോറിന് അടിയിൽ റബ്ബറിൽ കൂടി വെള്ളത്തുള്ളികൾ പുറത്തുവരുന്നു ഇതുവരെ കമ്പനിയിൽ പറഞ്ഞില്ല താങ്കളുടെ ഫ്രിഡ്ജിന് ഇങ്ങനെ വന്നപ്പോൾ എങ്ങനെയാണ് പ്രശ്നം പരിഹരിച്ചത് പ്ലീസ് റിപ്ലൈ 🙏
പുതിയ fridge വാങ്ങി .. 1 month ആയി ... ഇപ്പോല്‍ ഇടക്ക് ഇടക്ക് ട്രിപ് ആയി പോകുന്നു ... fridge off ആക്കി വയക്കുമ്പോൾ problem ഇല്ല.. എന്തു കൊണ്ടാണിത്
@dannydominic7959
Ай бұрын
Hy ബ്രോ , 9 വർഷമായാ സാംസങ് ഫ്രിഡ്ജ്. ഇത് പോലെ sweat ആകുന്നുണ്ട്. ഫ്രിഡ്ജ് കേടാകുന്നതിന്റെ ലക്ഷണം ആണോ? എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു അപകടം ഉണ്ടായിരുന്നു ! 9 വർഷം ആയ ഫ്രിഡ്ജ് അപകടം ആണോ ?
ഫ്രിഡ്ജിന്റെ പിന്നിൽ പെട്ടെന്ന് വെള്ളം നിറയുന്നു.. വല്ലാത്ത ദുർഗന്ധവും.... എന്താ കാരണം....
@shamsudheenparappuram4842
Жыл бұрын
ഫ്രിഡ്ജിന്റെ ഡോർ തുരുമ്പെടുത് പൊട്ടിപ്പോന്നു, ബോഡി മൊത്തമായി മാറ്റാൻ പറ്റുമോ
@hennasvlog2459
2 жыл бұрын
1മാസമായി ഫ്രിഡ്ജ് വാങ്ങിയിട്ട്. Worpool 3ഡോർ ആണ്. ഇപ്പോൾ vedo യിൽ പറഞ്ഞപോലെ ബോഡി വിയർത്ത പോലെ ഉണ്ട് ഇതിനു കുഴപ്പം ഉണ്ടോ. മുകളിലത്തെ ഡോർ അടച്ചിട്ടിട്ടും കൈ വെച്ചപ്പോൾ കൂളിംഗ് പോവുന്നും ഉണ്ട്
@BushraRafi-dl9rb
3 ай бұрын
Same ente fridgum und
@mufthafaiza9660
2 ай бұрын
Same worpool very bad
@Mech969567
2 ай бұрын
@mufthafaiza9660 ipo ellam inganeyaan,,,it will be fine, aftr rain.
Samsung double door convertable fridge ആണ് വാങ്ങി ഒരു വർഷം ആവുന്നത് ഒള്ളു മഴ സമയത്ത് നല്ല രീതിയിൽ ഈർപ്പം വരുന്നുണ്ട് പെയിൻ്റിംഗ് in എന്തെങ്കിലും problem വരുമോ
@Mech969567
2 ай бұрын
ഇപ്പൊ problemഒന്നും വരില്ല, ഒരു പാട് നാൾ കഴിയുമ്പൊ body ൽ തുരുംമ്പ് വരും.
@aparnak141
2 жыл бұрын
Chetta ente veetile whirlpool fridge aan vangeet 3monthe aayullu Ella vashathum eerpam vann nikanud adhyam mazhakalam ayakondanen vicharich sredhichilla ippo aa eerpam.vellam aayi thazhot varunud itj enthelum prashnam aano pinne fridginakath vegetable storaginte avideyum vellam.nikanud
@pushpapushpa6759
3 ай бұрын
എന്റെ ഫ്രഡ്ജ് 7വർഷമായി. ഇപ്പൊ വെള്ളം പുറത്തു വരുന്നു. മാത്രമല്ല അതിന്റെ ബാക്ക് sidiloode വെള്ളം ആപത്രത്തിൽ വീഴുന്നില്ല... ആ പൈപ്പ് ബ്ലോക്കായത് കൊണ്ടാണോ., അകത്തു തന്നെ നിന്ന് ഡോറിന്റ് sidiloode പുറത്തേക്കു ലീക്ക് ആവുന്നു. എന്തുകൊണ്ടാ sir
@rahulbabu4213
3 ай бұрын
Block ആയത് കൊണ്ടാണ് drainage... Single door ആണോ
@nishachacko8811
2 ай бұрын
Fridge back ll water kurre undull problem anno eppzhum ciean chayyuno plz reply
@Mech969567
2 ай бұрын
Athu automatically vapour aay poovm,,,epazhelum,,bimetal problem undenkil current poovumbo may be over flow aavum,other wise no problem.
@shamilizaan24
2 жыл бұрын
കറന്റ് ബില്ല് ആകുമോ ഫ്രിഡ്ജ് worlpool aanu
@finumuthu6834
2 ай бұрын
എന്റെ ഫ്രിഡ്ജിനും ഉണ്ട് ഇങ്ങനെ
@Chaithrraa
2 ай бұрын
എന്റെ ഫ്രിഡ്ജ് ചിലസമയങ്ങളിൽ ഒരു ജർക്കിക്കിങ് സൗണ്ട്. വരുന്നു പൊട്ടിത്തെറിക്കുമോ
@Mech969567
2 ай бұрын
Noo..
@sindhuk7427
2 жыл бұрын
Fridgente mukal bakam muyuvan nanavu varununde
@mohammedirshad8843
3 жыл бұрын
സാർ, എന്റെ വീട്ടിലെ Samsung ഫ്രിഡ്ജിന് 7 വർഷം പഴക്കം ഉണ്ട്. ഇപ്പോൾ മുകളിലെ ഡോറിന് പുറത്ത് ഈർപ്പം വന്ന് അത് വെള്ളം തുള്ളിയായി താഴത്തെ ഡോറിൽ കൂടി ഒലിച്ച് ഇറങ്ങുന്നു. ഇത് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്? ഇതിന്റെ സൊലൂഷ്യൻ എന്താണ്?
Sir Samsung single door fridge 8 month old ആണ് ഇപ്പോൾ ഡോർ അടിയിലെ റബ്ബറിൽ കൂടി ചെറിയ വെള്ളത്തുള്ളികൾ വന്നു പുറത്തേക്ക് വരുന്നു താങ്കളുടെ ഫ്രിഡ്ജിന് ഉണ്ടായ അതേ പ്രശ്നമാണെന്ന് എനിക്കും തോന്നുന്നു താങ്കൾ എന്ത് ചെയ്താണ് പ്രശ്നം പരിഹരിച്ചത് പ്ലീസ് ഒന്നു പറഞ്ഞുതരുമോ 🙏
@jameela6563
2 ай бұрын
5:39
@afsalhafsal9999
2 ай бұрын
Ente fridgente mazha peyyumpol und .veyil undakumpol illa.frigin complain undenna karuthiye
Sir, ഞാൻ ഒരു പഴയ ഫ്രിഡ്ജ് വാങ്ങാൻ ആഗ്രഹിക്കുന്നു. ഒരു ഫ്രിഡ്ജിനെ പറ്റി ഒരാൾ പറഞ്ഞിരുന്നു, ഡബിൾ ഡോർ sumsung. പക്ഷെ അതിനു സാർ പറഞ്ഞത് പോലെ ഈർപ്പം നല്ലോണം ഉണ്ടെന്ന് പറഞ്ഞു,പക്ഷെ അകത്തു കൂളിംഗ് നല്ലോണം ഉണ്ടെന്ന് പറഞ്ഞു.ഫ്രിഡ്ജ് ഞാൻ കണ്ടിട്ടില്ല.എടുത്താൽ നഷ്ടമാവുമോ?വേറെ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട ത്.
ഫ്രഡ്ജ് ന്റെ ഉള്ളിൽ നിന്ന് ഒരു sound കേൾക്കുന്നു പല്ലപ്പോയും ആയി അത് എന്ത എന്ന് പറഞ്ഞു തരോ 😊
@Mech969567
2 ай бұрын
Engane ulla sound aaan
@ishkamadeena2.116
2 ай бұрын
@@Mech969567 pen നടു മുറിച്ചാൽ ഉണ്ടാവുന്ന പോലെ ആണ് അങ്ങനെ ത്തെ ഒരു sond
@habeebaabi8713
2 ай бұрын
ഫ്രിഡ്ജിന്റെ രണ്ട് സൈഡും ചിലപ്പോ നല്ല ചൂട് കാണാ അത് എന്താ ഒരു പാട് pazhakkamonnumilla 2 year kazhinjhittollu
@Mech969567
2 ай бұрын
അതു നോർമൽ ആണ്,fridge കൂൾ ആവുംമ്പോൾ boody യിൽ Heat ഉണ്ടാവും.
@deedhiskitchen1158
4 жыл бұрын
Very informative. thaqu brother
@ayoobmahmood873
2 ай бұрын
പുതിയ ഫ്രിഡ്ജ് ആണ് 5. മാസം ആയിട്ടുള്ളു വാങ്ങിയിട്ട് welpool.. ഒറ്റ ഡോർ ആണ് ഫ്രിഡ്ജിന്റെ ഫ്രീസർ പുറത്ത് ഭാഗം ഭയങ്കര മായിട്ട് ഐസ് കട്ട പിടിച്ചു നിക്കുന്നു 3. ൽ ആണ് ടൈമിങ്ങ് ഇട്ടിട്ടുള്ളത്.. മറുപടി തരുമെന്ന്.. പ്രധീക്ഷിക്കുന്നു
@Mech969567
2 ай бұрын
അതിനെ കുറിച്ചുള്ള ഒരു video ചെയ്തിട്ടുണ്ട്, Link ഇവിടെ ചേർക്കാം,,kzitem.info/news/bejne/uq594ISLk3SAY4Y
@appusony4955
Жыл бұрын
Double door ഫ്രിഡ്ജിന്റ ഡോറിലെ റബ്ബർvashar വെള്ളതുള്ളികൾ കാണുന്നത് എന്തുകൊണ്ട് ആണ്
Enteyum new fridge ippol ivide humidity 88% anu Appol fridgil moisture normal ano
@abhishekjosephps8537
3 жыл бұрын
(New samsung fridge aanu used for 10days only)Freezer door open cheyumbol milk tray thazhe lot of water drop aayi veezhunnu .athu enthu kondanennu parayamo?
@Mech969567
3 жыл бұрын
Athu fridge cutt off aavumbol varunnathaanu.athu milk tray alla angane varunna vellam poovaanullathaan
@abhishekjosephps8537
3 жыл бұрын
@@Mech969567 chettan udheshichath anik manasilayi but eth video kandale ariyan pattolu
@abhishekjosephps8537
3 жыл бұрын
Video kanumbol manasilakum kurach onnum alla vellam vezhunathu
@Mech969567
3 жыл бұрын
Single door fridge Alle?
@nadeeramuhammed9728
2 ай бұрын
Thanks bro ente puthiya lg fridg aan enthan inghine varunnath enn arinjathil samadanamayi mazha kuranjal vellam varunnundo enn nokkatte ennitt venam companiyil ariyikkan oru pad thanks bro
@Mech969567
2 ай бұрын
Welcome bro,,mazha maariyaa athu sheriyaavum ,,mazhakkalam nalla humidity koodum Especially E varsham nalla kooduthal aanu athu kuranjaal ok aavum👍
@sajeeraali1664
2 ай бұрын
Ippoyathay new system aan,companiyil ninnu paranchott und, no problem
@Mech969567
2 ай бұрын
@sajeeraali1664 yes,,rainy season kazhinnjaal ok aavum
@pscworld8464
2 ай бұрын
എന്റെ ഫ്രിഡ്ജിന്റെ മുഖൽവശത്തു വെള്ളത്തുള്ളികൾ വറ്റാതെ നില്കുന്നു കാരണംപറയണം യെന്ചെയ്യണം
@Mech969567
2 ай бұрын
ഗോദറേജ് ഫ്രിഡ്ജുകൾക്ക് മഴയുള്ള സമയങ്ങളിൽ ഇങ്ങനെ വരാറുണ്ട്,,മഴക്കാലം മാറിയാൽ അത് ശരിയാവും,,ചില സമയങ്ങളിൽ ഇങ്ങനെ വരുമ്പോൾ,,അങ്ങനെ വരുമ്പോൾ അത് ശരിയാക്കിയാൽ മതിയാവും.
@thomas1234m
4 жыл бұрын
Really a useful information...thank you..
@balakrishnann8063
3 жыл бұрын
ഫ്രിഡ്ജിന്റെ ബോഡി യിൽ ഷോക്ക് ഉണ്ടാക്കന്നത് എന്തുകൊണ്ട്
@raaj024
3 жыл бұрын
Please someone translate what to do🙏🏻 im facing this problem of fridge sweating.
@ayshummandeadukala7208
2 ай бұрын
എന്റെ ഫ്രിഡ്ജ് 17വർഷം ആയി മഴ കാലത്ത് മാത്രം ഈർപ്പം ഉണ്ടാകും അതികം ഇല്ല കുറച്ചു ഡോറിന്റെ പുറത്ത് വേനൽകാലത്ത് ഇല്ല നല്ല മെസേജ് തന്നതിന് താങ്ക്സ് 👍🏻👍🏻
@ayshummandeadukala7208
2 ай бұрын
എന്റെ ഫ്രിഡ്ജ് LG ഒരു തകരാറുമില്ല ഇത് വരെ നല്ല കൂളിംഗ് ഉള്ള ഫ്രിഡ്ജ് ആണ്
@muhaiminthbabu3400
3 жыл бұрын
Doornte puam bagathulla azhukk ( kari pole ulla kai padukal ) engane clean cheyyum pls rply
@Mech969567
3 жыл бұрын
Athu kalayanamenki re paint cheyyendi varum Allenki sticker cheyyendi varum
@athiravadakkemanikkoth6344
3 жыл бұрын
Veedumaryapol kurach time fridge use cheyyathirunnu ennitu petannu on aakky apol outside door full eerppam niranjirikkunnu angane ndavuo
@Mech969567
3 жыл бұрын
Mazhakaalam aayathukondaavum maarumpo ninnolum
@aswathyaravind6221
4 ай бұрын
Same problem enikum und... Ith valiya complaint ayi kanendathundo... Ithukond akathe cooling nu enthelum problems undakumo
Hi sir, I am using my fridge for the past 5 years. Yesterday we shifted house, after switching on fridge in new house it started condensation outside. Is there any link between shifting and this?please help me to sort out this
@reenarajan4757
2 ай бұрын
Freezerinte door pottiyanu erikkunnath eth evidunnu mattikittum. 🎉
@Mech969567
2 ай бұрын
Techniciane vilichaa avaru maati tharum
@FaseelaFasee-qe2su
3 ай бұрын
സർ എന്റെ വീട് മാറിയപ്പോ വർക്ക് ഏരിയയിൽ ആണ് ഫ്രിഡ്ജ് വെക്കുന്നത് ഇപ്പൊ അങ്ങനെ ഈർപ്പം കാണുന്നു പുറത്തു വെച്ചത് കൊണ്ടാണോ
Fridge ഉള്ള റൂമിൽ ഒരു De humidifier വെച്ചു humidity 65% ൽ കൊണ്ടുവന്നു പ്രശ്നം പരിഹരിക്കാം .
@anupamaabhiraj9496
Жыл бұрын
Njan ipol whirlpool fridge vangiarunnu. Adyathe kurch days ഈർപ്പം ഇല്ലാരുന്നു. ഇപ്പോൾ അത്യാവശ്യം ഈർപ്പം വരുന്നു. ഫ്രിഡ്ജ് ന്റെ രണ്ട് സൈഡ് ഉം പിന്നെ മുകളിലും ആയിട്ടാണ് ഈർപ്പം വരുന്നത്. ഇപ്പോൾ നല്ല മഴ കാലം ആണ്. ഇനി അത് കൊണ്ട് ആയിരിക്കും ഡിന്ന് വെച്ചാണ് വെയിറ്റ് ചെയുന്നത്. പുതിയ ഫ്രിഡ്ജ് ആയോണ്ട് മഴ കാലം മാറുന്ന വരെ നോക്കണോ അതോ കമ്പനി k റിപ്പോർട്ട് cheyyano
Eerppam varunnundd doar adayathe prblm enn engana vichariche Thankuu sir
@RasakKm-u3u
2 ай бұрын
ഫ്രഡ്ജ് വാങ്ങിട്ട് രണ്ട് മാസം ആയി മഴ പെയ്യുന്ന സമയത്ത് കുഴപ്പം ഒന്നുമില്ല ഇടയിൽ വെയിലറിച്ചാൽ ഈർപ്പം കാണുന്നത് എന്ത് കൊണ്ടാണ്
@Mech969567
2 ай бұрын
മെയിൻ ആയിട്ട് ഹ്യൂമിഡിറ്റി കൂടുതലുള്ള സമയത്താണ് ഇങ്ങനെ കാണപ്പെടുക ഇപ്പോൾ humidityകൂടുതലുള്ള സമയമാണ്.
@saleempilakkal4129
2 ай бұрын
കറൻ്റ് ബില്ല് കൂടുമോ? സത്യം മഴ കാലത്താണ് കൂടുതൽ
@Mech969567
2 ай бұрын
Noo
@aryar7411
4 жыл бұрын
Freezernte doorinte frontilum fridente back sidilum eerpam kanunnatum ee same issue ayirikumo.. ath pole frige puramenu touch cheyumpolum cool anu. But fridgenu ullil nalla tanup und
@Mech969567
4 жыл бұрын
Aaanu.mazha maarumpoole kuranjoolum
@appusony1063
3 жыл бұрын
പിന്നെ single door fridge frezzer ഡോറിൽ നിന്നും വെള്ളം ഒലികുന്ന അത് ഏതു konda
@vinodu5565
2 жыл бұрын
എനിക്കും ഈ പ്രോബ്ലം തന്നെ
@subaidasubaida939
2 ай бұрын
22വർഷം ആയ ഫ്രിഡ്ജ്ന് ഇപ്പോൾ ഈ വർഷം ആണ് ഇങ്ങനെ ഒരു കംപ്ലയിന്റ് ഉണ്ടാകുന്നത് 😁. കമ്പനി godrej. 👍👍👍 വിഡിയോ കൊണ്ട് പരിഹാരം കിട്ടുമെന്ന് കരുതിയാ കണ്ടത്. നല്ല കമ്പനി സാധനം വാങ്ങി ഉപയോഗിക്കൂ ഗയ്സ് ന്ന് പറഞ്ഞാപോരായിരുന്നോ 🥰🥰🥰
@Mech969567
2 ай бұрын
Humidity കൂടുതലുള്ള സ്ഥലങ്ങളിലെ ഇത് പൊതുവായി കാണപ്പെടാറുള്ളൂ,മഴക്കാലത്ത് humidity ഒരുവിധം സ്ഥലങ്ങളിലെല്ലാം കൂടും അതുകാരണമാണ് ഇങ്ങനെ കാണപ്പെടുന്നത്.ഇത്തവണ നിങ്ങളുടെ ഫ്രിഡ്ജിലും വന്നില്ലേ ഇത്തവണ എല്ലാ സ്ഥലങ്ങളിലും നന്നായി humidity വർദ്ധിച്ചിട്ടുണ്ടായിരുന്നു.
@alluschannel3148
3 жыл бұрын
Super bro👏
@abdulhakeemhakeem6327
4 жыл бұрын
Thank you 👍👍 2 year ayitollu fridge .
@Mech969567
4 жыл бұрын
Mazhakaalam kazhijaal maarumoo nooku
@abdulhakeemhakeem6327
4 жыл бұрын
@@Mech969567 mazha 3 divasayit illa ennalum und anganeyenkil prblm undo
Noo adu problem ill,, mazha seson aayoondaan athu kazhiyumbo it will be fine.
@AmeenaJassim
2 ай бұрын
Whirlpool 2 star fridge Nalla fridge ano😐
@Mech969567
2 ай бұрын
Kuzhapm onn illa nalla fridge aanu.
@AmeenaJassim
2 ай бұрын
Pashke Njan 2024 vangiyah under year 202o 2022 ath kuzhapm ellaloo
@Mech969567
2 ай бұрын
@AmeenaJassim hey,, seen illa.
@salumanjeri2642
3 жыл бұрын
haier single dor 5star fridge ആണ് പുതിയതാണ്...ഫ്രിഡ്ജിന് ഉള്ളില്‍ ഭയങ്കര ഈര്‍പ്പമാണ് അത് തുള്ളി തുള്ളിയായി ഉറ്റി വീഴുന്നു...ഫ്രീസറില്‍ അകത്തും അടിവശത്തും ചെറിയ ഐസ് കെട്ടലും ഉണ്ട്. (കൂളിങ് അഡ്ജസ്റ്റ് ചെയ്തിട്ടും)..ഫ്രിഡ്ജിന്റെ ഫ്രീസറില്‍ ഡീഫ്രോസ്റ്റ് ബട്ടണ്‍ ഒന്നിടവട്ടം അമര്‍ത്തി വെള്ളം ഒഴിവാക്കേണ്ട അവസ്ഥയാണ് . സര്വീസറോട് പറഞ്ഞപ്പോള്‍ ഇത് അങ്ങനെ തന്നെയാണ് എന്നാണ് പറയുന്നത്.... ഇനി എന്ത് ചെയ്യും....
@Mech969567
3 жыл бұрын
Kuracho kazhiyumbo automatic sheriyaaykolum.ipozhathe oru whether conditionil ingane kaararund. Freezernu ullil nalla reethiyil ice kettunnundenki athu thermostat problem aanu apo company replace cheythu tharanam(1yr).
@safiyasafiya2618
Жыл бұрын
@Rasheeda-q2t
2 ай бұрын
Njan fridge vangiyitt oru masame aayullu. Companikkare vilichu athu normalanenha paranhath.ithu pole nalla reethiyil eerppam und.
@Mech969567
2 ай бұрын
Mazha season aayoond humidity kooduthal aayathukondaan,,,after rainy seson ,,it will be fine
@neezasfunnytales2766
3 ай бұрын
LG double door fridge vangiyitt ഒരു വർഷം ആയിട്ടുള്ളു. ആദ്യം fan motor complaint aayi ipol humidity problem
@Mech969567
2 ай бұрын
Humidity mazha season kazhiyumbo shery aaykoolum,,ini onnm varaathe irikate.👍
@muhammadkunnoth5884
2 ай бұрын
Same ividem fan motor oru pravshyam sheryaki veendum ingnthnnee😢
@neezasfunnytales2766
2 ай бұрын
@@muhammadkunnoth5884 lg aano
@Sasha-nt1zc
4 жыл бұрын
Informative video
@nithinelampulakkad6216
2 жыл бұрын
കറന്റ് ബിൽ കൂടുമോ?
@daisonpd6921
2 жыл бұрын
Current charge kudumo?
@shemeers6186
4 жыл бұрын
Thank you
@muhammedajmalroshan5613
2 жыл бұрын
ഫ്രിഡ്ജിൽ നിന്ന് ഷോ കടിക്കാൻ കാരണം എന്താ ഒന്ന് പറഞ് തരുമോ
എൽജിയുടെ ഫ്രിഡ്ജിലെ ടോപ് എങ്ങനെ ഓപ്പൺ ചെയ്യാൻ കഴിയും?
@sameerat5965
3 ай бұрын
LG yude oru fridge vangi thalavedhanayaayirikaanu..vangiyit one month aayittollu...complint chaidittonnum no reply...aarum LG vangaathirikkaa..nhangalenne kudungi kidakka...door motham vellam olichirangaanu. Customer care il vilichitt polum no reply..service um nadathunnilla aware bagath ninnum...bad experience ..LG😢
@azloncreation2856
2 ай бұрын
Good information ❤
@Mech969567
2 ай бұрын
Thanks
@sampasaha4983
3 жыл бұрын
I don't understand ur language. Please tell me about this. I have the same problem.
@favazsayyid6694
4 жыл бұрын
Soooppar information
@farsanac1874
3 жыл бұрын
Fridge work chayyunnilla ithu karanam.ini entha chayya
@Mech969567
3 жыл бұрын
Ithukaranam work aavunnillenki non inverter fridge aanenki thermostat kedaaykaanum athu maatiyaal sheriyaaykolum
@haseenasachu1361
2 ай бұрын
Good information
@chemmu__laazz
2 ай бұрын
Thank youuu
@Mech969567
2 ай бұрын
Welcome
@Sameera-b2f
2 ай бұрын
ശരിയാണ്
@Itsmesalamvlogs
2 жыл бұрын
ഓട്ടോമാറ്റിക് ഓഫ്. ആകുന്നില്ല. എന്തകരണം
@annan444
Ай бұрын
Lg double door ഇന്നലെ എടുത്തു ഇന്ന് രാവിലെ തൊട്ട് same കംപ്ലയിന്റ്. 🏃♂️ കടയിൽ ചോദിച്ചപ്പോൾ പറയുവാ അത് normal ആണ് തൂവാല വച്ചു ഒന്ന് തൂത്താൽ pore എന്ന് 🏃♂️🏃♂️ ഇവിടെ thuttond ഇരിക്കാൻ ആണോ 33ആയിരം കൊടുത്ത് സാദനം വാങ്ങിയത് 🤬🤬
Пікірлер: 302