ഷണിക്കപ്പെടാത്ത വേദിയിൽ മനഃപൂർവം വന്ന് വ്യക്തി ഹത്യ നടത്തിയ ഇവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണം. മാൻഡ്രക്ക് പ്രവർത്തനം.
@jaridmon8937
4 күн бұрын
ആര് പിണുങ്ങാണ്ടി വിജയന്റെ പോലീസ് ?
@mkshamsheer7330
4 күн бұрын
ഇവര്ക്ക് എതിരെ കേസ് എടുക്കാന് ഉള്ള ധൈര്യം ഒരു ഓഫീസറും കണ്ണൂര് ജില്ലയില് ജീവിച്ചിരിപ്പില്ല
@georgepj9438
4 күн бұрын
',
@UmmarAli-g2k
4 күн бұрын
😅@@jaridmon8937
@bijup8600
4 күн бұрын
നിനക്കറിയുമോ@arun-c9t
@MujeebRahmanbp-ty6lh
4 күн бұрын
ഒരു ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട് ഒരു പ്രവാസി ആത്മഹത്യ ചെയ്തത് ഒരു കുടുംബത്തെ അനാഥമാക്കിയതും ഒരു ഫയൽ ആയിരുന്നു എന്ന് ഈ സഹോദരി മറന്നാലും കേരളം മറന്നിട്ടില്ല അത് കണ്ണൂരിൽ തന്നെ
@sreemathinambiar5427
4 күн бұрын
you said it 👍👍👍....
@ashlyjames4729
4 күн бұрын
Sahodari alla, kolayali. Koothiiichiiimolooooo😢
@muhammedcp6293
4 күн бұрын
Adur shamala karanam sajanmarichu epol deveyayum
@muhammedcp6293
4 күн бұрын
@@sreemathinambiar5427udogastanmarum rasteeyakarum janadrohekal ani negudepaisa thenimudechi janagalki droham mathram cheyum
@davidf2623
4 күн бұрын
കമ്മ്യൂണിസം കാരണം എത്ര പേരുടെ ജീവൻ ആണ് പോകുന്നത്..
@Utter2nonsense
4 күн бұрын
അയിന് ഇതിനിടയിൽ അങ്ങനെ ഒരു സാധനം ഉണ്ടോ
@prasantherikavu
4 күн бұрын
ഇവറ്റകളെ എവിടെ എങ്കിലും കാണുന്നത് പോലും വെറുപ്പാണ് ഇപ്പോള്
ബാബ സിദ്ദീഖ് കൊല്ലപ്പെട്ടത് സിപിഐഎം കാരണം ആയിരിക്കും ലേ😅😅
@Adityadotcoom
4 күн бұрын
ദിവ്യയുടെ അനുജനും മറ്റും നടത്തുന്ന അഴിമതിയെ കുറിച്ച് പലർക്കും അറിയാം
@JacobGeorge-uz9th
4 күн бұрын
@@Adityadotcoom എന്നിട്ട് എന്തേ പരാതി കൊടുക്കുന്നില്ല?
@haridask5367
4 күн бұрын
രാഷ്ട്രീയക്കാരുടെ കൈകൾക്കു കൂച്ചു വിലങ്ങു ഇല്ലല്ലോ.ഉദ്യോഗസ്റ്റർക്കല്ലേ ഉള്ളു. ആര്യ കുണു നടക്കുന്നത് കണ്ടില്ലേ. പാവം ഡ്രൈവറുടെ പണി പോയി. പരാതികൊടുത്താൽ നടപടി നിങ്ങൾ എടുപ്പിക്കുമോ സേട്ടാ
@JacobGeorge-uz9th
4 күн бұрын
@@haridask5367 കണ്ണൂരിൽ ഒരു പ്രശ്നം വന്നാലും തിരുവനന്തപുരത്തുള്ള ആര്യയെ അതിൽ ഒന്ന് mention ചെയ്യണം എന്ന ഒറ്റ കാര്യം മതി സേട്ടൻ്റെ മനസ്സ് അറിയാൻ 👍
@sidhiqmt165
4 күн бұрын
കൊടുത്ത പരാതിയിൽ ഇന്നേ വരെ തീരുമാനം ഉണ്ടായിട്ടില്ല... @@JacobGeorge-uz9th
@shafeershay5943
4 күн бұрын
തെളിവുണ്ടോ
@RenjKavilayil
4 күн бұрын
ശ്രീമതി ദിവ്യ ഓവർ സ്മാർട്ട് ആണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്നോണ്ട് വിളിക്കാത്ത ചടങ്ങിൽ ഇടിച്ചു കയറി ആരോപണം ഉന്നയിക്കാതെ തെളിവ് സഹിതം കളക്ടർക്കോ അതിനു മുകളിലുള്ളവർക്കോ പരാതി കൊടുക്കണമായിരുന്നു. ഇത് കാണിക്കുന്നത് തനിക്കു കിട്ടേണ്ട വിഹിതം കിട്ടാത്തതിന്റെ ചൊരുക്ക് കാട്ടിയതാണ്.
@varghesemd567
4 күн бұрын
ഈ വിളിക്കപ്പെടാത്ത ചടങ്ങിൽ പോയി ആ മനുഷ്യനെ ഈ വിധം ചിത്രവധം നടത്തിയ ആ സ്ത്രീ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കുറ്റമാണ് ചെയ്തത്. അവർക്ക് അയാളോട് ഇക്കാര്യം personal ആയി പറയാമായിരുന്നു. അയാളെ മന:പൂർവ്വം അപമാനിക്കുന്നതിന്ഈ വേദി തെരഞെടുത്ത ആ സ്ത്രീ ചെയ്തത് വലിയ അപരാധമാണ് കേസ്സെടുക്കണം
@santhoshsankaranarayanavar9706
4 күн бұрын
കപട കമ്മൂണിസ്റ്റ് ഫാസിസ്റ്റ് രാഷ്ടിയത്തിൻ്റെ അവസാനത്തെ ഇര' കേരളത്തിൻ്റെ അവസാനത്തെ 'പൊതുജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ സ്ത്രീയ്ക്ക് എതിരെ ശക്തമായ നടപടി അവശ്യമായി വന്നിരിക്കുന്നു.
@MANOJ9424
4 күн бұрын
ആ സംരംഭകന് പെട്രോൾ പമ്പ് അനുവദിക്കാൻ തിടുക്കം കാണിക്കുകയും ഉദ്യോഗസ്ഥനെ അതിനു വേണ്ടി മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്ത പ്രസിഡന്റിന്റെ അമിത താത്പര്യം സംശയമുളവാക്കുന്നതും ക്ഷണിക്കാതെ കയറിവന്നു അപമാനിച്ചത് വഴി ആത്മഹത്യ പ്രേരണയുമാണ് നൽകിയത് ..
@asokanc208
4 күн бұрын
പെട്രോൾ പമ്പ് മാത്രമല്ല നിയമപരമായി അപേക്ഷനൽകി ഏത് സംരഭവും ഒരാൾക്ക് നിയമവശം വെച്ച് ലഭിക്കാൻ അവകാശമുണ്ട് അത്തരം സംരഭങ്ങൾ ചില ഉദ്യോഗസ്ഥ പ്രമാണിമാർ ഇടപെട്ട് അനന്തമായി നീട്ടിക്കൊണ്ടുപോകും ഇപ്പോൾ പെട്രോൾ പമ്പ് അനുവദിച്ച് No c കൊടുത്തില്ലേ അയാൾക്ക് അർഹതയില്ലെങ്കിൽ കൊടുക്കാൻ പറ്റുമോ ? ഇതും അനന്തമായി നീട്ടിക്കൊണ്ടുപോയതാണ് അപ്പോഴാണ് ജില്ലാ പ്രസിഡൻ്റ ഇടപെട്ടത് ആത്മഹത്യ ഒന്നിനും പരിഹാരമല്ല
@SpeakupBold
4 күн бұрын
ക്യാപ്സ്യൂൾ എത്തി.
@abdulsamadsamad8332
4 күн бұрын
@@asokanc208 sajanu ethyyyy kodukaghyyyy
@jacobabraham6132
3 күн бұрын
@@asokanc208 Kannur alle onnukil bheeshani.Allel kolapathakam.Easy
@josephkidangan5903
4 күн бұрын
അഴിമതികാരൻ ആയിരുന്നെങ്കിൽ വിജിലൻസിൽ പരാതി കൊടുക്കാമായിരുന്നു. യാത്രയയപ്പ് സമ്മേളനത്തിൽ വന്ന് അപമാനി ക്കരുതായിരുന്നു.
@sureship1401
4 күн бұрын
അതിനു വിവരം വേണ്ടേ, കമ്മിക്ക് എവിടാ വിവരം
@Jithindas4589
4 күн бұрын
ദിവ്യയെ സ്വമേധയാ അറസ്റ്റ് ചെയ്യാൻ വകുപ്പ് ഉണ്ടല്ലോ.. വ്യക്തിവിരോധം, പരസ്യ അധിക്ഷേപം etc ...
@@shajahansyed5819 atu ningalk engane ariyam sathym tanne ano enn Ingane vann public ayi aayale apamanikukayano vendath
@sam-wy1qt
4 күн бұрын
@@shajahansyed5819ഒരുപാട് ന്യയികരിക്കാത്തെ ഷാജഹാനെ...Don't ry to play fool people's! Understand
@skj1046
4 күн бұрын
ആര് പിണറായി ടെ പോലീസ്???
@mansoorkottakkal5015
4 күн бұрын
എന്തിനു അയാൾ ചെയ്തത് അവൾ പറഞ്ഞു
@aldomariyajose5565
4 күн бұрын
ഈ പാർട്ടിയെ തകർക്കാൻ ഞങ്ങൾക്ക് പുറത്ത് നിന്ന് ഒരുത്തൻറ്റയും സഹായം വേണ്ടടാ, ഞങ്ങൾ കുറച്ച് ദിവ്യമാരും ആര്യമാരും മാത്രം മതി 🙏
@thomasgeorge1870
4 күн бұрын
അപ്പോൾ അയാൾ ചെയ്യ്തത് കുറ്റം അല്ലെ ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@georgepj9438
4 күн бұрын
@@aldomariyajose5565അൻവർ മലപ്പുറം SPയെ വേദിയിൽ
@Venugpillai
4 күн бұрын
അദ്ദേഹം എത്ര മാത്രം അഭിമാനി ആയിരുന്നിരിക്കണം. ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏
@manu.manu1975
4 күн бұрын
Athe. Vangiyath prasnamayal abhimanam poyene
@john-ef8fk
4 күн бұрын
@@manu.manu1975എടോ കൈകൂലിയും കള്ളത്തരം കാണിക്കുന്നവൻ ഒരിക്കലും ആത്മഗത്യ ചെയ്യില്ല അവർക്ക് കാണ്ടമൃഗത്തിൻ്റെ തൊലിക്കട്ടിയാണ് '
@bindhusuresh9255
4 күн бұрын
എന്ത് പ്രശ്നം ഉണ്ടായാലും അയാളെ പരസ്യമായി അപമാനിച്ചത് ശരിയായില്ല ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ എത്തിയവർ കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയവരെ മെക്കിട്ടു കേറുന്നത് നല്ല കാര്യം അല്ല അതും വിളിക്കാതെ വന്ന് അപമാനിച്ചത്
@nimmyprasanth8021
4 күн бұрын
അതെ. എന്ത് എങ്കിലും ഉണ്ടെങ്കിൽ നിയമപരമായി നേരിടാം ആയിരുന്നല്ലോ. CM ന്റെ നാടും പാർട്ടികാരിയും അല്ലേ. ഒരു പരാതി CM നു കൊടുക്കാം ആയിരുന്നല്ലോ. അല്ലാതെ വിളിക്കാത്ത സദസ്സിൽ വലിഞ്ഞു കേറി വന്നു പ്രഹസനം നടത്തുവല്ല വേണ്ടത്.
@Jyothi-qm8jk
4 күн бұрын
True
@PONNAMMAU
4 күн бұрын
ഷണിക്കപ്പെടാത്ത വേദിയിൽ മനഃപൂർവം വന്ന് വ്യക്തി ഹത്യ നടത്തിയ ഇവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടിക്ക് വിധേയമാക്കണം. മാൻഡ്രക്ക് പ്രവർത്തനം.
@Smithas7858
4 күн бұрын
ADM ചെയ്തത് ശരിയോ തെറ്റോ ആയിക്കോട്ടെ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഓർക്കപ്പെടേണ്ട ഒരുദിവസം ഷെണിക്കപ്പെടാത്ത അതിഥി ആയി എത്തി ഇത്രയും ആക്ഷേപിച്ചു ആ മനുഷ്യനെ ആത്മഹത്യയിൽ കൊണ്ട് ചെന്നു എത്തിച്ചത് മഹാ പാപം ആണ്. പൊറുക്കാൻ പറ്റാത്ത അപരാധം.
@rajmohantv9564
4 күн бұрын
വിളിക്കാത്ത ചടങ്ങുകളിൽ പോകുന്നത് അഭിമാനം ഉള്ളവർക്ക് ചേർന്നതല്ല അല്ലെങ്കിൽ സാഹചര്യം മനസിലാക്കി പെരുമാറണം ജനപ്രതിനിധികൾ അഹം കാരികൾ ആകരുത്. പ്രത്യേകിച്ച ഇടതുപക്ഷം വിളിക്കാത്ത സദസിൽ കയറിചെന്ന് അധികാരം കാണിക്കുന്ന കിഴക്കമ്പലത്തിലെ MLA യെ ജനം കണ്ടതാണ്. ഇഷോൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും
@santhoshcc5286
4 күн бұрын
കേരളം കൈക്കൂലി സ്വന്തം നാടാക്കി മാറ്റിയതിന് വിപ്ലവ കൂറകൾക്ക് നന്ദി ..നന്ദി..😢
@raghavanpk6698
4 күн бұрын
P. P ദിവ്യ adm. നെതിരെ പറഞ്ഞ പോലെ നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രിയുടെ യും മുഖ്യമന്ത്രിക്ക് വേണ്ടി ജയിലിൽ കിടന്ന ശിവശങ്കരാനെതിരെയും അത് പോലെ പാർട്ടിയിലെ പുഴുക്കുത്തുകൾക്കെതിരെയും വല്ലതും പറയാൻ മുതിരുമോ? ആളെ നോക്കി മാത്രം വിമര്ശിക്കരുത്. തെറ്റ് ആര് ചെയ്താലും വിമര്ശിക്കേണ്ടത് തന്നെയാണ്. അതിൽ പക്ഷം നോക്കരുത്.
@leenajohn5579
4 күн бұрын
നവീൻ സാറിന്റെ കുടുംബം ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണം. സർവീസ് സംഘടനകൾ ഒന്നും ചെയ്യില്ല. നവീൻ സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏
@sinushibu9610
4 күн бұрын
Sathyam
@jaffergaf5159
4 күн бұрын
മുഖ്യമന്ത്രി യുടെ മകൾ വീണാ വിജയന്റെ മാസപ്പടി ആരോപണത്തിന് ഇത് പോലെ മുഖ്യനെ വേദിയിൽ ഇരുത്തി പറയാൻ ധൈര്യമുണ്ടോ എന്നാൽ ഇതും ഞങ്ങൾ വിശ്വസിക്കാം
@anupaman4553
4 күн бұрын
ആസ്ത്രീ എന്തോ ഈഗോ തീർത്തതാണ്. അവർ CPM നേതാവല്ലെ.അവർക്ക് മുഖ്യമന്ത്രിക്ക് പരാതി നൽകി നിയമപരമായി നേരിടായിരുന്നില്ലെ. ഇത് വളരെ മോശമായി
@beinghumnme6589
4 күн бұрын
അയാള് തെറ്റ് ചെയ്തില്ല എങ്കിൽ എന്തിന് മരിക്കണം
@adarshcv8351
4 күн бұрын
@@beinghumnme6589 എല്ലാവരും നിങ്ങൾ ചിന്തിക്കുന്നത് പോലെ ചിന്തിക്കണം എന്നുണ്ടോ?? ഓരോരാളുഡേയും മാനസികാവസ്ഥ വെവ്വേറെ ആയിരിക്കൂലേ?.
@beinghumnme6589
4 күн бұрын
@@adarshcv8351 യാ ആവാം.. എന്നാലും aayalu തെറ്റ് chythittund എന്ന് ആണ് എനിക്ക് തോന്നുന്നത്
@javedmkadir
4 күн бұрын
@@beinghumnme6589ഒരാളുടെ വിടവാങ്ങൽ ചടങ്ങ് എന്നുള്ളത് വളരെ ഇമോഷണൽ ആയ, ഭാര്യയും മക്കളും ഒക്കെ പങ്കെടുക്കുന്ന ഒരു ഫംഗ്ഷൻ ആണ്. ആ സമയത്ത് ഇങ്ങനെ ഒരു അപമാനം നേരിടാൻ പറ്റുന്ന മാനസിക അവസ്ഥ ആവണമെന്നില്ല പലർക്കും. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. പക്ഷേ ഒരാൾ അതു ചെയ്തു എന്നുള്ളത് കൊണ്ട് മാത്രം അയാളെ കൈക്കൂലിക്കരനാക്കുന്നത് എന്തിനാണ്?
@josephvadakkan9263
4 күн бұрын
തെറ്റ് ചെയ്തവൻ മരിക്കില്ല ചെയ്യാതെ ഇരുന്നിട്ട് ഇല്ലാത്ത ആരോപണം വരുമ്പോ ചെയ്തവർക്ക് താങ്ങാൻ പറ്റില്ല @@beinghumnme6589
@fortonty142
4 күн бұрын
കാട്ട് കള്ളൻ മുഖ്യനെ സുഖിപ്പിച്ച് പണിവാങ്ങി അതിലെ പരാമർശങ്ങൾ ചേരുന്നത് മുഖ്യന് തന്നെ
@savariya833
4 күн бұрын
പൊതു വേദിയിൽ അതും അയാളെ യാത്ര അയക്കുന്ന ചടങ്ങിൽ പറയാൻ പാടില്ല ഒരിക്കലും.. എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു അപ്പോൾ പറയാതെ മനസ്സിൽ പക വച്ച് ഒരാളെ ഇങ്ങനെ ചെയ്യരുത്.. അയാൾ കുറ്റക്കാരൻ ആയിരിക്കാം.. അല്ലായിരിക്കാം.. ഇത് വളരെ കടന്ന കൈ ആയിപോയി.. അയാൾ ഒരു നിരപരാധി ആണെങ്കിലോ.. അയാളുടെ കുടുംബം.. മക്കൾ 😢😢😢😢
@SreekanthValsala
4 күн бұрын
Sathyam ..avide vachu vendayirunnu
@mathaviswasamennamanorogam6054
4 күн бұрын
അത്തരം മര്യാദകൾ ഒക്കെ കമ്യൂണിസ്റ്റുകാർക്ക് ഉണ്ടോ, മര്യാദയും മാന്യതയും അന്തസ്സും ഉള്ളവർ കമ്മ്യൂണിസ്റ്റ് ആകുമോ
@nimmyprasanth8021
4 күн бұрын
@@mansoorkottakkal5015niyama param ayt munnott poikudayrunno avarkk. CM nu parsthi kodukkam ayrunnsllo. Vilikkatha chadanginu vannu parasyam ay orale apamanikkuvano vendath.
@AnuAnu-r2d1e
4 күн бұрын
നിരപരാധി ആണെങ്കിൽ പൊരുതും,
@God_is_the_goodness_within_u
4 күн бұрын
ചത്തത് അറ്റം പോയ മുറിയൻ ആയിരുന്നുവെങ്കിൽ തക്ബീർ വിളി കേൾക്കാൻ പറ്റിയേനെ@@mansoorkottakkal5015
@Eghteen
4 күн бұрын
കണ്ണൂർ ഒരു പ്രവാസി ഓഡിറ്റോറിയം പണിതു അതിന്റെ തുടർ പ്രവർത്തനത്തിനു അനുമതി നിഷേധിച്ചു ആ പ്രവാസി ആൽമഹത്യ ചെയ്തു.. അതും കഴിഞ്ഞു ആ വ്യക്തിയുടെ കുടുംബത്തെ ചിത്ര വധം ചെയ്തു... ആ പ്രവാസി യുടെ പേര് സാജൻ എന്നായിരുന്നു എന്ന് ഓർമ ഉണ്ടോ p p ദിവ്യെ അതും ഒരു ഫയൽ ആയിരുന്നു...
@User8ztup
4 күн бұрын
മൂക്കാതെ പഴുത്ത ചില പടു വിളകൾ പാർട്ടിക്ക് ബാധ്യതയാക്കുന്നു 😢😢😢😢😢
@aliep771
4 күн бұрын
Kolayaali.cpm
@ytk_kottarathil
4 күн бұрын
Exactly
@shamsudheent95
4 күн бұрын
നിയമപരമായി നേരിട്ടെ മതിയാവുള്ളൂ......
@Indian19452
4 күн бұрын
ഒരു adm additional district magistrate . എതിരെ യാണ് 10 ക്ലാസും ഗുസ്തിയും ഉള്ള ജില്ല പഞ്ചായത്ത് മെമ്പർ ആരോപണം ഉന്നയിച്ചിരിക്കുന്നത് അതും വിളിക്കാത്ത സത്ലത് പോയി . പാവം കലക്ടർ പോലും ഇവരെ തടഞ്ഞില്ല തടഞ്ഞാൽ നരഭോജി സിപിഐഎം വർഗ്ഗം പുള്ളിയെയും സ്ഥലം മറ്റും ന്നു അറിഞ്ഞ് ആയിരിക്കും എന്നാലും ഒരു magistrate ഒക്കെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് ന്നു കരുതി ആത്മഹത്യ ചെയ്യുന്നത് ഒക്കെ !
@tastyfood1248
4 күн бұрын
സത്യം
@ഊക്കൻടിൻ്റു
4 күн бұрын
ചത്തത്താണോ കൊന്നതാണോ എന്ന് ആർക്കറിയാം... 😢
@navaneeth1087
4 күн бұрын
ADM എന്നാൽ ജുഡീഷ്യൽ പോസ്റ് അല്ല (ജഡ്ജി ) അല്ല.റവന്യു ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിൽ വരുന്ന ഒരു സിവിൽ ഉദ്യോഗസ്ഥൻ ആണ്, കലക്ടറുടെ താഴെ വരുന്ന പോസ്റ് ആണ് ഇത് (ഡെപ്യൂട്ടി കളക്ടർ non IAS).
@PONNAMMAU
4 күн бұрын
ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ വളരെ വ്യക്തമായി അറിയാവുന്ന കാര്യമാണ് രാഷ്ട്രീയ നേതൃത്വം നിയമ വിരുദ്ധ കാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതു. നിയമ വിരുദ്ധമായ കാര്യം ചെയ്തില്ലെങ്കിൽ അവൻ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണിലെ കരട്, സ്ഥലം മാറ്റം, ഡീപ്രൊമോഷൻ, നെഗറ്റീവ് റിമാർക്, ഇനി നിയമ വിരുദ്ധ കാര്യം ചെയ്താലോ, കോടതി, പിരിച്ചുവിടൽ, ജീവിതം കട്ടപ്പുക.
@NGKannur
4 күн бұрын
വിളിക്കാത്ത പരിപാടിക്ക് ഒരു കാരണവശാലും പോകരുത്.
@junaidpaarol1280
4 күн бұрын
ഒരു മനുഷ്യന കൊന്നു. .അത്ര തന്നെ. ..pp ദിവ്യക്കു കമ്മീഷൻ കിട്ടിയില്ല. .അതാകും അയാൾക്ക് കിട്ടിയതിൽ ഇവൾക്ക് അസൂയ. .ദിവ്യയും അഴിമതി നടത്തിയോ എന്ന് സംശയം. ..ഇവൾക്ക് എതിരെ കേസ് എടുക്കണം. അറസ്റ്റ് ചെയ്യണം. ...കോൺഗ്രസ് കാർ സമരം നടത്തുവോ. ...മോശം. .
@manoj177252
4 күн бұрын
ബഹുമാനപ്പെട്ട ഹൈകോടതി ഇതിൽ ഇടപെടണം
@justinecharalil3106
4 күн бұрын
Corrupted politicians making sincere officers life miserable...
@SalimScm-u5n
4 күн бұрын
ഈ പറഞ്ഞ സഗാത്തി പിണറായി വിജയനും കുടുംബത്തിനുമേതിരെ പറയുവാൻ നാവു പൊങ്ങുമോ?!
@sinushibu9610
4 күн бұрын
അതിന് കുറച്ച് പുളിക്കും
@fjnljn8447
4 күн бұрын
അദ്ദേഹം തെറ്റ് ചെയ്തെങ്കിൽ, ശ്രീമതി . പി .പി . ദിവ്യ നിയമപരമായി മുന്നോട്ട് പോകണം ആയിരുന്നു. അല്ലാതെ ക്ഷണിക്കപ്പെടാത്ത ചടങ്ങിൽ ചെന്ന് അപമാനിക്കാൻ പാടില്ലായിരുന്നു. ഇതിലും വലിയ അഴിമതി നടത്തിയ എത്രയോ ആളുകൾ പാർട്ടിയുടെ തലപ്പത്ത് ഉണ്ട്. അവരോട് ഇതേ സമീപനം സ്വീകരിക്കാൻ ധൈര്യം ഉണ്ടോ?
@Rodroller4895
4 күн бұрын
കഷ്ടം. അപമാന ഭാരം താങ്ങാൻ എല്ലാവർക്കും സാധിക്കില്ല. മറ്റൊരാളുടെ യാത്രയയപ്പ് ചടങ്ങിൽ താൻ വഹിക്കുന്ന സ്ഥാനം പോലും മറന്ന് വിളിക്കാതെ കേറിച്ചെന്നിട്ട് പരസ്യമായി അയ്യാളെ വ്യക്തിഹത്യ നടത്തുക. ഇതിന് ഓവർ സ്മാർട്ട്നെസ് എന്നല്ല പറയേണ്ടത്. ശുദ്ധ തെമ്മാടിത്തരം എന്നാണ്. ദയവായി ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണം.
@Sololiv
4 күн бұрын
വിപ്ലവ സിംഹം ഒരാളുടെ ജീവിതം തൊലച്ച് , ലാൽസലാം 💪💪💪
@vinodnair4304
4 күн бұрын
ഒരാളെ വാക്കാൽ ആക്ഷേപിച്ചു ആത്മഹത്യ ചെയ്യിപ്പിച്ചു. വലിയ കാര്യം.
@musthafak716
4 күн бұрын
😢😢😢😢 എവിടെ എന്തു പറയണമെന്ന് അറിയില്ല
@Jithu4781
4 күн бұрын
ഇനി പ്രസിഡന്റിന് കുടുംബത്തിൽ സമാദാനം ഉണ്ടാവില്ല. ഒരാളെ പരസ്യമായി പക വെച് അപമാനിച്ചത് ഒട്ടും ശരി ആയില്ല...
@kuriakosenayar
4 күн бұрын
Shame on you P P Divya! Shame on you... Your 4 generations will bear this curse and sin.
@Sanchari-fr9km
4 күн бұрын
വിപ്ലവം വിജയിക്കട്ടെ, വീണയും വിജയിക്കട്ടെ
@t.chandrasekharan728
4 күн бұрын
എന്തുതന്നെയായാലും യാത്രയയപ്പ് വേള യിൽ പറ ഞത് മോശ മയിപ്പോയി
@pradeepann8285
4 күн бұрын
പാർട്ടിയുടെ പ്രധാനി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഇത്തരം അഴിമതി ശ്രദ്ധയിൽ പെട്ടിട്ടും ആ സമയത്ത് ഇടപെടാതെ ക്ഷണിക്കാത്ത പരിപാടിയിൽ കയറി വന്ന് കണ്ടതിക്കുട്ടി അപമാനിക്കുക എന്ന ഉദ്ദേശ ത്തോടെയാന്ന് ഇടപെട്ടത് അവരുടെ പ്രസംഗത്തിൽ ഞാൻ രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചു പറഞ്ഞിട്ടും നടന്നില്ല എന്ന ധാഷ്ടJo കൂടിയാണ് അവർ കാണിച്ചത് ദിവ്യക്കെതിരെ കൊലകുറ്റം ചുമത്തണം എവിടെ ശ്യാമളടിച്ചർ ഒരു പ്രവാസിയെ കൊന്നിട്ട് എന്തായി കുറ്റം ഭാര്യക്കായി അത്ര തന്നെ
@urumipparambil
4 күн бұрын
ആത്മഹത്യ ചെയ്ത വ്യക്തിയുടെ അമ്മാവൻ ഇന്ന് ടിവി മാദ്ധ്യത്തിന് മുൻപിൽ ഈ സംഭവത്തെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ ഒരു കാര്യം ശ്രദ്ധിച്ചു. അദ്ദേഹവും ഒരു കമ്യുണിസ്റ്റ് അനുഭാവി ആണ്. മുൻപ് സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനും ഒക്കെ ആയ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ അദ്ദേഹത്തിൻ്റെ അച്ഛനെ കുറിച്ച് പറയുന്നുണ്ട്. തികഞ്ഞ കമ്യുണിസ്റ്റ് കാരൻ ആയിരുന്നു അദ്ദേഹം. A K G പോലുള്ള മുതിർന്ന കമ്യുണിസ്റ്റ് നേതാക്കളോടൊപ്പം പാർട്ടി പ്രവർത്തനവും ആയി നടന്നിരുന്ന മനുഷ്യൻ. അദ്ധ്യാപകൻ ആയിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനവും അതിനോടൊപ്പം കൊണ്ടു പോയിരുന്നു. ഉദ്യോഗത്തിൽ നിന്നും പെൻഷൻ ആയ ശേഷം എന്തെങ്കിലും ഒരു തൊഴിൽ ആകട്ടെ എന്ന ചിന്തയിൽ സ്വന്തം വീടും പുരയിടവും പണയപ്പെടുത്തി ഒരു ബസ്സ് സർവീസ് തുടങ്ങുന്നു. രണ്ടോ മൂന്നോ പേർക്ക് തൊഴിൽ നൽകുന്ന ഒരു ചെറിയ സംരംഭം. അതോടെ അദ്ദേഹം ബൂർഷ്വാ ആയി മുദ്ര കുത്തപ്പെടുന്നു. പാർട്ടിക്കും നേതാക്കൾക്കും അനഭിമതൻ ആകുന്നു. പിന്നീട് എന്തു സംഭവിച്ചു എന്നൊക്കെ ഉള്ള കാര്യങ്ങള് ഇന്ന് എല്ലാവർക്കും അറിയാം. വരവേൽപ്പ് എന്ന ചിത്രത്തിൻ്റെ ഇതിവൃത്തം ഇതിൽ നിന്നും ഇരുതിരിഞ്ഞതാണ്. ഇതാണ് ഈ നികൃഷ്ട ജന്മങ്ങൾ അവരുടെ പാർട്ടിക്കാരോടും ചെയ്യുന്നത്. ജനം വിലയിരുത്തുക. ആത്മഹത്യ ചൈത വ്യക്തിയുടെ കുടുംബാംഗങ്ങൾ പാർട്ടിയുടെ അനുഭാവികളും പ്രവർത്തകരും ആയിരുന്നു എന്നതാണ് വസ്തുത. ദിവ്യ എന്ന പേര് അവൾക്ക് ചേരില്ല. ദുഷ്ടയും നികൃഷ്ടയും ആയ ഈ ജന്തുവിന് ചേരുന്ന പേര് മറ്റെന്തോ ആണ്.
@pkm2577
4 күн бұрын
വിളിക്കാത്ത കല്യാണത്തിന് പോയി ഉണ്ണുന്നത് സഖാക്കളുടെ പരിപാടിയാണ്.
@cleanwld
4 күн бұрын
കഷ്ടപ്പെട്ട് പഠിച്ചു ജോലി നേടിയവനെ അപമാനിക്കരുത്.
@SasiKumar-jx2nk
4 күн бұрын
കണ്ണൂരിലെ ഒരെ ഒരു പ്രശ്നം ആ പേട്രാൾ പമ്പ് ആയിരുന്നു അതാണ് പ്രസിഡൻറ്റ് ന് ഇത്ര വിഷമം തോന്നിയത് കറ്റും പറയരുത്😅😅😅 ഒരു പാവപ്പെട്ടവൻ്റെ ജീവിതം ആയിരുന്നു.😭😭😭
@mathewkl9011
4 күн бұрын
ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് വേളയിൽ യാതൊരു തെളിവുമില്ലാതെ, രാഷ്ട്രിയ വൈരാഗ്യം വെച്ച് പരസ്യമായി കുറ്റപ്പെടുത്തുകയും, അവഹേളിക്കുകയും ചെയ്യാൻ ഈ സഖാത്തിയെപോലുള്ള രക്ഷസികൾക്ക് മാത്രമേ സാധിക്കു. 😊
@sreevidyavv4115
4 күн бұрын
എന്തൊരു അഹങ്കാരം ആണ്..commensense ഇല്ലാത്ത ലേഡിആണ്..ആദ്യം ഒരു സഭ യിൽ പെരുമാറാൻ അറിയണം.. ഇല്ലെങ്കിൽ ഈ പൊസിഷനിൽ ഇരിക്കരുത്..ഇരുത്തരുത്
@gopankumar4205
4 күн бұрын
അങ്ങനെ ഒരുത്തനെ കൂടെ കൊന്നതിനൻറെ. പൊൻതൂവൽ നമ്മുടെ പാർട്ടിക്ക് സ്വന്തം. 💪
@Abc76353
4 күн бұрын
ഒരു സദസ്സിലിരുത്തി അപമാനിച്ചു കാര്യം സാധിക്കാനാണെങ്കിൽ ഇങ്ങനെ പലരെയും പലർക്കും അപമാനിക്കാമായിരുന്നു. ഏതായാലും രണ്ടു ദിവസം പോലും കാത്തിരിക്കേണ്ടി വന്നില്ല.
@renjithr2522
4 күн бұрын
ദിവ്യയെക്കുറിച്ച് അന്വേഷണം വേണം
@chachakp2979
4 күн бұрын
ആര്യ രാജേ രദ്രൻ്റെ മറ്റൊരു version
@vijayankrishnankutty5612
4 күн бұрын
ഇതുവരെ എവിടെയായിരുന്നു , അടുത്ത A.D.M ആകാൻ പ്ലാനുണ്ടോ
@iloveindia1076
4 күн бұрын
ഇവളുടെ അഴിമതികൾ ഓരോന്നും പുറത്ത് വരട്ടെ
@aniljanardhanannairennackk9679
4 күн бұрын
ശക്തമായ നടപടി പോലീസ് എടുക്കണം പരസ്യമായി അപമാനിച്ചതിന്
@ashokana679
4 күн бұрын
സി പി എം ന്റെ ക്യാപ്സുൾ ഇപ്പോൾ ഇറങ്ങും.
@gopinathan2223
4 күн бұрын
അദ്ദേഹം ആത്മഹത്യ ചെയ്യരുതായിരുന്നു. ഷട്ട് യുവർ മൌത്ത് എന്നു പറഞ്ഞു എഡിഎം എണീറ്റ് പോകണമായിരുന്നു.
കേരളത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ 90 കോടി രൂപയുടെ വീട് നിർമ്മിച്ചു എന്നും കേരളത്തിൽനിന്നും പല യുവതികളെയും പണച്ചാക്കുകളെയും കാണാതായി എന്നും അൻവർ സഖാവ് പറഞ്ഞത് ലോകം ഞെട്ടലോടെയാണ് കേട്ടത് ഒരു സാധാരണ വില്ലേജ് ഓഫീസറുടെ പക്കൽ നിന്ന് പോലും കോടികളാണ് വിജിലൻസ് പിടിച്ചെടുക്കുന്നത് അപ്പോൾ മറ്റുള്ളവരുടെ കാര്യം എന്തായിരിക്കും എന്നാണ് ജനങ്ങൾ ചോദിക്കുന്നത്
@alfredsunny800
4 күн бұрын
Government officer name
@musthafapkd2906
4 күн бұрын
ഇവർക്ക് അഴിമതിയിലെ പങ്ക് കിട്ടിയിട്ടുണ്ടാവില്ല അത് ആവാനാണ് ചാൻസ്😂
@anilkumarkg2480
4 күн бұрын
ക്ഷണിക്കപെടാത്ത വേദിയിൽ ആദരിക്കാതെ പെടേണ്ട വൃക്തിയെ അപമാനിച്ചതിനേക്കാൾ വലിയ തെറ്റ് അതിന് അവസരം കൊടുത്തതാണ്. അതിൽ എന്തെങ്കിലും ഗുഢാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം നടത്തി ശിക്ഷ നടപ്പാക്കേണ്ടത്.
@CrossTraveller
4 күн бұрын
അഴിമതിക്കാർ കാരണം എത്രപേർ ആത്മഹത്യ ചെയ്തട്ടുണ്ടാകും 😢
@AllRounder-of1xg
4 күн бұрын
Dei azhimathi cheytha aladei athmahathya cheythath. Ninak manadilayille
@chakkocp8486
4 күн бұрын
കുതിരക്ക് കൊമ്പ് കൊടുത്താൽ എന്ന് ഒരു പഴമൊഴി ഉണ്ട്. അതിനെ ന്യായീകരിക്കുന്നതാണ് ഈ സംഭവം. ആദ്യം ഒരു ആന്തൂർ സാജൻ, പിന്നെ നന്ദു, മരിച്ചിട്ടില്ല ചത്തത്തിനോക്കുമെജീവിച്ചിരിക്കലും എന്ന് ആക്കി തീർത്തതും ഒരു സ്ത്രീ. ഇപ്പോൾ ഇതും. സ്ത്രീ ശക്തീകരണം ഈ നിലക്ക് ആണെങ്കിൽ അത് വേണ്ടെന്ന് വെക്കുകയാണ് നല്ലത്. ഇന്ന് ജയിലിൽ കഴിയുന്ന പത്ത് കൊടും ക്രിമിനലുകളിൽ ആദ്യത്തെ ആറ് സ്ഥാനം വഹിക്കുന്നത് സ്ത്രീകൾ ആണെന്ന് കാണുമ്പോൾ നമ്മുടെ സ്ത്രീ ശക്തീകരണത്തിന് അഭിമാനിക്കാം. ഒരു സിപിഎം കുടുംബത്തിന് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാരുടെ ഗതി എന്താവും. പിണറായിയുടെ കീഴിൽ സത്യ സന്ധതക്ക് വിലയില്ല എന്ന് തുടർന്നുള്ള സംഭവങ്ങളും സാക്ഷിയാകും
@jvvlogs1988
4 күн бұрын
നാട്ടിലെ യുവാക്കൾ ആത്മഹത്യയുടെ വക്കിൽ ആണ് തൊഴിൽ ഇല്ലായ്മ രൂക്ഷമാണ് ഈ ദുഷ്ടത നിറഞ്ഞ ഭരണം അതിന്റെ അക്കം കൂട്ടുകയാണ്😢😢
@kannurtraveltech2699
4 күн бұрын
ആ പാവത്തിനെ കൊന്നു എന്നുപറയാം... എവിടെ കൊണ്ടു തീർക്കും ഈ പാപമൊക്കെ... ജീവിതാവസാനംവരെ നിങ്ങളുടെ മനസ്സിൽ ഈ കുറ്റബോധം ഉണ്ടാകും... നിങ്ങൾക്ക് ഈ ജീവിതം ഇനി സ്വസ്ഥത ഇല്ലാതാകും... 😔
@PintosVlog
4 күн бұрын
Enthinu azhimathi k kuda pidikkanoo pinne?
@VinGrr
4 күн бұрын
പുള്ളി തെറ്റ് ചെയ്തതിന്റെ തെളിവ് അവർ പറഞ്ഞത് പോലെ അവരുടെ പക്കൽ ഉണ്ടെങ്കിൽ അവർക്കു കുറ്റബോധത്തിന്റെ യാതൊരു ആവശ്യവുമില്ല.
ദിവ്യ മാഡം പറയുമ്പോൾ ഫയലിൽ ഒപ്പിട്ടീല്ലേൽ ഇങ്ങനെ ഇരിക്കും.
@kpa1891
4 күн бұрын
@@josemathew4176 കുതിര ദിവ്യ
@KottaraUnnikrishnan
4 күн бұрын
ADM ന്റെ യാത്ര അയപ്പിന് കലക്ടറെ അല്ലെ ആദ്യം ക്ഷണിക്കേണ്ടത്? പിന്നെ ക്ഷണിക്കപ്പെടാതെ.... എന്ന് പറഞ്ഞാൽ.... പിന്നിൽ കളി വ്യെക്തം 🙏
@alithnaintechcont8171
4 күн бұрын
കേരളത്തിൽ ആർക്കും എന്തും പറയാമല്ലോ? ഇവിടെ ശിക്ഷ ഒന്നും ഇല്ലല്ലോ?
@GANGADHARANK-d4k
4 күн бұрын
' ഞാനെല്ലറ്റിനും മീതെയാണെന്ന അഹങ്കാരം. ക്ഷണിക്കാത്ത വേദിയിലെത്തി അപമാനിച്ച് 2 ദിവസം കാത്തിരിക്കുക എന്നു കൂടി പറഞ്ഞു. കണ്ണൂരിൽ സഖാവായാൽ മതി എന്തും നടത്താം. പ്രസംഗം തിരിഞ്ഞു കുത്തി. നിങ്ങളുടെ പ്രസംഗം ഒരു ഫയലായി. ചുവപ്പു നാടയുടെ ഫയൽ .Red Tap😮
@sayedalibava8768
4 күн бұрын
ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണം
@sinushibu9610
4 күн бұрын
ഇവൾക്ക് എതിരെ നടപടി എടുക്കണം.
@sunrays5203
4 күн бұрын
അനേഷണം നടത്തുക... ആ പറഞ്ഞ ഉടമ അടക്കം ചോദ്യം ചെയുക.. അയാളുടെ സ്ഥലം ഒന്ന് കൂടി വീണ്ടും പരിശോധന ചെയുക.....
@tomysebastian1704
4 күн бұрын
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ആദ്യമായി പറഞ്ഞത് ദിവ്യയുടെ നേതാവൊന്നുമല്ല. പല mun മുഖ്യമന്ത്രിമാരും 0പറഞ്ഞിട്ടുണ്ട്. പക്ഷേ വ്യത്യാസം അവരൊക്കെ പറഞ്ഞത് ആത്മാർത്ഥതയോടെ ആയിരുന്നു എന്ന് മാത്രം. പി. പി. ദിവ്യക്കെതിരെ കേസ് എടുക്കണം.. വിളിക്കാത്ത ഒരു മീറ്റിങ്ങിൽ വന്നു ഒരു ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചതിന്.
@SabuMathew-d3y
4 күн бұрын
Who is Divya??
@joseay7772
4 күн бұрын
ക്ഷണിക്കപെടാതെ വന്നു ഒരാളെ അപമാനിച്ചു മരണത്തിലേക്ക് തള്ളിവിട്ടു.. കണ്ണിൽ ചോരയില്ലാത്ത വർഗം.. അഴിമതി ഉണ്ടെങ്കിൽ നിയമപരമായി നേരിടണം
@ZubairAmani-zd6tt
4 күн бұрын
ആരെയും കുറവാക്കരുത് ഇങ്ങിനെ എത്ര ജീവിതങ്ങൾ അരുത് സഹോദരി ഇത്തരം സംസാരങ്ങൾ വഴി വിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ല കൊടുത്തത് വാങ്ങാം തെറ്റ് കണ്ടാൽ പരസ്യമാ യല്ല തിരുത്തേണ്ടത്
@jacobtharayil7252
4 күн бұрын
അർഹതയില്ലാത്ത വിവരകെട്ടവരെ ഉന്നത അധികാരസ്ഥാനങ്ങളിൽ ഇരുത്തുമ്പോൾ വോട്ട് ചെയ്യുന്ന ജനങ്ങളും, പാർട്ടികളും പലവട്ടം ചിന്തിക്കേണ്ടിരിയ്ക്കുന്നു...! അതിന്റെ തിക്തഫലം ആണ് കേരളം ഇന്ന് അഭിമുഖികരിക്കുന്ന വലിയ പ്രതിസന്ധി... 🤔
@C.MJACOB
4 күн бұрын
ദിവ്യയ്ക്കെതിരെ കേസ് എടുത്ത് അറെസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ നൽകണം 😭
@sanjaiv8127
4 күн бұрын
Case charge cheyyam
@mrperea112
4 күн бұрын
ആന്തൂരിലെ സാജൻ എങ്ങനെയാണ് മരിച്ചത് ദിവ്യ സഖാത്തീ
@sinushibu9610
4 күн бұрын
Sathyam
@GafoorMambra-so2hk
4 күн бұрын
ഇവറുടെ ഒരു സത്യസന്ധ്യത kannur സാജനും പ്രസിഡന്റ് സരളയും നമ്മുടെ മുബ്പിലുണ്ട്
@kmshajipanikkar
4 күн бұрын
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണം. നവീന്റെ മരണത്തിന്റെ നിചസ്ഥിതി പുറത്ത് കൊണ്ടുവരണം. കേരളാ പോലീസ് അല്ലേ നീതി നടക്കും എന്ന് തോന്നുന്നില്ല. കോടതി നിരീക്ഷണത്തിൽ പോലീസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെടുന്നു !
@malayalam1484
4 күн бұрын
എവിടെയും എന്തും പറയാം എന്ന ചിന്താഗതി. സംസ്ഥാന സർക്കാരിനെതിരെ വിമർശ്ശിക്കാൻ ഇവർക്ക് ധൈര്യമുണ്ടോ? വിമർശ്ശിക്കാം. പക്ഷേ ഏകപക്ഷീയമാകരുത്.
@sathyant.a9161
4 күн бұрын
ക്ഷണിക്കപ്പെടാത്ത അതിഥിയാണ് കാലൻ അഥവാ PP ദിവ്യ
@hussain-m6q
4 күн бұрын
പാർട്ടിയെ തകർക്കുന്നത് പാർട്ടിക്കുള്ളിൽ
@KannanPoovar
4 күн бұрын
അഹങ്കാരവും ഞാൻ എന്നാ ഭാവവും .നശിപ്പിച്ചത് ഒരു ജീവൻ
@raihans9643
4 күн бұрын
Transfer സമയത്ത്, ADM എങ്ങനെ NOC കൊടുത്തു എന്ന് പിന്നീട് പറയാം എന്നല്ലേ പഞ്ചായ ത്ത് പ്രസിഡന്റ് പറഞ്ഞത്. അതിൽ എന്തെങ്കിലും ദുരൂഹത യുണ്ടാകും... അത് നേരിടാനുള്ള മന സാ ന്നിധ്യം ADM ന് ഉണ്ടായില്ല.... ഓർക്കുക... ഉദ്യോഗസ്ഥന്റെ മുന്നിൽ എത്തുന്ന മിക്കവാറും എല്ലാ ഫയലുകളും ഓരോരോ ജീവിതങ്ങളാണ്.
@jp-ng1dd
4 күн бұрын
അയൽ സത്യസന്ധൻ ആണെന്ന് ഇവൾ തന്നെ പറയുന്നുണ്ട്. ഇവൾ ഉദേശിച്ചപോലെ നടന്നില്ല അതു തന്നെ കാര്യം.
@avaranavarankutty8344
4 күн бұрын
എവിടെ അൻവർ എം എൽ എ.. ഉടൻ രംഗത്തിറങ്ങൂ
@SAUDIAMALLU
4 күн бұрын
...അഴിമതിക്കാർ ഭാവിയിൽ ഇത് പ്രതീഷിച്ചുകൊള്ളുക.....രാജ്യത്തെ അഴിമതി ഈ തരം വിളിച്ചു പറയലി ലൂടെ മാത്രം ആവസനിപ്പിക്കാൻ പറ്റുകയുള്ളു..അരോപണം തെറ്റാനെങ്കിൽ കേസ് കൊടുക്കാമല്ലോ....
@liampv6878
4 күн бұрын
ഉണ്ട തിന്നാൻ കഴിയില്ല athu🤚🏼കൊണ്ട് പോയി ചത്തു 😁😁😁
@iloveindia1076
4 күн бұрын
പാർട്ടി പറയുന്നിടത് ഒപ്പ് ഇട്ടോണം ഇല്ലെങ്കിൽ ഞങ്ങൾ കള്ളനാക്കും
@omchandrasekharannambiar1967
4 күн бұрын
മുതലാളിക്കു വേണ്ടി രാഷ്ട്രീയനേതാവിൻ്റെ ഉപകാരസ്മരണ.
@vrgopinathan4888
4 күн бұрын
What authority a politician can attend e send off meeting of a govt servant,? Can The district collector explain?
@navasumar2556
4 күн бұрын
മുഖ്യമന്ത്രി അഴിമതിയുടെ കൂടാരമാണ് ദിവ്യ ഉദ്ദേശിച്ചത് എന്താണാവോ 😅😅
@SHAMILMOHANAN
4 күн бұрын
ഓരോ ഫയലും ഓരോ ജീവിതമാണ് ,,,, ആഹാ ,, കേൾക്കാൻ എന്ത് സുഖം ...
@riyasriyas2343
4 күн бұрын
Good news
@FreeZeal24
4 күн бұрын
Farewell യോഗം D. M സാർ ആണ് വിളിച്ചതെങ്കിൽ, ആ യോഗത്തിൽ വലിഞ്ഞു കേറി വന്ന P. P ദിവ്യ,പഞ്ചായത്ത് പ്രസിഡന്റ് യുടെ കുലസിത ഉദ്ദേശ്യം അന്വേഷിക്കണം 😢
@prajilk5180
4 күн бұрын
Wait 2 days... നോക്കാലോ എന്താണ് അയാൾ ചെയ്തത് എന്നും എങ്ങനെ NOC കൊടുത്തു എന്നും
Пікірлер: 857