ഒറിജിനലും അക്കരപ്പച്ച നോക്കുന്ന ഡ്യൂപ്ലിക്കേറ്റും തമ്മിൽ
@MohanDas-d8z
3 күн бұрын
പാലക്കാട് പത്മജ വേണുഗോപാൽ ബിജെപിയ്ക്ക് ജയസാധ്യതയുളള കാൻഡിഡേറ്റ്
@praveenkmv
3 күн бұрын
😂😂😂😂
@sweetdreams1904
Күн бұрын
കോപ്പ്
@saheed9209
Күн бұрын
വേപ്പില എന്തിനും ചേരും.
@prk9137
3 күн бұрын
സിപിഐഎം അധഃപതിച്ചു... ഇനി എന്റെ വോട്ട് കിട്ടില്ല... എന്റെ കുടുംബത്തിന്റെയും...
@abuka7126
3 күн бұрын
പാർട്ടിക്ക് വേണ്ടി പണിയെടുത്ത വിയർപ്പൊഴുക്കിയ രക്തസാക്ഷികൾ ഉള്ള കമ്മ്യൂണിസ്റ്റ്കാർ - എത്രയോ സഖാക്കൾ ഉള്ളപ്പോൾ എന്തിനാണ് അവരെ അവഗണിച്ച് ഈ നാടകം. ഒരു സാധാരണ സഖാവിന് സഹിക്കാവുന്നതാണോ. വളരെ മോശം പ്രവണത.
@SandraRavindranathanDTCV
4 сағат бұрын
Sarinum sarithayum nalla chercha
@SonyJoseph-p5m
Күн бұрын
അതി ശക്തമോ! ഒട്ടും ശക്തമല്ല ഒറിജിനലും ഡ്യൂപ്ലിക്കേറ്റും തമ്മിൽ ഇന്ന് പറയുക മാപ്രേ
Пікірлер: 11