ജയശങ്കർ ഈ വാർത്ത ശരിയാക്കിക്കൊണ്ടിരുന്നപ്പോയേക്കും ബൈഡൻ പിന്മാറി, കമലാ ഹാരിസണ്‍ പുതിയ പ്രസിഡന്റ് സ്ഥാനാർഥി.
@rajasekharannair1845
2 ай бұрын
എന്നാലും തോൽവി ഉറപ്പ്.
@raghunarayanan557
Ай бұрын
അഡ്വ. ജയശങ്കറിന്റെ ഈ youtube clip കണ്ടിട്ടാണ് പ്രസിഡന്റ് ബൈഡൺ പിന്മാറാൻ തീരുമാനിച്ചത്.
@ksmani123
2 ай бұрын
വക്കിൽ സാറേ, ഈ കഞ്ഞി ഇന്നലെ രാത്രി തയ്യാറാക്കിയിട്ട്, രാവിലെ auto-വിളമ്പലിന് set ചെയ്തു വച്ചിരുന്നതാണല്ലേ 😂? രായ്ക്കു രാമാനം കഥ മാറി.. ഒരിക്കലും ചാവില്ലെന്നു വിചാരിച്ച കീചകൻ ചത്തു. കഥ മാറി. ഇപ്പോൾ ഉത്തരാസ്വയംവരം മാറി കഥ കീചകവധം ആയി 😂. ഒരു അമേരിക്കൻ രാഷ്ട്രീയ അപാരത !
@AnilKumar-bs6fx
2 ай бұрын
വക്കിലെ ഇത് പോസ്റ്റ് ചെയ്യാൻ താമസിച്ചു പോയതാണോ
@sivakumarcp8713
2 ай бұрын
കേരളം എന്ന ഒരു കുഞ് സ്ഥലത്തു നിന്ന് അമേരിക്കൻ ഇലക്ഷനെ കുറിച്ച് നല്ലൊരു വിവരണം ലളിതമായി അവതരിപ്പിച്ച വക്കീൽ സാറിന് അഭിനന്ദനങ്ങൾ 👍👍👍 നമ്മളേ താരതമ്യം ചെയ്യാൻ എക്കാലവും അമേരിക്കയെ ആണ്😄😄😄
@user3dhftj056
2 ай бұрын
വക്കീല്‍ ഇന്നലെ കൊടുത്ത വീഡിയോ ABC ഇന്നാണ് പോസ്റ്റിയത്.... 😂
@SabuXL
2 ай бұрын
അതാണ് സത്യം.😮 ഇന്നലെ രാത്രി വാർത്ത കണ്ടു ബൈഡൻ പിൻമാറി എന്ന്. മാത്രമല്ല പുളളിക്ക് കോവിഡ് പിടിപെട്ട വാർത്ത ഇന്നലെ പകൽ തന്നെ ഉണ്ടായിരുന്നു. അതും ഈ പോസ്റ്റിൽ ഇല്ല. എന്തു പറ്റി ആവോ ജയശങ്കർ മഹാശയന്.❤
@byjupic
2 ай бұрын
വിയാഗ്ര എഫക്ട് പോയി സർ 😂😂😂, എന്നാലും കിടുക്കി 😂😂😂
@satheesiyyani4488
2 ай бұрын
'കിറ്റ് ' വിതരണം ചെയ്യട്ടെ. ബൈഡന്റെ വിജയം ഉറപ്പായിരിക്കും.
@Kgpadmakumar-vl4mq
2 ай бұрын
മോഡിയെ കെട്ടിപ്പിടിച്ചാൽ ബൈഡൻ രക്ഷപെടും .... മുന്നനുഭവം ഉണ്ട് ...
@ashrafnm2448
2 ай бұрын
അവിടെ നല്ല സ്ഥാനാർഥികൾ ഇല്ലെങ്കിൽ ഇവിടെ നിന്നും ആളെ വിടാം. പിന്നെ ജനത്തെ കരുതവരും വെളുത്തവരും എന്ന് ഭിന്നിപ്പിച്ചു ജയിക്കാനുള്ള സൂത്രവും പറഞ്ഞു കൊടുക്കാം.
@Phoenix-oj8ul
2 ай бұрын
Well...പിന്മാറി.
@nebugeorge6596
2 ай бұрын
അല്ലേലും, അമേരിക്കയിൽ ഡെമോക്രാറ്റിക്ക് പാർട്ടിയും, ബ്രിട്ടനിൽ ലേബർ പാർട്ടിയും എക്കാലവും ദുരന്തമാണ്😅
@wilsonpj2614
2 ай бұрын
പിണറായി പിൻവാങ്ങി ഇനി റിബളിക്കൻ സ്ഥാനാർഥി ട്രെമ്പിനു വിജയ സാധ്യത... ദേശാഭിമാനി
@sindhudilip174
2 ай бұрын
😂😂😂😂
@Kgpadmakumar-vl4mq
2 ай бұрын
മോഡി ഇത്തവണ ബൈഡനെ കെട്ടിപ്പിടിക്കും .... ഡ്രംമ്പ് വിജയമുറപ്പിച്ചു ... അമേരിക്കൻ ജനത .... ഒരിക്ക് മുന്നനുഭവം ഉണ്ട് 😂
@ABM257
2 ай бұрын
ബൈഡൻ പിന്മാറി ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ആകുമെന്ന് ഉറപ്പായി
@keyaar3393
2 ай бұрын
പിന്മാറി.... കമലയും മിഷേലും ആകുമോ? ആകെ പ്രശ്നം ആകും.... രണ്ടു തലകൾ ഒന്നിച്ചു പോകും, പക്ഷെ നാല് ____കൾ ഒന്നിച്ചു പോകില്ല... എന്നൊരു ചൊല്ലുണ്ട്. ഭാഗ്യത്തിന് അമേരിക്ക ക്കാർക്ക് aa പഴഞ്ചൊല്ല് അറിയില്ല 😂
@renininan3037
2 ай бұрын
വക്കീലെ, അമേരിക്കയിൽ മിക്ക സ്ഥലത്തും ഇലക്ട്രോണിക് വോടിംഗ് മെഷീൻ ആണ് ഉപയോഗിക്കുന്നത്. പിന്നെ വേണമെങ്കിൽ ബാലറ്റ് പേപ്പർ വീട്ടിലേക്ക് അയച്ചു തരും, ഇലക്ഷന് കുറെ ദിവസങ്ങൾക്ക് മുൻപ് തന്നെ അത് മാർക്ക് ചെയ്തു സ്കൂളുകളിലും മറ്റും വച്ചിരിക്കുന്ന പെട്ടിയിൽ ഇടാം.
@emperor..837
2 ай бұрын
ബിഡൻ മാറി പകരം ഗോവിന്ദൻ മാസ്റ്റർക്ക് സാധ്യത.. ദേശാഭിമാനി 🚩🚩
@prarthanajanani829
2 ай бұрын
അമേരിക്കയിലെ രാഹുൽ പപ്പുവാണ് ബൈഡൻ😄😂
@Socra_Tez
2 ай бұрын
അവിടത്തെ ബേൽ ബുദ്ധിയാണ് ട്രമ്പു 😄
@sureshchandrakumar8555
2 ай бұрын
അവസാനം കോവിഡ് വേണ്ടി വന്നു.... (ചൈനയുടെ രഹസ്യ ഇടപെടൽ 😂) അങ്ങനെ പിന്മാറി.....
@antonybastin3432
2 ай бұрын
👍
@vijayanmammayil5607
2 ай бұрын
❤❤❤😂😂😂 വയാഗ്ര പ്രയോഗം കലക്കി
@sanand6495
2 ай бұрын
കാറ്റു വേഗം ഗതി മാറിയാൽ ഇങ്ങനെ ആവും..😅
@barsleyphilip7371
2 ай бұрын
വക്കീലിന് പറയുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല
@Benne484
2 ай бұрын
Exactly lol. Wtf is he saying.
@ALBERT39778
2 ай бұрын
വക്കീല്‍ പറയേണ്ട താമസം ബൈഡൻ പിന്മാറി..
@abhinavpp2278
2 ай бұрын
ലോകത്തു എവിടെയാണെങ്കിലും അധികാരത്തിന്റെ അഹന്ത അറിഞ്ഞവർക്കു അതിൽ നിന്ന് പിന്മാറാൻ കഴിയില്ല
@pushkinvarikkappillygopi5016
2 ай бұрын
We are lucky enough Modi ji....is healthy enough to lead a strong Nation
@gulfcon
2 ай бұрын
ABC ഈ പോസ്റ്റ് ഇന്ന് ഇടേണ്ടത് ആയിരുന്നോ...😂
@ashokkc4802
2 ай бұрын
വക്കീല്‍ അപ്ഡേറ്റഡല്ല. ബൈഡൻ പിന്മാറുന്നു എന്ന് X ൽ കുറിച്ചിട്ടുണ്ട്.
@mathewkj1379
2 ай бұрын
എന്റെ പൂർണ പിന്തുണ ട്രമ്പിന്. ബൈഡൻ പിന്മാറണം.
@GNN64
2 ай бұрын
Ithu vakeel nerathe thayar aaki VECHA video....😅 VS nu "VIDA" paranjatu pole..😂 Bidan PERU PINVALUCHA (AlJazira)NEWS VAKEEL KANDILLA 😂😂😂😂😂
@purushothamankani3655
2 ай бұрын
ട്രമ്പ് മാമൻ മതി, പുള്ളി bold ഡിസിഷൻ എടുക്കാൻ കേമനാണ്, അതാണ് നമുക്ക് വേണ്ടതും 😊
@schoolalpy7299
2 ай бұрын
2:00 പ്രേം നസീറിന്റെ അത്രയും സുന്ദരൻ ആണെങ്കിലും അല്ലെങ്കിലും വക്കീലിൻ്റത്രയും സുന്ദരനല്ല.
@MichiMallu
2 ай бұрын
വക്കീലും കൂടി പറഞ്ഞിട്ടാവാം എന്ന് കരുതിയിരിക്കുവായിരുന്നു President Biden! പിന്മാറി വക്കീലേ! പാഷാണത്തിൽ കൃമി Kamala Harris നെ endorse ചെയ്തിട്ടുണ്ട്, ഒരു വിശേഷവുമില്ല! Most likely an easy walkover for President Trump!
@babup7760
2 ай бұрын
100% percent correct assessment. Present Joe Biden withdrew his nomination.
@kpsbabu1
2 ай бұрын
ബൈഡൻ പിന്മാറി വകീലേ
@gopinadhankj9906
2 ай бұрын
Very good
@mannathanoop5042
2 ай бұрын
ട്രമ്പും പ്രായത്തിൽ പിന്നിലല്ല.
@premkumar-ed8lp
2 ай бұрын
താൻ പ്രേം നസിർ ആണെന്ന തോന്നൽ ഒഴികെ ബാക്കിയല്ലാം നമ്മുടെ കാരണ ഭൂതനും സ്വയം കരുതുന്നു..😄
@saviokad
2 ай бұрын
ശങ്കരൻ വകീൽ എന്നായൊക്കെ പറഞ്ഞാലും കമല ജയിച്ചിരിക്കും.....
@rajajjchiramel7565
2 ай бұрын
Good morning Sir
@malayalikerala6035
2 ай бұрын
അച്യുനന്ദൻ മരിച്ചു എന്ന് വാർത്ത തയ്യാറാക്ക്യപോലെ നേരത്തെ ചെയ്തു വച്ചതാണ്. രാവിലെ വാർത്ത നോക്കി കാണില്ല.
@sankarankarakad7946
2 ай бұрын
താമര വിരിയുമോ, അമേരിക്കയിലും
@ഭാരതീയൻ
2 ай бұрын
@@sankarankarakad7946 💯
@kishoranand6276
2 ай бұрын
🎉
@santhoshcc5286
2 ай бұрын
അമേരിക്കൻ കാരണഭൂതനും & ,കേരള കോരണ പുത്രനും ജനപിന്തുണയിൽ സമാസമം...😅😅
@jaya2rajanraj811
2 ай бұрын
നമ്മുടെ വിജ്യനെ ബൈഡൻ മാതൃക ആക്കിയോ ആവോ
@PKJ1708
2 ай бұрын
വക്കീൽ സാറേ ചർച്ച് ആക്ട് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@gopalgopinathannair1260
2 ай бұрын
വാർത്തകൾ പിന്മാറി എന്നാണല്ലോ
@satishgopi3135
2 ай бұрын
@4:26.... Aa paranjathu kurachu koodi poyille... Vakkeele... AVOID cheyyamaayirunnu... Thamasa roopathilaaneghilum, oru (personal) maryadaa..?
@RamachandranPalayadan
2 ай бұрын
എനിക്കൊരു സംശയം കമല ഹാരീ സോ കമല വിജയ നൊ ദേശാഭിമാനി ചിലപ്പോൾ കമല വിജയൻ എന്ന് പറയാൻ സാധ്യതയുണ്ട്😂😂😂😂😅
@Sanuwarikode
2 ай бұрын
ബൈഡൻ! പാണ്ടിക്കാട് കുഞ്ഞാന്റെ പെണ്ണുങ്ങളെ... ആമിനാ സേവർ കുടിക്കുന്നുണ്ട് എന്നാണ് കേട്ട് കേൾവി 😀
@ra_guevara_
2 ай бұрын
പിന്മാറിയല്ലോ
@ഭാരതീയൻ
2 ай бұрын
ഈ വിഡിയോ എടുക്കുന്നത് വരെ അദ്ദേഹം പിന്മാറിയിരുന്നില്ല.
@KSN580
2 ай бұрын
May be Adv Jayasankar recorded this video few days back, but pushed the button only this morning without realizing what had happened when he was sleeping
@ra_guevara_
2 ай бұрын
@@ഭാരതീയൻ അപ്പോൾ അപ്ലോഡ് ചെയ്യരുത്
@ra_guevara_
2 ай бұрын
@@KSN580 ഇത് ജയശങ്കർ സാർ അല്ല അപ്ലോഡ് ചെയ്യുന്നേ
@SabuXL
2 ай бұрын
@@ra_guevara_അപ് ലോഡ് ചെയ്യേണ്ട എന്ന് അദ്ദേഹത്തിന് പറയാമല്ലോ. എബിസി ഗഡികൾക്ക് ബോധം ലവലേശം ഇല്ല. കച്ചവട ചിന്തയോ നിറയെ. 🤨
@binomichel6418
2 ай бұрын
ബൈഡന് മാറി, ഇനി വക്കീല്‍ മാറിയല് മതി
@madhusudanpunnakkalappu5253
2 ай бұрын
ജോ ബൈഡന് അമേരിക്കയിലെ കരണഭൂതൻ
@previnkumar1
2 ай бұрын
Chirikuvan e channel kananum... Pene to know the truth of what is happening.. E channel kananum... Dear Jay. Keep going.
@AnishKumar-jt6yz
2 ай бұрын
വക്കീല്‍ വളിച്ചുപോയി😂
@manikantannairb
2 ай бұрын
നൂറ് ശതമാനം ഉറപ്പാണ് 👍
@sandeepgopinathannairvk1635
2 ай бұрын
പിന്മാറി 😂
@SurendranKt-t5q
2 ай бұрын
കേരളം പോലെ 👍😘===നശിച്ചോ 👍👌😍😂????
@jayakrishnanmp6626
2 ай бұрын
സ്വരം നന്നാവുമോ പാട്ട്.. നിർത്താൻ... ആരോ പറഞ്ഞു.. സായ്പ് ആ ചൊല്ല് കേട്ടിട്ടില്ല.. എന്ന് തോന്നുന്നു... എന്നാലും.. Better late than never... The morale ഓഫ് സ്റ്റോറി... Applicable to k land. 🙏😂
@SP00855
2 ай бұрын
അറിയാത്ത കാര്യങ്ങൾ വെറുതെ വിളിച്ചുപറയണോ… അസഹ്യം
@samkurisinmoottil2451
2 ай бұрын
What you are talking. I am a Republican. But current American inflation is down and unemployment is only 3%.
@Ajs-1
2 ай бұрын
ബൈഡൻ പിൻമാറിയിട്ട് 7-8 മണിക്കൂർ ആയി... 2 മണിക്കൂർ മുമ്പ് ഈ വീഡിയോ എന്തിന് അപ്ലോഡ് ചെയ്ത് എന്ന് മനസ്സിലായില്ല..!
@philiposep.s8087
2 ай бұрын
Hopes keeps him alive, even after he is suffering from the start of alzheimers............ May God help him🙏
@KathrinaJoseph-l5c
2 ай бұрын
ബൈഡൻ പിന്മാറി വക്കീലേ
@PavithranA.H
2 ай бұрын
ട്രംപിനെ തോൽപ്പിക്കേണ്ടത് മൈനോറിറ്റിസിന്റെ ആവശ്യമാണ്. പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാരെ അദ്ദേഹം പുച്ഛത്തോടെയാണ് കാണുന്നത്. ഒബാമയുടെ പരിഷ്കാരങ്ങൾ എല്ലാം ട്രംപ് ഇല്ലാതാക്കി കറുത്ത വർഗ്ഗക്കാരുടെ അധഃപതനത്തിനു കാരണഭൂതനായി തീർന്നു.
@madhunair2495
2 ай бұрын
Bye-Den
@BabuKoch-h2s
2 ай бұрын
I am an American Citizen. I will never vote for Kamala Harris. I will vote for Trump , because he has the backbone.
@SunilKumar-dx8le
2 ай бұрын
Outdated......
@Kuttoosan-loves-dakini
2 ай бұрын
വക്കീൽ ഒരു topic സംസാരിക്കണം. ഇന്ത്യയിലെ ജനസംഖ്യ എന്ത് കൊണ്ട് നിയന്ത്രിക്കാൻ സർക്കാര്‍ ശ്രമിക്കുന്നില്ല? ഇന്ത്യയേക്കാൾ വളരേ ജനസംഖ്യ ഉണ്ടായിരുന്ന ചൈന അവരുടെ ജനസംഖ്യ നിയന്ത്രിച്ചു. ഇപ്പൊൾ ഇന്ത്യയിലും കുറവ് ആണ്. അടുത്ത കുറച്ച് ദശകങ്ങൾക്ക് ഉള്ളിൽ അവരുടെ ജനസംഖ്യ 70 കൊടിയിലേക്ക് താഴും എന്നു് വർത്ത കണ്ടു്. 😊 വെറും 10 കോടി മാത്രം ജനസംഖ്യ ഉള്ള ജർമ്മനി ഇന്ത്യയിലും അധികം GDP ഉള്ള രാജ്യം ആണ്. കാരണം അവർ ഉല്പാദിപ്പിക്കുന്ന വാഹനങ്ങൾ ആയ mercedez benz, BMW, Audi പൊലെ ഉള്ളവയും വലിയ machineries ഒക്കെ അവർ വിദേശ മാർക്കറ്റിൽ ആണ് വിൽക്കുന്നത്. അത് പോലെ തന്നെ അമേരിക്കയും. എന്നാല്‍ ഇന്ത്യയിൽ ഉൽപദ്ധിക്കുന്ന എല്ലാം ഇന്ത്യയിലെ 150 കോടി വരുന്ന വെറും പാവങ്ങൾ ആയ ജനതക്ക് വിൽക്കുന്നു. അത് refine ചെയ്ത പെട്രോളിയം ആയാലും, സോപ്പ് ആയാലും, ഗോതമ്പ് പൊടി ആയാലും, cigarette ആയാലും. ജനസംഖ്യ കുറയാൻ സാധ്യത ഉണ്ടായാൽ വലിയ കുത്തക കമ്പനികളുടെ വിറ്റ് വരവ് ഭാവിയിൽ കുറയാൻ സാധ്യത ഉണ്ട്. മാത്രമല്ല ഇന്ത്യയിലെ വളർച്ച പ്രതീക്ഷിച്ചു വലിയ കമ്പനികളിൽ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങളും വ്യക്തികളും ഇന്ത്യ ഉപേക്ഷിക്കും. അതോടെ സ്റ്റോക്ക് മാർക്കറ്റ് തകരും. പിന്നീട് തിരിച്ച് കയറാൻ കഴിയാത്ത വണ്ണം വളരേ വലിയ stock market devaluation സംഭവിക്കും. 😮 ബാങ്കുകൾ തകരാൻ സാധ്യത ഉണ്ട്. നമുക്ക് അമേരിക്കയെ പോലെ, ചൈനയെ പോലെ, ജർമ്മനി പോലെ വിദേശത്ത് വിൽക്കുന്ന വസ്തുക്കൾ വളരേ തുച്ഛം ആണ്. ഇവിടെ പെറ്റു പെരുകുന്ന ജനങ്ങൾ എന്ന factor ആണ് നമ്മളെ GDP വളർത്തുന്നത്. അത് തടയാൻ അമ്പാനിയോ, അധാനിയോ, വേറെ ഒരു വ്യവസായിയും ഇഷ്ടപ്പെടില്ല. അതാണ് ഇവിടെ ഇപ്പോഴും നിയന്ത്രണം ഇല്ലാതെ ജനസംഖ്യ നിൽക്കുന്നത്. 20 കോടി ആസ്തി ഉള്ള വലിയ തറവാട് ആണ് ഇന്ത്യ. ഇവിടെ 100 അവകാശികളും ഉണ്ട്. പക്ഷെ 24 കോടി ആസ്തി ഉള്ള ജർമ്മനി എന്ന അണുകുടുംബം അവിടെ ആകെ 6 അവകാശികൾ മാത്രം. ജീവിതനിലവാരം ഉയർന്നതും ആണ്. ഇന്ത്യ എന്ന തറവാട്ടിലെ 20 കോടി എങ്ങനെ ചെലവക്കണം എന്ന് തീരുമാനിക്കുന്ന കാരണവർ ആണ് പ്രധാനമന്ത്രി. അത് കൊണ്ട് വിമാനങ്ങൾ വാങ്ങണോ, ആയുധം വാങ്ങണോ, crude oil വേണമോ എന്ന് തീരുമാനം. അത് കൊണ്ട് ഇതൊക്കെ വിൽക്കുന്ന രാജ്യങ്ങൾ പുള്ളിയെ ബഹുമാനിക്കും. ഈ കമൻ്റ് ശ്രദ്ധയിൽ പെട്ടാൽ ഇതിനെ പറ്റി പറയും എന്ന് കരുതുന്നു.
@nandu20523
2 ай бұрын
ഇവിടെ ജനസംഖ്യ നിയന്ത്രണത്തെ പറ്റി എന്തെങ്കിലും ചർച്ച വന്നാൽ പോലും ചില ഭാഗത്ത് നിന്ന് കടുത്ത എതിർപ്പും വിപ്ലവവും വരും
@raghuraj1365
2 ай бұрын
Great suggestion
@Kuttoosan-loves-dakini
2 ай бұрын
@@nandu20523 അതവിടെ നിൽക്കട്ടെ. കുത്തക കമ്പനികൾക്ക് ലാഭത്തിൽ ഇടിവ് ഉണ്ടാവും എങ്കിലും നിയന്ത്രണം കൊണ്ട് വരാൻ സർക്കാരിന് പറ്റുമോ എന്നത് ആണ് പ്രസക്തമായ കാര്യം. 😉
@vishnuprakash2178
2 ай бұрын
Onnu vaartha nokkeettu upload cheyyu sir
@jobmathew3767
2 ай бұрын
We expect a post from you on the s enario post Biden Withdrawl. Is Kamala a good candidate? If elected will she be good for India?
@muralipk1959
2 ай бұрын
പിൻ മാറിയല്ലൊ ; അവിടെ മാർഗ്ഗദർശ്ശക് മണ്ടൽ ഇല്ലേ ?
@salu9480
2 ай бұрын
അമേരിക്കയിലെ പിണറായിയാണ് ബൈഡൻ
@sajuthomas2990
2 ай бұрын
Baiden പിൻമാറി
@raveendranathmauvungal1909
2 ай бұрын
സാർ, ടി.ജി മോഹൻദാസ് പറയുന്നത് കേൾക്കുക. ഇതൊക്കെ വിശകലനം ചെയ്യാൻ അദ്ദേഹമാന്ന് നല്ലത്. ഒരു കാര്യം സത്യം ബൈഡൻ വീണ്ടും വരണമെന്നാണ് ഇന്ത്യൻ സമൂഹം ആഗ്രഹിക്കുന്നത് എന്നാണ് അവിടെ നിന്നും അറിയുന്നത് പ ഷെജയ സാദ്ധ്യതയില്ല. ട്രംപ് വീണ്ടും വന്നാൽ ഇന്ത്യക്കാർക്കെല്ലാം വിഷമമായിരിക്കും. ട്രംപ് ഒരു ഏകാധിപതിയാണല്ലോ? ഇത്തരക്കാരെയാണ് സാറിനൊക്കെ ഇഷ്ടവും കമ്മ്യൂണിസം പോയി തുലയട്ടെ അല്ലെ?
@JayakumarBPBhaskaran
2 ай бұрын
Why ?
@madhunair2495
2 ай бұрын
He already quit race. Announced 8 hours before.
@JayakumarBPBhaskaran
2 ай бұрын
Sir, you were late.😊
@thanmaysudev
2 ай бұрын
ബൈഡൻ പിന്മാറി
@prpradeepan
2 ай бұрын
സാറേ , മാറി
@JayakumarBPBhaskaran
2 ай бұрын
What happened?
@pauljoseph2811
2 ай бұрын
നിലവിൽ അമേരിക്കയിലെ മോദിയാണ് ബൈഡൻ. വക്കീലേ, ബൈഡൻ പിന്മാറി എന്ന് കേൾക്കുന്നു.
@prasanthq8
2 ай бұрын
താങ്കൾക്ക് അമേരിക്കൻ രാഷ്ട്രത്തെ പറ്റി ഒരു ചുക്കുമറിയില്ല, ഡെമോക്രാറ്റുകളുടെയും ലെഫ്റ്റ് ലിബറലുകളുടെയും നേതാവായ ബൈഡൻ അമേരിക്കൻ രാഹുൽ ആണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ബിജെപി, അമേരിക്കയിൽ ട്രംപ് അധികാരത്തിൽ വരണമെന്ന് പറയുന്നത്
@purushothamankani3655
2 ай бұрын
ചേട്ടന് എന്താ ബൈഡനോട് ഇത്ര പ്രേമം 😊.. ചേട്ടാ, ബൈഡന്റെ കട്ടയും പടവും മടങ്ങി, ട്രമ്പ് മാമനേ വരുള്ളൂ 😊👍
@arunpaul2301
2 ай бұрын
We video de timing angu Sheri aaayillalo vakkeelle 😂
@georgeui9117
2 ай бұрын
എന്തിനും ഏതിന്നും അഭിപ്രായം പറയുന്ന ഒരു വിവരദോഷി.
@rameshsukumaran1218
2 ай бұрын
വയാഗ്ര പ്രയോഗം 😂👌🏻
@sumeshv3215
2 ай бұрын
Full support trump
@jayaramvaliaveetil
2 ай бұрын
സാറേ പിൻവലിച്ചു.
@JoelGeorge-d1w
2 ай бұрын
Trump
@user3dhftj056
2 ай бұрын
അമേരിക്കയിലെ തിരഞ്ഞെടുപ്പ് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന പോലെയുള്ള ബാലറ്റ് പേപ്പറില്‍ അല്ല. വോട്ട് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി അവസാനം റിവ്യൂ ചെയ്തതിന് ശേഷം, ബാലറ്റിന്റെ പ്രിന്റൗട്ട് എടുത്ത് പെട്ടിയില്‍ നിക്ഷേപിക്കുകയാണ്. കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് കണക്ടട് ആണ്, നമ്മുടെ നാട്ടിലെ പോലെ standalone machine അല്ല. അതുകൊണ്ടാണ് ഇലോൺ മസ്ക് വോട്ടെടുപ്പിൽ തിരിമറിക്ക് സാദ്ധ്യതയുണ്ട് എന്ന് പറഞ്ഞത്. മറ്റൊരു കാര്യം എല്ലാ സംസ്ഥാനങ്ങളിലും ഒരേ രീതിയില്‍ അല്ല വോട്ടെടുപ്പ് നടക്കുന്നത്. ബാലറ്റ് പേപ്പറിന്റെ ഘടന തന്നെ മാറാം. 2000ൽ നടന്ന തിരഞ്ഞെടുപ്പില്‍ ഫ്ലോറിഡയിൽ അന്ന് ഗവര്‍ണര്‍ ആയിരുന്ന ജഫ് ബുഷ് തന്റെ സഹോദരന് ജോർജ്ജ് ബുഷിനെ ജയിപ്പിക്കാൻ കുപ്രസിദ്ധ ബട്ടർഫ്ലൈ ബാലറ്റ് ഏർപ്പെടുത്തി. സ്ഥാനാര്‍ത്ഥിയുടെ പേരിന് എതിരെ ആണല്ലോ വോട്ട് രേഖപ്പെടുത്തുന്നത്. ആ ബാലറ്റിൽ സ്ഥാനാര്‍ത്ഥിയുടെ പേര് ഒരിടത്തും വോട്ട് രേഖപ്പെടുത്തേണ്ടത് മറ്റൊരിടത്തും ആയിരുന്നു. (അന്ന് ബാലറ്റിൽ ആയിരുന്നു തിരഞ്ഞെടുപ്പ്)
@sajikeral
2 ай бұрын
Wait and see
@prasanthq8
2 ай бұрын
അവിടെ ഇമെയിൽ വഴിയും വോട്ട് രേഖപ്പെടുത്താം
@ajayvs07
2 ай бұрын
Pinmari
@jobinmvarghese
2 ай бұрын
ED alla JD Vance
@premlalkarunakaran8636
2 ай бұрын
LATE POST
@prathapvp7391
2 ай бұрын
You are wrong mister Jaya shankar. He is not Pinaray to stick on to his seat
@Kadal-q3l
2 ай бұрын
പത്രം വായിക്കാറില്ലേ ?ബൈഡൻ പിന്മാറി
@sajeevnair6441
2 ай бұрын
Video is outdated
@shajimonvettom6253
2 ай бұрын
You are not right. America is strong.
@jijopious2614
2 ай бұрын
You're wrong
@GNN64
2 ай бұрын
VAKEELE....BIDEN PERU PINVACHU...ARINJILLE?? ???😂 ADVANCE AAYI EDUTH VECHA VIDEO AANALLE? 😂 VS num Manmohan singh inu "VIDA " parnja yedutha videos pole? 😂
Пікірлер: 138