പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ശിക്ഷണത്തില്‍ ചെണ്ടയില്‍ കൊട്ടിക്കയറി 18 അംഗ സംഘം. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ശ്രീ ഭദ്രകാളി ക്ഷേത്ര സന്നിധിയില്‍ കുട്ടിസംഘം കൊട്ടിക്കയറിയപ്പോള്‍ കാണികളും അത് മതിമറന്ന് ആസ്വദിച്ചു.ക്ഷേത്രത്തില്‍ നടക്കുന്ന ശരന്നവരാത്രി പൂജാ മഹോത്സവത്തിന്റെ ഭാഗമായാണ് അരങ്ങേറ്റം നടത്തിയത്.
- Күн бұрын
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ശിക്ഷണത്തില്‍ ചെണ്ടയില്‍ കൊട്ടിക്കയറി 18 അംഗ സംഘം.
- Рет қаралды 381
Пікірлер: 1