റസൂലുല്ലാഹ് എന്ന് പറയാത്ത അവസരങ്ങളിൽ പോലും പ്രവാചകന്റെ കനിവിനെ ഓർത്ത് അറിയാതെ സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ് പോകും.... ❤
@zubaidaalif
2 жыл бұрын
ഇത്ര ശാന്തമായ് ഇങ്ങനെ പറഞ്ഞു തരുന്ന അങ്ങയെ അല്ലാഹു അനുഗ്രഹിക്കട്ടെ
@samad_ct7658
2 жыл бұрын
എന്റെ റസൂൽ 💚💚❣️
@Rahulram214
Жыл бұрын
റസൂലിന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞു...... ഹിന്ദു ആയി ജനിച്ചെങ്കിലും എനിക്ക് ജാതി ഇല്ല മതം ഇല്ല.... ഞാൻ മനുഷ്യൻ ആവുന്നു സഹജീവികളെ സ്നേഹിക്കുന്നു ശത്രുനെ പോലും സ്നേഹിച്ചു തുടങ്ങും എന്ന് പ്രതിട്ന...... 😍😍
@luvdreamzgirl1248
Жыл бұрын
ഞാനും മുസ്ലിമായി ജനിച്ചു എന്നാൽ കർമക്കൊണ്ട് മനുഷ്യാനായി ജീവിക്കുന്നു....
@musthafamustha2860
2 жыл бұрын
താങ്കളുടെ ഓരോ വാക്കുകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ ആമീൻ യാ റബുൽ ആലമീൻ
@hassan6024
2 жыл бұрын
വളരെ മനോഹരമായ വാക്കുകൾ. ലോകത്തെ ഏറ്റവും നല്ല അദ്ധ്യാപകണമായിരുന്നു പ്രവാചകൻ
@vcasi4670
2 жыл бұрын
അൽഹംദുലില്ലാഹ് എത്ര സുന്ദരമീ വാക്കുകൾ
@saifusidheeq8544
2 жыл бұрын
Ya habeeb...... ya habeeb.........ya Rasool allah ❤❤❤
@umarulshorts
2 жыл бұрын
അൽഹംദുലില്ലാഹ്... മുത്ത് നബി ❤️❤️❤️
@fazalk8649
2 жыл бұрын
ഗഫൂർക്കന്റെ masterpiece കളിലൊന്നു. 👍🏼
@nasikiqbal8986
2 жыл бұрын
റസൂലിന്റെ ചരിത്രം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
@sanjeenasajeev2458
2 жыл бұрын
My heart muhammad ❤❤❤❤❤
@sherjeenamuhammed5993
2 жыл бұрын
അൽഹംദുലില്ലാഹ് 👍👍 നല്ല പ്രസംഗം
@naseemashamsudheen143
2 жыл бұрын
യാ അല്ലാഹ് ഞങ്ങളേയും നീ നാളെ മുത്ത് ഹബീബിന്റെ കൂടെ കൂട്ടണെ 🤲
@humanbeing3913
2 жыл бұрын
Ya റസുലുള്ള ,💓💓💚
@savadjr1024
2 жыл бұрын
എന്റെ മുത്ത് നബി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 യാ റസൂലല്ലാഹ് 😘😘😘😘😘😘😘😘😘😘😘
@smcharitymission517
2 жыл бұрын
അള്ളാഹുവെ ഞങ്ങളുടെ പ്രവാചകരോടൊപ്പം (സല)നാളെ പരലോകത്ത് അദ്ദേഹത്തോടൊപ്പം ഒത്ത് ചേർക്കേണമെ അതിന് വേണ്ടി ദുനിയാവിൽ പ്രവർത്ഥിക്കാൻ ഞങ്ങൾക്ക് കഴിയേണമെ !!!
@newlife3663
2 жыл бұрын
Ameen
@ibraheemvettikkattiri6182
2 жыл бұрын
ആമീൻ
@dond5270
2 жыл бұрын
Aameen
@a.k752
2 жыл бұрын
Ameen
@shamaskp8980
2 жыл бұрын
Ameen
@thelionofgoodness2788
2 жыл бұрын
മുഹമ്മദ് നബി (s) തങ്ങൾ.. ഇത്രയും വലിയ മനുഷ്യനായിരുന്നോ 😭
Rasoolullah nte Peru parayumbol koode swalath cholliyal nalladalle
@sanchaari3661
2 жыл бұрын
Vahsi alle Islam sweegaricchad hind allallo
@abdulnaseernadakkal4325
2 жыл бұрын
സുഡുക്കൾക്ക് അല്ലേലും കമ്പിക്കഥ കേൾക്കാൻ വലിയ താൽപര്യമാണ്
@Jafarijaz
2 жыл бұрын
സുഫി എന്ന വാക്ക് സമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്. അത് സിനിമയിൽ കാണുന്ന സുഫി അല്ല. മുത്ത് റസൂലിൽ നിന്ന് നേരിട്ട് കൈവഴിയായി വന്ന മാർഗത്തിൽ പ്രവേശിച്ചു, കൈമാറിക്കിട്ടിയ ആ ദിക്ർ ഹൃദയത്തിലും ഓരോ ശ്വാസത്തിലും, ഊണിലും ഉറക്കിലും 24 മണിക്കൂറും ഇടതടവില്ലാതെ പതിപ്പിക്കാനുള്ള പരിശ്രമമാണ് സൂഫിയുടേത് , അങ്ങനെ ഒരാൾക്കേ ശരീഅഃത് പൂർണമായും അനുധാവനം ചെയ്യാൻ കഴിയു. കാരണം സുഫിയുടെ ആ ദിക്റിന്റെ ശക്തി ഓരോ നിമിഷവും അല്ലാഹുവിനെയും റസൂലിനെയും ഓർക്കാനും അവരുടെ തൃപ്തിക്കനുസരിച്ചു ജീവിക്കാനും സൂഫിയെ പാകപ്പെടുത്തുന്നു . അല്ലാതെ താടിയും മുടിയും കഞ്ചാവുമായി പെണ്ണിന്റെ പുറകിൽ ചുറ്റി അലയുന്നവനല്ല സൂഫി. ചുമ്മാ വല്ലവന്റെയും പ്രസംഗത്തിൽ നിന്നും പേജിൽ നിന്നും കാണുന്ന ദികറുകളെല്ലാം ചൊല്ലുന്നത് മൂലം നിനക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. റസൂലിൽ ചെന്നെത്തുന്ന സനദ് ഉള്ള ആളിൽ നിന്ന് തന്നെ ആ ദിക്റിനെ സ്വീകരിച്ചാലെ അല്ലാഹു ആ ദിക്റിനു ഒരു വിലകൽപ്പിക്കുകയുള്ളൂ, ആ ദിക്ർ കൊണ്ട് നിനക്ക് ഗുണമുണ്ടാകൂ. പഠിപ്പിച്ച ഉസ്താദുമാർ അല്ല ഈ സനദ് കൊണ്ട് ഉദ്ദേശിക്കുന്നത്, റസൂലിൽ ചെന്നെത്തുന്ന ഔലിയാക്കളാണ് ആ സനദ്.
@thahirrasheed3007
2 жыл бұрын
Number tharumo
@Jafarijaz
2 жыл бұрын
@@thahirrasheed3007 sure
@mohammedazharudheen4682
2 жыл бұрын
Vyakthmayila??
@MalapuramHous
2 жыл бұрын
Newsuscraiber
@hassan6024
2 жыл бұрын
ഇസ്ലാമിലെ ബഹുഭാര്യത്തെ കുറിച്ച് പലരും വിമർശിക്കുന്നു. വളരെ യുക്തിപരമായി നടപ്പിലാക്കിയ നിയമത്തിന്റെ യുക്തി മനസ്സിലാക്കാൻ പലർക്കും പറ്റിയില്ല. ഹിന്ദു പുരണങ്ങളിലെ ദൈവങ്ങൾക്ക് ആയിരം ഭാര്യമാറുണ്ടായിരുന്നു എന്നുള്ള ത് ഇവന്മാർക്ക് പ്രശ്നമില്ല
@farshadfarshad7843
2 жыл бұрын
Hi
@mansoork4817
2 жыл бұрын
Mammadinte, peril kallakkada
@shafis2684
2 жыл бұрын
Da sangi panja polayadi mone Nee otta thandhak undayavan aanengl ninde address para njan nerit vera 😡😡💔😡
@mustafamk105
2 жыл бұрын
അടെ ആയിഷയും സഫിയയമല്ലേ കരഞ്ഞു പോകും
@ismailbava2582
2 жыл бұрын
അനുയായികൾക്ക് 4 സ്ത്രീകൾ നബിക്ക് കണക്ക് ഇല്ല 😃😃
@Underworld121
2 жыл бұрын
അതിന് ഒരുപാട് clarification ഉണ്ട് ബായ് വ്യക്തമായി പഠിക്ക്... 8, 10 ഭാര്യമാർ ഉണ്ടായിരുന്ന സമൂഹത്തോടാണ് maximum നാലേ പറ്റൂ എന്ന് പറഞ്ഞത് അതും നിങ്ങൾക് അവരെ നീതിയുടെ തുല്യതയോടെ സമാധാനത്തോടെ ഒത്തൊരുമിച്ചു കൊണ്ടുപോകാൻ സാധിക്കുമെങ്കിൽ മാത്രം അല്ലയെങ്കിൽ ഒന്നിൽ മാത്രം ചുരുങ്ങണം.. യുദ്ധഭൂമികളിൽ പുരുഷന്മാരുടെ എണ്ണം കുറവായിരിക്കും ഏറ്റുമുട്ടലുകളിൽ സങ്കർഷങ്ങളിലും പെട്ട് പലരും കൊല്ലപ്പെട്ടിട്ടുണ്ടാകും അവടെ സ്ത്രീകൾ നിരാലംബർ .ആയിരിക്കും അവരുടെ caring ന് ആരും ഉണ്ടാവില്ല അവർക്കൊക്കെ ഉള്ള ഒരു option ആയിട്ടാണ് അതുവെച്ചത് അല്ലാതെ അത് miss use ചെയ്യാനല്ല... .. പിന്നെ പ്രവാചകന്റെ ഓരോരോ വിവാഹത്തെ കുറിച്ചും വ്യക്തമായി പഠിക്കൂ അപ്പൊ മനസ്സിലാകും... പ്രായം ചെന്ന വിധവകൾ ആയിരുന്നു പലരും... യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സ്വാഹാബികളുടെ ഭാര്യമാരെയും മക്കളെയും നബി ഏറ്റെടുക്കുകയായിരുന്നു.. കൂടുതൽ വ്യക്തത വേണേൽ തരാം
@ismailbava2582
2 жыл бұрын
@@Underworld121 ഒരു നിയമം സൃഷ്ടിക്കുന്ന ആൾക്ക് രാജാവിന് ഒരു നിയമം രാജ്യകുടുംബത്തിന് രണ്ടാമത് നിയമം പ്രജകൾക്ക് മൂന്നാമത് നിയമം ഇതിനെയാണ് രാജ്യ വാഴ്ച്ച ഏകാധിപത്യം ഫാസിസം സ്വാർത്ഥത എന്നൊക്ക മലയാളത്തിൽ പറയുക വിവാഹ നിയമത്തിൽ ഇസ്ലാമിൽ മൂന്നു നിയമം നബിക്ക് ഒരു നിയമം അലിക്ക് മറ്റൊരു നിയമം സാധരണ ജനങ്ങൾ ക്ക് മുന്നത് നിയമം വിവാഹ കാര്യത്തിൽ മൂന്നു നിയമം രണ്ടുമൂന്ന് പേരെ വിവാഹം കഴിചതിന് ശേഷമാണ് നീതി പാലിക്കാൻ പറ്റില്ല എന്ന് മനസിലാവുന്നത് അപ്പോൾ എന്ത് ചെയ്യാനാണ് പിന്നെ എങ്ങനെ യാണ് വിധവകൾ ഉണ്ടാകുന്നത് വിധവകളെ സൃഷ്ഠിക്കുകയല്ലേ മക്കത്തുള്ള വിധവകളെ മുഹമ്മദ് സംരക്ഷീച്ചപ്പോൾ മക്ക ഒരു വിധവ രഹിത ജില്ലയായി വിധവ സംരക്ഷണം മുഹമ്മദ് മരിച്ചപ്പോൾ 16വയസ്സുള്ള ആയിഷ വിധവയായി നബിയുടെ മരണം ശേഷം നബിയുടെ ഭാര്യമാരെ ആരും വിവാഹകഴിക്കരുത് അള്ളാഹുവിനെ കൊണ്ടു ആയത്ത് ഇറക്കി മുഹമ്മദ്ന്റെ സ്വാർത്ഥ തെളിഞ്ഞു കാണാം
@Underworld121
2 жыл бұрын
@@ismailbava2582 നിങ്ങൾ എന്തിനാ ബായ് മുസ്ലിം ഐഡി വെച്ച് വന്നിരിക്കുന്നത് സ്വന്തം തന്തയുമായി വന്നാൽ പോരെ എന്നിട്ട് എന്ത് അർഹതയാണ് മാനവികതയെ കുറിച് പറയാൻ താങ്കൾക്കുള്ളത്..
@backto21st88
2 жыл бұрын
@@Underworld121 നാട്ടിലുള്ള എല്ലാ സ്ത്രീകളെയും കെട്ടിയല്ല സഹായിക്കേണ്ടത്. അതിന് പരിധിയുണ്ട് 😁. അതിലും മഹത്തരമായ കാര്യങ്ങൾ ഇന്ന് ചെയുന്നുണ്ട്. വിധവാ പെൻഷൻ പോലെ. വിധവകളെ വിവാഹം ചെയുന്നത് എന്ത് കൊണ്ട് നബിയുടെ ഭാര്യമാർക്ക് അനുവദിച്ചില്ല എന്ന് ചിന്തിക്ക്. അപ്പോൾ മനസ്സിലാകും. ഖൈബറിൽ നിന്ന് ഏറ്റവും സുന്ദരിയായ പെണ്ണിനെ കെട്ടിയ നബി അവളെ നബിക്ക് ശേഷം മറ്റൊരാൾ കെട്ടാൻ അനുവദിക്കില്ല. അതാണ് ഉമ്മഹാത്തുൽ മുഹ്മിനീൻ ന്റെ ട്രിക്ക്
@hassan6024
2 жыл бұрын
മറ്റുള്ളവരുടെ ഭാര്യമാരെ ആരും കാണാതെ ബന്ധപ്പെടാൻ പോകുന്നതിനേക്കാൾ നല്ലതല്ലേ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിച്ചു ബന്ധപ്പെടുന്നത്. ഇസ്ലാമിലെ നിയമങ്ങൾ വളരെ യുക്തിപരമാണ് അത് ബുദ്ധി ഉള്ളവർക്കു മാത്രമേ മനസ്സിലാകൂ തന്നെ പോലെ വിഡ്ഢികൾക് മനസ്സിലാകില്ല
Пікірлер: 201