ഞാനും 18- വയസിൽ national permit വണ്ടി ഓടി തുടങ്ങിയത്... ഇപ്പൊ 25 വയസ് ആയി ചേട്ടന്റെ vedios എനിക്ക് എന്നും inspiration ആണ്... എന്നേലും ഒരിക്കൽ ഞാനും വരും അവിടെ 🥰
@jojo6521
Жыл бұрын
Ellam shariyakum Dasaaa
@rajeshrajan8535
Жыл бұрын
18 വയസിൽ ഹെവി ലൈസൻസ് ഇല്ലാതെ എങ്ങനെ നാഷണൽ പെർമിറ്റ് ഓടിച്ചു 😁
@shadowgamingmalayalam7801
Жыл бұрын
@@rajeshrajan8535 വണ്ടി ഓടിക്കാൻ ധൈര്യം ഉണ്ടായാൽ മതി ഹെവി വേണ്ട എന്നല്ല ഹെവി ഇല്ലാതെയും ഞാനും ഓടിച്ചിട്ട് ഉണ്ട് ഒരുപാട്
@user-bg9kj9gb7j
Жыл бұрын
@@shadowgamingmalayalam7801 പിന്നല്ല 💕
@user-bg9kj9gb7j
Жыл бұрын
@@rajeshrajan8535 license കിട്ടി എന്ന് പറഞ്ഞില്ലാലോ 😁
@shihabclr
Жыл бұрын
വീണ്ടും വീണ്ടും ആശാൻ്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു ആത്മവിശ്വാസമുണ്ട് അതിൻറെ കൂടെ പുതിയ അപ്ഡേഷനും കൂടി ആകുമ്പോൾ വർക്ക് പെർമിറ്റ് കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക് ആശാൻ ഒരു മുത്താണ് .. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .....
@rasheedriyas2009
Жыл бұрын
Good morning
@Mari-jw2td
Жыл бұрын
സഹോദരാ, നിങ്ങളുടെ വീഡിയോ കണ്ടതിൽ സന്തോഷമുണ്ട്, ഞാൻ ഒരു ട്രെയിലർ ഡ്രൈവറാണ്, എനിക്ക് പോളണ്ടിൽ വരണം, അവിടെ നിങ്ങളുടെ കൂടെ ജോലി ചെയ്യണം, എനിക്ക് കുറച്ച് കടമുണ്ട് രണ്ട് കുട്ടികൾ പത്താം ക്ലാസ്
@binojvarkki
Жыл бұрын
ആശാനെ ഒത്തിരി പ്രചോദനം നൽകുന്ന ഒരു വീഡിയോ ആണ് god bless you
@vijil8630
Жыл бұрын
പുതിയ അപ്ഡേഷൻ വന്നത് പറഞ്ഞതിന് നന്ദി 🙏🙏.. ഇന്ത്യൻ ലൈസൻസ് കൂടി പരിഗണിച്ചാൽ അടിപൊളി 😊 പിന്നെ ഒന്നും നോക്കണ്ട 😄
@sumeshsk86
Жыл бұрын
ചേട്ടാ നാട്ടിൽ NP ഓടിക്കൊണ്ടിരിക്കുന്നു 2016 മുതൽ ഹെവി ലൈസൻസ് ഉണ്ട് അങ്ങോട്ടേക്ക് വരാൻ എന്തൊക്കെ ഫോർമാലിറ്റീസ് ആണ് ചെയ്ത് തീർക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുന്ന ഒരു വീഡിയോ ചെയ്യാമോ.. ചേട്ടനെ എങ്ങിനെ കോൺടാക്ട് ചെയ്യും 🤔 ഒരു മറുപടി പ്രതീക്ഷിക്കുന്നു.. വീഡിയോസ് എല്ലാം അടിപൊളി ആണ് 👍🏻
@ratheeshchandran33
Жыл бұрын
ബ്രോയുടെ വീഡിയോസ് കണ്ട് അവിടുത്തെ കുറെ കാര്യങ്ങൾ മനസ്സിലായി👍
@B14CK.M4M84
Жыл бұрын
എന്തായാലും എനിക്ക് പോളണ്ടിൽ വരാൻ നിലവിൽ പറ്റില്ലെന്ന് ഉറപ്പായി.. കറങ്ങിത്തിരിഞ് അവസാനം ക്രൊയേഷ്യയിലേക്ക് എല്ലാം ok ആയിട്ടുണ്ട്.. ഇന്റർവ്യൂ കഴിഞ്ഞു pcc എടുത്തു അത് apostille attestation ന് കൊടുത്തിട്ടുണ്ട്..
@vineethcp4421
Жыл бұрын
Bro enikkum job offer vannu pcc edukkanam
@B14CK.M4M84
Жыл бұрын
@@vineethcp4421 pcc apostille attestation ന് കൊടുക്കാൻ പറഞ്ഞിട്ടുണ്ടോ..?
@arun___krishnan
Жыл бұрын
ഹെവി ലൈസൻസ് ന് എത്ര വർഷത്തെ പരിചയം വേണം എന്ന് വല്ലതും ഉണ്ടോ?
@B14CK.M4M84
Жыл бұрын
@@arun___krishnan 3 വർഷം ഒക്കെ ചോദിക്കുന്നുണ്ട്.. പക്ഷെ 2021-22 വർഷത്തിൽ ഹെവി എടുത്തവരും കേറിപോയിട്ടുണ്ട് എന്നും അറിഞ്ഞു.
@arun___krishnan
Жыл бұрын
@@B14CK.M4M84 ഇനി ഇപ്പോൾ എടുത്താൽ ഉടനെ ഒന്നും പറ്റില്ല അല്ലെ
@Jerry_kl34
Жыл бұрын
Kod 95 oke simple alle aashane.. ellarodum keri varan para.. exam oke nammalk help cheyyam ❤❤
@polandmallutruckdriver
Жыл бұрын
എല്ലാവരും peadichu നിൽകുവാട ജെറിൻ.... നമ്മൾക്ക് പറ്റുന്ന രീതിയിൽ maximum nammal ഹെൽപ് ചെയ്യും അല്ലേ
@princeofdreams6882
Жыл бұрын
💞
@aswajsasi2621
Жыл бұрын
Bro
@aswajsasi2621
Жыл бұрын
Contact cheyan pattiya number tharamo
@ramshadmoosa5310
Жыл бұрын
Contact no.tharamo
@alibhai.thalassery.3296
Жыл бұрын
വരാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് ആശാൻറെ വാക്കുകൾ എത്രത്തോളം ധൈര്യമാണ് തരുന്നത് ഈ തരുന്ന ഹെൽപ്പിനൊന്നും എത്ര ക്യാഷ് കൊടുത്താലും മതിയാവില്ലെന്ന് തോന്നിപ്പോകും ഏജൻസികൾ പറ്റിച്ചില്ലെങ്കിൽ അത്യാവശ്യം ഒരു ഐഡിയ ഉള്ള ഏതൊരു ഡ്രൈവറുടെയും ജീവിതം തന്നെ മാറ്റിമറിക്കും ഈ ആശാൻറെ ഹെൽപ്പ് കിട്ടിയവർ ജീവിതത്തിൽ മറക്കില്ല♥️
@libenkjkummannoor7671
Жыл бұрын
ആശാനും പുതിയ ശിഷ്യനും എല്ലാവിധ ആശംസകളും🙏🙏🙏
@nissamnazarudeen6410
Жыл бұрын
വിശ്വസിക്കാൻ പറ്റുന്ന ഏജൻസി യുടെയും, കമ്പനി കളുടെയും ഡീറ്റെയിൽസ് sugest ചെയ്യാമോ
@princeofdreams6882
Жыл бұрын
ആശാൻ്റെ ഓരോ വാക്കുകളും prejodhanam ആണ്...ൻ്റെ വല്ല്യ ആഗ്രഹവും...ലക്ഷങ്ങൾ കൂട്ടിയാൽ കൂടില്ല നമ്മുക്ക്...അതാണ് പ്രശ്നം...എന്നേലും nadakkumarikkum..
@JyothiVijay
Жыл бұрын
Contact details പറയൂ അല്ലാതെ എങ്ങനെ Contact ചെയ്യും അത് പറയൂ discretion എങ്കിലും mention ചെയ്യു അല്ലാതെ Contact ചെയ്യാന് പറഞ്ഞാൽ എങ്ങനെ Contact ചെയ്യും ഞാന് ഇപ്പൊ Qataril ആണ് Poland വരാൻ ആഗ്രഹം ഉണ്ട്..
@RKR1978
Жыл бұрын
വണ്ടിയുടെ ശബ്ദം ആണ് exact background music 👌👌👌😍😍😍
@sainudheenmecherykunnath4846
Жыл бұрын
താങ്കളുടെ വീഡിയോ ആദ്യമായി കാണുന്ന ഞാൻ ❤
@ambaditravancore5184
Жыл бұрын
ഹാ നിയമങ്ങൾ ഒക്കെ മാറിയ പൊളിച്ച്. അപ്പൊ ഇനി എല്ലാവരും ഓടി വരുമല്ലോ. പോളണ്ട് മുഴുവൻ മലയാളികളെ കൊണ്ട് നിറയുവോ.
@JitzyJT
Жыл бұрын
ithil nammal sradhikendathu Jino enthu bangiyayi traffic rules follow cheythu heavy vehicles pokenda right lane mathram odichu pokunnu....enthukondu nammal ivide ithe reethiyil vaahanam odikunilla?
UAE Heavy bus license (2014)und bro , truck drvr ayi Poland varan pattumo?
@bijoybijoy999
Жыл бұрын
Happy New year ചേട്ടായി. 🎄🎄🎄🎉🎉🎉👌👌👌💪💪💪
@ayoobayoob8716
10 ай бұрын
മച്ചാനെ പൊളി നാട്ടിൽ പോയിട്ട് വേണം ഹെവി ലൈസൻസ് എടുക്കാനും എന്നിട്ട് വേണം ഒന്ന് ട്രൈ ചെയ്യാൻ 😘🤞❤️
@shabbirmohammad8017
Жыл бұрын
2009ലൈസൻസ് ആണ്.. Eppo സൗദി truck ഓടിക്കുവാണ്.. പോളണ്ട് താല്പര്യം ഉണ്ട്.. നാട്ടിലെ പരിചയം ഉള്ള ഏജന്റ് ഉണ്ടോ ചേട്ടാ
@sandhrajo9745
Жыл бұрын
Hi sir. Ente husband nu trailer driver ayittu work permit vannittund. Enikkum kunjinum orumich family visayil varan pattumo? Vannal enikku joli cheyyan pattumo? Kuttiye koode konduvarunnathil enthenkilum problem undo? Sir please replay.
@adarshparakkal5373
Жыл бұрын
ചേട്ടാ... പോളണ്ടിൽ ട്രക്ക് ഡ്രൈവർ ആകാനുള്ള വിദ്യാഭ്യാസ യോഗ്യത എന്താണ് ഡിഗ്രി വേണോ അതോ പ്ലസ് 2 മതിയാകുമോ
@faisalka001
Жыл бұрын
😍wow... പൊളി ജിനോ ബ്രോ with ആശാൻ പൊളി.... പൊളി.... 👍👍❤❤❤
@Zion-Jerusalem
Жыл бұрын
ചിലവല്ലാം കഴിഞ്ഞു നമ്മുക്ക് സേവിങ്സ് എത്ര കിട്ടും.. അതാണല്ലോ ആദ്യം അറിയേണ്ടത്...
@DeiberKL14
Жыл бұрын
ഏജൻസി വഴി ഒരു പാക്കിംഗ് ജോലി ok ആയിട്ട് ഉണ്ട്.ഒരു വർഷം aaa ജോലി ചെയ്ത് ട്രക്ക് ഫീൽഡിൽ മാറാൻ പറ്റുമോ. ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട്
@aneeshscariah1483
Жыл бұрын
Eth agency anu bro
@aneeshscariah1483
Жыл бұрын
ഏതാണ് ഏജൻസി ചേട്ടാ
@KrishnakumarKrishnakumar-ft4eb
Жыл бұрын
ഞാൻ ജനറൽ വർക്കിന് കൊടുത്തിട്ടുണ്ട്... ലൈറ്റ് ഡ്രൈവേഴ്സിന് എങ്ങിനെയാണ് ചാൻസ്???/
@joseuthupan2637
Жыл бұрын
ആശാനേ, നമ്പർ ഒന്നു തരാമോ, സൗദി, ഖത്തർ ടൈലർ ലൈസൻസ് ഉണ്ട്, ഇപ്പോൾ ഖത്തർ ഇൽ ആണ്
ആശാനെ മീറ്റ് cutting കമ്പനിയിലേക്ക് വരാൻ ആഗ്രഹം ഉണ്ട് എന്താ ചെയ്യേണ്ടത്
@rajeshkannan9468
Жыл бұрын
Hi am Rajesh from idukki. Hevy license und enthelum joli kittum! Campany driving?
@multisquare4120
Жыл бұрын
ഹായ്, ചേട്ടാ ഏനിക് ചേട്ടാ എനിക്ക് നാട്ടിലെ ലൈസൻസ് ഉണ്ട് 1997 ഉള്ളതാ ഞാൻ ഇപ്പോൾ ഖത്തറിൽ ഉള്ളത് അപ്പൊ ഞാൻ എന്താ ചെയ്യേണ്ടത്
@shijuchacko7519
Жыл бұрын
ഈ ആശാൻ മനുഷ്യരെ കൊതിപ്പിച്ചു കൊല്ലും..
@polandmallutruckdriver
Жыл бұрын
😀😀😀😂💕💕💕🥰
@sarathkrish2762
Жыл бұрын
@@polandmallutruckdriver chettoo
@sreecm9754
Жыл бұрын
തൃശൂർ ഏത് ട്രാവൽസിൽ നിന്നാണ് വന്നത് അതു ഒന്നു പറയാമോ
@sumeshsadanandan2090
Жыл бұрын
ഞാൻ 2001 ൽ ഹെവി എടുത്തു 2005 ൽ UAE ലൈസൻസ് എത്തു എനിക്ക് വരാൻ താൽപര്യം ഉണ്ട്
@suhailsnccneerani1938
Жыл бұрын
Chetta heavy Vehichle driver ആവാൻ വേറെ എന്തെങ്കിലും qualification വേണോ ..? അങ്ങോട്ട് കേറാൻ വേറെ എന്തൊക്കെയാണ് വേണ്ടത് ..? pls rply
@rajeshvspillai8864
Жыл бұрын
ബ്രോ എന്റെ ഹെവി ലൈസൻസ് 2022 ൽ എടുത്തതാണ്...2022 ലെ തന്നെ ട്രൈലെർ ലൈസൻസും ഉണ്ട്... ലൈറ്റ് ലൈസൻസ് 2006 ലേതാണ്... വന്നാൽ വർക്ക് പെർമിറ്റ് കിട്ടാൻ സാധ്യതയുണ്ടോ.... Code 95 test ഇംഗ്ലീഷിലാണോ അതോ പോളിഷ് ലാംഗ്വേജിലാണോ, ട്രാൻസ്ലേറ്റർ വയ്ക്കാൻ അനുവാദമുണ്ടോ.... പ്ലീസ് അപ്ഡേറ്റ്....
@amalbabu5236
Жыл бұрын
ചേട്ടാ വേറെ job ന് വന്നാൽ അവിടെ licence എടുക്കാൻ പറ്റുമോ
@exploretheworld7963
Жыл бұрын
ബ്രോ.എനിക്ക് പോളണ്ട് വരാൻ ആഗ്രഹമുണ്ട് details ഒന്ന് പറയാമോ ..എന്റെ UAE ലൈസൻസ് ഉണ്ട് നാട്ടിലെ HEAVY ഉണ്ട് .
@shijojohn140
Жыл бұрын
ചേട്ടാ എനിക്ക് Poland വരാൻ താല്പര്യമുണ്ട് പക്ഷേ നിങ്ങളെ കോൺടാക്ട് ചെയ്യാൻ എങ്ങനെ പറ്റും
@sidhiqkoppam7346
Жыл бұрын
BRO നിങ്ങളെ കൊണ്ടാക്ട് ചെയ്യാൻ ഒരു വഴി പറഞ്ഞു തരുമോ. ഞാൻ കുറെ നോക്കി ഒന്നും കിട്ടിയില്ല
@world3340
Жыл бұрын
Adyamayiitan njan bro yude vdo kannunnath.. Enik indian heavy license und...chettane enganeya contract cheyyendath pls rply
ഹായ് ചേട്ടാ,ട്രക്ക് ഡ്രൈവർ ആയി വരാൻ എങ്ങനാ അപ്ലൈ ചെയുന്നെ ഒന്നു പറഞ്ഞു തരാമോ
@sarathmohan.p6737
Жыл бұрын
ചേട്ടാ എനിക്കു 2012ൽ ആണ് ഹെവി കിട്ടിയത് കയറി വരാൻ വെല്ല മാർഗം ഉണ്ടൊ? 😊 replay pls🙏🏻
@RazalNadukandy
9 ай бұрын
Agna application ayakandadu laisense company aduthu tharjmo bro ?
@hassankprank6462
Жыл бұрын
ആശാനെ. എനിക്ക് ഇന്ത്യൻ ഹെവി ലൈസൻസ് ഉണ്ട് എനിക്ക് പോളണ്ടിൽ വെരാൻ എന്ത് ചെയ്യണഠ പറയാമോ
@tijuthomas8948
Жыл бұрын
Aaahane powli good information.very helpful.thanks chettoi
@tijuthomas8948
Жыл бұрын
Contact number kindly send
@sintovincent8918
Жыл бұрын
Family kondu varan pato? Truck drivers inu family sponsor cheyan patillanu undo?
@shineramachandran8736
Жыл бұрын
Hi..bro എനിക്ക് ഇന്ത്യൻ ലൈസൻസ് 2009 ഹെവി ഉണ്ട്.9 വർഷം സൗദിയിൽ ട്രൈലർ driver ആയിരുന്നു. ഇപ്പോൾ ഖത്തറിൽ ആണ്. എനിക്ക് താല്പര്യം ഉണ്ട് വരാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ.. പ്ലീസ്
@aseemazy6947
10 ай бұрын
ചേട്ടാ meet cutting vacancy ഉണ്ടേൽ parayumoo
@anoopta7812
Жыл бұрын
Aashane....eniku Nalla talparyam undu...but eniku lisence ella...but I am confident and have UAE driving license and fork lift lisence...eniku truck driver aakanam...pls tell me the details if I have any opportunity...I am working in Dubai
@samadtamer6193
Жыл бұрын
വരാൻ താല്പര്യം ഉണ്ട് സൗദിയിൽ 9 വർഷം ഹെവി ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട് എങ്ങനെ അപ്ലിക്കേഷൻ കൊടുക്കണം
@Fhjhhjjhjhthj
Жыл бұрын
Heavy license must ano avd vanitu edutha mathiyo
@JampoJampo-w8g
10 ай бұрын
നാട്ടിലുള്ള Genuine ആയ agent ഉണ്ടെങ്കിൽ പറയാമോ
@shanavasshaanu5722
Жыл бұрын
Hlo bro ഇന്ത്യൻ ലൈസൻസ്. UAE ലൈസൻൻസും ഉണ്ട്. Any chance pls
@wayoflifevlog559
Жыл бұрын
God bless you bro, for given the information best opportunity..
ഹലോ ബ്രോ നാട്ടിൽ കോൺടാക്ട് ചെയ്യാൻ നല്ല ഏജൻസി വല്ലതും ഉണ്ടോ
@kannan852
Жыл бұрын
Bro ഞാൻ 2009 ഇൽ ലൈസൻസ് എടുത്തു heavy 2014 ഇപ്പൊ 10 wheel tanker ഓടിക്കുന്നു എന്തെങ്കിലും chance ഉണ്ടോ . കുറെ ഏജൻസിക്കാർ എന്നെ പറ്റിച്ചു കാശും കുറച്ചു പോയി . എന്തെങ്കിലും help ചെയ്യാൻ കഴിയുമോ Driver ജോലി തന്നെ വേണമെന്നില്ല എന്ത് ജോലിയും നോക്കാം unskilled . 🙏🙏 .
@ansarpk6316
Жыл бұрын
hai എനിക്ക് വരാൻ താത്പര്യമുണ്ട് ഇതിന് എന്തെക്കെയാണ് ചെയ്യെണ്ടത് നിങ്ങളുടെ നമ്പർ വല്ലതും ഉണ്ടോ 2005 ൽ ഹെവി ലൈസൻസ് എടുത്തിട്ടുണ്ട് ഇപ്പോൾ നാട്ടിൽ ടോർസിൽ ആണ് വർക്ക് ചെയ്യുന്നത്
@rafeekoo7
Жыл бұрын
Europe il ellayidathum snow anallo -40 Polandil nice climate ano... Ee video yil etraya weather °
@polandmallutruckdriver
Жыл бұрын
8°
@aneeshrajananeesh7187
Жыл бұрын
താല്പര്യം ഉണ്ട് ആശാനെ എന്റെ 2008ലൈസൻസാ ബാങ്ക് ഗ്യാരണ്ടി കാണിക്കണോ
@VigilkcvkcVigilkcvkc-wg6yf
Жыл бұрын
എനിക്കു 2016ലൈസൻസ് ആണ് ഉള്ളത് ഇവിടെ ബസ്സിൽ ഡ്രൈവർ ആണ്. ചേട്ടന്റെ കോണ്ടാക്ട് നമ്പർ തരുമോ
@jishnuvr1843
Жыл бұрын
Bro, I'm interested. I have indian heavy license since 2018 and i'm confident,But how can i contact with you?
@Anandukn2
Жыл бұрын
2023 il heavy license eduthayalk avidek truck driver job nu varan pattumo?
@eclick3318
Жыл бұрын
ചേട്ടാ ദുബായ് ലൈസൻസ് ഉള്ളവർക്കു പറ്റുമോ
@AjithKumar-xh7bi
Жыл бұрын
Driver and diesel mechanic vaccencies. For trucks. ഏട്ടൻ പറഞ്ഞ ആ job ഓഫർ ഒന്ന് പറയാമോ?? താല്പര്യം ഉണ്ട്.
@careergulfgulf2263
Жыл бұрын
ബ്രോ watsup നമ്പർ തരാമോ
@snehiljoseph5067
Жыл бұрын
@@careergulfgulf2263 vacancy undo
@careergulfgulf2263
Жыл бұрын
@@snehiljoseph5067 എന്നോടാണോ ചോദിക്കുന്നത്. Vecancy ഉണ്ടെന്നു പറഞ്ഞ ആളോട് ചോദിക് ബ്രോ.
@apzztimepass5199
Жыл бұрын
Minimum indian license ethra varshathe validity venam
@abdulsamadsamad1720
Жыл бұрын
ആശാനേ ഞങ്ങൾ വരാനിരിക്കയുന്നതിന്റെ മുന്നോടിയാണ് കാലാവസ്ഥയുടെ മാറ്റങ്ങൾ 😜😜😜
@mathewcherian5764
Жыл бұрын
2020 ൽ ഹെവി ലൈസർസ് .ട്രെയിലർ ലൈസൻസ് , ഇന്റർ നാഷനൽ ലൈസൻസ് ഉണ്ട് പൊളണ്ടിൽ വരാൻ ഏജൻസിയായി പേപ്പർ വർക്ക് നടക്കുന്നു. എക്സ്പീരിയൻസ് പ്രശ്നം ഉണ്ടോ അവിടെ.
@polandmallutruckdriver
Жыл бұрын
No
@prayaglal6527
Жыл бұрын
Bro agency atha?
@SUMESH-s3g
Жыл бұрын
നമുക്കൊരു എത്ര സാലറി വരെ പ്രതീക്ഷിക്കാം സഹോ?
@muhammedbilal567
Жыл бұрын
ഒരു മാസത്തിനുള്ളിൽ എനിക്ക് ഇന്ത്യൻ ട്രൈലെർ ലൈസൻസ് കിട്ടും. അത് കിട്ടിയാൽ എനിക്ക് പോളണ്ട് ൽ എത്താൻ പറ്റുമോ
@akhilc2613
Жыл бұрын
Chetah ... Ende per akhil enik aagarham und driver ayittu varannn..... Bt enit heavy licence onnum illah 🥺..njn ippo quality checker ayittu work cheeyuha mumbai il ...... Will you please help me?.....
@arunmohananarunmohanan8087
Жыл бұрын
ചേട്ടാ എൻറെ ഹെവി ലൈസൻസ് 2008 SSLC Failed എനിക്ക് വരാൻ പറ്റുമോ
@bibinthomas3392
Жыл бұрын
🔥🔥🔥😘😘😘💞💞💞 ആശാനേ പൊളി...🥰🥰
@openframevlogs
Жыл бұрын
Chetta njn varanu vendi oru agency vazhi apply cheyithattund unskilled jobinanu unskilled jobinu vanittu driver jobinu keranpattumo chettaa
@multisquare4120
Жыл бұрын
എനിക്ക് വരാൻ താല്പര്യമുണ്ട് അതുകാരണം അതിൻറെ എന്താ ഡീറ്റെയിൽസ് എന്നുള്ളത് ഒന്ന് പറയാമോ എന്നോട്
@akshayakzz4213
Жыл бұрын
Meet cutting ആളുകളെ എടുക്കുന്നുണ്ടോ. നിങ്ങളെ contact ചെയ്യാൻ എന്തി വഴി pls reply me
@Tn-series
Жыл бұрын
Hi cheta 23 heavy ok agumooo pls tell me
@sijojose8312
Жыл бұрын
ആശാനേ ജിനോ മച്ചാനോട് നമ്മടെ അന്വഷണം പറയണം. ജിനോ ബ്രോ എങ്ങനെ പോളണ്ടിലെത്തി എന്നു കൂടി ഒന്നു പറഞ്ഞുതരണേ. ആശാന്റെ വ്ലോഗ് കാണുന്ന എല്ലാവരും ആ ഒരു മെസ്സേജ്കൂടി പ്രതീക്ഷിക്കുന്നു. 👍🏻👍🏻
@ajithmp3409
Жыл бұрын
- എനിക്ക് വരണം എന്റെ പേര അജിത്ത് ഫോണ നമ്പർ തരണം വിട്ട് സ് നമ്പർ തരണം ആശാൻ 47 വയസ് ആയിട്ടുണ്ട്
@mohananbhaskaran645
Жыл бұрын
Hai.eniku UAE il 12 years trilar experiance unde polandil varan thalparium undu eppol indiayil undu english samsarikan ariam.please replay.
@renjithkwt193
Жыл бұрын
ഒരുപാട് പേർക്ക് പ്രചോദനം നൽകുന്ന വീഡിയോയാണ് നിങ്ങൾ സൂപ്പർ ആണ് ബ്രോ
@arifalungal9900
Жыл бұрын
Eanik 9 yrs experience und chetta Eanik apply cheyyan kazhiyumo Heavy license illa
@AjithKumar-yd8lb
Жыл бұрын
മൊബൈൽ നംബർ പ്ലീസ് പോളണ്ടിൽ വരാൻ ആഗ്രഹം ഉണ്ട്.
@mercyajish9879
Жыл бұрын
പുതിയ മാറ്റങ്ങൾ ഇനി വരുന്നവർക്ക് ഉപകാരപ്പെടും. സൂപ്പർ ഇൻഫർമേഷൻ 👍
@polandmallutruckdriver
Жыл бұрын
Thanks 🙏
@firoskhan1620
Жыл бұрын
@@polandmallutruckdriver contact numberp
@EditionMindRelaxMusic
Жыл бұрын
ആശാനേ POLCAT ട്രാൻസ്പോർട്ട് NA PATTYI VALLA VIVARAM KITTIYO ?
@dennychanvlog8850
Жыл бұрын
2014 light vehicle driving Indian license und .Poland truck license edukkan pattuvo
@subashchandrabose9170
Жыл бұрын
Thank you so much Anna very good information 🙏🙏🙏
@binujohn7645
Жыл бұрын
Age ethra vare aanu.. 2007 heavy eduthavarkk pattumo. Ethra rupa aaakum
@polandmallutruckdriver
Жыл бұрын
Yes
@akashmpillai6469
Жыл бұрын
Chetta varan vendi entha vazhi onnu paranju tharamo
@villagecookingfamily8526
Жыл бұрын
ലൈറ്റ് വെഹിക്കിൾ ലൈസൻസ് ജോബ് കിട്ടാൻ വഴി ഉണ്ടോ
@manumanidas8
Жыл бұрын
എനിക്കും വരണം എന്ന് ആഗ്രഹം ഒണ്ട് എങ്ങനെ ആണ് ഇതിൻ്റെ കര്യങ്ങൾ
@nelsonthomasthodupuzha7590
Жыл бұрын
chetta nattil evida apply chayuka enik indian heavy 2010 muthal und.epol njan 6 year heavy crane opeartor anu 300 ton saudi aramco petrolium.. enik truck driver ayi varan thalparyam und ..
@jojo6521
Жыл бұрын
Puthiya visa kittumo.ethra chilavu verum
@peekuthegreat7621
Жыл бұрын
Nattil Heavy license illathavarke varan patto.
@vimaldev6541
Жыл бұрын
Njan polandil inde but Ente visa kazhiyarayi.. k 95 onnum aduthattilla enthaaa cheyaan patta
Пікірлер: 768