അങ്ങനെ കൂട്ടായ്മയുടെ മറ്റൊരു വിജയം കൂടി...മനോഹരമായ ഗാനം...രചന,സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം, ആവിഷ്ക്കാരം എല്ലാം മികച്ചു നിൽക്കുന്നു...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kannanmangat3995
2 жыл бұрын
❤❤❤സൂപ്പർ അഭിക്കുട്ടാ തകർത്തു ❤❤❤പാടി ❤❤❤രാജേന്ദ്രൻ ചേട്ടന്റെ ❤❤❤വരികളും ❤❤❤ഹരികുട്ടന്റെ ❤❤❤എഡിറ്റിംഗ് സൂപ്പർ ❤🌹❤🌹നമ്മുടെ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും നന്ദി 🙏🌹❤🌷💓🙏
@shinejosevoiceofheaven620
2 жыл бұрын
❤❤❤മനോഹരമാക്കി അഭികുട്ടാ ❤❤❤❤❤❤❤congrats to all ❤❤❤❤
@manojthoomannil
2 жыл бұрын
കൊള്ളാം മനോഹരമായി. കുഞ്ഞുങ്ങളെല്ലാം ഗംഭീരമായി. അഭിനയിക്കുന്നെന്ന് തോന്നുന്നേയില്ല. കുളവും അമ്പലവും പറമ്പുമൊക്കെ കണ്ടപ്പോൾ കുട്ടിക്കാലത്തെ ഓർമകളിലേക്കുപോയി. ഒരേ സ്ഥലവും വീടും രണ്ടു കാലഘട്ടം കാണിച്ചപ്പോൾ എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കാൻ പറ്റുമോന്ന് ഞാൻ നോക്കി ! ഒന്നും കിട്ടിയില്ല ! നല്ല ഗാനം. അഭിനന്ദനങ്ങൾ.
@ragheshmone
2 жыл бұрын
ആലാപനം അതിമനോഹരം. മനസ്സിൽ തങ്ങിനിൽക്കുന്ന സംഗീതം.... വളരെ നന്നായിരിക്കുന്നു. സൂപ്പർ..
@ambro7979
2 жыл бұрын
Happy onam everyone
@moviesworld9490
2 жыл бұрын
Super 👍❤️💞
@PrasanthJohnsonParackal
2 жыл бұрын
👍💖👌
@ഗുഡ്സല്യൂട്ട്
2 жыл бұрын
കൊള്ളാം അടിപൊളി നല്ലൊരു ഓണപ്പാട്ട്
@abhijithofficial7433
2 жыл бұрын
Happy onam to alll my heartsss....🥰🥰🥰🥰🥰
@vilasinidamodaran2984
2 жыл бұрын
ഹാപ്പി ഓണം😍😍😍
@sasikalarajan8423
2 жыл бұрын
Super varikal🙏🙏🙏🙏
@Darsanans
2 жыл бұрын
Super 👌
@dhrishyans8386
2 жыл бұрын
ഈ ഓണം തകർത്തു
@506070805
2 жыл бұрын
Wonderful Lyrics, Gopan te Manoharamaya Music, Orchastration..,Excellent beutiful Singing. Vedios....and Children"s acting...All are Super..Super.. 👌👌👌🌹👍❤✌🌺🌟🌺🌹 Athilere..Last Caption...Adipoli..Gopa..! Hearty Congratulations....🌹👌💖👍🌺❤✌
@aradhyakrishnarb3131
2 жыл бұрын
നല്ലൊരു ഓണപ്പാട്ട് ❤ഓർമ്മകൾ മനസ്സിൽ ഒത്തിരി വന്നു പോയി. എല്ലാം കൊണ്ടും നന്നായിട്ടുണ്ട്. ആശംസകൾ 🌹🌹🌹
Пікірлер: 28