Stereoyil next button click akiyal song change akumo ithil
@smalltechmalayalam
Жыл бұрын
ഇല്ല. കാരണം ഇ device stereo യിൽ bluetooth ആയി connect ചെയ്താൽ മാത്രമേ next ബട്ടൺ വർക്ക് ആകുകയുള്ളു. ഇവിടെ നമ്മൾ ഇ device ഉം മൊബൈൽ ആയിട്ടാണ് connect ചെയ്യുന്നത്. എന്നിട്ട് ഇ device ലെ aux കേബിൾ ആണ് stereo യിൽ കൊടുക്കുന്നത്
@gopalankrishnan411
Жыл бұрын
ഈ സാധനം aux ഉം.blutooth.ഉം.ഇല്ലാത്ത.set.ൽ.എങ്ങനെ.connect.ചെയ്യിയാപറ്റുമെന്ന്.പറയാമോ.
@smalltechmalayalam
Жыл бұрын
ഇത് aux ഇല്ലാത്ത സെറ്റിൽ വർക്ക് ആകില്ല. Bluetooth ഇല്ലാത്ത സെറ്റിൽ കണക്ട് ചെയ്യാൻ വേണ്ടിയാണ് ഇ device ഉപയോഗിക്കുന്നത്.
@ajikumarkumar192
Жыл бұрын
ഇത് Home theatre use ആകുമോ?
@smalltechmalayalam
Жыл бұрын
Aux input ഉം USB port ഉം ഉണ്ടെങ്കിൽ use ചെയ്യാം.
@subeeshmanhakkara1171
Жыл бұрын
Stereo ano
@smalltechmalayalam
Жыл бұрын
Stereo ആണ്. അത് മാത്രമല്ല സൂപ്പർ quality ഉം ആണ്. ധൈര്യം ആയി വാങ്ങാം.
@rahulrahu7718
Жыл бұрын
Usb work alla apo only aux mathre ullu
@smalltechmalayalam
Жыл бұрын
Bro ഇത് usb യിൽ കൊടുക്കുന്നത് ഇ device ന്റെ പവറിന് വേണ്ടിയാണ്. Usb work ചെയ്യുന്നില്ല എങ്കിൽ usb ചാർജർ വാങ്ങി അതിൽ കൊടുത്താൽ മതി.
@shalikk2560
Жыл бұрын
ആട്ടോ അല്ല.. ഓട്ടോ
@alkalolaprathap
8 ай бұрын
Usb port illathe carilo
@smalltechmalayalam
7 ай бұрын
കാർ ചാർജറിൽ (usb port ഉള്ള ചാർജർ)കണക്ട് ചെയ്ത് aux cable കൊടുത്തു കേൾക്കാം
@mfs9563
Жыл бұрын
Etra price bro
@smalltechmalayalam
Жыл бұрын
മുൻപ് 424 ഇപ്പോൾ 554 രൂപ ആണ്
@eldhospoulose8282
Жыл бұрын
Purchasing link
@smalltechmalayalam
Жыл бұрын
Take a look at this Portronics v5.0 Car Bluetooth Device with Transmitter, Audio Receiver on Flipkart dl.flipkart.com/s/fB3GoGuuuN
@eldhospoulose8282
Жыл бұрын
@@smalltechmalayalam ente caril ulle usb port working alla aux working anu appol ithu use cheyyan patto
@smalltechmalayalam
Жыл бұрын
ബ്രോ.. usb port ആ device work ചെയ്യാനുള്ള ചാർജിനു വേണ്ടിയാണ്. Device വാങ്ങി അതിൽ കൊടുത്തു നോക്കുക. അല്ലെങ്കിൽ കാറിൽ ഒരു usb ചാർജർ വാങ്ങി അതിൽ കണക്ട് ചെയ്താൽ work ആകുന്നതാണ്.
@eldhospoulose8282
Жыл бұрын
@@smalltechmalayalam ok thank you
@geo8766
Жыл бұрын
ബ്രോ ഇതു use ചെയ്തു സോങ് വച്ചു നോക്കുമ്പോൾ car two right side speakers മാത്രം വർക് cheyyanollu കോൾ ചെയ്യുമ്പോൾ ഒക്കെ ആണ് but സോങ് വെക്കുമ്പോൾ side മാത്രം വർക്കിങ് ഒള്ളു എന്തായിരിക്കും
Пікірлер: 36