Njanum nattittund... Pookunund but kaya pidikunnilla...Super video
@miniskitchenkunjikrishi6959
Жыл бұрын
ആദ്യം കുറെ പൂവ് ഉണ്ടാകും അത് പൊഴിഞ്ഞു പോകും.. പിന്നേ നല്ല പോലെ ഉണ്ടാകും... ഞാൻ നട്ടിട്ട് ഒരു വർഷം ആയില്ല.. പക്ഷെ കുറെ കിട്ടി.. ഇത്രയും നല്ല സ്വാദ് പ്രതീക്ഷിചില്ല ❤
ചേച്ചി njn വാങ്ങി വച്ചിട്ടുണ്ട് ഒരു പ്ലാന്റ് 6 month ആയി , നിലത്താണ് വച്ചിരിക്കുന്നത്, പ്ലാന്റ് നല്ല growth ഉണ്ട്, നന്നായി പൂത്തിട്ടുണ്ട് ഒന്നും കായ പിടിക്കുന്ന ലക്ഷണം കാണുന്നില്ല, any solution😢
@miniskitchenkunjikrishi6959
Жыл бұрын
ആദ്യം കുറെ പൂവ് പൊഴിഞ്ഞു പോകും.. പേടിക്കണ്ട 😄ഞാൻ പേടിച്ചു 😄പിന്നെ നിറയെ ഉണ്ടാകും.. ചാണകപൊടി നന്നായി ഇട്ട് കൊടുക്ക് ❤
@shafeeqvk9520
Жыл бұрын
@@miniskitchenkunjikrishi6959 Thanqu for reply chechi🥰
ആദ്യം കുറച്ചു പൂവ് കൊഴിഞ്ഞു പോകും... പിന്നെ നിറയെ കായ് പിടിക്കും... നല്ല സ്വാദ് ആണ് ❤
@shahanata
9 ай бұрын
@@miniskitchenkunjikrishi6959 chechida garden tour kandit kure ayi vidio cheyne
@miniskitchenkunjikrishi6959
9 ай бұрын
ഇടാം കേട്ടോ... ഭയങ്കര മഴ ❤🙏
@shahubanathshahubanath5449
Жыл бұрын
കുഞ്ഞുട്ടൻ കായ്ച്ചില്ലേ ചേച്ചി 🤔🤔
@miniskitchenkunjikrishi6959
Жыл бұрын
ഇല്ല കേട്ടോ
@santhibabu8954
Жыл бұрын
Mini njan kazhinja varsham kay ulla oru bairapple vangi. Kazhichappam kollam angane allavadeduthum paranju. Vangi nattu kaychu. Adipoli ayirunnu. 500 annam udhesam kaychu. Kazhichu. God bless you
Пікірлер: 57