നമുക്ക് തീരാ നഷ്ടം ആണെങ്കിലും സ്വർഗത്തിന് അത് ലാഭം. ദൈവം അദ്ദേഹത്തെ കൊണ്ട് ചെയ്യിച്ച എല്ലാ വേലകൾക്കും ദൈവത്തിന് നന്ദി. നമുക്കും നല്ല ഒരു അന്ത്യം പ്രാപിക്കാൻ ഒരുങ്ങാം.
@martinjyjy4389
2 жыл бұрын
മനോഹരമായ ജീവിതം കാഴ്ച വെച്ച വിശാല മാനസൻ.
@amaanadonai7184
2 жыл бұрын
I can never forget the blessed messages of Pastor Jose. I want to see him in Heavenly Paradise when the Lord calls me home too.
@moncymoncy2474
2 жыл бұрын
🙏🙏ആമീൻ 🙏🙏🌹🌹ഓട്ടം ഓടി തീർത്തു.. ഇനിയും നിത്യ വിശ്രമം 🌹🌹🌹ഹാലേലൂയ 🙏🙏🙏
@albyjomet7066
2 жыл бұрын
കർത്താവിൻ്റെ അതിപരിശുധനാമം വാഴ്്തപ്പെടു മാറാകട്ടെ
@kalaleesi2985
2 жыл бұрын
Roompa kasdama iruku 😭😭😭enthana parusuththavangal maranam thevame un varukai megaum samepam kirupaiya engalai serthu kollum iyaaa 🛐🙏🏻🛐🙏🏻 please amen praise the lord 🛐🛐🛐 Glory to God
@beenamavila323
2 жыл бұрын
Amen Orue theera nashtamane, ethra karanjitum dhukkam marunnilla. May God console all who are grieving dear appachan departure. We say departed but God says he Arrived. Amen
@annmarysanal4704
2 жыл бұрын
You may be gone, but you will never be forgotten dear appacha💐💐
@jobin884
2 жыл бұрын
"Praise The Lord". ഒരു message കേൾക്കാൻ വേണ്ടി KZitem എടുത്തപ്പോൾ ആണ് funeral service video കണ്ടത്. പെട്ടെന്ന് വലിയ വിഷമം ആയിപ്പോയി. നാട്ടിൽ ഇല്ലാത്തത് കൊണ്ട് ഈ വിവരം അറിഞ്ഞില്ല. എൻ്റെ അത്മീയ ജീവിതത്തിൻ്റെ ആദ്യ നാളുകളിൽ മുളന്തുരുത്തി വെച്ചാണ് ഞാൻ ആദ്യമായി ജോസ്പാസ്റ്റർ (ജോസച്ചായൻ) കണ്ടുമുട്ടുന്നത്. നിത്യത മുതൽ നിത്യത വരെ എന്ന ദീർഘമായ ബൈബിൾ ക്ലാസ്സ് ആരംഭിച്ച സമയമായിരുന്നു അത്. രക്ഷയുടെ ആദ്യ അനുഭവത്തിൽ നിന്നും നിത്യതയുടെ ആഴമേറിയ സത്യങ്ങളിലേക്ക് കടക്കുവാൻ അദ്ദേഹത്തിൻ്റെ ശുശ്രൂഷ എന്നെ സഹായിച്ചു. അദ്ദേഹത്തിൻ്റെ ആഴമേറിയ വചന ജ്ഞാനം, പ്രസംഗപാടവം, ഓർമശക്തി എല്ലാം ഇപ്പൊൾ ഓർത്തുപോകുന്നു. വളരെ അനുകമ്പയോടെ ആണ് അദ്ദേഹം ദരിദ്രരെ കണ്ടിരുന്നത്. തന്നെ ഏൽപിച്ച ശുശ്രൂഷ തികഞ്ഞ അത്മർഥതയോടെ ചെയ്യാൻ അദ്ദേഹത്തെ ദൈവം സഹായിച്ചു. Now all glory to God our Father forever and ever! Amen.
@thejascreation5679
2 жыл бұрын
ജോസ് കാരക്കൽ നല്ലപോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു. 🙏🙏🙏
@johnsonaaakkarakaran9928
2 жыл бұрын
Amen
@emjay1044
2 жыл бұрын
God calling his beloved to their real home where is no pain, no weeping, no corruption!!!
@praisymolet6217
2 жыл бұрын
A great loss for us.Thank you lord for all his glorious ministries..Abey& Praisy Bahrain.
@g_varghese745
2 жыл бұрын
ഇന്നും പതിവു പോലെ ജോസ് പാസ്റ്ററുടെ പ്രസഗം കെർക്കുവാൻ ശ്രമിക്കുമ്പോൾ എനിക്ക് കിട്ടിയത് അദ്ദേഹത്തിന്റെ വേർപാടണ് എന്തു സംഭവിച്ചു.. അദ്ദേഹത്തിന്റെ വെർപാടിൽ ദുഃഖിക്കുന്നു അദ്ദേഹത്തിന്റെ ആന്മാവിന് നിത്യ ശാന്തി നെരുന്നു. .എല്ലാം മായ
@shaijiannathomas8176
2 жыл бұрын
Pastor Appachen vaiyayirunnu,.. 😭😭
@georgekuttypanackal7672
2 жыл бұрын
ഞങ്ങൾ ആത്മശാന്തിക്കായ് പ്രാർത്ഥിക്കാറില്ല
@PastorDevMumbai
2 жыл бұрын
I blessed so many times through his sermon.
@christjesuschristisoursavi2838
2 жыл бұрын
Blessed man of GOD - humble servant of GOD - obedient to the leaders above - over all his examplerey life made many to follow CHRIST JESUS and stand on mount ZION - All glory to God and God alone - praise the lord - iam Brother - Christudoss - pastor Jose's tamil translator
@premilabenjamin4444
14 күн бұрын
Dear LORD GOD ALMIGHTY FATHER in the mighty name of JESUS CHRIST help us to walk in their foot steps.
@user-vh9kj7be3s
Жыл бұрын
This pastor is Living with living messages. Really life changing messages.
@joshnajohn522
2 жыл бұрын
A great loss for us . Glory to God for all his glorious ministry
@ajoyrajan7865
2 жыл бұрын
കർത്താവിനെ വിശ്വസ്ഥതയോടെ സേവിച്ചു അവനായി ജീവിച്ചു.... ദൈവത്തിനു ഇഷ്ടം തോന്നി ദൈവദാസനെ വിളിച്ചു ചേർത്തു.... നഷ്ടം വലുത് ഏങ്കിലും ദൈവദാസന് ഇത് ലാഭം കാരണം ജീവിക്കുന്നത് ക്രിസ്തു മരിക്കുന്നതു എനിക്കു ലാഭം..... വീണ്ടും കാണാം ദൈവദാസനെ പൊയ്ക്കോളൂ വിശ്രമിച്ചു കൊള്ളൂ
@joseg6129
2 жыл бұрын
God's blessed son
@rinuraju875
2 жыл бұрын
I have fought a good fight, I have finished my course, I have kept the faith:
@alicerajan6881
2 жыл бұрын
A blessed servant of Lord. Hallelujah Hallelujah Hallelujah…
@sarahmatthew
2 жыл бұрын
Ethra manoharam seeyonin gaanam.
@jayas9873
2 жыл бұрын
What a great God he is. very nice pastor his message very blessed iam very shock about to. Know this news never filled his gap
@johnsonsamuel3676
2 жыл бұрын
Heart felt condolences and prayers He is in heaven anie usa
Пікірлер: 94