എൻ്റെ ദൈവമായ കർത്താവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും, മക്കളെയും അങ്ങേ തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ശാന്തിയും സമാധാനവും നൽകണമേ. ശത്രുക്കളുടെ കരങ്ങളിൽനിന്നും വിടുവിച്ചുകൊള്ളനെ, ആമേൻ
@ashajacob7281
Жыл бұрын
എൻറെ ഈശോയെ നാളെ പിജി എക്സാം എഴുതുന്ന എൻറെ മകൾ അലീനിയ വിജയിപ്പിക്കണം
@margrithamary2382
2 жыл бұрын
ദൈവമേ, ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണമേ 🙏
@sandramathew811
2 жыл бұрын
ദൈവമേ ഞങ്ങളോട് പൊരുതുന്ന എല്ലാ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏🙏
@soniyathomas8671
2 жыл бұрын
കർത്തവേ എന്റെ ശത്രുക്കളുടെ മുൻപിൽ എനിക് വിജയം നൽകണമേ
@sindhubiju7382
6 ай бұрын
ആമേൻ
@Velayudha-md7pn
2 ай бұрын
Ameen.ameen.ameen vipinavijesh
@judeantony5657
2 жыл бұрын
കർത്താവായ യേശുവേ ഞങ്ങളുടെ നാശം ആഗ്രഹിക്കുന്ന എല്ലാ ശത്രുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ
@nishabaisal6281
Жыл бұрын
Lp
@nishabaisal6281
Жыл бұрын
P
@sindhubiju7382
6 ай бұрын
ആമേൻ
@jayasreek8203
3 ай бұрын
Amen ee bhavanathile ellavareyum ella shathrukkalil ninnum samrekshikkenane
@reenabiju9765
2 жыл бұрын
കർത്താവെ എന്റെ സങ്കടത്തിലേക്ക് ആവശ്യത്തിലേക്കു ഇറങ്ങി വരണേ 🙏🙏
@benabena1856
2 жыл бұрын
എന്നെ വേദനപ്പിക്കുന്ന ശത്രു വിനെ ഇവിടെ നിന്നും ഓടിക്കണമേ 🙏🏻
@bindujoshy7203
2 жыл бұрын
ഞങ്ങളെ വിഷമിപ്പിക്കുന്ന അയൽവാസിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@shaibyjoy8449
Жыл бұрын
എനിക്കും.. ഇങ്ങനെ തന്നെ യാണ്.. അവസ്ഥ 🙏
@marymargaret9373
Жыл бұрын
ാ
@maryjancy6008
2 жыл бұрын
മാനസികമായി ഒത്തിരി വേദന എനിക്കു തരുന്ന വ്യക്തിയെ അനുഗ്രഹിക്കേണമേ എൻ്റെ യേശുവേ
@deepabinoy9855
2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ചുറ്റും ദൂരെയും ഉള്ള എല്ലാ ദുഷ്ട ശതൃക്കളിൽ നിന്നും രക്ഷിക്കണേ 🙏🏻
@floweryjosy841
Жыл бұрын
എന്റെ ശത്രു ക്കളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@sindhubiju7382
6 ай бұрын
ആമേൻ
@lissyjoy3826
2 жыл бұрын
എന്റെ ഈശോയെ, എല്ലാ ശത്രുക്കളിൽ നിന്നും എന്നെ കാത്തുരക്ഷിക്കണമേ, ആമേൻ
@Sethoogopal
Жыл бұрын
യേശുവേ, ഞാൻ ആത്മാർത്ഥ മായി സ്നേഹിച്ച പ്രിയ കൂട്ടുകാരൻ അകന്നു പോയെങ്കിലും ഇപ്പോഴും എന്നെ വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു.. അവൻ തിരികെ എത്താൻ പ്രാർത്ഥിക്കുന്നു.. അവനെ അങ്ങ് അനുഗ്രഹിക്കണമേ.. ആമേൻ
@rajijoseph7874
2 жыл бұрын
യേശുവേ എന്റെ അവസ്ഥയും ആവശ്യങ്ങളും അങ്ങേ തൃകൈകളിൽ സമർപ്പിക്കുന്നു കൃപ ചെയ്യണേ ആമേൻ
@bijinua9233
2 жыл бұрын
അമ്മേ എന്റെ ജീവിതത്തെ അലട്ടുന്നു.. എല്ലാ പ്രേശ്നങ്ങളായും മാറ്റി happy ആയി പോകണം.. ശത്രുക്കളെ ഓടിക്കാൻ പറ്റണം.. Ammae🙏🙏🙏🙏🙏🙏🙏🙏🙏🙏
@lissyjoy3826
2 жыл бұрын
കർത്താവെ, എന്റെ ശത്രുക്കളിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ, ആമേൻ
@DAFFODILSDS
2 жыл бұрын
ദൈവം എന്നും കാവലായിരിക്കണമേ ഞങ്ങളുടെ കുടുംബത്തിന്
@athirasabu7637
2 жыл бұрын
ഈശ്വ എന്നിൽ ശ്ത്രു സു ധിന മാറ്റി തരണം
@pushpatomy3547
2 жыл бұрын
വില്പനയ്ക്കുള്ള തടസം മാറ്റിതരണമേ
@smithajoju3034
2 жыл бұрын
ഈശോയെ, എന്റെ ശത്രുക്കളിൽനിന്നും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേ. 🙏🏻
@jainammaaugustin7092
2 жыл бұрын
Praise the lord . Family relations love . Bond
@susancherian8498
2 жыл бұрын
എൻറെ മനോവേദനകളിലേക്ക് ഇറങ്ങി വരേണമേ. ആ സ്നേഹചിറകുകൾക്കു കീഴിലേക്ക് എന്നെ ചേർക്കേണമേ .
@hebahebin1904
Жыл бұрын
Amen
@reejarajan1281
2 жыл бұрын
ദൈവമേ എല്ലാ ശത്രുക്കളിൽ നിന്നും എന്നെയും കുടുംബത്തെയും രക്ഷിക്കണേ amen🙏🙏🙏🙏
@dollybineesh8829
2 жыл бұрын
എന്റെ ശത്രുക്കൾ എന്റെമേൽ വിജയം നേടാൻ അനുവദിക്കരുതേ 😭
Pray for my son Joel, to get a job, and bless his path through jesus blessing, fill with holy spirit,
@lissyjoy1280
2 жыл бұрын
എന്റെ ഈശോയെ ഞങളുടെ സ്ഥലവും വീടും വിൽക്കുവാനും നല്ലത് വാകുവാനും ഞങ്ങളെ അനുഗ്രഹിക്കണേ 👏🏻👏🏻👏🏻👏🏻
@annammageorge4198
2 жыл бұрын
എന്റെ മകൾ മാതാപിതാക്കളായ ഞങ്ങളിൽനിന്ന് അകന്നുപോയി.. അവൾ തിരികെ സ്നേഹത്തോടെ ഞങ്ങൾ അടുക്കൽ വരുവാൻ പ്രാർത്ഥിക്കണമേ
@lillykuttydas3496
2 жыл бұрын
ഞങ്ങൾക്ക് വേണ്ടിയും. ...
@bindujose2630
2 жыл бұрын
എന്റെ കടബാധിത മാറാൻ ഒരു വഴി കാണിച്ചു തരണമേ എന്റെ ഈശോയെ
@goodthoughtsbyjessydavis7869
2 жыл бұрын
ഈ പ്രാർത്ഥന എഴുതിയാൽ നന്നായി.
@vijayakumari728
2 жыл бұрын
ഈശോയേ എന്റെ കുടുംബത്തെ സംരക്ഷിക്കണമേ🙏🙏🙏🙏
@riacotter9592
2 жыл бұрын
Praying for my son Sebastian for a good life partner since long praying for mother lucy
@josephpc8606
2 жыл бұрын
Praying for my son Alwin for a good job and get a life partner
@devudiyafans8836
2 жыл бұрын
ഈശോയെ എനിക്കു വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ മുഴുവൻ പൈസയും കൊടുത്തു സ്ഥലം പൂർണമായും കൈവശം ആക്കിത്തരാണമേ 🙏🌹 എല്ലാ തടസവും മാറ്റിത്തരാണമേ ആമേൻ 🙏🙏🙏🌹🌹🌹
@devassykuttypt1534
Жыл бұрын
only, a, bisnes
@sinimoljacob4811
2 жыл бұрын
Praise the lord
@lillyjohny8257
2 жыл бұрын
വീടും സ്ഥലവും എത്രയും വേഗം വില്പന നടന്ന് കിട്ടാനും സിസ്റ്റർ പ്രാർത്ഥിക്കണമേ
@jollymathew2
Жыл бұрын
ദൈവമേ എന്റെ മക്കളുടെ അഭിവൃദ്ധി തടസപ്പെടുത്തുന്ന എല്ലാ ശത്രുക്കളുടെയും ഉപദ്രവങ്ങളെ മാറ്റിത്തരേണമേ 🙏🙏🙏🙏
@blesyshaji8981
2 жыл бұрын
ഞങ്ങളുടെ എല്ലാ ശത്രുക്കളെയും അങ്ങയുടെ തിരുക്കരങ്ങളിലേക്ക് സമർപ്പിക്കുന്നു
@floweryjosy841
Жыл бұрын
എന്റെ കടക്കാരിൽ നിന്നും ഞാൻ മേടിച്ചകാശ് കൊടുത്തു തീർക്കുന്നതുഎന്നെ ശല്യം ചെയ്യാതെ കാത്തുകൊള്ളണമെന്നു അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@reethammaashokan5385
2 жыл бұрын
എന്റെ ഈശോയേ എന്നെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ എല്ലാ ശത്രുക്കളിൽ നിന്നും രക്ഷിക്കേണമേ
@suma8689
2 жыл бұрын
ഇശോയെ എൻ്റെ വസ്തു നല്ല vilaku വിൽക്കാൻ pattane
@josekr6920
2 жыл бұрын
Kahzinja 7 വർഷമായി ഒറ്റയ്ക്ക് ജീവിക്കുന്നു എന്നെ വേദനിപ്പിച്ചു എല്ലാവരെ ക്ഷമിക്കആണുള്ളത് കൃപക്ക് വേണ്ടി പ്രതീക്കേണമേ .
@sanalpaulose9079
2 жыл бұрын
Eeshoye ente jeevithathill vijayam nalkaname. Ennile pishajika bandhanathill ninnum mochippikkaname.amen
@lonelyme..
11 ай бұрын
യേശുവേ ഞങ്ങളോട് പൊരുതുന്ന എല്ലാ ശത്രുക്കളെയുംസമർപ്പിക്കുന്നു ഞങ്ങള രേഷിക്കേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽❤❤❤
കർത്താവായ ഏശുവേ ഞങ്ങളുടെ നാശം ആഗ്രഹിക്കുന്ന എല്ലാ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏
@sindhubiju7382
6 ай бұрын
ആമേൻ
@soumya.s2045
Жыл бұрын
Amen എന്റെ ദൈവമായ യേശുപ്പാ ഞങ്ങളെ മേൽ കരുണയും കൃപ ഉണ്ടാകണമേ ശത്രുക്കളെ മേലിൽ നിന്നും ആഭിചാര ദോഷങ്ങളിൽ നിന്നും വിളിച്ചപേക്ഷുന്നു നിന്നവരിൽ നിന്നും ഞങ്ങൾ ദൈവത്തിൽ നാമത്തിൽ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു നന്ദി സ്തോത്രം
@molybenny7505
2 жыл бұрын
ഞങളുടെ വസ്തു വിന്റെ തടസ്സങ്ങൾ നീകി തരണേ
@sheeja8482
2 жыл бұрын
ഈശോയെ ഞങ്ങളുടെ വസ്തുവും വില്പനക്കുള്ള തടസം മാറ്റിത്തരേണമേ 🙏
Пікірлер: 563