ഞങ്ങളും ഉണ്ടാക്കി കലക്കൻ ദോശ. നല്ല ടെസ്റ്റ്. ഫോട്ടോ എടുത്തിരുന്നു ഇതിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ല്യാന്ന് തോന്നുന്നു.
@PradeepKumar-yb1nz
2 жыл бұрын
ആ അടുപ്പിൽ വിറക് കത്തിച്ചു ഉണ്ടാക്കുന്നത് കാണുന്നത് തന്നെ സന്തോഷം തരുന്നത് ആണ് കുട്ടിക്കാലം അമ്മ അടുക്കളയിൽ ആഹാരം ഉണ്ടാക്കുന്നത് ഓർമ്മകൾ തന്നു നന്ദി ഓപ്പോളേ 🙏❤
@rajiramesh190
2 жыл бұрын
അടുപ്പും മറ്റ് കാര്യങ്ങളും കാണുമ്പോൾ കുട്ടിക്കാലം ഓർമയിൽ വരുന്നു... എന്തോ ഒരു വല്ലാത്ത ഫീലിംഗ്സ്.... 😄😄😄
@balamanin6752
Жыл бұрын
Really 👍
@ambikabsnl9814
Жыл бұрын
Yes👍
@chandrasekharannair2103
2 жыл бұрын
ഇതുപോലുള്ള പഴയ രുചികൾ ആണ് കൂടുതൽ ഇഷ്ടം., 👌👌
@lathikaambat4166
2 жыл бұрын
ഉണക്കല്ലാരിയും നാളികേരവും ഇത്തിരി ജീരകവും ചേർത്ത് അരച്ച് ദോശ ഉണ്ടാക്കാറുണ്ട്... നിങ്ങളുടെ അമ്മ ചെയ്യാറുള്ളതുപോലെ... Thanks ഓർമിപ്പിച്ചതിനു...👌👌
@mariyummamuhammed311
2 жыл бұрын
Pudiya tharam dosha thanku chechi
@jayalakshmi7620
2 жыл бұрын
എല്ലാം എന്റെ അമ്മ ചെയ്യണ പോലെ..എന്റെ കൂട്ടുകാർക്കും ഇഷ്ടമായിരുന്നു അമ്മയുടെ ഈ ദോശയും ചട്ണിയും - ഉള്ളി ചേർക്കാത്ത ദോശ യാ അമ്മ ഉണ്ടാക്കാറ്❤️❤️❤️
@Jayalakshmi-ls5lj
2 жыл бұрын
Today morning sada dosa (without ulli) and this chammanthi made. Super. Thanks for sharing
@rajasreek6456
Жыл бұрын
അടിപൊളി ദോശ .ഇതു പോലെ ഉണക്കലരിയും തേങ്ങയും ഇട്ട് ഉണ്ടാക്കാറുണ്ട്. ഉള്ളി ചേർത്തുണ്ടാക്കി നോക്കട്ടെ.ചട്ണി കാണുമ്പോൾ ത്തന്നെ അസ്സൽസ്വാദാണെന്ന് തോന്നുണ്ട്. നല്ലേടത്ത് അടുക്കള കണ്ടിട്ടാണ് ന്ന് തോന്നുന്നു എൻ്റെ relatives നല്ല food ആണുണ്ടാക്കുന്നത്. പിന്നെ വള്ളുവനാടൻ ഭാഷയിലുള്ള അവതരണം super.
I came across this video when I was searching for breakfast ideas. Thank You Chechi for sharing 2 yummmylicious recipes. I tried for breakfast today.It was 😋😋😋
@bindusajith8664
2 жыл бұрын
Superb ....Will try this definitely 👍👍👍
@beenapulikkal5709
2 жыл бұрын
പുതിയ ഒരു അറിവാണ്. എന്തായാലും ഉണ്ടാക്കണം. വളരെ ഈസി അല്ലേ.
@iconicgaming0075
Жыл бұрын
Superrr dosa..will try it ...
@vsallysworld5994
2 жыл бұрын
Nice...enthayalum ഉണ്ടാക്കും
@JyolsnaSjayan
2 жыл бұрын
Adipili👌👌❤❤❤
@prabhinibiju3726
2 жыл бұрын
Super madam try cheyyatto 👌🌹❤
@mumthasnejumudeen2439
2 жыл бұрын
Super dhosha.
@yamunat.m5899
2 жыл бұрын
Nice recipe will try next time thank you
@navomiandkrijasvlogs6735
2 жыл бұрын
Thank you much. Chechi Ek dum mast receipe 🥰🥰🥰
@deepuprabhapillai6622
2 жыл бұрын
അക്ഷരം പ്രതി സത്യം പ്രാതൽ koolangushamayi ചിന്തിക്കേണ്ട ഒന്ന് തന്നെയാണ് 😄
@Footballfans10.7
2 жыл бұрын
സംസാരം ഭയങ്കര സൂപ്പർ ആട്ടോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനി തിരഞ്ഞുപിടിച്ചു കാണട്ടെ
@sobhajayaram655
2 жыл бұрын
Nostalgia.. ❤❤feelings super 👍👍
@anitharajendran9299
2 жыл бұрын
നല്ല അവതരണം.
@thyagarajamusicschoolwando4430
2 жыл бұрын
❤️ ശ്രീല സൂപ്പർ ട്ടാ... 🌺🌸❤️🌹
@rameenashafeeq2352
2 жыл бұрын
അടിപൊളി സൂപ്പർ 👌
@sreestastevibes82
2 жыл бұрын
ഞങ്ങൾ സ്ഥിരം ഉണ്ടാക്കാറുണ്ട് തേങ്ങയും അരിയും ചേർത്തരച്ച ദോശ. ചട്നി try cheyyam.👌🏻
@kamaluck7957
2 жыл бұрын
Njanum undakarund pakshe kurach chorum cherkum
@geethachandrashekharmenon3350
2 жыл бұрын
Oho...nice👌. Onion idarilla. ..Next time will try with onion👍 beautiful saree😍😍 Yes. ... Eppozhum dosa batter undavanam🤩🤩
@prasannanair2344
2 жыл бұрын
Will definitely try...sooper 💯
@prasannakumargopalan8708
2 жыл бұрын
Thanks sister. Expecting more. Wishing all sucess
@jayalakshmi7620
2 жыл бұрын
അടുപ്പ് കണ്ടിട്ട് കൊതിയാവ്ണൂ... ❤️❤️
@vijayalakshmipalat3496
2 жыл бұрын
നന്നായി. ഞാൻ ഉള്ളി ചേർക്കാതെ ഉണ്ടാക്കാറുണ്ട്. പണ്ട് ഉള്ളി കൂട്ടില്ലല്ലോ. വിനോദ് പറഞ്ഞപ്പോഴാണ് നമ്മൾ ഒരു നാട്ടുകാരാണെന്ന് അറിഞ്ഞത്. വീട്ടുപേര് ധാരാളം കേട്ടിരിക്കുന്നു. പക്ഷെ വീട് നിൽക്കുന്ന സ്ഥലം കൃത്യമായി ഓർമ്മ വരുന്നില്ല. അറിഞ്ഞപ്പോൾ കൂടുതൽ ഇഷ്ടം തോന്നി. കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
@NALLEDATHEADUKKALA
Жыл бұрын
🙏🙏
@ManojKumar-jc1ls
2 жыл бұрын
Wonderful...
@jayalekshmikarunakaranpill3176
2 жыл бұрын
ആത്തോലെ അടിപൊളി, സ്നേഹം ഒത്തിരി സന്തോഷം 👍💟👍
@VijayKumar-dn6nh
2 жыл бұрын
Nannayitund👌👌👌
@girijabalachandran3697
Жыл бұрын
നാടൻ സംസാരരീതി . വളരെ ഇഷ്ടായി.
@sunilkrishnan1453
Жыл бұрын
I like all your preparations
@afnasafnas9600
2 жыл бұрын
Adipoli ooppole enthayalum nale njan undakkum👍
@divyakmadhavannair
Жыл бұрын
Bayankara rasatto eachii samsaram Kekkan..recipikalum adipoli .. adukkalem super ..eneem orupad video cheyyane❤️❤️🥰🥰🥰🥰
യദു വിന്റെ ചാനലിൽ ആണ് ആദ്യമായി ചേച്ചിയെ കുറിച്ച് കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമാണ് പഴയ വീടും തറവാടും ഓപ്പോൾ എന്നുള്ള വിളിയും ഒക്കെ. ഞാൻ തിരുവനന്തപുരം ജില്ലയാണ് എനിക്ക് ഇങ്ങനെയൊക്കെ സിനിമ കളിൽ കണ്ടുള്ള പരിചയമേയുള്ളു. പഴമ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാൻ. ഞാനും ഓപ്പോളേ എന്ന് വിളിച്ചോട്ടെ. ഓപ്പോളുടെ സംസാരവും ഒക്കെ ഒരുപാട് ഇഷ്ടമാ. കണ്ട് ഇഷ്ട മായപ്പോ തന്നെ ചാനൽ subscribe ചെയ്തു പഴയ videos എല്ലാം കണ്ടു. ഇപ്പോഴും ഇല്ലങ്ങളിൽ പഴമയോടെ ജീവിക്കുന്ന ഒരുപാടുപെരെ കണ്ടപ്പോ ഒത്തിരി സന്തോഷം ഓപ്പോളേ. Love you ഒരു അനിയത്തി.
@NALLEDATHEADUKKALA
2 жыл бұрын
ഓപ്പോളേന്ന് വിളിച്ചോളൂട്ടോ❤️
@aryaa6995
2 жыл бұрын
@@NALLEDATHEADUKKALA tku ഓപ്പോളേ. ഒരുപാട് സ്നേഹം സന്തോഷം 💖
@mahendranvasudavan8002
2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്. വളരുക വളർത്തുക ഭാവുകങ്ങൾ
@bbmclipsmalayalam187
2 жыл бұрын
7y46
@syamalanarayanan1259
2 жыл бұрын
അടി പൊളി ദോശയും,ചട്നിയും
@vinnyjagadeesan8674
2 жыл бұрын
Adipoliyayittunde
@sreekumarps6922
2 жыл бұрын
Thanks sister for ur video and chutney. All the best
@sasibhooshannair8185
2 жыл бұрын
Nice recipe
@bhaskarankv2636
2 жыл бұрын
കൊതി തോന്നുന്നു 👍👍👍
@sudheenagirish256
2 жыл бұрын
Thank you, variety dosa,chatini
@saranyareghu3378
2 жыл бұрын
Edathi good👍👍👍👍👍
@sheejakp6087
2 жыл бұрын
Adipoli dosa kuppivala superayi
@leenaclleenacl508
2 жыл бұрын
👌I will try
@tharathara4364
2 жыл бұрын
Try cheyam Teacher ✌️
@udayabhanuck5688
2 жыл бұрын
അഭിനന്ദനങ്ങൾ ഇതുപോലെ പഴയ കാലത്തുള്ള ഭക്ഷണ രീതികൾ കാണിച്ചു തരുക .ഉദയഭാനു കാസർകോട്ട്.
@minik3458
2 жыл бұрын
GVT .
@kripavinod4819
2 жыл бұрын
@@minik3458 ച
@sujathakp9491
2 жыл бұрын
വിറക് അടുപ്പ് ഇരുമ്പ് ദോശക്കല്ല് എല്ലാം പഴയ കാല ഓർമ്മകളിലേയ്ക്ക്തിരിച്ചു കൊണ്ടുപോയി Thanks
@remasuresh2988
Жыл бұрын
Hello Ma'am I tried this recipe and came out very well super combination.thankyou somuch and expect more recipes like this 👍😊
@NALLEDATHEADUKKALA
Жыл бұрын
🙏🙏🙌🙌👍👍😍😍
@jessmallikaevlin8124
2 жыл бұрын
I will try it tomorrow itself.the old stove remembered me of good old days with my parents Thank you dear little sister.
@gopika212
Жыл бұрын
Very good ☺️😊😊
@sindhubijesh8952
2 жыл бұрын
Thank you Chechi
@priya33655
6 ай бұрын
വെറൈറ്റി പച്ചരി ദോശ 😘😘😘😘😘😘😘😘😘😘😘😘😘
@sheelaviswanathan20
2 жыл бұрын
Nice dosa
@vasanthaiyer1317
Жыл бұрын
Look so nice dosa and very pretty smil I like all you recipes 👍
Пікірлер: 527