സാർ , അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ, ദീർഘായുസ്സും ആരോഗ്യ സൗഖ്യവും നേരുന്നു.
@fv3157
2 жыл бұрын
ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ
@BIGBOSS-be3kf
2 жыл бұрын
🙏അനാവശ്യ തസ്തിക യുണ്ടാക്കി ആളുകളെ നിയമിക്കുന്നതിലും നല്ലത് ഇങ്ങനെ യുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക യാണ് വേണ്ടത്
@karakunnukarayogam
2 жыл бұрын
ഇങ്ങോരെ കെ എസ ഇ ബിയിൽ വീണ്ടും നിയമിക്കണം എന്നാണ് എന്റെ അഭിപ്രായം
@baburajsc9655
2 жыл бұрын
Correct
@tejnlr7152
2 жыл бұрын
👍
@technicalmind615
2 жыл бұрын
Itharam ആളുകളെ തിരഞ്ഞുപിടിച്ചു സർക്കാർ പ്രോത്സാഹിപ്പിക്കണം, അഭിനന്ദനങ്ങൾ
@velayudhankm8798
2 жыл бұрын
സർക്കാർ നടക്കും നടന്നതുതന്നെ
@sureshr3913
2 жыл бұрын
ഈപ്രായത്തിലും സാറിന്റ ഈ പരീക്ഷഞങ്ങൾമറ്റുള്ളവർ കണ്ടുപഠിക്കട്ടെ 🙏
@nanilalsankaranachari5239
2 жыл бұрын
അപ്പച്ചാ വളരെ നന്നായിരിക്കുന്നു ദൈവം തമ്പുരാൻ ഇനിയും അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@viswambharanraman8687
2 жыл бұрын
പെൻഷൻ വാങ്ങി വീട്ടിലിരുന്ന് കാലം കളയാതെ ചെയ്ത ജോലിക്ക് പ്രണാമം സ്വീകരിച്ചാലും.
@annapeter5633
2 жыл бұрын
സാറിനു അഭിനന്ദനങ്ങൾ, കുറച്ചു കൂടി കപ്പാസിറ്റി ഉള്ളത് ഉണ്ടാക്കിയാൽ മനുഷ്യനും കൂടി മുകളിലും താഴെയും പോകാനുള്ള ലിഫ്റ്റ് ആകും. വീണ്ടും അഭിനന്ദനങ്ങൾ. 🌹🌹🌹
@joshikunnel5781
2 жыл бұрын
Hats off to you, dear Sir. You are an engineer indeed. Unfortunately, many clerks nowadays call themselves as engineers.
@varghesekuttyjohn8394
2 жыл бұрын
Thomas Alva Edison, Pathanamthitta!!👏👏
@soymathew9841
2 жыл бұрын
അഭിനന്ദനങ്ങൾ. ഇത്രയൊക്കെ ചെയ്യാമെങ്കിൽ ലിഫ്റ്റിലോട്ട് കയറുന്നിടത്ത് ചെറിയ റാംബ് കൊടുത്താൽ ചക്രമുള്ള വസ്തുക്കൾ മറ്റൊരാളുടെ സഹായമില്ലാതെ കയറ്റാമല്ലോ
@esnarayanan2499
2 жыл бұрын
Yes.good idea.
@tvabraham4785
2 жыл бұрын
അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ, ഈ innovative mentality യെ അഭിനന്നിക്കുന്നു.
@georgethampan4430
2 жыл бұрын
നമ്മൾ ലൈക്ക് ചെയ്തിട്ട് കാര്യം ഇല്ല, ഇന്ത്യൻ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കില്ല, ഇദ്ദേഹം മറ്റേതെങ്കിലും നാട്ടിലായിരിക്കണം........... 🙏🙏🙏
@georgethomas8229
2 жыл бұрын
വളരെ ശരിയാണ്. ഇവിടെ കട്ട് മുടിപ്പിക്കുന്നവർക്ക് മാത്രമേ അവസ്സരങ്ങൾ ഉള്ളു. ഗ്രേറ്റ് ജോബ്.
@dennyaugustymanickathan384
2 жыл бұрын
എല്ലാവർക്കും ഒത്തിരി കഴിവുകൾ കിട്ടിയിട്ടുണ്ട് പക്ഷെ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ സമയവും സന്ദർഭവും പലർക്കും കിട്ടുന്നില്ല എന്നതല്ലെ സത്യം!
@babuvarghese6786
2 жыл бұрын
Super Thank you sir👏 💓👌
@gopumoorthy3643
2 жыл бұрын
VERY NICE SIR 👍👍👍
@bala9249
2 жыл бұрын
സൂപ്പർ സാർ, അഭിനന്ദനങ്ങൾ👍🙏🙏
@shareefcalicut4454
2 жыл бұрын
Masha allah mabrook
@arunkannan5792
2 жыл бұрын
You are an engineer indeed sir🙏
@aslamsheikhjusticelover2764
2 жыл бұрын
താങ്കളുടെ പരിശ്രമത്തെ ദൈവം ലോകം മുഴുവൻ അറിയപ്പെടെറ്റെ great job you done sir 🌹
@dennyaugustymanickathan384
2 жыл бұрын
മനുഷ്യനു പ്രയോജനമുള്ള ഡിപ്പാർട്ട്മെൻ്റുകളിൽ അദ്ദേഹത്തെ നിയമിച്ചാൽ, നല്ലതാണ് ഈ ശ്രീധരനെ പോലെ
@SanthoshKumar-nm8pk
2 жыл бұрын
സൂപ്പർമാൻ!
@babyav5584
2 жыл бұрын
With great admiration and respect congratulations
@prajeeshpunathil5557
2 жыл бұрын
Super . Sir. അഭിനന്ദനങ്ങൾ
@sidhikalathur736
2 жыл бұрын
പുലി യാണ് അമനുഷ്യൻ 👍👌
@anishfrancis614
2 жыл бұрын
Great person, good informative video 👍👍
@babychayanchalunkal7791
2 жыл бұрын
വളരെ inspiring... Hearty congrats Sir... 🙏🙏🙏👍👍
@mathewthomas760
2 жыл бұрын
Great, Sir. Very good and useful innovative work. could you tell the approximate for your solar and the lift? God bless🙏
@bujjikallamparambil1428
2 жыл бұрын
Hearty Congratulations Sir .
@Jk-fb9cf
2 жыл бұрын
അടിപൊളി 👍
@shafeeqzaini1011
2 жыл бұрын
ഗുരുത്വമുള്ള മനുഷ്യൻ അല്ലേലും ഈ നന്ദി വാക്കൊക്കെ പറയാന്ന് വെച്ചാൽ അത് നല്ലോർക്കെ കഴിയു
@Thomas9238
2 жыл бұрын
ഈ വർക്ക് ചെയ്യാൻ സഹായിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ നല്ല മനസിന് നന്ദി.
@leninthomas7708
2 жыл бұрын
I proud of you 💗💗💗💗 congrats 💐💕😘 God bless you....
@888------
2 жыл бұрын
He happy you hi hi 👍
@mohandaspudur1566
2 жыл бұрын
Very nice! All the best!
@jahangheermoosa5685
2 жыл бұрын
അഭിനന്ദനങ്ങൾ സാർ, 🌹
@aslamsheikhjusticelover2764
2 жыл бұрын
Wao great, Masha Allah 🌹 വളരെ വളരെ അഭിനന്ദനങ്ങൾ, ആശംസകൾ, 🌹
@radhikak6241
2 жыл бұрын
Master brain 👍
@kripanathkr312
2 жыл бұрын
Good sir thank you your idea by kripanath palakkad
@shalinipeter6612
2 жыл бұрын
Great Sir, God bless you.
@ajithkumar-zr8bf
2 жыл бұрын
You are great u conquered age .Wish u good health and long life
@kodunthirapullyviswanathan7961
2 жыл бұрын
super Sir very useful information.Hands of to you Sir
@jesicaroichee3268
2 жыл бұрын
Wow creating new ideas 👌 congrats
@naseeranoushad3957
2 жыл бұрын
Wonderful Sir... Keep going
@sahalus5319
2 жыл бұрын
Congrats intelligent man
@kasperaustin
2 жыл бұрын
Great engineer.. congrats
@jayamohankk62
2 жыл бұрын
Congratulations. You have taken time and effort to put into practice what you have learned. Very few people does that. We have no dearth of engineers in this country, but many of them doesn't know how to put a nut into a bolt. You are really an exception. 🙏
@jeenaprasad8809
2 жыл бұрын
Great.congratulations sir
@anilani1636
2 жыл бұрын
Great sir......
@johngrandrefrigeration6429
2 жыл бұрын
Hats off to You
@siyadsi9304
2 жыл бұрын
അടിപൊളി 🙏🏻🙏🏻
@Charlotte_Knott
2 жыл бұрын
Be brave to stand alone
@paulmanakil04
2 жыл бұрын
Congrats
@Sanasayuu
2 жыл бұрын
Congrats 🥰🥰👏
@jomonmathew5794
2 жыл бұрын
Sir, A BIG salute for you🎉🎉🎉🎉 pls inform approximate cost? Interior domestic usage..... any licence of higher authority?
@georgevarghese238
2 жыл бұрын
Congratulations super ideas.
@tmabraham3853
2 жыл бұрын
Great sir very good👍
@chandranvv1530
2 жыл бұрын
Inspiring. Teach with drawing how to DIY.
@Siddhan974
2 жыл бұрын
A great work at this age , congratulation.....
@sumeshsudhakaran1461
2 жыл бұрын
കലക്കി സാർ
@shareefshareef2371
2 жыл бұрын
ഒരു ലൈക്ക് കൊണ്ട് അവസാനിപ്പിക്കുന്നില്ല എന്നും ഓർമിക്കും സാർ ♥️♥️👏🏻👏🏻🙏🙏🙏
@manoshm1
2 жыл бұрын
Great man 🙏👏👏👏👏👏👏
@babukanjiyil9682
2 жыл бұрын
congratulations Sir
@jamesgeorge8854
2 жыл бұрын
Congratulations
@linsonvarghese3027
2 жыл бұрын
God bless you 🙏 ❤️ 🙌 ♥️ 😘 💖 🙏
@vijayisam7870
2 жыл бұрын
Suppr
@syamkriz
2 жыл бұрын
Good job. Students can learn from you
@stephenmoncy7786
2 жыл бұрын
Congratulations Sir... please continue your innovation.... don't let anybody to discourage you keep going....best of luck and blessings.
@muhammedmanaf8805
2 жыл бұрын
Great sir
@anokhautomation4453
2 жыл бұрын
അച്ചായൻ സൂപ്പർ
@unnikrishnan8807
2 жыл бұрын
ഈ പ്രായത്തിലും എന്താ ചുറുചുറുക്ക്. 👌👌
@mammenphilip2336
2 жыл бұрын
Ethallam cheyyan kazhingathu aaa thalparyavum, KSEB pentionum aaanu, thank you
@sujithchandran2770
2 жыл бұрын
ബിഗ് സലൂട്ട്.... അടിപൊളി
@sarundas3936
2 жыл бұрын
Amazing sir
@RAVISVLOG2023
Ай бұрын
Congrats yes The Engineer
@PradeepPradeep-rc8pz
2 жыл бұрын
സാറെ സൂപ്പറാണ് സാറെ ഈ പ്രായത്തിലും🌹🌹🌹🌹🌹🌹🌹
@nishanthjayan9756
2 жыл бұрын
സൂപ്പർ
@princepulikkottil8050
2 жыл бұрын
Very good idea 👍👌
@nnsathiyan3443
2 жыл бұрын
We salute for you
@varughesemg7547
2 жыл бұрын
അഭിനന്ദനങ്ങൾ. താഴെ പ്ലാറ്റ്ഫോമിൽ സാധനങ്ങൾ പൊക്കി വയ്ക്കുന്നതും കൂടി ഒഴിവാക്കാം. ഒന്നുകിൽ തറനിരപ്പിലേക്ക് പ്ലാറ്റ്ഫോം താഴ്ത്തുക , അല്ലെങ്കിൽ അതിലെക്കുള്ള വഴി അല്പം slope ആയി ഉയർത്തുക.
@cbksaleemyoutube4613
2 жыл бұрын
Excellent
@nizarunuskunju1895
2 жыл бұрын
Super idia ,👍
@mcninan5301
Ай бұрын
Super 👍👍👍
@raveendradasp3279
2 жыл бұрын
Great power of mind 👌 ✨ 👏 🙌
@bijukpollapoil4582
2 жыл бұрын
Superb
@tojichenjoseph6775
2 жыл бұрын
A real genius 👏
@reenashaji12457
2 жыл бұрын
Super uncle
@raakheevs7010
2 жыл бұрын
Well done sir
@serenamathan6084
2 жыл бұрын
ഇതിപ്പോ... ഇദ്ദേഹം പുലിയല്ല, പുപ്പുലിയാണല്ലോ...!! അഭിനന്ദനങ്ങൾ
@unnikrishnannair6848
Ай бұрын
സാധനങ്ങൾ ലോഡ് ചെയ്യുന്നതിന് ഒരു shiftable Sloppy Step കൊടുത്താൽ Scooter സ്വയം ഉരുട്ടി കയറ്റാമല്ലോ !!!
@sreedeve
2 жыл бұрын
Sir Super
@karickeltech9079
2 жыл бұрын
Salute sir
@Bobanancy
2 жыл бұрын
Great 👍🏼👍🏼👍🏼👍🏼
@kumarkerala6888
2 жыл бұрын
അടിപൊളി സൂപ്പർ
@DHANAM550
2 жыл бұрын
Good idea, but risky for others
@ramshadr6927
2 жыл бұрын
Aashan oru killadi thanne
@paulosept6823
2 жыл бұрын
അപ്പച്ചൻ കിടു 👍
@chrisanthmathew2679
2 жыл бұрын
സൂപ്പർ ഇഷ്ടമായി നാട് പുരോഗമിക്കട്ടെ
@vijayanpc3776
2 жыл бұрын
Super🙏👍👍👍
@vinodhathmageetha777
2 жыл бұрын
എല്ലാ ഗ്രാമപഞ്ചായത്തുകളോടും എന്റെ വിനീതമായ അഭ്യർത്ഥന, ദയവുചെയ്ത് നിങ്ങളുടെ സ്വന്തം പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്റുകളിലേക്കെങ്കിലും അദ്ദേഹത്ത കൊണ്ടുപോകണം അദ്ദേഹo അവിടെ അത്ഭുതങ്ങൾ ചെയ്യും. ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രയോജനപ്പെടുത്താൻ കഴിയും.
Пікірлер: 219