മാഷെ, മാഷിൻ്റെ പ്രസംഗ വളരെ നന്നായിട്ടുണ്ട് കുറെയെണ്ണം ഞാൻ കോട്ടു. എല്ലാം ഒന്നിൽ നിന്ന് ഒന്ന് വ്യത്യാസമായിരിക്കുന്നു. അഭിന്ദനങ്ങൾ ❤❤❤❤
@sasikumarraghavanachary4215
8 ай бұрын
Iu
@LinLin-fe6mh
7 ай бұрын
ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മാസത്തിൽ ഒരു periode high school കുട്ടികളെ must ആയിട്ട് ക്ലാസ്സിൽ ഇട്ടു കേൾപ്പിയ്ക്കണം... കുട്ടികൾ രാസമാറ്റങ്ങൾ അല്ലേൽ കണക്കുകൾ മാത്രമല്ല ഉത്കാഴച്ചയുള്ള ജീവിതവും നമ്മുടെ സംസ്കാരങ്ങളും ഭാഷയുടെ മാന്ത്രികതയും മനോഹാരിതയും ഒക്കെ പഠിക്കണം... മനുഷ്യർ എവിടെ നിന്നു വന്നു എവിടേക്ക് പോകണം എന്ന് പഠിപ്പിക്കണം എങ്കിലേ വിദ്യാഭ്യാസം പൂർണ്ണമാകുകയുള്ളു.... ഉണരൂ കേരളമേ
@subhadradamodaran8186
8 ай бұрын
മാഷേ സൂപ്പർ..❤❤❤
@SuseelaSuseela-g6p
8 ай бұрын
സുശീല T J മാഷിന്റെ പ്രസംഗം നന്നായിട്ട് ഉണ്ട്
@prasadkumartp726
9 ай бұрын
എത്ര കേട്ടാലും മതിവരില്ല മാഷ് 🙏🙏
@deviharidas8752
9 ай бұрын
കേൾക്കുമ്പോൾ തന്നെ ലയിച്ചു പോകന്നു സർ നമിയ്ക്കുന്നു
@vijayangovindan6917
8 ай бұрын
Outstanding.
@sugandharajamani
5 ай бұрын
Good. Suppar
@manoremars7420
9 ай бұрын
🙏🙏🙏അഭിനന്ദിക്കുന്നു ഒരായിരം വട്ടം
@rajithams9830
6 ай бұрын
❤❤❤❤❤❤❤❤❤
@HariKrishnan-ix3ug
10 ай бұрын
,🙏👍💯🙌 amazing prabhashanam
@mohananpillai5149
10 ай бұрын
🙏🙏
@minibinoy5597
6 ай бұрын
❤❤❤❤
@SivaramanVp-c8b
9 ай бұрын
ഹാ എന്ത് പറയാം സാർ സൂപ്പർ എന്നല്ലാതെ ❤
@SanthaKumari-kw9hd
9 ай бұрын
ഒന്ന് ചോദിച്ചുച്ചോട്ടെ. മാഷിന് അറിയാത്തതായി എന്തെങ്കിലുമുണ്ടോ. ആരാധന തോന്നിപോകുന്നു. 🥰🥰👌👌
@santhoshkumar014
9 ай бұрын
🎉 ഒന്നിച്ചൊരു വീഡിയോയിലാക്കാമോ
@GirijaKrishnan-c2d
9 ай бұрын
മാഷേ..... നമിക്കട്ടെ🙏🙏
@premasukumaran1769
6 ай бұрын
👍👍👍🙏🙏🙏❤️❤️❤️
@sarojiniammaag553
9 ай бұрын
🙏🏽🙏🏽🙏🏽 നമസ്കരിക്കുന്നു
@geethamenon8255
9 ай бұрын
🙏🙏🙏നമസ്കരിക്കുന്നു
@neerajat7417
8 ай бұрын
💯💯💯❤️❤️❤️
@manikuttyk5106
9 ай бұрын
ഹാ!!! എന്തൊരു വാക്ചാദുരി!!!, നമിച്ചു,,. 🙏🏻🙏🏻🙏🏻🙏🏻
@bhaaratheeyan
9 ай бұрын
വാക്ചാതുരി എന്നാണ്, ഗൂഗ്ൾ auto fill ആകാം,എന്നാലും ഒന്നു വായിച്ചു നോക്കിയിട്ട് ഇടുക അല്ലെങ്കിൽ അടുത്ത തലമുറ പഠിക്കുന്ന മലയാളം ഇതായിരിക്കും
Пікірлер: 50