1:18 പ്രമേഹരോഗിയാണ് എന്ന് എങ്ങനെ തിരിച്ചറിയാം 2:40 ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം? 4:00 പ്രമേഹരോഗികള്‍ ദോശയും ഇഡ്ഢലിയും എപ്രകാരം കഴിക്കണം? 6:19 പ്രമേഹരോഗികള്‍ എന്തു കറികള്‍ കഴിക്കണം 9:00 ഓട്ട്സ് കഴിക്കാമോ? 12:41 ഉച്ചക്ക് എന്തു കഴിക്കണം ? 16:41 രാത്രി എന്തു കഴിക്കണം ?
@bhaskaranbk3227
4 жыл бұрын
Thanks Dr.Rajesh, indeed life style and diet modifications along with, reducing stress levels, staying happy and contented has a huge impact and people with dedication can reverse their Diabetes and NSDs status, provided it is followed on a day to day basis. I am following it since 3 years and I could do it successfully, this video gave more clarity on our food pattern. Regards My self Dr.B.Bindu Kumar,
@suganthinib4541
4 жыл бұрын
Orupadu sangadapettu erunna timil sir nte video valiya aswasamayii..angane nanniparayanamennu ariyilla sirnodu..ante husband nte fasting il 2 days ayittu 246 267 ayi erikkuvanu..geminor 2 tab kazhikunnu full gothambile food akki..oruneram chorum..sir eni ethokke cheyam..thanks alot sir
@aryadevidayanandhan7929
4 жыл бұрын
ഡെറ്റോലിനു ഇപ്പോഴത്തെ corona വൈറസിനെ കൊല്ലാൻ സാധിക്കുമോ?വീടൊക്കെ clean ആകുമ്പോൾ ഡെറ്റോൾ യൂസ്ഫുൾ ആണോ എന്നറിയാൻ ആണ് എത്ര മണിക്കൂർ ഇതിന്റെ എഫക്ട് നിലനിൽക്കും മറുപടി തരാമോ?
@aravindagosh1033
4 жыл бұрын
@@bhaskaranbk3227 FD you
@manoharadas1998
4 жыл бұрын
@@bhaskaranbk3227r
@msabhilash01
4 жыл бұрын
Doctor, രാത്രി സ്ഥിരം പഴം (ഞാലി പൂവൻ, ചിങ്ങൻ, ഏത്തപ്പഴം, പാളയങ്കോടൻ etc) കഴിക്കുന്നത് പ്രമേഹം ഉള്ളവര്‍ക്ക് കുഴപ്പം ആണോ??
@annammasebastian8114
2 жыл бұрын
Ft
@rpoovadan9354
4 жыл бұрын
ഡയബറ്റോളജിസ്ററിൻെറ ഉപദേശ പ്രകാരം അരിയും ഗോതമ്പു൦ തീരെ കുറച്ച് വെജിറ്റബിൾസു൦ ഫ്രൂട്ട്സു൦ മൂന്നു പ്രാവശ്യവും കഴിച്ചു തുടങ്ങിയപ്പോൾ ഷുഗർ വളരെ കുറഞ്ഞു.
@mariyammakv2786
3 жыл бұрын
Sir fruits ഒരുനേരത്തെ ഭക്ഷണം ആക്കാൻ പറഞ്ഞല്ലോ. എന്തൊക്ക കഴിക്കാം എത്ര അളവിൽ കഴിക്കാം. വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
Please check in Google..you will get texted instructions
@jishnukm7058
4 жыл бұрын
Sir.. പ്രായമായവർക്കു ഉറങ്ങാൻ കിടക്കുമ്പോൾ മസിൽ പിടിച്ചു ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ ഒരു വീഡിയോ ചെയ്യ്യുമോ
@naishan6478
4 жыл бұрын
Dr omega 3 tablet 2 ennavum multi vitamin tablet 1 nnavum 14 vayasulla ann kuttikk orumich uchakk foodinn shesham 3 tabletum kayikkumathil enthankilum koyappamundo
@gracythomas8353
2 жыл бұрын
Ente sugar adyam 14.5 njan food control cheythu exercisum thudangi. Marunnu onnum edukkunnilla 100% normal
@premachandranthamarassery3398
4 жыл бұрын
സാർ , എനിക്ക് പ്രമേഹം ഉണ്ട്. മരുന്നും കഴിക്കുന്നുണ്ട്. ഈയിടെ ടെസ്റ്റ് ചെയ്തപ്പോൾ ക്രിയാറ്റിനിൻ 1 .4 ഉണ്ട്. പാലും പയർ വർഗങ്ങളും ഒഴിവാക്കാൻ ഡോക്ടർ പറഞ്ഞു. ഇത് ശരിയാണോ ? ഞാൻ ദിവസവും ചെറുപയർ / കടല / ഗ്രീൻ പീസ് എന്നിവ കഴിക്കാറുണ്ട്. ഇത് കൂടുതൽ കഴിക്കുന്നതുകൊണ്ടാണോ ക്രിയാറ്റിനിൻ കൂടിയത് ?
@anushmohamed8139
4 жыл бұрын
Dr ഏകദേശം 4 ആഴ്ചകൾ ആയിട്ട് എനിക്ക് മണവും , രുചിയും ഒന്നും തന്നെ arayunnilla. ഇൗ ഇടയായിട് ഇത് Covid-19 ലക്ഷണങ്ങൾ ആണ് എന്ന് കേട്ടിരുന്നു. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, ഇല്ലെങ്കിൽ ഒരു replay തന്നാലും മതി.....
@ushamanoharan8293
11 ай бұрын
എനിക്ക് 5.5 ആണ് ഞാൻ ടൈൽപ്രിഡ്.20 anna gulica cazhikkunnunde ffast ഇൻ ഷുഗർ 130 ലഞ്ച് ആഫ്റ്റർ 175 ആണ് h ബി
@babualoor4491
4 жыл бұрын
ഗോതമ്പ് പുട്ട് കഴിച്ചാൽ എങ്ങനെ.....
@anumodp7036
4 жыл бұрын
Doctor കുറെ ആളുകൾ ക്കും എനിക്കു ഉള്ള സംശയം ആണ് corona വന്നാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്ന് Doctor oru riplay or ഒരു വീഡിയോ ചെയ്യുമോ
@ajmalroshan2949
4 жыл бұрын
I have same doubt. Ath ippol parayan pattillayirikkum. Kurach varshangal kazhinjale ariyu. 😒
@DrRajeshKumarOfficial
4 жыл бұрын
will do
@Rockey_VR
4 жыл бұрын
കോറോണ വരുന്നത് നല്ലതാണ്..ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടാം.
@prgopalakrishnan2545
3 жыл бұрын
നിങ്ങള്‍ ഡോക്ടര്‍ ആകട്ടെ ആശുപത്രിയാകട്ടെ. ഡയബെറ്റിക്ക് ചികിത്സ നടത്തുന്നത് അസുഖം മാറാന്‍ വേണ്ടി യാണ്, മരിക്കുവോളം മരുന്നു കൊടുത്തു ചികിത്സ മാത്രമേ നടത്തുന്നുള്ളൂ.അസുഖം മാറുന്നില്ല എന്നു നിങ്ങ ള്‍ക്കു വ്യക്തമായി അറിയാം. ചില ആഹാര സംയുക്തങ്ങളുടെ വിഷം ആണ് പ്രമേഹം ഉണ്ടാക്കുന്നതെന്ന് കൃ ത്യമായി എന്റെ ശരീരത്തില്‍ പരീക്ഷിച്ചു കണ്ടെത്തിയിട്ടുണ്ട്. പ്രസ്തുത ഭക്ഷണക്രമം WhatsApp ലൂടെ പറഞ്ഞു കൊടുത്തു ലോകമെങ്ങുമുള്ള നിരവധിയാളുകള്‍ക്ക് രോഗത്തിന്റെ പഴക്കം അനുസരിച്ച് 40-80ദിവസം കൊണ്ടു പരിപൂര്‍ണ്ണമായി മാറ്റിയ ശേഷം മാത്രമേ ഫീസ്സ് വാങ്ങുന്നുള്ളൂ. യാതൊരു ചികിത്സയോ മരുന്നോ വേണ്ട. താല്പര്യമുള്ള ആശുപ ത്രികള്ക്കും, ഡോക്ടര്‍ മാര്‍ക്കും (നിങ്ങളുടെ രോഗികളുടെ അസുഖം മാറ്റി ഉറപ്പാക്കിയ ശേഷം) ഫോര്‍മുല retail ആയി വാങ്ങാവുന്നതാണ്. രോഗികളുടെ അസുഖം മാറുന്നതിലൂടെ പണവും യശസ്സും വര്‍ധിക്കും. വൈദ്യ ശാസ്ത്രത്തില്‍ എഴുതി വച്ചിരിക്കുന്നതും, പഠിക്കുന്നതും പഠിപ്പിക്കുന്നതും 70% വും കള്ളമാണെന്നും മരുന്നു ബിസിനസ്സിന്റെ ഭാഗമാണെന്നും ബോധ്യപ്പെടും.ഫോര്‍മുല വേണമെങ്കില്‍ വിളിക്കൂ. P.R.Gopalakrishnan,(Electrical Engineer) , Kerala, kozhikode, 7356008221, 9895836480, No Treatment, No Medicine, No Doctor, No Hospital; Diabetic at any stage any age will be absolutely cured within 40-80 days only by "Food Control" through Whatsapp. Fee is received only after curing. P.R.Gopalakrishnan(Electrical Engineer), Kozhikode, Kerala, India. +91 9895836480, 7356008221
@balannair9687
3 жыл бұрын
Thanks...Dr.Rajesh.......your advices are always inspiring. God bless u.
@narayanan4293
2 жыл бұрын
ചിറ്റമൃത് ചെടിയുടെ തണ്ട് രാത്രിയിൽ ഇടിച്ച് വെള്ളത്തിൽ ഇട്ടു വെച്ച് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ പ്രമേഹം കുറയുമോ, ശാസ്ത്രീയമായി ഇതിനു തെളിവുണ്ടോ? സാർ പ്ലീസ് മറുപടി തരുമോ?
@reejatittu9882
4 жыл бұрын
Sir WhatsApp number tharumo? Ente husbandinu skin allergy..red rashes..medicine Mari Mari 2 monthay kazhikunnu..epol ayurvedam..but no change..thigh abdomen evidanu koodutal.. blood test cheyano entanu cheyandathu Kindly reply..
@GaneshKumar-jp4so
4 жыл бұрын
Herbalife products patti oru video cheyamo sir please .
@tessysunny2844
4 жыл бұрын
Thank you dr
@darshanaj8597
4 жыл бұрын
ഡോക്ടറിന്റെ whatsup number തരുമോ?? സംശയo ചോദിക്കാനാണ്.
@rithip4482
3 жыл бұрын
പ്രമേഹരോഗികൾക്ക് ഈന്തപ്പഴം കഴിക്കാമോ
@Jo-qp6mw
3 ай бұрын
ചെറുപയറും ഉഴുന്നും കൂടെ അരച്ച് ദോശ നല്ലതല്ലേ...അതുപോലെ മുത്താറി ഉഴുന്ന്....
@Treesama-td5mv
3 ай бұрын
U
@jishasworld5609
4 жыл бұрын
Dr. ente ammayk diabetes kaaranam melinju poyi. Apo ammak pattiya foods recommend cheyyo.
@aleyammathomas3744
2 жыл бұрын
ഉഴുന്നു കൂടിയാൽ കട്ടി ഒട്ടും കാണില്ല. ദോശക്കല്ലിൽ നിന്ന് ദോശ ഇളകി വരില്ല. മുറിഞ്ഞു പോകും. പല കഷണങ്ങളാകും. ഇഡലി തട്ടിൽ നിന്ന് ഇഡലിയും ഇളകി കിട്ടില്ല. മുറിഞ്ഞു കഷണങ്ങളാകും. Shape കിട്ടില്ല. ഒരു ഗ്ലാസ് പച്ചരിക്ക് അര ഗ്ലാസ് ഉഴുന്ന് ഉപയോഗിക്കുന്നതാണ് രീതി.
@noornaaz100
4 жыл бұрын
Dr ജാപ്പനീസ് water തെറാപ്പി യെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@lovebird5602
4 жыл бұрын
👍njanum athina wait cheyune😳Dr video cheythale challenge cheyan confidence undakulu✌
@lalmanilal6588
4 жыл бұрын
Sir രാത്രി ആഹാരം ഒരു പിടി പയർ രണ്ടു പിടി ഹോതമ്പ് ഒരു സ്പൂൺ ഉലുവ ഇവാ കഞ്ഞി ആക്കി കുടി ച്ചാൽ നല്ല തു ആണോ,?
@binuks6796
4 жыл бұрын
അച്ഛന് 80 വയസ്സ് ഉണ്ട്. കഴിഞ്ഞ 20 വർഷം ആയി ഇൻസുലിൻ എടുക്കുന്നുണ്ട്. ഷുഗർ ലെവൽ കണ്ട്രോൾ ആണ്. പക്ഷെ creatinine 2.2 ഉണ്ട്. പ്രോടീൻ ഉള്ള ഭക്ഷണം കുറക്കണം എന്ന് ഡോക്ടർ പറഞ്ഞു. പയർ, ഇറച്ചി, മീൻ ഒക്കെ പ്രോടീൻ ധാരാളം ഉള്ള ഭക്ഷണം അല്ലെ. അങ്ങനെ ഉള്ള ഒരാൾക്ക് ഈ ഭക്ഷണ ക്രമം സ്വീകരിക്കാമോ?
@shahidanoorin6876
2 ай бұрын
സാർ 113ഷുഗർ എനിക്ക് ഉണ്ട് മരുന്ന് കഴിക്കണമോ😀😀
@subitha4639
4 жыл бұрын
സർ ഷുഗർ ടൈപ്പ് എങ്ങനെ ആണ് തിരിച്ചറിയുന്നത് .ടെസ്റ്റ് റിസൾട്ടിൽ നോക്കി എങ്ങനെ തിരിച്ചറിയാം
@annegeorge5130
Жыл бұрын
Uric acid problem ഉള്ളവർക്ക് കടല, പയർ എന്നിവ കഴിക്കാൻ പറ്റുകയില്ലല്ലോ ...
@Lovedale123
4 жыл бұрын
Flax seed ,chia seeds, pumpkin seeds angnathe paty video chyuoo
@alanarapuzha1428
10 ай бұрын
മുതിര, breakfast നു ഉപയോഗിക്കുന്നതിനെ കുറിച് Dr. എന്താണ് അഭിപ്രായം.
@rasheedamuhammedshafi2299
4 жыл бұрын
പലതരം പലഹാരം നിറഞ്ഞ നമ്മുടെ നാട്ടിൽ ഒന്നും വേണ്ടാന്ന് വെച്ചുള്ള ജീവിതം.ഇതിനേക്കാൾ. സന്യാസികകാൻ ംപോകുന്നതാണ് നല്ലത് 😥😥....നല്ല വീഡിയോ. 👍👍.പൂരി ബാജി,ചപ്പാത്തി ചിക്കൻ കറി,പത്തിരി വരട്ടിമസാല, ബീഫ് പൊറോട്ട, പിന്നെ സ്വീട്സ്,ചിപ്സ്. ഇതൊന്നും. വേണ്ടാന്ന് വെച്ചാൽ തടിയും സുഗരും കുറയുന്നുണ്ട്.Appoll controll Aann pradhanam..😭😭
Ethoke buiscut anu diabetic patients kazhikkan pattunath
@aryaRajiv
4 жыл бұрын
😊Thanks Doctor, ഞാൻ ഒരു പ്രേമേഹ രോഗിയാണ് എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്പെടും 😊😊
@21.fathimaafra90
3 жыл бұрын
Medicine edukkunnundo?
@lillyjoseph4344
4 жыл бұрын
ഡോക്ടർ,കോളസ്ട്രോൾ ( ചീത്ത കൊളസ്ട്രോൾ) കൂടുതൽ ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയാമോ....?
@nithinanandarajan2531
4 жыл бұрын
ഇഡലി ദോശ ഈസ്റ്റ് ചേർത്ത് പുളിപ്പിച്ച് അപ്പം ഇതൊക്കെ കഴിക്കുന്നവർക്ക് ഷുഗർ കുറയാൻ ബുദ്ധിമുട്ടാണ്. പുളിപ്പിച്ച ഭക്ഷണങ്ങൾ പൊതുവേ ആർക്കും നല്ലതല്ല.പുട്ട് ഉണ്ടാക്കുമ്പോൾ റാഗി കുരവ് ഒക്കെ ഉപയോഗിച്ച് പച്ചക്കറികൾ അല്ലെങ്കിൽ ചക്ക ഉള്ളപ്പോൾ ചക്ക ഇതൊക്കെ മിക്സ് ചെയ്ത് ഉണ്ടാക്കാം. വൈകുന്നേരത്തെ ഭക്ഷണം വേവിച്ചത് ഒഴിവാക്കി ഫ്രഷ് പഴങ്ങൾ കഴിച്ചാൽ തന്നെ ഷുഗർ നോർമൽ ആകും എന്നുള്ളത് ഒരുപാട് പേരുടെ അനുഭവമുള്ളതാണ്. കൂടാതെ തടി കൂടുതലുള്ളവർക്ക് തടി കുറയ്ക്കാനും സഹായകമാണ്. യാതൊരുവിധ കെമിക്കലുകളും ബോഡിയുടെ പുറത്തും അകത്തും അപ്ലൈ ചെയ്യാതിരിക്കുകയും വറുത്തതും പൊരിച്ചതും എല്ലാം ഒഴിവാക്കുകയും പാക്കറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കുകയും കഴിക്കാവുന്ന മാക്സിമം ഫ്രഷ് ആയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുകയും ചെയ്താൽ ആരോഗ്യത്തിൽ വരുന്ന മാറ്റം മാനസിക നിലയിൽ വരുന്ന മാറ്റം അനുഭവിച്ചറിയാം.കുടിക്കാൻ ശുദ്ധമായ പച്ചവെള്ളവും ഉപയോഗിക്കുക. വിയർപ്പിനും മലത്തിനും പോലും അമിതമായ സ്മെൽ ഉണ്ടാകില്ല.ചായ കോഫി ഇതൊന്നും ശരീരത്തിന് നല്ലതല്ല. kzitem.info/news/bejne/yWinzYabbZxil6w
@mohamedfasil2400
4 жыл бұрын
ipulse use cheyithu nokuoo result undakum contact whatsapp 9995698166
ഡോക്ടർ, fbs ppbs നേക്കാൾ കൂടുതൽ ആകുന്നത് endhu കൊണ്ടാണ്... 35 വയസിൽ താഴെ ഉള്ള ഒരാൾക് hba1c 8 ആയാൽ മരുന്ന് ഇല്ലാതെ കുറയ്ക്കാൻ പറ്റുമോ... ഷുഗർ patients തേങ്ങ ഉപയോഗിച്ച കറികൾ കഴിക്കാമോ... Please reply
@faizaltimez6821
3 жыл бұрын
Spr DR 👌👌👌 Pre diabetics undaayal prblm ethum patumooo???
@elsaelizabeth
4 жыл бұрын
Mobile radiation thalachorine bhadhikunnathine kurich oru video cheyyumo sir.
@mohamedfasil2400
4 жыл бұрын
ipulse use cheyuoo Imunnity boost cheyu contact whatsapp 9995698166
@parvathy.539
4 жыл бұрын
Sir , രക്തം കട്ടപിടിച്ചു കിടക്കുന്നതിന് alovera + honey Use ചെയ്യുന്നത് നല്ലത് ആണോ. എന്റെ relative കയ്യിൽ blood കട്ട പിടിച്ചു കിടക്കുന്നു ഉണ്ട് എന്ന് കൈ വേദന കാരണം neurologist നെ കാണാൻ പോയപ്പോൾ പറഞ്ഞു. 3 മാസത്തോളം ചികിൽസ നടത്തിയിട്ടും മാറ്റമില്ല, ഈ സമയത്താണ് അവരുടെ neighbor പരഞ്ഞത് കേട്ടു alovera ൽ honey add ചെയ്ത കഴിക്കുന്നു.ഇത് കഴിക്കാൻ പാടുണ്ടോ
@mohamedfasil2400
4 жыл бұрын
ipulse use cheyithu nokuoo result undakum contact whatsapp 9995698166
@Anjusiva-y9z
3 жыл бұрын
പ്രേമഹം ഉള്ളവർക്ക് പാല് കുടിക്കാമോ?
@aswinep285
4 жыл бұрын
Dr മധുരം എനിക്ക് പണ്ട് നല്ല ഇഷ്ടമായിരുന്നു എന്നാൽ ippo ഇഷ്ടമല്ല ഇത് ഷുഗർ ലക്ഷണം ആണോ
ഡോക്ടർ മാർക്കറ്റിൽ കിട്ടുന്ന പവിഴം നിറപറ ഇങ്ങനെയുള്ള കുത്തരി അല്ലേ ഇപ്പോൾ കിട്ടുന്നുള്ളൂ അത് കഴിക്കാമോ ഇതിനെ റിപ്ലൈ തരുമോപ്ലീസ്
@bharathbhasi9263
4 жыл бұрын
Athonnum original alla. Kuthari athalla
@jasniabdulla5471
4 жыл бұрын
Dr, എന്റെ ഉപ്പ ഒരു diabetic patiant aanu. 2 നേരം insulin വയ്ക്കുന്നുമുണ്ട്. ഈ ഇടെ ഉപ്പയുടെ കാലിലെ വിരലുകൾക്ക് അടിയിൽ വൃണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ oru മാസത്തോളം ആവാറായി. മുറിക്കുള്ള മരുന്ന് പുരട്ടുന്നുണ്ടെകിലും മാറ്റങ്ങളൊന്നുമില്ല. ചില വിരലുകൾ കറുത്ത color ആയിട്ടുമുണ്ട്. ഇതിന് പരിഹാരം? Covid ആയതിനാലും പ്രായമായതിനാലും hsptlil പോവാൻ പേടി. Oru തവണ കാണിച്ചിരുന്നു. കാലിന് scanning വേണമെന്ന് പറഞ്ഞിരുന്നു blood പോവാത്ത ഞരമ്പ് കണ്ടെത്താനാണെന്ന് പറഞ്ഞിരുന്നു. ഉപ്പയെ ഏത് dr റെ കാണിക്കുന്നതാവും നല്ലത്. Scanning എടുക്കേണ്ട avashyamundo? Rply plz
@shafeekshafeekshafeek5397
Жыл бұрын
*DIASHIELD* _എന്താണ് പ്രമേഹം?_ ലളിതമായ ഭാഷയിൽ പറഞ്ഞാൽ, നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് കൂടും. ഇത് ബാലൻസ് ചെയ്യാൻ നമ്മുടെ ആഗ്നേയഗ്രന്ഥി (പാൻക്രിയാസ്) ഇൻസുലിൻ എന്ന ഹോർമോണ്‍ പുറപ്പെടുവിക്കും. പക്ഷെ, ചിലപ്പോൾ ഈ ഗ്രന്ധിയ്ക്ക് ഈ കഴിവ് നഷ്ടപ്പെട്ട് ഇൻസുലിൻ ഉൽപാതിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അങ്ങനെ ശരീരത്തിലെ ഗ്ലുക്കോസിന്റെ അളവ് അപകടകരമാം വിധം കൂടുകയും ചെയ്യും. ഈ അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ലോക ആരോഗ്യ സംഘടയുടെ കണക്കനുസരിച്ച് ലോകത്ത് ഓരോ വർഷവും 30 ലക്ഷത്തിലേറെ ജീവനുകൾ പ്രമേഹം കാരണം പൊലിയുന്നുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നത്കൊണ്ട് പ്രമേഹ രോഗികളിൽ കൂടുതൽ ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, വൃക്ക രോഗങ്ങൾ, അന്ധത, നാഡികളുടെ തകരാർ പോലത്തെ ഒട്ടേറെ രോഗങ്ങൾ പിടിപെടാൻ സാധ്യതയുമുണ്ട്. ഇതിൽ അന്ധതയ്ക്ക് ഏറ്റവും വലിയ കാരണം പ്രമേഹം മൂർച്ഛിക്കുന്നത് ആണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇതിൽ പലതും സങ്കീര്‍ണമാകാൻ കാരണം തന്നെ ഈ അസുഖം നേരത്തെ നിർണ്ണയിക്കാൻ കഴിയാതെ പോവുന്നതാണ്. എന്നാൽ, ഇത്തരം ജീവിത ശൈലിയുടെ ഇരയാവാതിരിക്കാൻ നമ്മുടെ കയ്യിൽ ഒരു എളുപ്പവഴി ഉണ്ട്... _MagneSSa അവതരിപിക്കുന്നു..._ *_"SSMERO DIASHIELD"_* 🟪 *പ്രധാന ചേരുവകൾ* ▪️ പാവയ്ക്ക (കൈയ്പക്ക) ▪️ കറുവപ്പട്ട ▪️ ഉലുവ (മേത്തി) 🟫 *പ്രധാന നേട്ടങ്ങൾ* ✔️ രക്തത്തിലെ പഞ്ചസാരയെ ആരോഗ്യകരമായ അളവിൽ നിലനിർത്താൻ സഹായിക്കുന്നു ✔️ ഇൻസുലിൻ പുറപ്പെടുവിക്കുന്ന അളവ് സുസ്ഥിരമാക്കാൻ സഹായിക്കുക്കും ✔️ ശരീരത്തിന് ഇൻസുലിൻ ഉപയോഗിക്കാനുള്ള സ്വാഭാവിക കഴിവിനെ ഉത്തേജിപ്പിക്കുന്നു ✔️ പാൻക്രിയാറ്റിക് ബീറ്റ സെല്ലുകൾ പുനരുജ്ജീവിപ്പികാനും നന്നാക്കാനും സഹായിക്കുന്നു ✔️ വൃക്കകൾ ഗ്ലൂക്കോസിനെ അധികയായി വലിച്ചെടുക്കുന്നത്ത് തടയുന്നു ✔️ ആരോഗ്യകരമായ ജീവിതശൈലി നിലനിർത്താൻ സഹായിക്കുന്നു ..
@najeerashareef8015
4 жыл бұрын
sir Pregnencyയിൽ Sugar വന്നതാണ്.ഒരിക്കൽ പിടിപെട്ടാൽ മാറില്ല ല്ലേ🤔 വളരെ ഉപകാരപ്രദമായിരുന്നു ഈ post.thank u sir
@febinasubinas7315
3 жыл бұрын
Nalla reethiyil matti edukkan pattunna ottumthanne side effect illatha product und detailsinu vendi msg cheyyu
@silpavisakh
4 жыл бұрын
Dr. Anikk 21 vayasanullath, pregnant aayi 1:30 month aayappol abortion aayi but athinte after effect anik sugar thannu PPBS anikk 155 aanu ante Dr. Anikk diet chartum exercises um upadeshichu. 3wk kazhinju varan paranju diet um exerciseum kond mathram sugar pokumo doctor? Plzz reply...
@DrRajeshKumarOfficial
4 жыл бұрын
this will be okay.. follow diet restriction and proper exercise
@silpavisakh
4 жыл бұрын
@@DrRajeshKumarOfficial thank you sir
@sunushazz76
2 жыл бұрын
Dr ചപ്പാത്തിക്കു പകരം ഗോതമ്പ് ദോശ കഴിക്കാൻ പറ്റുമോ
@farsanshanu2355
4 жыл бұрын
അമിതമായി വെള്ളത്തിന് ദാഹം എന്താണ് ഡോക്ടർ.... വായ വറ്റിവരണ്ട അവസ്ഥയാ എന്താണ് ഇത് എന്ന് മനസിലാവുന്നില്ല
@prasannakumari2505
4 жыл бұрын
Sugar koodiyathu kondanu
@shijupvrytube4497
4 жыл бұрын
ദിവസേന മത്തൻ 100-150 ഗ്രാം പച്ചക്ക് കഴിക്കുന്നത് കൊണ്ടോ പേരയില കഴിക്കുന്നതോ പ്രമേഹം കുറയ്ക്കാൻ സാധിക്കുമോ
@febinasubinas7315
3 жыл бұрын
Sugar control cheyyan ottun thane side effect illatha product und detailsinu vendi msg cheyyu
@narendran.knarendran5630
4 жыл бұрын
സർ നമ്മൾ കഴിക്കുന്ന അധിക ഭക്ഷണം sugar patients ഇൽ എങ്ങനെ യാണ് affect ചെയ്യുന്നത് eg 4ദോശ യൊക്കെ കഴിച്ചാൽ ദയവുചെയ്ത് മറുപടി തരുമോ
@indirabalan9208
7 ай бұрын
uj
@janardhanankodanghat1728
6 ай бұрын
Dr, ഞാൻ diabetic ആണ്. മരുന്നുകളും ആഹാര ക്രമീരണങ്ങളും കൊണ്ടു bs നോർമലായി നിലനിർത്തുന്നു, എന്റെ സംശയം, ഈ നിലയിൽ ശരീരത്തിലെ സെല്ലുകൾക്കു ഗ്ളൂക്കോസ് എങ്ങനെ കിട്ടും? എങ്ങനെ എനെർജിയുണ്ടാകും? ഒന്ന് വിവരിക്കാമോ. പ്രത്യേകിച്ച് insulin resistance എന്ന difficiency ഉള്ളപ്പോൾ.
@rihanshameer00955
2 жыл бұрын
Ente fasting blood sugar 132 After food 190 Age 32 Eth kooduthal annu sugar level
@remasterracegarden
4 жыл бұрын
ഒത്തിരി പേരുടെ സംശയങ്ങൾക്കുള്ള മറുപടി . വളരെ നന്ദി സർ 🙏
@HappyBassetHound-ru6bt
4 ай бұрын
എനിക്കിപ്പോ ഷുഗർ സ്റ്റാർട്ട് ആയി 118 ഉണ്ട് എങ്ങനെ ശ്രദ്ധിക്കണം
@explore.with.sujatha
4 жыл бұрын
ഷുഗർ രോഗികൾ രാത്രി പഴവർഗ്ഗങ്ങൾ മാത്രം കഴിച്ചാൽ പ്രമേഹം കൂടുതലാവുമോ
@tastykitchenwithanu3563
3 жыл бұрын
രാത്രി ഒത്തിരി മധുരം അടങ്ങിയ മാങ്ങ, ഏത്തപഴം, ചക്കപഴം തുടങ്ങിയവ ഒഴിവാക്കുക. ആപ്പിൾ, പപ്പായ തുടങ്ങി നല്ലപോലെ പഴുത്ത് പോകുന്നതിനു മുൻപ് കഴിക്കാവുന്നതാണ്
@nishamurali6111
Ай бұрын
ചോളം പുഴുങ്ങി കഴിക്കാമോ
@jishnulechutti8623
Жыл бұрын
എന്നിക്ക് 6.8 ഉണ്ട് ഞാൻ മരുന്ന് കഴിക്കണോ ഞാൻ വർക്ക് ചെയുന്നത് സൗദിയിൽ ആണ് ഇന്ന് രാവിലെ ആണ് ഡോക്ടർ പറഞ്ഞത് 6.8 ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു മരുന്ന് കഴിക്കേണ്ട എന്ന്
Dr. Nammal normally sugar test cheiyunnath HBA1C test aano? Atho Sugar test and HBA1C test randum different test aano
@MyOwnAwesomeViews
Жыл бұрын
രണ്ടും രണ്ടാണ്..... നോർമൽ ടെസ്റ്റ് ആ ദിവസം ഉള്ള ഷുഗർ ലെവൽ ആണ് HBA1C ബ്ലഡ് ൽ ഉള്ള 3 മാസത്തെ ഷുഗർ ലെവൽ ആണ്.....
@sindhupanicker2822
3 жыл бұрын
Dr.. സംശയത്തിന് മറുപടി കിട്ടും എന്ന് കരുതുന്നു.. Sr.. ഞാൻ ഒരു ഷുഗർ രോഗി ആണ്. ഇപ്പോൾ രണ്ടു വർഷം ആയി . മരുന്ന് കഴിക്കുന്നു... ബെറ്ഫോമിന് 500.. ആണ് കഴിച്ചു കൊണ്ടിരുന്നത്... ഇപ്പോൾ ഷുഗർ അല്പം കൂടിയപ്പോൾ.. tribet*2.. ആണ് കഴിക്കുന്നത് എനിക്ക് ഇപ്പോൾ cpr ടെസ്റ്റ് ചെയ്തപ്പോൾ കൂടുതൽ ആണെന്ന് പറയുന്നു... 48.... ആണ്... count... ഇതിന് പുറമെ.. ലിവർ നീര് ഉണ്ടെന്ന് പറഞ്ഞു .. ഇതിനുള്ള പ്രതിവിധി എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ.. എന്തൊക്കെ ആഹാരം കഴിക്കാൻ പറ്റും .. എന്റെ കണ്ണിന് ആണ്.. ഷുഗർ കാരണം ആദ്യം പ്രോബ്ലം ഉണ്ടായത് .. മറുപടി പ്രതീക്ഷിക്കുന്നു... 🙏🙏🙏🙏🙏
@SPK2020
Жыл бұрын
സർ നന്നായി അധ്വാനിക്കുന്ന ഒരാൾക്ക് ആണേൽ. ഇത് മതി ആകുമോ ഫുഡ്? അപ്പോ അല്പം കൂടി ഭക്ഷണം കൂട്ടാൻ പറ്റുമോ?
@dsmartstudio8331
4 жыл бұрын
Sir enikk crons deseas und ath pornamayum sugam avan endan vendath plees rply
@afsathmuhammad6409
3 жыл бұрын
Doctor prameha rokhikk brown cubbus kazhikkamo
@sivaresmi
4 жыл бұрын
അസിടിററി ഉളളവര്‍ പയറ് വറ്ഗഗം കഴികാന്‍ പററിലലേലാ doctor please give me to the answer thank you doctor
no... it is normal.. നിങ്ങൾ അൽപം ഗോതമ്പ് നാവിൽ ഇട്ടു ചവയ്ക്കുക.. അവസാനം റബ്ബർ പോലൊരു വസ്തു കാണാം
@shimnashafeek577
4 жыл бұрын
Diastatis recti ye kurich oru vedio cheyamo?
@jameelatc7712
Жыл бұрын
Thank you doctor.very informative talk.simple beautiful.
@vineeshmangattil4295
4 жыл бұрын
Sir verikose vaininu homeopathiyil marunnundo , ethra nalathe treatment vennam
@DrRajeshKumarOfficial
4 жыл бұрын
yes
@vineeshmangattil4295
4 жыл бұрын
Thank you
@mohamedfasil2400
4 жыл бұрын
ipulse result und contact whatsapp 9995698166
@butterflies9187
3 жыл бұрын
എന്റെ അമ്മക്ക് 51 വയസ്സുണ്ട് മോണ വേദന ഉണ്ടായിരുന്നു ആദ്യം പ്രഷർ ഉണ്ടായിരുന്നു ഇപ്പോൾ നോർമലായി ഷുഗർ ടെസ്റ്റ് ചെയ്തപ്പോൾ 351 തടി ഉണ്ടായിരുന്നു ഇപ്പോൾ മെലിഞ്ഞു ഓട്സ് പാലിൽ ഉണ്ടാക്കി കഴിക്കുമായിരുന്നു മധുരം ഇടാറില്ല ക്യാരറ്റും പാലും ജ്യൂസ് അടിച്ചു കുടിക്കുമായിരുന്നു മധുരം ചേർക്കില്ല.ഇനി എന്താണ് ചെയ്യേണ്ടത് എങ്ങനെ ശ്രദ്ധിക്കണം
@hkpmd12
3 жыл бұрын
ചേന കിഴങ്ങു വർഗം ആണോ? ചേന മറ്റു കിഴങ്ങു വർഗ്ഗത്തിൽ നിന്ന് വ്യത്യാസം ആണ് എന്ന് ആയുർവേദ വൈദ്യന്മാർ പറയാറുണ്ട്...
Пікірлер: 809