ശ്രേയയെ ഇഷ്ടപ്പെടുന്നവർ ലൈക്..... ലൗ യൂ സോ മച്ച്......സ്വീറ്റ് വോയിസ് ആൻഡ് ക്യൂട്ടീ
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@sarathps4858
2 ай бұрын
Me... Addicted her voice
@believeu9321
6 жыл бұрын
ടോവിനോയുടെ ആ ചിരിയും മഞ്ജു ചേച്ചിയുടെ തീവ്രമായ ആ നോട്ടവും എത്ര മനോഹരമാണല്ലെ.....😌😌🙂
@reshmaremya5438
4 жыл бұрын
Yes
@jyothimtt2508
4 жыл бұрын
Yes
@gopika9812
4 жыл бұрын
എന്റെ ദൈവമേ.. ഞാൻ ഓർത്തു ഇതൊക്കെ എനിക്ക് മാത്രം ആണ് തോന്നുന്നത് എന്ന്... പ്രണയം. ടോവിനോ ടെ നോട്ടം.. ചിരി... പാട്ടിന്റെ വരി... മ്യൂസിക്..... പ്രാന്തു പിടിക്കും.. 😍😍😍
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@deveshdevu350
3 жыл бұрын
koooooo
@krishnakumarss2004
5 жыл бұрын
ഞങ്ങളുളുടെ അമ്മ മലയാളം മകളായി ഏറ്റെടുത്ത ഗായിക ശ്രേയ ഘോഷാൽ. ഒരു സമുദ്രത്തോളം നന്ദി ശ്രേയാജി. നന്ദി ജയചന്ദ്രൻ സർ, റഫീഖ് സാർ.
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@greeshmajoseph275
6 жыл бұрын
കൗമാരത്തിലേ കൂടെ കൂട്ടി മാധവിക്കുട്ടിയുടെ കൃതികളെ . സ്വന്തമാക്കിയതിനു ശേഷം ആണ് വായിച്ചത്. ഭൂരിഭാഗം രചനകളും ഷെൽഫിലുണ്ട്. വിവാഹശേഷം കെട്ടും കിടക്കയുമെടുത്ത് പുള്ളിക്കാരന്റെ വീട്ടിലേക്ക് പോകാനിറങ്ങും മുൻപ് ആദ്യം കയ്യിലെടുത്തത് ആമിയുടെ പുസ്തകങ്ങളെ ആയിരുന്നു. ചിലത് വായിച്ച് കുറേ ചിരിച്ചു. മറ്റ് ചിലത് തലയിണകളെ കുതിർത്തു. പ്രണയത്തിന്റെ രാജകുമാരിക്ക് മനസ്സിൽ ഒരു സങ്കല്പം ഉണ്ട്. അതിന് പകരം വെക്കാൻ ഈ ഭൂമിയിൽ മറ്റൊരാൾ ഇല്ല...... - ഗ്രീഷ്മ
@poojaas2577
6 жыл бұрын
Greeshma Joseph wow...
@greeshmajoseph275
6 жыл бұрын
POOJA A S ; Pooja ..
@omanajohnson5127
6 жыл бұрын
Greeshma Joseph h MN
@BY-wb8bp
5 жыл бұрын
Favrt writter ആമി
@gopika9812
4 жыл бұрын
ഹി രേഷ്മ... ഞാനും മാധവികുട്ടി ടെ ഫാൻ ആണ്.... ശരിക്കും എനിക്ക് അവരോട് പ്രണയം തോന്നും... കാരണം അവരുടെ കൃഷ്ണൻ എന്റെ യും കൂടെ ഉണ്ട്... ee എഴുത്ത് എന്റെയും പ്രാന്തു ആണ്
@shemyshemy1025
2 жыл бұрын
ചിത്ര ചേച്ചിയുടെ പാട്ടുകൾ ഒത്തിരി ഇഷ്ടം ആണ്. പക്ഷേ ശ്രേയ ഘോഷാൽ എന്റെ ഇഷ്ട ഗായിക യാണ്. ഒരു പക്ഷേ ചിത്ര ചേച്ചിയെ കാളും... ♥️ശ്രേയ എത്ര ഉച്ചാരണ ശുദ്ധിയോടെ യാണ് , ഗാനങ്ങൾ ആലപിക്കുന്നത് . ഇന്ത്യയിൽ തന്നെ എത്രയോ ഭാഷകളിൽ, എത്രയോ പുരസ്കാരങ്ങൾ, ഹോ... ദൈവം ഏറെ അനിഗ്രഹിച്ച ഗായിക. എന്റെ ഇഷ്ട ഗായിക ശ്രേയ ♥️♥️♥️
@miss_nameless9165
Жыл бұрын
ശ്രേയാജിയുടെ ശബ്ദത്തിൽ രാധയുടെ വിരഹം അതേപടി ഫീൽ ചെയ്തു....❤️💯 വിജയ് ചേട്ടൻ പിന്നെ പറയേണ്ടല്ലോ😇😍 2 പേരും ഒരുമിച്ചു പാടുന്ന അവസാനത്തെ ആ ഹമ്മിങ്...എന്റമ്മോ😇❤️❤️❤️
@sreesree7503
6 жыл бұрын
പാടുന്ന പാട്ടിനോട് ഇത്രയും ആത്മാർത്ഥത കാണിക്കുന്നത് കൊണ്ട് തന്നെയാണ് ശ്രേയയുടെ പാട്ടുകൾ ഇത്ര മനോഹരമാകുന്നത്.
@AdithyanGopinathSG
6 жыл бұрын
Sreeraj Sree 😇😇
@sudheeshsiva878
5 жыл бұрын
Sathyam
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@nidzmeera5818
3 жыл бұрын
Jayettan's music is always taken up by shreya and she shows justice to it too❤️
@deveshdevu350
3 жыл бұрын
manjariyude pattukelkkk
@musikzz9843
2 жыл бұрын
Missing this combo.. Shreya Ghosal + M Jayachandran ❤️💥🔥
@itsmeshahisvs7705
6 жыл бұрын
ഒരു മലയാളി ഗായിഗക്ക് പോലും ഇത്രേം ഉച്ചാരണ ശുദ്ധി യോടെ പാടാൻ പറ്റുമോ എന്ന് തോന്നുന്നില്ല ശ്രേയ ഘോഷാൽ മാജിക് ❤❤❤❤👌👌👌✌✌✌
@dr.umakrishnaprasad
4 жыл бұрын
It’s ഗായിക not ഗായിഗ
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@shijumk8729
3 жыл бұрын
ചിത്ര ചേച്ചി പാടാത്ത ഇന്ത്യൻ ലാംഗ്വേജ് ഉണ്ടോ???
@alicexavier2521
3 жыл бұрын
Pinnalaaaaaaaaa,😍😍😍😍😍😍😍😍😍😍😍😍😍
@shamsiyasiya2364
2 жыл бұрын
Crct
@allu831
6 жыл бұрын
ഇതു പോലൊരു ഗാനം ആസ്വദിക്കാനായി വിരഹം കടം വാങ്ങേണ്ടി വരും.... ഇനിയും കരയാന് എന്തിന് പാടുന്നു ശ്രേയ...
@sreekanthmm4837
5 жыл бұрын
😊😊😊😊😀😀😀😀😀
@sreejeshkarimbilsree6106
4 жыл бұрын
super
@androtube4984
6 жыл бұрын
"സ്മരതാപമാർന്നലയുന്നൊരു" വരികളിൽ വിസ്മയം തീർത്ത് വീണ്ടും റഫീഖ് അഹമ്മദ്!!!!
@JubinMadassery
6 жыл бұрын
സൂപ്പർ പാട്ട്..മഞ്ജു വാര്യരുടെ തിരച്ചുവരവിൽ ഈറ്റവും മികച്ച വേഷം ആകട്ടെ..ആമി🎁
@chandrasekharb9157
9 ай бұрын
Yes Manju warrior as Aami excellent performance Anu
@anikurumalAni
6 жыл бұрын
ഒരുപാടു നാളുകൾക്കു ശേഷം മനസ്സിലേക്ക് ചെയ്തിറങ്ങിയ ഒരു നനുത്ത മഴ പോലെ...❤❤💓ജയേട്ടാ... ശ്രേയാജി... വിജയേട്ടാ...😘
@jainreji9363
3 жыл бұрын
പ്രണയം ആമിയുടെ കൃതികളോടും ശ്രേയയുടെ ശബ്ദത്തോടും മാത്രം❤❤❤
@athira7411
3 жыл бұрын
💓💓
@jainreji9363
3 жыл бұрын
@@athira7411 ❤🙏
@klmnocds
6 жыл бұрын
I've heard all Shreya Ghosal songs in Malayalam...this has to be her best yet.
@mildasarah4859
5 жыл бұрын
Shreya ghoshal can only sing to this depth.....😘 a huge respect to jaychandran sir...and that line of vijay yesudas just strikes us.....combined with loving lyrics......a perfect song💛
@nishaanil3430
4 жыл бұрын
മനോഹരമായ പാട്ട് ..അതിൽ രാധയെ കാണാൻ കഴിഞ്ഞു ... അഭിനന്ദിക്കാതെ വയ്യ ശ്രേയ എന്ന അതുല്യ കലാകാരിയെ , ശബ്ദ സൗകുമാര്യത്തെ ....
How she controls her voice is really great and appreciable.......
@kumarideepthi625
Жыл бұрын
🙏🙏
@sallufarizi9305
6 жыл бұрын
7 legends together... 1) Kemal sir 2) Manju chechi 3) M jayachandran 4) Rafeek ikka 5) Shreya goshal 6) vijay yesudas 7) Tovino waiting for a magic ❤❤❤❤
@vkslife193
6 жыл бұрын
Sallu Farizi. Tovino ???? legend??? ..... ha haaaa
റഫീഖ് അഹമ്മദ് എന്ന ഗാന രചയിതാവിന്റെ മാന്ത്രിക കൈകളാൽ കോറിയിട്ട വരികൾക്ക് എം ജയചന്ദ്രൻ എന്ന മറ്റൊരു മാന്ത്രികന്റെ സംഗീതവും കൂടെ ശ്രേയാ ഗോഷാൽ എന്ന അത്ഭുത ഗായികയും ഒന്നിച്ചാൽ പിന്നെ മലയാളികൾക്ക് മറ്റൊരു ഇഷ്ട ഗാനം കൂടി ലഭിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കാം..
@crxtube187
4 жыл бұрын
Vijay Yesudas ??
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@zaifkarim3978
6 жыл бұрын
What a feeling!!!!!!ശെരിക്കും മറ്റൊരു ലോകത്തായത് പോലെ... മനോഹരം അതി മനോഹരം !!!!
@sivaprasadsiva5673
6 жыл бұрын
zaif karim 😊🌷
@Eldhobaby001
6 жыл бұрын
CORRECT.....
@vysakhvasu8342
5 жыл бұрын
Yes bro
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@jithinradhakrishnan6547
6 жыл бұрын
Shreya Ghoshal I don't know how u r singing with correct pronunciation...hats off to u and jayachandran jii
@sharafupambalath6129
4 жыл бұрын
Onnum parayanilla song kettal .. soooooper
@malavikathampy2907
6 жыл бұрын
There is a magic in this song.. The song conveys the pain in its immense... Kudos to the wonderful singer Shreya Ghoshal, Vijay Yesudas & the composer M. Jayachandran sir.. Manju chechi & Tovino... superb combo....
@nijinaashik1095
6 жыл бұрын
Goosebumps... manju chechi is living the role... she is such a great artist.. 😍😘
ഒരു നിമിഷം ഏതോ ഒരു ലോകത്തോട് സഞ്ചരിച്ച പോലത്തെ ഒരു അനുഭൂതി.... ഈ സിനിമ കാണുവാൻ ഉള്ള ആഗ്രഹം കൂടി വരുന്നത് പോലെ.....
@Eldhobaby001
6 жыл бұрын
I WATCHED THIS MOVIE ......ALL ARE WELL ACTED ESPECIELY TEENAGE AMI ACTED WONDREFULLY .....SHE WILL HAVE GOOD FUTURE IN ACTING
@jeswinjose7804
5 жыл бұрын
സത്യം ഏതോ ഒരു ലോകത്തിൽ ചെന്നത് പോലെ .റിയലി അമേസിങ് ... Fall in love with this.😚😚😚😚😚😚😍😍😍😍😘☺☺😊
@aparnasasikumar7568
3 жыл бұрын
Athe
@jojocskariah51
2 жыл бұрын
Kamal magic🙂✌️
@anassafvan1498
3 жыл бұрын
2:27 വേറെ ഒരു feel തന്നെ yaa 😘😘😘😘😘shreya ജി I LOVE YOU 😘😘😘😘😘
@sanuatholi1851
6 жыл бұрын
വായിക്കുമ്പോൾ അവ ദൃശ്യങ്ങളായി ദർശിക്കാനായെങ്കിൽ എന്നു ആശിച്ചിരുന്നു. അതുമിപ്പോൾ യാഥാർത്യമായിരിക്കു. നന്ദി ഏവർക്കും....
@joelmartin5739
5 жыл бұрын
ആമി
@riyakunnath7711
6 жыл бұрын
tovino chettttaaaa nd manjuchechiiiawesome
@neethuraveendran713
6 жыл бұрын
Beautifully sung.. Cant believe it sung by a non keralite.. Perfect pronunciation too😍
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@sruthywissa
6 жыл бұрын
The best song ever!!!! ❤️ tovino, മഞ്ജു and മുരളി awesome!!! ❤️ what a brilliance!!!
@s.radhakrishnan922
6 жыл бұрын
Shreya ...immersed in extacy when you deliver the lyrics of this world class rendition. Your blessed voice, attitude and ofcourse every thing gifted to you. Just great.
@nature9783
6 жыл бұрын
ഇത് പാടിയത് ഒരു മലയാളിയല്ല എന്ന് ആരെങ്കിലും പറയുമോ ??? കിടു...
@SafeerKannurcity
4 жыл бұрын
ബംഗാളിയാണ് 😊
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@gafoormelethil
4 жыл бұрын
2:19 രസ ലാസ്യ വതി... വന പൗർണമി നീ രാധാ...😍👌
@harroo2364
3 жыл бұрын
How shreya how? Thanks to jaychandranji. Perfect pronunciation with right notes and attitude
@Life_of_Suii
6 жыл бұрын
manju chechiiii .... oru rakshayilla... i think this is the great come for u...
@mohammadrufin5181
6 жыл бұрын
I think Tovino is portraying th role of Lord Krishna whom Madhavikutty considered to b her best friend and eternal lover✌🏻
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@navaneethmanoj959
6 жыл бұрын
shreya chechi... 😙😙onnum parayanilla.....
@rahultd8059
6 жыл бұрын
I think sreya goshel has been sung by Manju warier second flim.Her voice matched to Manju .. Both are very well performances.. song features very nice.. Especially Tovino was acting real Krishna look.Stuning Romantic song ..
@naveenbr1336
6 жыл бұрын
വീണ്ടും ആമിയിൽ നിന്നും ഇതാ ഒരു ഗംഭീരമായ ഗാനം , വിവിധ തലങ്ങളായ കാലഘട്ടങ്ങളിലൂടെയും രാഗങ്ങളിലുടെയും സഞ്ചരിക്കുന്ന ഇൗ ഗാനം വേറിട്ടൊരു ദൃശ്യാനുഭവവും ശബ്ദ അനുഭവവും സമ്മാനിക്കുന്നു, പിന്നെ എടുത്തു പറയേണ്ടത് മഞ്ജു ചേച്ചി യുടെ അഭിനയം ആണ് , സുജാത ക്ക് ശേഷം ചേച്ചിയുടെ മറ്റൊരു അനുസ്മരണഇൗയമായ മറ്റൊരു കഥാപാത്രം
@God-hj1gp
5 жыл бұрын
പാട്ടിന്റെ അവസാനം voice കൊണ്ട് ഒരു magic തന്നെയാണ് രണ്ടു പേരും കാഴ്ചവച്ചത്...thanks
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@CraftedByShalu
6 жыл бұрын
SING ALONG..:) രാധാ.. പ്രണയമയി രാധ .. വിരഹിണി രാധ ... പ്രണയമയി രാധ വിരഹിണി അതു രാധ സ്മരതാപമാർന്നലയുന്നൊരു യമുനാതരംഗമിവൾ കൃഷ്ണാ പ്രണയമയി രാധ വിരഹിണി അതു രാധ .. പീലിയിലെ... പീലിയിലെ കണ്മണിപോൽ ആളുകയാണോ കണ്ണനുള്ളിൽ നീ... വനമാലി തൻ മണിവേണുവിൽ നീ നാദമായ് ഒഴുകുന്നുവോ രാസലാസ്യവതീ... രാസലാസ്യവതീ വനപൗർണ്ണമി നീ രാധ നിൻ പ്രണയമയി രാധ വിരഹിണി അതു രാധ ആ... ആ... ഗോപിക തേടീ നീൾമിഴിയാൽ ശ്യാമ മനോഹര രൂപം ദ്വാരകേ ... പ്രിയ ദ്വാരകേ അറിയുന്നുവോ അനുരാഗി തൻ ഹൃദയോന്മദം രതിസാരമയീ ... ജലനൂപുരമായ് തിരയായ് പടരും രാധ നിൻ പ്രണയമയി രാധ വിരഹിണി അതു രാധ സ്മരതാപമാർന്നലയുന്നൊരു യമുനാതരംഗമിവൾ കൃഷ്ണാ പ്രണയമയി രാധ വിരഹിണി അതു രാധ ആ...ആ.... ആ...ആ...
@ruksanam9484
2 жыл бұрын
❣️
@sunithajohn49
6 жыл бұрын
nice composition, nice to see Shreya is singing in Manju's film after How Old Are You
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@harist.a2309
6 жыл бұрын
M.Jayachandran Rafeek Ahmed vijay Yesudas and the greatest Sreya ghoshal💙 ee cinemayum ithile ganangalum oru charithramavum
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@vysakhraj-ll9ik
Жыл бұрын
അവസാന വരികളും മഞ്ജു ചേച്ചിയുടെ ഭാവാഭിനയവും തിയേറ്ററിൽ വല്ലാത്ത ഒരു ഫീൽ ആയിരുന്നു..... ആമിയുടെ ജീവിതത്തിലെ ഓരോ കാലഘട്ടവും മഞ്ജു വാരിയർ എന്ന അഭിനയ വിസ്മയത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു ♥️♥️
@chandrasekharb9157
10 ай бұрын
Yes exactly correct 💯
@vijayanbiji5535
3 жыл бұрын
✨️💕പ്രണമായി രാധ💕✨️ 💕✨️വിരഹിണി അത് രാധ✨️💕
@alenpeter4330
6 жыл бұрын
Manju chechi+Shreya Ghoshal=Perfection.... Immersed in pain😍😍😍waiting for Aami
@bijimonks5102
6 жыл бұрын
Alen Peter odiyan
@alenpeter4330
6 жыл бұрын
katta waiting for Odiyan😍😍😍
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@shairajm865
6 жыл бұрын
Vijayന്റെ ശബ്ദത്തിനും എന്തൊരു feel ആണ്...
@sreejithsreedhar9973
6 жыл бұрын
Shreya Ghoshal.. What a voice, Even Mallu singers cannot have these perfection and clarity while singing.. Love you.. 😍 Jayachandran Proved again.. "Manju and Tovino.. Hugs.. Nice couple..
@imcoolgovind
6 жыл бұрын
hellooo....ariyamo enne? :P oru shreya fan aanu :P.. i already told u she rocked this song..
@gopunair8769
6 жыл бұрын
What a beautiful sad song! Vijay and Shreya sung amazingly superb. After moideen film this is another superb song by MJ, Vijay and Shreya. Vijay and Shreya duet always heavenly superb. The best young male and female voices. They both must get national award for this duet.
@melodyarranger8149
5 жыл бұрын
Yes....definitely they will get it this year
@kanank13
Жыл бұрын
MJ's composition is incredibly pleasant.he is taking melody genre to a whole new level of excellence.
@GaneshBharadwaj
6 жыл бұрын
keeravani is a lovely raagam. i guess this is predominantly based on that. Sung by Shreya Ghosal makes it sound wonderful. The song that came to my mind was Illayaraja's katril endhan geetham.
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@anwarmohamed5929
6 жыл бұрын
What a song....OOOO Shreya...Jayachandran sir....Kamal sir....Manju chechi...polikum
@amma4348
Жыл бұрын
ശ്രേയയുടെ ശബ്ദം എത്ര നല്ല ഗാനം മലയാളികൾ പോലും . ഇത്ര ഭംഗിയായി പാലുക കില്ല.
@sunithasivakumar3341
6 жыл бұрын
Tovino and manju super jodi
@mithrapv1292
6 жыл бұрын
Yes I too thinking so... looking nice pair
@sivaprasadsiva5673
6 жыл бұрын
എന്നോ ചരിത്രമായി മാറിയ നീർമാതളപ്പൂക്കൾ വീണ്ടും പ്രണയാർദ്രമായി പുനർജനിച്ചിരിക്കുന്നു.. ഈ നീർമാതളപ്പൂകളുടെ മാദകഗന്ധം ഇനി മഞ്ജുവെന്ന അനുഗ്രഹീതകലാകാരിയുടെ കൈകളിൽ നിന്നും ആമിയെ സ്നേഹിക്കുന്നവരിലേക്കൊഴുകിയെത്തുന്ന ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു...
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@lekshmirs3113
6 жыл бұрын
Woooww really impressd...manju chechi nd tovino amazing pair,evry one imprssed soo much acting music singing direction visuals mind blowingg
@nithinnitz1239
5 жыл бұрын
വികാരതീ(വത നിറഞ്ഞ കഥാപാ(ത൦..... ബാല്യ൦ കൗമാര൦ യൗവ്വന൦ വാ൪ദ്ധക്ക്യ൦ ഒരു സ്(തീയു൭ട അമ്മയു൭ട കാമുകിയു൭ട മകളു൭ട ഭാര്യയു൭ട അവളി൭ല വ്യക്തിയു൭ട എല്ലാ ഭാവങ്ങളു൦ പക൪ന്നാടിയ (പതിഭയു൭ട (പസരിപ്പ് അതാണ് " ആമി " എന്ന കഥാപാ(ത൦.......
@rajimolkr4985
2 жыл бұрын
ശ്രേയ. ജയചന്ദ്രൻ കമ്പൊസിഷൻ super
@anirudhinduchudan1
6 жыл бұрын
sreya ghoshal....kamal manju warrier
@chandranarayanan318
3 жыл бұрын
Truly underrated
@shemyshemy1025
4 жыл бұрын
എന്തൊരു ഫീൽ! ഒരു മലയാളി ഗായിക തോറ്റു പോവും ഈ സ്വര മാധുര്യത്തിൽ
@JMatthews
3 жыл бұрын
@4.33 onwards the music and expression take this song to extra ordinary level of making and mastery.. Hats off to music director, Shreya and Vijay Yesudas. Greatest combination and masterly and divine output.
@aswathynairr5235
6 жыл бұрын
Ethra ketitum mathiyavanillya....😌😌ithoru ever green song avumennathil no doubt...Sreyaku oru ponthooval koodi..😍😍😍
@sreejeshtj8458
6 жыл бұрын
പാട്ടുകളെല്ലാം കേൾക്കുമ്പോൾ എം.ജയചന്ദ്രൻ ഈ കൊല്ലത്തെ അവാർഡ് കൊണ്ടുപോകാൻ ഇടയുണ്ട് ഒപ്പം േശ്രയയും '
@ayarashaletha2227
2 жыл бұрын
പ്രിയപ്പെട്ട M ജയചന്ദ്രൻ..💓🙏🏿🙏🏿🙏🏿🙏🏿🙏🏿 Hats off you dear ❤️
@hrishikaraj6814
6 жыл бұрын
spr.... pazhaya manjuchechi chirichuvannapole. entha oru feel
@shuhaibkottakkal
6 жыл бұрын
ശ്രേയ ഘോഷാൽ മൂളിയെങ്കിൽ അതൊരു മായാജാലം... മഞ്ജു ചേച്ചി കൈ വെച്ചെങ്കിൽ അതൊരു അനുഗ്രഹം... ഒപ്പം മലയാളികളെ അക്ഷരങ്ങൾ കൊണ്ട് ജീവന് തുല്യം തലോടിയ മാധവി കുട്ടി എന്നാ കമല സുരയ്യയുടെ ജീവിത കഥകൂടി ആകുമ്പോൾ, ഇതൊരു ചരിത്രമാകും..👌👌
M. Jayachandran sir thanking you for giving such a beautiful song
@sumithrap9877
6 жыл бұрын
Another melody magic from Shreya Ghoshal
@athirasr.8784
6 жыл бұрын
Watched the movie, manju and murali gopi done great, but dont know, tovino's performance was heart touching😍 krishna can nvr leave his radha😊, then the songs are mindblowing, overall a wonderful movie dedicated to the evergreen and one and only kamala surraya...
@minisanthosh3515
5 жыл бұрын
The great scientist Albert einstein once said about Gandhiji that "Generations to come, it may well be, will scare belive that such a man as this one one ever in flesh and blood walked upon this earth".There is no comparison between me and the great scientist. But in my opinion after 100 years it is little bit tough to belive for the people that there was a singer who can sing in any language with its correct pronunciation and rhythm like the native people sing, people called her in different names like "Medley queen, Angel, nightingale etc. BUT her name was" SHREYA GHOSHAL " the goddess of music.
@raghuramthota504
5 жыл бұрын
nice portrayal. I liked it.
@akhilacv9392
4 жыл бұрын
Really like it...
@kaushisehara2727
3 жыл бұрын
❤️
@sinjupullozham
6 жыл бұрын
വാക്കുകള്ക്കു അപ്പുറം ...ഗംഭീര സൃഷ്ടി ...ശ്രേയ വീണ്ടും പക്കാ മലയാളി ആയി .....നന്ദി m ജയചന്ദ്രന് ....
@sinjupullozham
6 жыл бұрын
നവീന് ...ഹോ മാരകം
@qmediaz9242
6 жыл бұрын
Again ജയചന്ദ്രന് ശ്രേയ വിജയ്... ഹോ... സല്യൂട്ട്..... I love all guys.....
@jyotidas8536
2 жыл бұрын
What a soulful song.. Listening this gem after Shreya Ghoshal's Thiruvalla live performance.. In love with #PranayamayiRadha . M Jayachanran Sir you are magical as always
@AdithyanGopinathSG
2 жыл бұрын
😘🧡
@abdulnamshad347
6 жыл бұрын
ജയചന്ദ്രൻ സാർ & ശ്രേയ ...💓 മാജിക് കോംബോ 👍
@sindhurk78
3 жыл бұрын
kzitem.info/news/bejne/qZmk3YSqcKJerGk
@vineethb6493
6 жыл бұрын
Awesome combination....again shreya ghoshal and jayachandaran gifted us these amazing compositions
@salimhamza9147
6 жыл бұрын
Hands off to sreya ji and jachandran sir with superb lyrics by rafeek sir....The 3 roads made this junction at the top...😍😍😍😍😍
@amrutha1699
6 жыл бұрын
ഈ പാട്ടിലെ വേദന, ഇതിലെ പ്രണയത്തിന്റെ ആഴം... കണ്ണു നിറഞ്ഞു.
@vishnuraj7627
6 жыл бұрын
Vijay you nailed the line rasalasyavathiiiii...............wow what a feel when aami turns back.........so amaizing
@Ashleshastar
6 ай бұрын
Shreya my fav 💓
@manomi1008
6 жыл бұрын
ശ്രേയ ഘോഷാൽ മഞ്ജു ചേച്ചി ടോവിനോ അച്ചായൻ ഇവരുടെ മൂന്നുപേരുടെയും കോമ്പിനേഷൻ ....ഇതിലും നല്ലൊരു gift തരാനില്ല ഒത്തിരി ഇഷ്ട്ടായി
Пікірлер: 750