പ്രസംഗത്തിനും മറ്റുമായി ഉയോഗിക്കുവാൻ പറ്റിയ മൈക്ക് AHUJA 2200 Pro സീരീസാണ് വില ഏകദേശം : 4000 വരും ഞാൻ ഉപയോഗിച്ച് വളരെ വലിയ റിസൾട്ട് ഉണ്ടാക്കിയ മൈക്രോ ഫോൺ ആണിത് AHUJA 3400 Pro സീരീസും Best quality മൈക്രോഫോൺ ആണ് . വില ഏകദേശം 6000 ത്തിൽ താഴെ വരും. നമ്മുടെ നാട്ടിലുള്ളവർക്ക് പ്രസംഗ പരിപാടികൾക്ക് JTS മൈക്കും Studiomaster മൈക്കും മാത്രമേ അറിയൂ ശരിയായി Graphic Eq പോലും ചെയ്യാനും അറിയില്ല😂😂
@muneerkt9124
Жыл бұрын
Ahuja 3200 pro,
@AMRITHAPROGRAMAGENCYSOUNDSPANT
Жыл бұрын
വായ് തുറന്നു സംസാരിക്കാത്തവർക്ക് മൈക് കൊടുത്ത തന്നെ സമ്മതിക്കണം 🥰
@AudioTechie
Жыл бұрын
🤣🤣
@eldhoseeldhose5104
Жыл бұрын
Studio master 3200pro super
@10_wheeler_12
Жыл бұрын
Condenser microphone ഉപയോഗിക്കുമ്പോൾ മുകളിലൂടെ പോയ വിമാനത്തതിന്റെ സൗണ്ട് വരെ ക്യാച്ച് ചെയ്യും 😂
@AudioTechie
Жыл бұрын
ചെയ്യട്ടെ... ശബ്ദം കേട്ടില്ല എന്ന പരാതി പറയില്ലലോ 😂
@10_wheeler_12
Жыл бұрын
@@AudioTechie 😂😂
@jubinpunnoose7196
Жыл бұрын
Sm48 ??
@AudioTechie
Жыл бұрын
57
@jinoabraham2256
Жыл бұрын
❤❤❤
@hareeshkumartptp
Жыл бұрын
സ്റ്റുഡിയോയിൽ പാട്ട് റിക്കാർഡിംങ്ങിനു വന്ന ഗായകൻ പറഞ്ഞത് മൈക്കിനു മുന്നിൽ നിന്ന് പാടിയാൽ ശരിയാവില്ലാ എന്ന്
@AudioTechie
Жыл бұрын
ഏതു ഭാഗത്തു നിന്നാൽ ആണ് പുള്ളിക്ക് ശരിയാകുക? 😂
@hareeshkumartptp
Жыл бұрын
@@AudioTechie കുളിമുറിയിൽ നിന്ന് നല്ലവണ്ണം പാടും എന്നാണ് പിന്നീട് അറിഞ്ഞത്
Пікірлер: 16