ഇത് പോലെ ഒരു ഫ്രണ്ട്നെ കിട്ടാൻ ഭാഗ്യം ചെയ്യണം . ബിലാൽ ഒരു ഫ്രണ്ടന്റെ പോലെ അല്ല ഒരു കുടപിറപ്പ് പോലെയാണ് എന്നും ഇങ്ങനെ തന്നെ ഇവരുടെ സൗഹൃദം നിലനിൽക്കട്ടെ .ആമീൻ 🤲. അല്ലാഹു ഉപ്പാടെ അസുഖം എത്രയും പെട്ടന്ന് ഷിഫായാകിത്തരട്ടെ 🤲
@seenasainudheen4274
8 күн бұрын
😂
@rahmath1232
8 күн бұрын
ആമീൻ🤲🏻🤲🏻
@Rafeek1-hf9pk
8 күн бұрын
Aameen
@faisalfaisu1242
8 күн бұрын
ബിലാലിൻ്റെ ഭാര്യ എവടെ
@FathimaFathima-el2mo
8 күн бұрын
🤲🏻ആമിൻ
@ShihabMueeni
8 күн бұрын
ബിലാൽ മുത്താണ്. അവൻ നിന്റെ വലിയ ഭാഗ്യമാണ്.
@shamna9320
8 күн бұрын
ബിലാല് നിങ്ങളെ മുത്ത് യാണ്👍👍
@FathimaFathima-el2mo
8 күн бұрын
നല്ല മോൻ ആണ് ബി ലാ ൽ
@thankamramachandran9161
8 күн бұрын
നിറയെ സൗഹൃദങ്ങൾ ഉണ്ടാകും. എന്നാലും നമുക്ക് ആവശ്യം വരുമ്പോൾ കൂടേ എന്നും നിലക്കുന്ന സുഹൃത്താണ് യഥാത്ഥ സുഹുത്തു അതാണ് ബിലാൽ . എല്ലാവക്കും മാതൃകയാ ണ് ബിലാൽ.👍🏻👍🏻
@thahiraabdullah7936
8 күн бұрын
Sathyam
@rahmath1232
8 күн бұрын
സത്യം
@abdurahmangk5269
8 күн бұрын
Allamshariyakum
@abdurahmangk5269
8 күн бұрын
Inshaallah
@abdurahmangk5269
8 күн бұрын
🤲🤲🤲👍👍
@BismiBismi-zu6rl
8 күн бұрын
Nowfu ആകെ ക്ഷീണം ആയി ബിലാൽ രണ്ടാളും ഉമ്മയും മാസ്ക് ധരിക്കണം അള്ളാഹു എല്ലാം ശെരിയാക്കട്ടെ ഉണ്ണിമോൾക്ക് എല്ലാ സന്തോഷത്തോടെയും ആവട്ടെ 🤲
@user-on9ug3yz2k
8 күн бұрын
ബിലാൽ 👌👌👌👌
@koyakutty2589
8 күн бұрын
ഇങ്ങനെ ഒരു കൂട്ടുകാരെ കിട്ടിയതിൽ 🥰🥰🥰
@user-mx1xh9zg4u
8 күн бұрын
നൗഫൽ വിഷമിക്കേണ്ട സ്വർണം പിന്നീടാ വാപ്പാടെ അസുഖം ഭേദമാകട്ടെ ആമീൻ 🤲
@thesneek3531
8 күн бұрын
അള്ളാഹു എത്രയും പെട്ടന്ന് ശിഫനൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻
@bushrab630
8 күн бұрын
ബിലാൽ സൂപ്പർ man
@fellutti1678
8 күн бұрын
സ്യർ ണ്ണം കൂട്ടി കൊണ്ട് വരുന്ന ദിവസം കെട്ടിയാലും മതി
@najlanaja2047
8 күн бұрын
Athenne
@saleematk5417
8 күн бұрын
ബിലാൽ ആണ് സൂപ്പർ മാഷാ അള്ളiiiiii
@RasheedaNenmini-cz5ps
8 күн бұрын
നൗഫൽ വിഷമിക്കേണ്ട എല്ലാ ശരിയാവും
@shimlaansar6848
8 күн бұрын
ബിലാൽ സൂപ്പർ ആണ് മാഷാ അള്ളാ പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകും
@sumi3551
8 күн бұрын
അല്ലാഹു ദീർഘായുസ്സ് നൽകണേ
@fathimajaza5145
8 күн бұрын
Aameen
@soujathmc8374
8 күн бұрын
Ameen
@FathimaFathima-el2mo
8 күн бұрын
🤲🏻ആമിൻ
@thoothafriends8855
7 күн бұрын
അരയിലേക് മാത്രല്ല എല്ലാടത്തെക്കും നീ തന്നെ ഉണ്ടാകിക്കള അതിനുള്ള വരുമാനൊക്കെ ഇപ്പൊ നിന്റെകെ ഉണ്ടാവില്ലേ നിന്റെ കുട്ടിക്ക് നീ തന്നെ ഇണ്ടാക്കേണ്ടത് പിന്നെ സിനുവിന്റെ വീട്ടുകാർക്ക് ഇഷ്ടള്ളതും ഉണ്ടാക്കിക്കോട്ടേ അത് പോലെ പെങ്ങന്മാരും അത് അവരുടെ സന്തോഷത്തിനു അവർ ഇടുന്നതാവും പിന്നെ കൊടുംബകാരൊക്കെ ഇടുന്നത് കഴിയുന്നതും ഒഴിവാകുന്നതാ നല്ലത് പിന്നീട് നിനക്ക് അതൊരു ബുദ്ധിമുട്ടാവും അവര്ക് തിരിച്ചു കൊടുക്കുന്ന ടൈമിൽ ഗോൾഡിന് ഇതിലും വലിയ പൈസ കൊടുക്കേണ്ടി വരും അത് പിന്നെ എല്ലാവർക്കും ഇപ്പോൾ ഒരു ബുദ്ദിമുട്ട് തന്നെയാവും കാരണം ഇപ്പോഴത്തെ സ്വർണ്ണ വില അറിയില്ലേ അവർ കടോം കള്ളിയൊക്കെ വാങ്ങിയിട്ടാവും ഉണ്ടാക്ക എങ്ങനെ ഉണ്ടാക്കാതിരിക്കും എന്ന് ചിന്തിച്ചാവും വാങ്ങൽ അതിലും നല്ലത് അത് അവരോട് പറഞ്ഞാൽ മതി കുട്ടിക്ക് ആരും സ്വർണ്ണം കെട്ടേണ്ട എല്ലാം ഞാൻ ഉണ്ടാക്കിക്കോളാം എന്ന് പറഞ്ഞാൽ മതി പിന്നെ സിനുവിന്റെ വീട്ടുകാർ അത് പോലെ പെങ്ങന്മാർ അവരുടെ സന്തോഷത്തിനു അവർ ഉണ്ടാകുന്നുണ്ടെങ്കിൽ ഉണ്ടാക്കിക്കോട്ടെ അത് വേണ്ടേനൊന്നും പറയണ്ട നീ സിനുവിന് ഒന്നും വേണ്ട എന്ന് പറഞ്ഞിട്ടല്ലേ അവളെ കെട്ടിയത് അത് നോല്ലൊരു കാര്യമാ ഇത് പോലെ പറയാൻ എല്ലാവർക്കും നല്ലൊരു മനസ്സുണ്ടെങ്കിൽ എത്രയോ മാതാപിതാക്കളുടെ കൊണ്ണുനീർന് ഒരു സമാധാനം ഉണ്ടായേനെ ഞാനും എന്റെ ഭർത്താവും ഇന്നും കരയുന്നു 😥 മോളെ കല്ലിയാണം കഴിച്ചുവിട്ടതിന്റെ കടം കാരണം
@pokuttyrkara6883
8 күн бұрын
മോനെ എല്ലാം ശെരിയാകും പിന്നെ സ്വർണം കെട്ടുന്നത് ഒക്കെ പിന്നെയും അക്കാ പെൺകുട്ടി അല്ലെ പിന്നെയും ചെയ്യാ ഇപ്പോഴത്തെ സിറ്റിവേഷണനുസച്ച് ഇതിൽ നിന്ന് ഒന്ന് ഫ്രീ ആയിട്ട് നോകാം പിന്നെ കോഴിക്കോട് മെഡിക്കൽന്റെ അവസ്ഥ എനിക്കറിയ നല്ല ബുദ്ധിമുട്ടാണ് എല്ലാം ശെരി യാകും കുട്ടത്തിൽ നിന്റെ ആസ്സുഗം ശ്രെദ്ധിക്കണം നീ സൈഡായാൽ എല്ലാം കയ്യിന്ന് പോകും മരുന്ന് ശെരിക്ക് കുടിച് ഭക്ഷണവും കഴിക്കണം മോൻ ഉഷാറായി നിന്നാലേ അവർക്ക് തണലുണ്ടാകു പിന്നെമോളെടുത് പോകുമ്പം ശ്രെദ്ധിക്കണം ഇപ്പം മോളെ തൊടാനും പിടിക്കാനും ഒന്നും നോക്കണ്ട ചെറിയ പൈതലാണ് മോന്റെ ബുദ്ധിമുട്ടുകളെല്ലാം എനിക്ക് നല്ലോണം മനസ്സിലാവുന്നുണ്ട് സാരമില്ല ഓരോ വിജയത്തിന്റെയും ഇടക്ക് കുറച്ച് ചെറിയ ചെറിയ പ്രേശ്നങ്ങൾ അത്ര വിചാരിച്ചാൽ മതി
@abdurahmanabdurahman2445
8 күн бұрын
നൗഫൽ ദയിര്യം കൈ വെടിയെല്ലേ മോനെ അല്ലാഹു എല്ലാം ഷിഫയാക്കി തരട്ടെ ആമീൻ 🤲🏻🤲🏻മോൻ പറഞ്ഞത് ശരിയാണ് പക്ഷെ സിനു നല്ല മോളാണ് അവൾ നിന്നെ കെയർ ചെയ്യുന്ന മോളാണ് അഹകാരം ഇല്ലാത്ത മോളാണ് ഉമ്മാന്റെ വിവരം എന്താ സുഖം അല്ലേ എല്ലാവരും റെസ്റ്റെടുക്കു പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ 🤲🏻🤲🏻
@fathimah2176
8 күн бұрын
Bilal inte സ്നേഹവും ,,ബിലാൽൻ്റെ സഹകരണം കണ്ണുമ്പോൾ ഭയങ്കര സങ്കടവും സന്തോഷവും തോന്നുന്നു,,,nthayayalum ബറകത്ത് undakkatt പടച്ചോൻ്റെ ഭാഗത്തുന്ന് ❤❤
@subaidhasubi9188
8 күн бұрын
ബിലാൽ നല്ല കൂട്ടുകാരൻ
@user-tl7rx9dc6y
8 күн бұрын
അസുഖം ഉള്ളപ്പോൾ കുട്ടിയുടെ അടുത്തേപോകരുത്
@FasliyapFasliya
8 күн бұрын
ബിലാൽ 👌
@thaslima5210
8 күн бұрын
ബിലാല്ലിനുംപനിപിടിച്ചോ മാഷാഅല്ലാഹ് എല്ലാം ശരിയാകും 🤲🤲🤲🤲
@FathimaFathima-hn4sz
8 күн бұрын
ബിലാൽ നിനക്ക് അല്ലാഹു ദീർഗായുസ് നൽകട്ടെ
@user-wz5tp5di3b
8 күн бұрын
Aameen
@SainabaSainabaMT
8 күн бұрын
Saralla. doo. Okke. Shariyavum. Inshallah❤❤
@nushaibalatheef5836
8 күн бұрын
എല്ലാം നടക്കും ഇന്ഷാ അല്ലാഹ് നൗഫലിനും ഷീണം ബിലാൽ ഷീണിച്ചു നിന്റെ സന്ദോഷം ഒക്കെ അള്ളാഹു നല്ലതാക്കിത്തരും വൈകി വരുന്ന തെല്ലാം നല്ലതിനാ 🤲🤲
@muhammedsameer8356
8 күн бұрын
Samadhanikk noufu allam Sheri avum
@abdurahmanabdurahman2445
8 күн бұрын
ഉപ്പാന്റെ അസുഖം പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ 🤲🏻🤲🏻
@SHAREEFACp-ur4sl
8 күн бұрын
Aameen
@fayispachu4256
8 күн бұрын
ബിലാൽ സൂപ്പർ 😍😍
@ansalanjillath3513
8 күн бұрын
Molkk ayisum afiyathumkodukkate
@sajirarafeeksajirarafeek5429
8 күн бұрын
മോളുടെ അടുത്ത് പോകുമ്പോൾ മാസ്കിടണേ നൗഫലേ ❤❤
@user-ns9st7zy2n
8 күн бұрын
മാഷാ അല്ലാഹ് ❤️❤️
@siddhikchekku3556
8 күн бұрын
സോഫി കുട്ടിയെ കാണാൻ വന്നില്ലേ
@SHABANAKA-ym6ys
8 күн бұрын
എല്ലാം ശരിയാകും വിഷമിക്കേണ്ട ട്ടോ വേഗം എല്ലാം റഹാതാകി റബ്ബ് തരട്ടെ 🤲 ഭക്ഷണം കൊണ്ട് തന്നവർകുഠ മറ്റു സഹായങ്ങൾ ചെയ്യുന്നവർക്കുഠ എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲❤️ബിലാൽ 🤲🥰👍
@user-yz4px2ef9x
8 күн бұрын
Bilalalmonikum than upp pidichallo randalum nallanam shraddikkane
സാരമില്ല ഒക്കെ ശരിയാകും ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടില്ലേ ബിലാലിന് ഒരിക്കലും മറക്കരുത് sinunu ഡ്രെസ്സ് എടുത്തു കൊടുക്കണം
@sumayyaj8798
8 күн бұрын
ബിലാൽക്കാ സൂപ്പർ ആണ് ട്ടോ നൗഫൽക്ക വിഷമിക്കേണ്ട ട്ടോ എല്ലാം ശരിയാകും എന്ന് അല്ലാഹു ഉണ്ടാവും കൂടെ❤❤❤❤❤❤❤❤
@yasminnaazyasmin3036
4 күн бұрын
Inshallah ellam sheriaavum
@riyasriyas6669
8 күн бұрын
ബിലാലാണ് നല്ലരു സുഹൃത്ത്
@alikoyataxi2146
8 күн бұрын
നൗഫൽ മോൻ എല്ലാം നമ്മൾ കാണുന്നുണ്ട് ഇൻഷാ അള്ളാ ഈ സമയത്ത് സാമ്പത്തിക പ്രയാസങ്ങൾ എല്ലാം ഉണ്ടാകും എന്നറിയാം ഇൻഷാ അള്ളാ സ്വർണം എല്ലാം ഇടാം ഇനിയും സമയമുണ്ടല്ലോ
ഈ രണ്ട് മക്കൾക്കും അവരുടെ ഉമ്മക്കും ഉപ്പക്കും നീ കരുണ ചൊരിയേണമേ. നാഥാ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@adhilmilu
8 күн бұрын
Moosakka 👍🏻👍🏻
@jameelak6628
8 күн бұрын
🤲🤲🤲🤲
@Naseemafaisal
8 күн бұрын
🤲🤲🤲
@user-ys9hd9gn1y
8 күн бұрын
Bilal bro❤
@haznathedpl9305
8 күн бұрын
noufalkka nallanam ksheenichu
@abdulshahim
8 күн бұрын
Bilal super frend 😢
@uvaismuhammed3301
7 күн бұрын
👍
@Thanooja-gj3bs
8 күн бұрын
Bilal super
@shameerarafeek1142
8 күн бұрын
നൗഫലെ എല്ലാ ആഗ്രഹവും അല്ലാഹു നിറവേറ്റി തരും 🤲🏻🤲🏻ഉമ്മ യാണ് അരയിൽ ചെരട് കെട്ടുക മോൾക്. അതിനു ശേഷമാണ് മറ്റുള്ളവരൊക്കെ gold ഇടുക. അങ്ങിനെ യാണ് ഞങ്ങളുടെ അവിടെ. പാവം ഉമ്മ. ഒന്നിനും pettaatha അവസ്ഥ യായി. മോൻക് ഉണ്ടായ ആദ്യത്തെ കുട്ടിയല്ലേ എത്ര വിഷമം ഉണ്ടാകും. പാവങ്ങൾ
@sahasin6886
8 күн бұрын
Allam shareyakum Chan dua chayyame
@LubnaSherin-nj3uz
8 күн бұрын
Kuttiye yedukkan nilkenda noufale..safe baby
@Jinujannah
8 күн бұрын
നൗഫു നീ ആകെ ഷീണിച്ചൂട്ടോ ഒക്കെ ശരിയാവും ട്ടോ 🤲🤲 ചെയ്യാം ഉബകാര മുള്ള കൂട്ടുകാരെയാണ് നമ്മൾ കൂട്ടാണ്ടത് ബിലാൽ 👍👍👍👍
@user-ff6mr2df2x
8 күн бұрын
Bilaline orupadishttayi
@shaharbanarafeekh2528
8 күн бұрын
സാരമില്ല novfal സാരമില്ല എല്ലാം ശരിയാവും 🤲🏻🤲🏻🤲🏻🤲🏻🤲🏻
@MohdBinfas-yo7lw
8 күн бұрын
🤲🏻🤲🏻🤲🏻
@user-fw9th2co2c
8 күн бұрын
Noufal ikka pani mariyo
@thasleemathasli1003
8 күн бұрын
Hi
@rahanamahamood6237
8 күн бұрын
🤲🏻😄👌🏻👍🏻
@sanizzartgallery8282
8 күн бұрын
Insha allha
@AfeelaHaris-hu8no
8 күн бұрын
Hi noufu bilal
@shafeequehasan6519
8 күн бұрын
Sinu drass venda annu parchal kuyappam illa cashnte buthimuttale ath aval kand ariyanam
Пікірлер: 253