ഞാൻ hemആണെന്ന് ഈ കഥ കേട്ടപ്പോൾ തോന്നി ഞാൻ ഉറങ്ങാൻ നേരം ചുമ്മാ ഇതു കേട്ടുറങ്ങും അവതരണം വളരെ നല്ലതാണ്. 👌👌👌👌👌. അതാണ് വീണ്ടും വീണ്ടും കേൾക്കാൻ ഒരു കാരണം
@MoneytechMedia
Жыл бұрын
Good morning
@neethuneethu4659
Жыл бұрын
Lifil മാറ്റത്തെ പേടിച്ചുനിൽക്കുന്ന ഈ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്..ഒരു കൺഫ്യൂഷൻ സ്റ്റേജിൽ ആയിരുന്നു.. move on ചെയ്യാൻ സമയമായി.. അതിനുള്ള ധൈര്യം തന്നു എനിക്കിതു..cheese എവിടെ ആണെന്നും, അതിലേക്കുള്ള വഴിയും അറിയാം.. But പേടിയും, ചില കമ്മിറ്റിട്മെന്റും കാരണം മാറാതെ നിൽക്കുകയാണ്..ഒരുപാട് thanks.. നല്ല അവതരണം ❤️
@MoneytechMedia
Жыл бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@jinisajeev4247
Жыл бұрын
👌💯
@flytodreams6297
Жыл бұрын
Kattoorinn.. 🔥🔥🔥അഭിമാനം... ✌️❤️
@rahanm2573
Жыл бұрын
❤
@rahanm2573
Жыл бұрын
Hug u
@rajjtech5692
25 күн бұрын
🙏.Snif ന്റെ ഭാഗത്തു ഞാൻ. പുതിയത് എപ്പോഴും അന്വേഷിച്ചു കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. പുതിയത് ഒരു ആവേശം തന്നെ!.അതു കൊണ്ടു ഒരു ദിവസം,24മണിക്കൂർ സമയം എനിക്ക് തികയുന്നില്ല.
@MoneytechMedia
24 күн бұрын
Best wishes
@saleemvk786
7 ай бұрын
ഒരുപാട് കാലമായി ഇങ്ങനെ ശാസ്ത്രീയമായി ജീവിതം വരച്ചു കാണിക്കുന്ന ഒരു വീഡിയോ കണ്ടിട്ട് ❤
@MoneytechMedia
7 ай бұрын
Please share
@shreyamurugan8113
Жыл бұрын
നല്ല അവതരണം ശരിക്കും ഉൾക്കൊള്ളുവാൻ കഴിഞ്ഞു സ്നേഹ സന്തോഷം അറിയിക്കുന്നു ഒരു പാട് പേർക്കൂ ഉപകാരപ്രദമായ ഒന്നാണ് മനസ്സ് നിറഞ്ഞ നന്ദി..
@MoneytechMedia
Жыл бұрын
മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യാനും മറക്കരുത്
@shreyamurugan8113
Жыл бұрын
Okey അപ്പോഴേ share ചെയ്തിരുന്നു👍
@abhinathg
Жыл бұрын
Most valuable channel for who seeking wisdom for their success👍
@MoneytechMedia
Жыл бұрын
Thanks for your support
@fahadakalad2429
11 ай бұрын
2013 ഇൽ ഈ ബുക്ക് വായിച്ചിരുന്നു വീണ്ടും ഈ ബുക്കിന്റെ അവതരണം കേട്ടപ്പോൾ വളരെ അതികം സന്തോഷം തോന്നീ
@MoneytechMedia
11 ай бұрын
Please share this video
@vineethamahesh9746
Жыл бұрын
Life changing video. Thank you sir 🙏
@MoneytechMedia
Жыл бұрын
Welcome!
@abisvillage9523
8 ай бұрын
❤❤❤ഇന്നും ഒന്ന് കേട്ട് ഉറങ്ങാം എന്ന് വിചാരിക്കുന്നു. Love from MALTA ❤️
@MoneytechMedia
8 ай бұрын
Good morning
@arshadahamed9566
Жыл бұрын
I was waiting for these video. Thanks for sharing. Best wishes
@MoneytechMedia
Жыл бұрын
Please share this video
@vinayramachandran848
Жыл бұрын
വളരെ നന്ദിയുണ്ട്
@MoneytechMedia
Жыл бұрын
Thanks
@seemasujeesh2574
Жыл бұрын
Yes.superb motivation
@MoneytechMedia
Жыл бұрын
Thanks a lot
@deepthynair10
6 ай бұрын
നിലവിലുള്ള ജോലിയിൽ നിന്നും മാറീണ്ടിയിരിക്കുന്നു എന്ന് പ്രകൃതി നൽകുന്ന സൂചനയായി ഞാൻ ഇതിനെ കാണുന്നു
@MoneytechMedia
6 ай бұрын
Think several times
@jitheshp5959
Жыл бұрын
നല്ല ഒരു motivational video
@MoneytechMedia
Жыл бұрын
Thanks
@deepthyvs3566
2 ай бұрын
Such a motivated vedio ❤ thankyou
@MoneytechMedia
2 ай бұрын
My pleasure 😊
@careerPRO707
Жыл бұрын
I am also in the phase of a change of career. This video gave me more confidence and enhanced my trust in myself. Thank you
@MoneytechMedia
Жыл бұрын
All the best
@jamesedward5243
Жыл бұрын
@@MoneytechMedia jk
@rajeswaris491
Жыл бұрын
Super Awakening content 👌
@MoneytechMedia
Жыл бұрын
More to come!
@sreekanthek5681
Жыл бұрын
Well narrated.. 👍👍
@MoneytechMedia
Жыл бұрын
Glad you liked it
@artech6770
Жыл бұрын
thank u😍
@MoneytechMedia
Жыл бұрын
Welcome 😊
@rufeenarufi7800
Жыл бұрын
Good presentation..
@MoneytechMedia
Жыл бұрын
Thank you! Cheers!
@asluambalangadan5923
Жыл бұрын
Thank you for this video... 💓
@MoneytechMedia
Жыл бұрын
Welcome!!
@gilbertlionel607
Жыл бұрын
THANKS 🙏
@MoneytechMedia
Жыл бұрын
You're welcome 😊
@abisvillage9523
Жыл бұрын
Love form Malta ❤❤❤❤❤
@bakerokitchen9418
Жыл бұрын
Sir super motivation 😍🙏
@MoneytechMedia
Жыл бұрын
Keep watching
@roshnyshaji5885
Жыл бұрын
Thank u
@MoneytechMedia
Жыл бұрын
Welcome
@sreekumarvg8207
Жыл бұрын
Thank you so much sir
@MoneytechMedia
Жыл бұрын
Most welcome
@narayanankuttyk8518
Жыл бұрын
വളർച്ച മുരടിക്കും പലപ്പോഴും നമ്മുടെ നിന്നിടം തന്നെ തുടരുമ്പോഴും മാറ്റങ്ങൾ തന്നിടും ജീവിത പാഠങ്ങൾ നാളെക്കു നല്ലൊരു വഴികാട്ടിയായ്
@MoneytechMedia
Жыл бұрын
Thanks for your observations
@pkmunsheer4046
Жыл бұрын
. ഓ കെ.
@pkmunsheer4046
Жыл бұрын
.. ഓ
@pkmunsheer4046
Жыл бұрын
.
@pkmunsheer4046
Жыл бұрын
. . ഓ
@kalarickalgroupfruitsvegit741
4 ай бұрын
എന്റെ ചിന്തകൾ തെറ്റാണോ എന്ന് ആലോജിച്ച സമയം ആണ് ഈ video കാണുന്നേ.., ശരിയാണ് എന്ന് മനസ്സിലായി thanks,❤
@MoneytechMedia
4 ай бұрын
Good morning
@santhibose3784
Жыл бұрын
Thank you for the motivation. I will keep chasing to my cheez
@MoneytechMedia
Жыл бұрын
Go for it!
@gopakumarkottukkal7137
11 ай бұрын
Wow❤❤ super...
@MoneytechMedia
11 ай бұрын
Thank you so much 😀
@soundaryaarun6625
3 ай бұрын
Spr story and very good presentation 👍
@MoneytechMedia
3 ай бұрын
Thank you very much
@VinuNichoos
Жыл бұрын
Nice story 🌹👌
@MoneytechMedia
Жыл бұрын
Many many thanks
@rangathyounus9577
10 ай бұрын
Very good 👍
@MoneytechMedia
10 ай бұрын
Thank you 👍
@rejithababu1098
Жыл бұрын
Next endhu ennu chodhyathinu uthram kandethen vishamichu kondirikkuvayirunnu ippol endho oru mattam manasinu feel cheyyunnu thank u
@MoneytechMedia
Жыл бұрын
Best wishes
@rejithababu1098
Жыл бұрын
Thank u sir
@MayaPv-ki2oc
3 ай бұрын
God bless you 🙏🏿🙏🏿🙏🏿🙏🏿
@MoneytechMedia
3 ай бұрын
Thanks
@SiR-iv8ve
5 ай бұрын
Excellent story!! Still running behind cheese.
@MoneytechMedia
5 ай бұрын
You got this!
@abisvillage9523
Жыл бұрын
നല്ല അവതരണം 👌👌 ഇതുപോലുള്ള കൂടുതൽ ബുക്കുകൾ ചെയ്താൽ നന്നായിരിക്കും. ജോലി ചെയ്യുന്ന സമയത്തും കേൾക്കാമല്ലോ. നന്ദി ❤️❤️❤️❤️
@MoneytechMedia
Жыл бұрын
Please share this video
@nihalkannur8326
11 ай бұрын
@@MoneytechMedia ഈസ്റ്റർ ii
@nihalkannur8326
11 ай бұрын
Ii
@nihalkannur8326
11 ай бұрын
@@MoneytechMedia i
@nihalkannur8326
11 ай бұрын
@@MoneytechMedia iiiiiiiii
@bindup8775
Ай бұрын
🎉Good katha3
@MoneytechMedia
Ай бұрын
Thanks
@muneerali45
8 ай бұрын
ഞാന്‍ ഒരിക്കല്‍ Hem ആയിരുന്നു.. oru job കിട്ടിയപ്പോള്‍ അതിലും നല്ല വേറെ job ഇനി കിട്ടില്ല ഇതാണ് ഇനിക്ക് പറ്റിയ job, salary ലേശം കുറവു ആണെങ്കിലും!! അവസാനം ആ companyil ഒരു issue undayappo വാശിയോടെ ഇറങ്ങി.. ഇപ്പൊ അതിലും comfort um salary um ഉള്ള വേറെ job കിട്ടി... പക്ഷേ, ഞാന്‍ ഇപ്പൊ വീണ്ടും Hem ആയി പുതിയ offers വരുമ്പോഴും ഒരു ഇതാണ് എനിക്ക് പറ്റിയ സ്ഥലം, ഒരു മാറ്റം പേടി....
@MoneytechMedia
8 ай бұрын
Good morning
@deepthyvs3566
2 ай бұрын
Same here
@neethireveendran2953
Жыл бұрын
👍
@MoneytechMedia
Жыл бұрын
🤗
@vishnudev7068
Жыл бұрын
♥️♥️♥️
@MoneytechMedia
Жыл бұрын
Welcome
@sreemangalam_aswaniudayan_71
Жыл бұрын
🙏🏾🙏🏾🙏🏾
@MoneytechMedia
Жыл бұрын
💞
@jithinkumarck7771
Жыл бұрын
🙏🙏🙏
@MoneytechMedia
Жыл бұрын
Welcome
@___axshay___
Жыл бұрын
🌹🙏🏼
@MoneytechMedia
Жыл бұрын
Welcome
@NSA1100
Жыл бұрын
👍👍👍🙏
@MoneytechMedia
Жыл бұрын
Welcome
@user-kh6bl1kx3l
7 ай бұрын
❤
@MoneytechMedia
7 ай бұрын
Good morning
@abisvillage9523
9 ай бұрын
❤️❤️❤️
@MoneytechMedia
9 ай бұрын
Good morning
@afreenb1277
Жыл бұрын
How ,,,what a story
@MoneytechMedia
Жыл бұрын
Thanks
@abisvillage9523
5 ай бұрын
❤❤❤❤
@MoneytechMedia
5 ай бұрын
👍
@Ready2serveBusinessConsu-ci5dz
Жыл бұрын
👍🙏
@MoneytechMedia
Жыл бұрын
👍🏼😊
@sreeragkmanoj3373
Жыл бұрын
Thank you sir. Very motivation video. Ante lifum emganeyayirnnu. Relationship kaaranam njan ante vazhi polum marannupoyi. Epol orupad vikiyenkilum njan theerumanameduthiu strongayi thanne. Eni muthal anik ante life chamgakiye pattu. Palapozhum eviduthe chuttupadukalanu nammale pinnottu valikunnathu. Athil socitiyum inccludanu.Eni anthu vannslaum pinnottilla. Ante life athu amik santhoshikanullathanu. Mattullavarlu vendi bali kazhikanullathalla annu nian manassilakunnu.
@MoneytechMedia
Жыл бұрын
Please share this video
@onemumbai742
Жыл бұрын
@rahanm2573
Жыл бұрын
Ante## ente👌just try bro
@rahanm2573
Жыл бұрын
Epol??
@shijia2956
Жыл бұрын
Superrrrrrrtrrrrrrrrrrrrtr
@MoneytechMedia
Жыл бұрын
Thanks
@narayananayyappan2224
Жыл бұрын
If we want to change in my life, should have think
@MoneytechMedia
Жыл бұрын
Yes
@vijeshtp5044
7 ай бұрын
എന്റെ വിധി
@MoneytechMedia
7 ай бұрын
😢
@moideenk3429
5 ай бұрын
Now I am in search of new cheese. I am 59,by profession, aTeacher in Commerce.
@MoneytechMedia
5 ай бұрын
Good
@ajayvn7971
Жыл бұрын
Athe Ath njananu.
@MoneytechMedia
Жыл бұрын
Change
@kknoufal
Жыл бұрын
🙏👍🏻
@MoneytechMedia
Жыл бұрын
Thanks
@sunithasuni5380
Жыл бұрын
Ys air this is my story 🙏🙏
@MoneytechMedia
Жыл бұрын
Best wishes
@sanojmundakkotil6198
Жыл бұрын
Supper
@MoneytechMedia
Жыл бұрын
Thanks
@UnniKrishnan-pn3fh
Жыл бұрын
,,, 👌,,
@shikhilcu1287
Жыл бұрын
വല്ലാത്ത ഒരു കുറ്റബോധം തോന്നുന്നു😟
@MoneytechMedia
Жыл бұрын
Why
@shikhilcu1287
Жыл бұрын
@@MoneytechMedia Job Vere kittunilla. Ente kuzhapam kondanu ennoru thonnal. 7 year aayi oru company il vannit, mattoridathekk maaran saadhilkunilla. Psc orupaadu try cheyyunnund, preliminary ellam pass aavum final kadakkuvan pattunilla . Ingane poyi life spoil aakumo ennu doubt.😥
@sanjukannan
Жыл бұрын
🙏Thank You Sir God Bless You😊. ഇതിൽ Haw അനുഭവിച്ച പേടിപോലെ ഞാനും എന്റെ പേടിയിൽ നിന്നും തപ്പിത്തടഞ്ഞു പതുക്കെ പതുക്കെ മുന്നോട്ടു പോകുകയാണ്. അപ്പോഴാണ് മുൻപ് പലവട്ടം മുന്നിൽ വന്നപ്പോഴും അവഗണിച്ച ഈ video ഇന്നു വീണ്ടും എനിക്കുവേണ്ടി മുന്നിൽ വന്നത്. ഇനി ധൈര്യമായി മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം.കാരണം ആ പേടി എനിക്കൊരു നന്മയും തരുന്നില്ല പകരം പിന്നോട്ട് വലിക്കുന്നു. So Accept Changes and Move Forward God Bless Every One
Пікірлер: 167